✍️ ജസ്റ്റിൻ കായംകുളം
മോശെ ഫറവോൻ്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻ ദേശത്തു ചെന്നു പാർത്തു.     പുറപ്പാടു് 2:15
 രാജകൊട്ടാരം ആണെങ്കിലും ദൈവസാന്നിധ്യം ഇല്ലായെങ്കിൽ വിട്ട് പോയേക്കണം.
മരുഭൂമിയിൽ കിടക്കേണ്ടി വന്നാലും ദൈവസാന്നിധ്യം അടുത്ത് വരും. കൊട്ടാരത്തിൽ നിന്നോടിപ്പോയ മോശയ്ക്കെന്ത് ഭവിക്കുമെന്ന് രാജകുമാരി ചിന്തിച്ചു ചിരിക്കുകയോ ദുഃഖിക്കുകയോ ചെയ്തു കാണും. സഹോദരങ്ങൾ കഥകൾ മെനഞ്ഞു കാണും. പക്ഷെ ഞാങ്ങണ പെട്ടകത്തിൻ്റെ അകത്തു രാജകുമാരിയെ കാണുന്നതിന് മുൻപേ മോശെ കണ്ട ഒരു ദൈവമുണ്ട്. ആ ദൈവം തനിക്ക് മുൾപ്പടർപ്പിലും പർവ്വതത്തിലും പ്രത്യക്ഷനാകുമെന്ന് അവനു അറിയാമായിരുന്നു.
നിയോഗവും ദർശനവും തിരിച്ചറിയുന്നവർ സുരക്ഷിത സ്ഥാനങ്ങളെ വിട്ടു പുറത്തു ഇറങ്ങിയാൽ തമ്പുരാൻ കൂടെയുണ്ടാകും.
ഇന്ന് നീ മരുഭൂമിയിലാണോ, ആട് മേയിക്കുകയാണോ, ചോദ്യങ്ങൾക്ക് നടുവിലാണോ, നിന്ദയും പരിഹാസവും തളർത്തുകയാണോ, മരിക്കണമെന്നു പോലും ചിന്തിച്ചിരിക്കുകയാണോ
ഭാരപ്പെടേണ്ട മരുഭൂമി ദൈവ പ്രത്യക്ഷതയ്ക്ക് കാരണമാകും. നിയോഗങ്ങളുടെ കൈമാറ്റം ഉണ്ടാകും.
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന ശബ്ദം കേൾക്കുവാനുള്ള പ്രത്യേക അഭിഷേകം ലഭിക്കുകയാണ്.

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Richy Recent comment authors
  Subscribe  
newest oldest most voted
Notify of
Richy
Guest
Richy

😇😇

Advertise here

Add a Comment

Related News

feature-top

നൂറിൻ്റെ നിറവിൽ പുതു...

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ശതാബ്ദി
feature-top

മിഡിൽ ഈസ്‌ററ് പെന്തക്കോസ്ത് ചർച്ച് Calm in Crisis...

ബഹ്റൈൻ: ബഹ്റൈനിലെ ഉപദേശ ഐക്യമുള്ള പതിനൊന്ന് പെന്തക്കോസ്ത് സഭകളുടെ
feature-top

ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഏപ്രിൽ 14, 15...

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ
feature-top

മതപരിവർത്തനാരോപണം: രാജസ്ഥാനിൽ ക്രിസ്‌ത്യൻ...

ജയ്‌പുർ: മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവ സ്കൂളിൻ്റെ അംഗീകാരം
feature-top

‘നാരിശക്തി വന്ദൻ അധിനിയം’: ലോക്‌സഭയിലും...

ന്യൂഡൽഹി:ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം
feature-top

ഐപിസി പാമ്പാടി സെന്റർ കൺവെൻഷന് അനുഗ്രഹിത...

പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ 57ആം വാർഷിക കൺവെൻഷനും മിഷനറി സമ്മേളനവും
feature-top

റാന്നി തെക്കേപ്പുറം തോപ്പിൽ...

റാന്നി: തെക്കേപ്പുറം തോപ്പിൽ (കുട്ടിമുരിപ്പേൽ) മറിയാമ്മ മാത്യു (86)
feature-top

യുറേനിയം സമ്പുഷ്ടീകരണം തുടരും; ആണവ...

ടെഹ്റാൻ: ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതി തടയാൻ ഒരു ശക്തിക്കും
feature-top

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്:...

ടി.ജെ. സാമുവേൽ, തോമസ് ഫിലിപ്പ്, ബാബു വർഗീസ് എന്നിവർക്ക് തുടർച്ച. യാഹ്ദത്ത്