Advertise here

നന്മയിലേക്ക് ഇനി എത്ര ദൂരം?

തിന്മയ്ക്ക് അടിമപ്പെടാതെ, അന്ധകാരത്തെ ഭയപ്പെടാതെ നന്മയിലേക്കും കാരുണ്യത്തിലേക്കുമുള്ള യാത്രയായിരിക്കണം ജീവിതം. അത് ദൈവരാജ്യത്തിന്റെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്.

ഒരു മഹാദുഷ്ടന്റെ ആത്മാവിനെ കാരുണ്യത്തിന്റെ മാലാഖയ്ക്കു ലഭിച്ച കഥ ഇങ്ങനെയാണ്. നിരവധിപേരെ കൊലചെയ്ത ക്രൂരനായ മനുഷ്യനു താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യമുണ്ടായി. അയാൾ ഒരു പുരോഹിതനെ സമീപിച്ച് ചെയ്തുപോയ അതിക്രമങ്ങൾ മുഴുവനും പറഞ്ഞു കേൾപ്പിച്ച ശേഷം ” എനിക്ക് മാപ്പുണ്ടോ ” എന്നു ചോദിച്ചു. “മഹാപാതകനായ നിനക്കെങ്ങനെ മാപ്പ് ലഭിക്കും? നിനക്ക് മാപ്പില്ല” എന്നു പുരോഹിതൻ പറഞ്ഞു. അതു കേട്ട് അയാൾ പുരോഹിതനെയും കൊന്നു.

അയാൾ പിന്നീട് മഹാപണ്ഡിതനായ ഒരാളുടെ അടുക്കൽ ചെന്നു. അദ്ദേഹത്തോടും സംഭവങ്ങളെല്ലാം വിവരിച്ചു. പണ്ഡിതൻ പറഞ്ഞു, “നിനക്ക് പശ്ചാത്താപമുള്ളതുകൊണ്ട് കരുണ ലഭിക്കും. അകലെ ഒരു ഗ്രാമമുണ്ട്. അവിടുത്തെ ആളുകൾ നല്ലവരാണ്. അവരോടൊപ്പം ജീവിക്കുക. നിൻ്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോകരുത്.”
അതനുസരിച്ച് നന്മയുള്ള ഗ്രാമത്തിലേക്ക് അയാൾ യാത്രയായി. എന്നാൽ വഴിമധ്യേ അയാൾ മരിക്കുകയാണുണ്ടായത്.

അപ്പോൾ അയാളുടെ ആത്മാവിനെ കൊണ്ടുപോകുന്ന കാര്യത്തിൽ കാരുണ്യത്തിന്റെ മാലാഖയും ശിക്ഷയുടെ മാലാഖയും തമ്മിൽ തർക്കമുണ്ടായി. ഇവൻ ആത്മാർത്ഥമായി പശ്ചാത്തപിച്ചതുകൊണ്ട് ഞാൻ കൊണ്ടുപോകും എന്ന് കാരുണ്യത്തിന്റെ മാലാഖ പറഞ്ഞു. ഇവൻ ഒരു നന്മയും ചെയ്തിട്ടില്ലാത്തതുകൊണ്ടും ചെയ്തതെല്ലാം മഹാപാതകങ്ങൾ
ആകകൊണ്ടും എനിക്ക് അവകാശപ്പെട്ടതെന്ന് ശിക്ഷയുടെ മാലാഖയും വാദിച്ചു.

അപ്പോൾ മറ്റൊരു മാലാഖ അവിടെ എത്തി. ആ മാലാഖയെ പ്രശ്നം തീർപ്പാക്കാൻ നിയമിച്ചു. മധ്യസ്ഥനായ മാലാഖ ഇങ്ങനെ പറഞ്ഞു, ” ഇയാൾ മരിച്ച സ്ഥലത്തുനിന്ന് രണ്ടു ഗ്രാമങ്ങളിലേക്കും ഉള്ള ദൂരം അളക്കുക. വന്നെടുത്തേക്കും പോകുന്നിടത്തേക്കും. എവിടേക്കാണ് കൂടുതൽ അടുത്തിരിക്കുന്നത്, അതനുസരിച്ച് അയാളുടെ ആത്മാവിനെ
കൊണ്ടുപോകാം. മാലാഖമാർക്ക് അതു സമ്മതമായി. അവർ അളന്നു. പോകുന്നിടത്തേക്കാണ് കൂടുതൽ അടുത്തിരിക്കുന്നത്. അവിടേക്ക് അല്പം ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അയാളുടെ ആത്മാവിനെ കാരുണ്യത്തിന്റെ മാലാഖയ്ക്ക് ലഭിച്ചു.

നന്മയുടെ ലോകത്തേക്കാണോ തിന്മയുടെ ലോകത്തേക്കാണോ നാം കൂടുതൽ അടുത്തിരിക്കുന്നത് എന്ന് നോക്കണം. കാരുണ്യത്തിലേക്കുള്ള ദൂരം എത്രയുണ്ടെന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതാണ്.

യേശുവിനോടു തർക്കിക്കുവാൻ വന്ന ശാസ്ത്രിയുമായുള്ള സംഭാഷണത്തിന്റെ ഒടുവിൽ യേശു അവനോട് പറഞ്ഞത് ,നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നാണ് ( മർക്കൊസ്12: 34). പശ്ചാത്താപത്തിന്റെ വഴിയിൽ ദൈവരാജ്യാനുഭവങ്ങളോടുള്ള അകലം എങ്ങനെയുണ്ട് എന്നാണ് ഓരോരുത്തരും പരിശോധിക്കേണ്ടത്.

സാത്താൻ ഒരു തിന്മയുടെ ശക്തിയാണ്. ദൈവരാജ്യം നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും ആകുന്നു. ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു എന്നാണ്
ഇയ്യോബ് പറഞ്ഞത് (ഇയ്യോ.22 :18). ”ഈ ജനം അധരകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ ഹൃദയം എന്നോട് അകന്നിരിക്കുന്നു” (മത്താ. 15: 8) എന്ന് കർത്താവ് പറഞ്ഞു. യൂദാസ് യേശുവിൻ്റെ ശിഷ്യഗണത്തിൽ ആയിരുന്നെങ്കിലും ഹൃദയംകൊണ്ട് ദൂരത്തായിരുന്നു. ധൂർത്ത പുത്രൻ്റെ സഹോദരൻ ഭവനത്തിൽ ആയിരുന്നെങ്കിലും അപ്പൻ്റെ ഭവനത്തിലെ സന്തോഷത്തിൽ നിന്ന് അവൻ അകലെയായിരുന്നു. നാം ഏർപ്പെടുന്ന ആധ്യാത്മിക ധർമ്മങ്ങളിൽ ദൈവരാജ്യത്തിൻ്റെ അനുഭവങ്ങളിൽ നിന്ന് എത്ര അകലം ഉണ്ട് എന്ന് നോക്കുക. നാം നന്മയിലേക്കാണോ തിന്മയിലേക്കാണോ യാത്ര ചെയ്യുന്നതെന്ന് അപ്പോൾ മനസ്സിലാക്കാം.

ദൈവത്തേക്കാൾ അധികം സാത്താനെ ഭയപ്പെടുന്നവർ ഉണ്ട്. ഇങ്ങനെയുള്ളവർ പല തിന്മയുടെ ശക്തികൾക്കും അടിമപ്പെട്ടു പോകാറുമുണ്ട്. വെളിച്ചമായ, സ്നേഹമായ ദൈവത്തെ അനുഗമിക്കുന്നതിനു പകരം അന്ധകാരത്തെ ഭയപ്പെടുകയും അനുഗമിക്കുകയും ചെയ്യുന്നവർ.

ഒരിക്കൽ ഒരു കൊച്ചു കുട്ടി പിതാവിനോട് നിഷ്കളങ്കമായി ചോദിച്ചു: ”അപ്പാ, സാത്താൻ എന്നെക്കാൾ വലിയവനാണോ?”
“അതേ മോനെ.” പിതാവ് പറഞ്ഞു.
കുട്ടി വീണ്ടും ചോദിച്ചു, ” സാത്താൻ അപ്പായെക്കാള്‍ വലിയവനാണോ?” “അതെ ” എന്ന് പിതാവ് പറഞ്ഞു.
കുട്ടി ആശ്ചര്യത്തോടെ വീണ്ടും ചോദിച്ചു, “സാത്താൻ യേശുവിനെക്കാൾ വലിയവനാണോ?”
അപ്പോൾ പിതാവ് പറഞ്ഞു, “അല്ല മോനെ. യേശു സാത്താനെക്കാൾ വലിയവനാണ്. ” ഉടൻ കുട്ടി ഒരു പുഞ്ചിരിയോടുകൂടെ പറഞ്ഞു: ” എന്നാൽ ഇനി എനിക്ക് അവനെ പേടിയില്ല.”

തിന്മയ്ക്ക് അടിമപ്പെടാതെ, അന്ധകാരത്തെ ഭയപ്പെടാതെ നന്മയിലേക്കും കാരുണ്യത്തിലേക്കുമുള്ള യാത്രയായിരിക്കണം ജീവിതം. അത് ദൈവരാജ്യത്തിന്റെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്. “തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക ” എന്നാണ് വിശുദ്ധ ബൈബിൾ പറയുന്നത് (റോമർ 12 :12 ).

നാം നിൽക്കുന്നിടത്തുനിന്ന് നന്മയിലേക്കുള്ള ദൂരം ചെറുതായി വരണം. ക്രിസ്തു എന്ന തലയോളം ഉള്വളർച്ചയാണത്. ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കുന്നതാണത്. പ്രാകൃതമായ മനുഷ്യാംശം കുറയുകയും സ്വർഗീയമായ ദൈവാംശം വർദ്ധിക്കുകയും ചെയ്യുന്ന അനുഭവം. ജീവിത രംഗങ്ങളിൽ നന്മയുടെ ഭാഗത്തേക്ക് മാറി നിൽക്കുന്നവരാകണം നാം. അപ്പോൾ കാരുണ്യത്തിലേക്കുള്ള അകലം കുറയും.

 


ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2718/Feb 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ശുശ്രൂഷകൻ, 38, 5.”5, BA, സാമാന്യ സാമ്പത്തിക സ്ഥിതിയുള്ള കുടുംബം, വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല. PH:  9349446058

2717/Feb 7/3 പെന്തക്കോസ്തു യുവതി 25 (28-09-1997) 156 cm MA. ഇരുനിറം, സാധാരണ കുടുംബം. സുവിശേഷവേലയിൽ തല്പരരായ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH: 9947550481

2716/Feb 7/3 Pentecostal parents invite proposal for their daughter (28/168cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.  WhatsApp: 9916410282

2715/Feb 7/3 Pentecostal Parents attending independent church Pathanamthitta Dist. Prayerfully invite proposal for their only daughter born again, baptized, non – ornamental wearing and leads a Christ centered life. DOB (28/2/93), 155 cm, 53 kg. She has completed MBBS & Working in a private hospital. Seeking suitable alliance from parents of Born again, baptized, spiritually Filled Boys with same profession, preferably from abroad. Ph – 9400817322

2714/Feb 6/3 സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 30, (DOB march 1992), 5,”3′ വെളുത്ത നിറം, B.Sc Nurse, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH :8086163828 +91 99617 08024 (whatsaap)

2713/Feb 6/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email: rjsusan100@gmail.com

2712/Feb 6/1 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (31/165 cm). സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9846299401, 9747594470

2711/Feb 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27, 154cm, കൗൺസിലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ന്യൂസിലൻഡിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിലോ ഐടി ഫീൽഡിലോ ഉള്ളവർക്ക് മുൻഗണന. Ph: 9961629215, 8086769595

2710/Feb.5/3 പോളണ്ടിൽ HR മാനേജരായി ജോലി ചെയ്യുന്ന ആത്മീയനായ പെന്തെക്കോസ്ത് യുവാവ് 35, MBA, വിവാഹ മോചിതൻ, ഉടൻ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. +916238113358

2709/Feb.4/3 Canada PR holder Syrian Christian Pentecostal boy, 31 (DOB:20-5-1991),169 cm, born and brought up in Delhi, MBA, PMP, now Working in ‘big 4’ company – Canada. Alliance invited from parents of born again, baptized, spirit filled and professionally qualified girls. +91 88005 16222, 8447514626

2708/Feb.4/2 ബാംഗളൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 31, 160 cm, BSc Nurse, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH:+91 9946229607, 9526547906

2707/Feb.1/3 പത്തനംതിട്ട സ്വദേശിയായ ദുബായിയിൽ ഇലട്രീഷനായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, +2 ഫാബ്രിക്കേഷൻ ഡിപ്ലോമ. അനുയോജ്യമായ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണി ആന്നു.+91 90489 42934

2706/Jan.31/3 Syrian Christian Pentecostal boy 29, (15/12/1992), 166 cm, fair, Education: Bachelor of engineering(computer science) Occupation: Software test engineer @ Vizru Inc. in cyber park Calicut Physical status : Right arm is amputated in an accident at the age of 4. Seeking proposal from parents of educated, God fearing girls. Ph +919447351882

2705/Jan.31/3 റാന്നി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, 5.’7″, BSW, D.el.ed(MASS) നോർത്ത് ഇന്ത്യയിൽ Mission സ്കൂൾ അദ്ധ്യാപകനായി ജോലി അനുയോജ്യമായ, ഡിഗ്രിയുള്ള, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9961848169

2704/Jan.30/3  Pentecostal boy,30, DOB 24/09/1992, 5’2, Diploma in Mechanical engineering ( Kerala) born in Ghaziabad, UP, studied in Kerala.Born again in 2010. Working as a Mechanical engineer in Arabian fal for Saudi Aramco. Languages known English, Hindi, Malayalam. Seeking alliance from born again, well educated, family oriented, spiritual girls from India or abroad. Ph: +91 9625086544

2703/Jan.30/3 കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, 38, 160 cm, ബിസിനസ്, ബാധ്യതകൾ ഒന്നുമില്ല, അനുയോജ്യമായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. Ph & whatsaap : 7356059517, 8921751870

2702/Jan.30/3 യു.കെയിൽ ഗവ. ഹോസ്പിറ്റലിൽ നഴ്സായി ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (DOB 22/12/1995) 153 cm, fair and slim, B.Sc Nurse, അവധിക്ക് നാട്ടിൽ എത്തുന്നു. മെഡിക്കൽ ഫീൽഡിലോ ഐറ്റി രംഗത്തോ വിദ്യാഭ്യാസ യോഗ്യതയുള്ള സുവിശേഷ തല്പരരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 7559842672, 9656199399

2701/Jan. 30/3 Born again and Baptized Christian boy, divorced, no issues, Age 39, 6″ 1, fair, B.Tech, Working in US based company in Bangalore. Independent church. Seeking proposal from the parents of born again girls. Ph: +91 9746917077, 8884246723

2700/Jan.28/3 U.S settled christian Pentecostal parents invite proposals for their daughter ( 8/1987, 5’5″) born again, baptized, spirit filled ( ornament wearing) working as Behavioral Analyst ( Masters of Arts in Behavior Analysis) in U.S . Invite proposals from Pentecostal parents of born again, spirit filled, professionally qualified boys with good spiritual values and similar family background. If interested please send your profile and photo to malam71996@gmail.com.

2699/Jan.26/3 പെന്തെക്കോസ്ത് യുവാവ്, 31 വയസ്സ്, 164 cm BSc Eletronics, ഇടത്തരം കുടുംബം, ഇടുക്കി ജില്ല, ഗവർമെന്റ് ജോലി -കൊല്ലം ജില്ലയിൽ. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Mob:8086860162,8075787854

2698/Jan.26/3 ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 27 വയസ്സ്, 173 cm ഉയരം, ഡയാലിസിസ് ക്ലിനിക്കൽ ടെക്നൊളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. അനുയോജ്യമായ ക്നാനായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. Mob:9447781504, 6282066849.

2697/Jan.26/3  Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356

2696/Jan.24/3 ഭാര്യ മരിച്ചുപോയ പെന്തെക്കോസ്ത് വിശ്വാസി, ഈഴവ പശ്ചാത്തലം, 54,5’5, SSLC, AC മെക്കാനിക്ക്, ഗൾഫിൽ നിന്ന് നാട്ടിൽ ലീവിന് വന്നിരിക്കുന്നു. ബാധ്യതകളില്ലാത്ത അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 9447976956, 8086016152

2695/Jan.24/3 Pentecostal (IPC) parents invite proposals for their God fearing daughter, 28,5″4, doing MBA, working as a sales and marketing coordinator in Dubai from parents of Disciplined,God fearing boys preferably in UAE. Contact number. 0562011232, 9551426203

2694/Jan.24/3 Syrian Christian Pentecostal Parents seeking suitable alliance for their born again son 30 Years old born and brought up in Dubai (12/10/1992) ,180CM, MBA in Finance, ACCA(Pursuing) working in Dubai as an Accountant Proposals from God fearing, well-educated and employed Pentecostal girl. Contact: 9526441059 (WhatsApp)

2693/Jan.23/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (31/156 cm), സാധാരണ കുടുംബം, BSC നഴ്‌സ്‌, നിലവിൽ സൗദി അറേബ്യ യിൽ മിനിസ്ട്രിയിൽ ജോലി ചെയുന്നു. ജോലിയോട് കൂടെ സുവിശേഷവേല ചെയ്യുന്ന ആത്മികരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ -9946564827,9745633987

2692/Jan.23/3 Maharashtra settled Christian family seeking suitable alliance for their born again boy 26 (15/3/1997) 6″2, (190cm), Bachelor in computer science, MBA in IT&MIS, working in Abudhabi. (Parents had an inter caste marriage – father Hindu, mother Christian). Proposals from good looking and God fearing Pentecostal girl. Preferably from Maharashtra or North Indian. Ph. 9702807317

2691/Jan.23/3 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 28, (DOB: 14/06/1993) 150 cm, BCA, അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

2685/Jan.16/3  റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് (ഇൻഡിപെൻഡൻറ് ) 28,170 cm, Degree, അബുദാബിയിൽ instrumentation ജോലി ചെയുന്നു. ഉടൻ ഒരു മാസത്തെ അവധിക്കു നാട്ടിലെത്തുന്നു. തുടർന്ന് പോളണ്ടിലേക്ക് പോകും. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
+91 94952 74955

2684/Jan.16/3  US Settled Christian Pentecostal perents invite proposal for their daughter born again, baptized , spirit filled (10/1997, 5 ft., Bsc Nursing, Green card holder) working in US, from Pentecostal perents who professionally qualified boys with good spiritual values and with similar family backgrounds. If interested please send your profile and photo to:- msfaithful2023@gmail.com

2683/Jan.12/3 കോട്ടയത്തുള്ള പ്രമുഖ ബൈബിൾകോളേജിൽ അക്കാദമിക് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പെന്തക്കോസ്തു യുവാവ് (30, M.Div., 178 cm, ഇരുനിറം) ദൈവവേലയിൽ തല്പരരായ ഡിഗ്രിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. 9447459104, 7907502716

2682/Jan.12/3 Syrian Christian Pentecostal parents invite proposals for their daughter 32,160cm, masters in engineering, born and brought up in North India and currently working for an IT company in Bangalore, from parents of God fearing professionally qualified, spiritual and employed boys. Contact to 9630444398, 8770532449

2681/Jan.11/3 Syrian christian pentecostal family prayerfully seek proposals for their Born again,Baptized, spiritual, Divorced niece (DOB:10-11- 1977, 153 cm) settled in Delhi and worked as montessori teacher. She has done BA and NTT course.She is also involved with youth and has a heart to do the lord’s work. Proposals invited from born again, spiritually matured and qualified men below 50 from good family background who are christ centered from North India or Abroad. Please contact with latest photo and complete details. Contacts: 08848762594, +1(469)274-3456

2680/Jan.11/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email rjsusan100@gmail.com

2679/Jan.10/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ് വിശ്വാസി, പുനർവിവാഹം (56/172 cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+91 73260 52075

2678/Jan.10/3 Pentecostal parents settled in Mumbai invite proposals for their born again, baptized daughter (01.04.1986/5’4”.Done M.Sc Biotechnology and MBA from Mumbai University. She is a citizen of Canada, working as Marketing Manager for a US based Pharmaceutical company in Canada. Well settled having her own house and other amenities. Seeking proposals from parents of professionally qualified boys. He should be born again, with good moral/spiritual values. Please respond with details and photographs at : +91 9920855325 (WhatsApp)

2677/Jan.8/3 തൻ്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ, അജ്മാനിൽ (UAE) ജോലി ചെയ്യുന്ന, ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാവ് (38, 5′ 7″, 79 kg, B.Com., MBA) പുനർവിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088

2676/Jan.7/3 “Christ centered, Mission motive parents invite proposals for their daughter (born-again, baptized, & leads a Christ-centered life) aged 25 years (5’3’’). She has completed her Masters degree and is currently working for the US government. We are seeking proposals from Pentecostal parents of a born again , spirit filled young man with a missionary vision, who is professionally qualified, and is educated & working in USA. Please contact: jehovah.shalom@protonmail.com

2675/Jan.7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 35, 167 cm. അമേരിക്കൻ സിറ്റിസൺ, അക്കൗണ്ടിങ്ങിൽ ബാച്ലർ ബിരുദം, അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള സിറിയൻ പെന്തെക്കോസ്ത്  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന Ph. 9633305893

2674/ Jan.6/3 ഭാര്യ മരിച്ചു പോയ 68 വയസുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് വിശ്വാസി, നല്ല ആരോഗ്യവാൻ, നല്ല സാമ്പത്തിക സൗകര്യം. 50 വയസിനു മുകളിൽ പ്രായമുള്ള ആരോഗ്യവതികളായ ദൈവാശ്രയമുള്ള പെന്തെക്കോസ്ത് സഹോദരിമാരിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവർ ആയിരിക്കണം, സാമ്പത്തികം ആവശ്യമില്ല. Ph. 9446816758

2673/Jan.6/3  തൃശൂർ ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28,5,”9, +2, Animation Diploma, ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7281987292, 9031547461

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Advt: കുമ്പനാട്ട് സ്ഥലം...

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ
feature-top

കാലിഫോർണിയയിൽ 4000ത്തിൽ പരം പേർ വിശ്വാസ സനാനം...

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ. ആസ്ബറിക്ക് ശേഷം
feature-top

പ്രതിദിന ധ്യാനം | ഭക്തൻ്റ കൊടി | പി.എസ്....

ഭക്തന്റെ കൊടി “എൻ്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.”
feature-top

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ...

കോട്ടയം: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ
feature-top

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത്...

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത് പെന്തെക്കോസ്ത് സഭകളെ അവഹേളിക്കുവാൻ
feature-top

കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ പ്രഥമ...

കാനഡ: കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ ആദ്യത്തെ സംയുക്ത കോൺഫ്രൻസ് 2024
feature-top

ഇവാ. മോൻസി പി.മാമ്മൻ പിവൈപിഎ കേരള സ്റ്റേറ്റ്...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി.
feature-top

യാത്രയായി |ഐപിസി പൂന സഭാംഗം ഒ.ജോൺ (85)...

പൂന: ഐപിസി പൂന സഭയുടെ ആരംഭകാല അംഗവും ചെന്നിത്തല സൗത്തിൽ
feature-top

ഗ്ലോബൽ സ്പാർക്ക് അലൻസ് ഏകദിന യൂത്ത്...

ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2