ഐ.പി.സി. ആലപ്പുഴ വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡ് വൈസ് പ്രസിഡന്റും, തടത്തുവെളി ഐപിസി സഭയിലെ ശുഷ്രൂഷകനുമായ പാസ്റ്റർ മോൻസി മദ്യപാനിയായ ഒരു മനുഷ്യനെ ചേർത്തു പിടിച്ചു പാടുന്ന പാട്ട് വൈറൽ ആകുന്നു. ഇവഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരസ്യ യോഗത്തിലെ “കള്ള് കുടിക്കണ ചങ്ങാതി” എന്ന് തുടങ്ങുന്ന ഗാനം ആവേശത്തോടെ പാടുന്നതിനിടയ്ക്കാണ് ഒരു മദ്യപൻ കരഞ്ഞു കൊണ്ട് അദ്ദേഹത്തിന് അടുക്കൽ എത്തുന്നത്. യാതൊരു മടിയും കൂടാതെ ആ മനുഷ്യനെ ചേർത്ത് പിടിച്ചു പാട്ട് മുഴുമിപ്പിക്കുകയാണ്. പാസ്റ്ററുടെ നെഞ്ചിൽ ചേർന്ന് കിടന്ന് ആ മനുഷ്യൻ കരയുന്നതും വീഡിയോയിൽ കാണാം.
പാസ്റ്റർ മോൻസിയുടെ മകൻ അനുഗ്രഹീത കീബോർഡിസ്റ്റ് മിജോയ് മോൻസി കഴിഞ്ഞ ദിവസം ഒരു അപകടം പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
പാസ്റ്റർ മോൻസി 9447403033
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
2450/ June 24/3 US settled Syrian Christian Pentecostal parents invites proposal for their daughter born and brought up in US. 37, 5.1, MD in family practice. Born again baptized. Seeking proposals from born again boys with similar backgrounds. Expecting calls only from those who have born and bought up in USA or Canada
2449/ June 24/3 രക്ഷിക്കപ്പെട്ട സിറിയൻ ക്രിസ്ത്യൻ യുവാവ്, CSI, 32,182 cm, Bcom, PGDCA, എയ്ഡഡ് സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, ദൈവഭക്തിയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2448/ June 23/3 പെന്തെക്കോസ്തു (ചേരമർ) മാതാപിതാക്കളുടെ ദൈവഭയമുള്ള ഏക മകൻ (28, 174cm, BCom, MBA) Infosys പൂനെ യിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നൂ. ദൈവഭയമുള്ള പ്രഫഷണൽ യോഗ്യതയോടെ ജോലി ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.
2447/ June 21/3 ഷാർജയിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 45 വയസ്സ്, 6 , ITI. പുനർ വിവാഹം ആഗ്രഹിക്കുന്നു. വിദേശത്ത് ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളില്നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. PH : +971 544006834, 6282472403
2446/ June 19/1പെന്തെക്കോസ്ത് യുവാവ്,30, വെളുത്ത നിറം,5’10, BSc, BEd, മസ്കറ്റിൽ 7 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. സ്വതന്ത്ര സഭാഗം. യഥാർത്ഥമായി യേശുക്രിസ്തുവിനെ രക്ഷനായി സ്വീകരിച്ച യുവതികളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.
2443/ June 06/3 സിറിയൻ പെന്തക്കോസ്ത് യുവാവ് (28, 5’7″ ബി. കോം., ഷെഡ്യൂൾഡ് ബാങ്കിൽ മാനേജർ) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും, ജോലിയും, നല്ല ആത്മീയ കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2442/ June 05 /3എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 55 വയസ്, 5′ 3″ 64 Kg, SSLC, വിവാഹമോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.
2441/ June 04 /3 സാംബവ വിഭാഗത്തിൽനിന്ന് രക്ഷിക്കപ്പെട്ട യുവാവ് 34,5’3, ഇരുനിറം, SSLC, ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് ആയി കോഴിക്കോട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
2440/ June 04 /3 Pastors family (Independent Church) inviting proposals for their Son (43 years/5.6ft) well settled in Bangalore (MBA) working for an MNC with HQ in UK as program manager based out of Bangalore. He is widower as lost wife due to Covid last year having one son studying in Blr 12 th std. Seeking alience from only for widows or unmarried proposal. Divorcée or separated excused. Girl should be Only from born again Pentecostal background. No Demands also.
2439/ June 03 /3 Syrian Christian Pentecostal parents invite proposals for their daughter (27/156CM/BDS)from parents of God fearing and professionally qualified boys.Contact:9400742960
2438/ June 03 /3ദുബായിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 28, 185 Cm, BE Mechanical, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc. നേഴ്സുമാർക്ക് മുൻഗണന.
2436/ May 31 /3 സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ), test engineer ആയി ജോലിയിൽ ആയിരിക്കുന്നു. വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
2435/ May 30 /3 തൃശൂർ ജില്ലയിലെ ഐ. പി സി. സഭാംഗമായ, കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ്, 30 വയസ്, 5 ‘7, വെളുത്ത നിറം, പോളിടെക്നിക് ഡിപ്ലോമ, അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കുവൈറ്റിൽ ജോലിയുള്ളവർക്ക് മുൻഗണന
2433/ May 30 / 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്,30,5’3,12 th, ITI ഡിപ്ലോമ, അഞ്ചുവർഷമായി സൈറ്റ് സൂപ്പർവൈസറായി ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന
2432/ May 28 / 3 Syrian Christian Pentecostal parents are inviting marriage proposals for their son ( 30 years / 5.2 ft / 160cm), a journalism graduate employed at a reputable media firm in the UAE; born and brought up in Gulf / Bangalore. Seeking suitable alliance from parents of God fearing, born-again, employed girls, preferably brought up abroad/North India and based in the Gulf”
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply