എൻ്റെ ദാസനായ കാലേബോ, അവന് വേറൊരു സ്വഭാവമുള്ളതു കൊണ്ടും എന്നെ പൂര്‍ണ്ണമായി അനുസരിച്ചതു കൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും -സംഖ്യാപുസ്തകം 14:24ദൈവഹിതത്തിനായി നിൽക്കുക, ദൈവഹിതത്തെ വിളിച്ചു പറയുക.”
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.
2345/Jan. 28/ 1/ Pentecostal Malayali parents settled in mumbai invites proposals for their son(born and broughtup in Mumbai), 27 yrs(17/11/1995) ,167Cm, Bachelor of Divinity (Graduate), working as an Associate Pastor From parents of Spirit-filled,minstry oriented, any Graduate/ Post Graduate girls who are working or settled outside Kerala..
2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.
2343/Jan. 28/ 3/ റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.
9605653876
2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
ഗലാത്യര്‍ 4:6
അപ്പനും മക്കളും തമ്മിലുള്ള ബന്ധം വളരെ ശ്രേഷ്ഠകരമാണ്. പിതാവില്ലാത്ത ഒരുവനിൽ നിന്നുമാത്രമാണ് അതിൻ്റെ ആഴം ഗ്രഹിക്കുവാൻ കഴിയുക.
ഒരു ദൈവദാസൻ തൻ്റെ അനുഭവ കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം പിതാക്കന്മാരിൽ നിന്ന് അനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരായ ഒരു കൂട്ടം ചെറുപ്പക്കാർ തൻ്റെ അടുക്കൽ വന്ന് പറഞ്ഞു: “ഞങ്ങളുടെ പിതാവിൻ്റെ സ്ഥാനത്തുനിന്ന് ഞങ്ങളെ അനുഗ്രഹിച്ച് ഒരു നിമിഷം പ്രാർത്ഥിക്കണം.” പ്രാർത്ഥനയ്ക്കിടെ അദ്ദേഹം കരഞ്ഞുപോയി. തൻ്റെ പിതാവിൽ നിന്നും അനുഗ്രഹം ലഭിക്കാൻ താൻ കൊതിച്ചിട്ടുണ്ട്. ഇവരെപ്പോലെ എൻ്റെ സ്വന്തം മക്കൾ എന്നിൽനിന്ന് അനുഗ്രഹങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും.
മക്കൾക്കു മാത്രമേ പിതാവേ എന്നു വിളിക്കാനുള്ള അവകാശമുള്ളൂ. ദൈവവചനം പറയുന്നു യേശുക്രിസ്തുവിൽ കൂടെ നാം അവൻ്റെ മകൾ ആയിത്തീരുന്നു. വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്ന പരിശുദ്ധാത്മാവിൻ്റെ നവീകരണതാൽ ഇതു സാധ്യമാകുന്നു.
നാം മക്കളായി മാറിയതിനാൽ പിതാവേ എന്ന് വിളിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ആകയാൽ ഇനി നാം അന്യരല്ല, സ്വപുത്രരാണ്. നമ്മെ അവൻ സ്വന്തം രക്തത്താൽ വിലയ്ക്കുവാങ്ങിയതിനാൽ ഇനി മേലാൽ നാം ദാസന്മാരല്ല, പുത്രന്മാരും അവകാശികളുമാണ്.
അയക്കപ്പെട്ടവനായ പുത്രൻ, ആത്മാവിനാൽ നമ്മെ അബ്ബാ പിതാവേ എന്നു വിളിക്കാനുള്ള അവകാശത്തിന് അർഹരാക്കി. എത്ര ശ്രേഷ്ഠമായ അവകാശമാണ് അവൻ അർഹതയില്ലാത്ത നമുക്ക് നൽകിയിരിക്കുന്നത്. ആത്മാവിനാൽ അവൻ്റെ അവകാശത്തെ പ്രാപിച്ച് അവൻ്റെ വരവിനായി നമ്മെത്തന്നെ ഒരുക്കാം.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.
2345/Jan. 28/ 1/ Pentecostal Malayali parents settled in mumbai invites proposals for their son(born and broughtup in Mumbai), 27 yrs(17/11/1995) ,167Cm, Bachelor of Divinity (Graduate), working as an Associate Pastor From parents of Spirit-filled,minstry oriented, any Graduate/ Post Graduate girls who are working or settled outside Kerala..
2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.
2343/Jan. 28/ 3/ റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.
9605653876
2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.

“ഞാൻ നല്ല പോർ പൊരുതു,ഓട്ടം തികച്ചു,വിശ്വാസം കാത്തു”.(2തിമൊഥെയൊസ് 4:7)
അത്ര മാതൃകാ ജീവിതം ഇല്ലാത്ത ഒരാൾ മരിച്ചു. സംസ്കാര ശുശ്രൂഷയിൽ അവസാന സന്ദേശം നൽകുവാനായി മരിച്ച വ്യക്തിയുമായി യാതൊരു പരിചയവുമില്ലാത്ത മുഖ്യകാർമ്മികൻ പ്രസംഗിക്കുവാൻ തുടങ്ങി. പൗലോസ് പറഞ്ഞ ‘ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു… എന്ന് തുടങ്ങുന്ന വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസംഗം. പ്രസംഗം കേട്ടുകൊണ്ട് പിറകിൽ നിന്നവർ ഗൂഢമായി പുഞ്ചിരിക്കാൻ തുടങ്ങി.
കാരണം, മരിച്ചയാൾ മദ്യപിച്ച് ലക്കു കെട്ട് നടക്കുമ്പോൾ ഒരു നായ കടിക്കാനായി ഓടിച്ചു. കാലു തെറ്റി തോട്ടിൽ വീണാണ് അയാൾ മരിച്ചത്. അയാൾ, നായയുമായി നല്ല പോർ പൊരുതിയതും തോട്ടിൽ ഓട്ടം തികച്ചതും ഓർത്താണ് ആൾക്കാർ ചിരിച്ചു പോയത്.
പ്രിയരേ, ഒരാളുടെ മരണശേഷം ജീവനോടിരിക്കുന്നവരുടെ വാക്കുകൾ കൊണ്ടോ, പ്രവൃത്തി കൊണ്ടോ മരിച്ചയാളെ വിശുദ്ധനാക്കാൻ കഴിയില്ല. മരിക്കുന്നതിനു മുമ്പ് എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. മരിക്കുന്നതിന് മുമ്പ് നയിച്ച ജീവിത രീതിയെ കുറിച്ചുള്ള വിശകലനങ്ങൾ നാട് ചർച്ച ചെയ്യുമെന്നത് സ്വാഭാവികം.
പൗലോസ് മരിച്ച ശേഷവും പൗലോസിനെ കണ്ടിട്ടില്ലാത്തതും പൗലോസിന്റെ കാലത്ത് ജീവിച്ചിരിക്കാത്തതുമായ ജനകോടികൾക്ക് പൗലോസിനെ കുറിച്ച് നല്ല സാക്ഷ്യങ്ങളെ പറയാനുള്ളൂ.എന്താണ് അവർക്ക് പറയാനുള്ളത്?.
📍ഒരു ധീരനായ പടയാളിയെ പോലെ’നല്ല പോർ പൊരുതി’.
📍മുറുകെപറ്റുന്ന പാപവും സകല ഭാരവും വിട്ട് ഓട്ടക്കളത്തിൽ സ്ഥിരതയോടെ ഓടി ‘ഓട്ടം തികച്ചു’.
📍 ജീവിതാന്ത്യം വരെയും ഒരു വിശ്വസ്തനായ കാവൽക്കാരനെ പോലെ ‘വിശ്വാസം കാത്തു’.
📍ഇനി കർത്താവിന്റെ പ്രത്യക്ഷതയിൽ ‘പൗലോസ് നീതിയുടെ കിരീടം പ്രാപിക്കും’.
ആകയാൽ നല്ല സാക്ഷ്യം പ്രാപിക്കാൻ നമുക്കും നല്ല പോർ പൊരുതാം. മുറുകെപറ്റുന്ന പാപവും സകല ഭാരവും വിട്ട് സ്ഥിരതയോടെ ഓട്ടക്കളത്തിൽ ഓടം. വിശ്വസ്തനായ കാവൽക്കാരനെ പോലെ കർത്താവിലുള്ള വിശ്വാസം കാക്കാം.കർത്താവിന്റെ പ്രത്യക്ഷതയിൽ തന്റെ വിശുദ്ധരോടൊപ്പം നീതിയുടെ കിരീടം നമുക്കും പ്രാപിക്കാം.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
9605653876
2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
“ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു” (2 കൊരിന്ത്യർ 1:4)
“ചെണ്ട ചെന്ന് മദ്ദളത്തോട് പറയുന്നത് പോലെ” എന്നൊരു പഴഞ്ചൊല്ല് നമുക്കിടയിൽ പതിവാണ്. പ്രശ്‌നത്തിൽ അകപ്പെട്ടിരിക്കുന്നവനോട് മറ്റൊരു പ്രശ്നം അവതരിപ്പിക്കുന്നതിനേയാണ് ഈ പഴഞ്ചൊല്ല് ചൂണ്ടിക്കാട്ടുന്നത്.
പണത്തിന് ആവശ്യം ഉണ്ടായാൽ പണം ഉള്ളവനെയാണെല്ലോ നമ്മളെല്ലാവരും തിരയുന്നത്. ഒരു പ്രശ്‌നത്തിൽ നിന്ന് ആശ്വാസം പ്രാപിച്ചവന്, അതേ പ്രശ്‌നത്തിൽ ഇരിക്കുന്ന മറ്റൊരുവനെ അശ്വസിപ്പിക്കുവാൻ സാധിക്കും.
നമ്മുടെ പ്രശ്‌നങ്ങളിൽ ഏറ്റവും നല്ല ആശ്വാസദായകൻ യേശുവാണ്. ചിലർ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നത് അവർക്ക് പ്രശ്‌നങ്ങൾ ഇല്ലാതിരുന്നിട്ടല്ല, പ്രശ്നങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച് ആശ്വാസം നേടിയവരാണവർ. അവരുടെ അരികിൽ നമ്മുടെ സങ്കടങ്ങൾ കൈമാറിയാൽ അവർക്ക് കിട്ടിയ ആശ്വാസം അവർ പകർന്നു നൽകും. ചിലരുടെ സാമീപ്യം പോലും നമുക്ക് വലിയ ആശ്വാസം നല്കാറില്ലേ? നമ്മുടെ സങ്കടങ്ങൾ ഇറക്കിവെയ്ക്കാൻ കഴിയുന്ന നല്ലൊരു താതൻ നമുക്കുണ്ട്. നമ്മുടെ ചുറ്റും നല്ലൊരു ആശ്വാസകനെ തിരയുന്നവരുണ്ടാകാം. അവർക്ക് നല്ലൊരു ആശ്വാസവും സഹായവുമായി മാറാനും നമ്മളെക്കാൾ സ്വർഗത്തിൽ നമുക്ക് വേണ്ടി പക്ഷവാദം ചെയുന്ന, നമ്മളുടെ അവസ്ഥകളെ നന്നായി അറിയുന്ന യേശുവിനെ പരിചയപ്പെടുത്തുകയും ചെയ്യാൻ നമുക്ക് കഴിയട്ടെ. തികഞ്ഞ വിശ്വാസത്തോടെയും ആശ്വാസത്തോടെയും നമുക്ക് പാടാം:
“ആശ്വാസമായെനിക്കേശുവുണ്ട്
ആശ്രയിപ്പാനവൻ കൂടെയുണ്ട്
ആകയാൽ ജീവിതഭാരമെനിക്കില്ല
ആകുലമൊന്നുമില്ല”
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
9605653876
2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
വെളിപ്പാട് പുസ്തക വ്യാഖ്യാനം എന്ന ബൃഹത് കൃതിയുടെ രചയിതാവും ബൈബിൾ ടീച്ചറും ചിത്രകാരനുമായ പാസ്റ്റർ പി അതിരൂപൻ്റെ പുതിയ പുസ്തകം സമാഗമനകൂടാരം ഈ ആഴ്ചയിൽ പുറത്തിറങ്ങും.
ഹാലേലൂയാ ബുക്സ് ആണ് പ്രസാധകർ.
മനുഷ്യനോടു കൂടെ ദൈവത്തിന്റെ കൂടാരമെന്ന നിലയിലാണ് യഹൂദൻ സമാഗമനകൂടാരത്തെ കാണുന്നത്.
വില 400 രൂപ ഇപ്പോൾ 300 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് പുറമെ)
സമാഗമനകൂടാരത്തിലേക്ക് റവ. പി. അതിരൂപൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പ്രാകാരം മുതൽ നമുക്ക് ദൈവസാന്നിധ്യം അനുഭവിക്കാം. ഇറാ ക്ക്, തുർക്കി, ജോർദാൻ, ഈജിപ്റ്റ്, പാലസ്തീൻ നാടുകളിലെല്ലാം സഞ്ചരിച്ച് നേടിയ അറിവുകൾ അദ്ദേഹം നമുക്ക് പകർന്നു തരുന്നു
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
9605653876
2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നലകുവാന്‍ പ്രസാദിച്ചിരിക്കുന്നു -ലൂക്കോസ് 12:31
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്
കോട്ടയം: ഐപിസി മുൻ ജനറൽ ട്രഷററും പ്രമുഖ ബിസിനസുകാരനുമായ സജി പോളിന് യു.എ.ഇ. സർക്കാർ നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു. പവ്വർ വിഷൻ ടി.വി ചാനൽ, കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരി തുടങ്ങി നിരവധി ആത്മീയ പ്രവർത്തനങ്ങളിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ് സജി പോൾ.
10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തുന്ന വാർത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനത്തിലൂടെ അറിയിച്ചത്.
സാധാരണ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. വിവിധ മേഖലകളിൽ പ്രമുഖരായ വ്യെക്തികൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ആദ്യഘട്ടത്തിൽ മലയാള സിനിമാ നടന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൻ വിസ ലഭിച്ചത് വലിയ വാർത്തയായിരുന്നു.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്
അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. (മത്തായി 23:28)
മുഖം മൂടികൾ കൊണ്ട് ചുറ്റപ്പെട്ട ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ആത്മീയനെന്നോ അനാത്മീയാനെന്നോ ധനവാനെന്നോ ദരിദ്രനെന്നോ തൊഴിലാളിയെന്നോ മുതലാളിയെന്നോ ഒരു വ്യത്യാസമില്ലാതെ മുഖംമൂടികൾ അണിഞ്ഞ് മാത്രം ജീവിക്കുവാൻ കഴിയുന്ന ഒരു കാലത്തേക്ക് എത്ര വേഗമാണ് നമ്മൾ എത്തപ്പെട്ടത്!
പക്ഷെ, ഈ മുഖമൂടികൾക്കുള്ളിലും ആത്മീയതയുടെ മുഖമൂടികൾ അണിയുന്നവർ യേശു ജീവിച്ച കാലഘട്ടത്തിലും കുറവായിരുന്നില്ല. ശാസ്ത്രിമാരും, പരീശന്മാരും ബാഹ്യമായ ആത്മീയ പ്രവർത്തികളും ആചാരാനുഷ്‌ഠാനങ്ങളുംകൊണ്ട് തങ്ങൾ നീതിമാന്മാർ എന്ന് വരുത്തി തീർക്കാൻ നന്നേ പരിശ്രമിച്ചിരുന്നു. പക്ഷെ, അവരുടെ ഹൃദയത്തിൽ കപടഭക്തിയും അധർമവും നിറഞ്ഞിരുന്നു.
പിതാക്കന്മാർ എഴുതിവെച്ച ആചാരങ്ങളും ആരാധന രീതികളും കൃത്യമായി നമ്മുടെ സഭകളിൽ പാലിക്കപ്പെടുമ്പോൾ, ഭക്തിയും സ്നേഹവും വിശ്വാസവും അവിടെ സ്ഥാനം അർഹിക്കുന്നുവോ?വീടിനെയും നാടിനെയുംപ്പറ്റി ചിന്തിക്കാതെ നമ്മുടെ കൂട്ടായ്മകളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയണം. എന്നാൽ മാത്രമേ പൂർണഹൃദയത്തോടെയും പൂർണമനസ്സോടെയും കർത്താവിനെ ആരാധിച്ചു എന്ന് സംതൃപ്തിയോടെ പറയാൻ നമുക്ക് സാധിക്കൂ.
നമ്മുടെ പ്രാർത്ഥനകൾ ആത്മാർത്ഥമാണോ?
നമ്മുടെ ഭക്തി ഹൃദയത്തിൽനിന്നാണോ?
നമ്മുടെ ആരാധനകൾ പൂർണ ഹൃദയത്തോടെയാണോ?
നമുക്കൊന്ന് പുനഃപപരിശോധന നടത്താം.
ഇന്ന് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികളെ അതിജീവിക്കാൻ മുഖംമൂടികൾ അത്യാവശ്യമാണ്. പക്ഷെ, ആത്മീയതയുടെ മുഖംമൂടികൾ നാം വലിച്ചെറിയണം. ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം സകലവും അറിയുന്നുണ്ട് എന്ന ബോധ്യം നമുക്കുണ്ടാവണം.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്
ഗുജറാത്തിലേക്ക് സ്ക്കൂൾ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്
കൊട്ടാരക്കര കരിക്കത്ത് വീടും സ്ഥലവും വിൽപ്പനക്ക്
കൊട്ടാരക്കര കരിക്കത്ത് എം.സി. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകത്തായി എല്ലാവിധ സൗകര്യങ്ങളുമുള്ള 20 സെൻ്റ് സ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചിരിക്കുന്ന എട്ട് ബെഡ്റൂമുകളുള്ള 4500 സ്ക്വയർ ഫീറ്റ് വീടും ഉടൻ വിൽപ്പനക്ക്
PH: 9446874524
+1 405 633 5060 (USA)
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത് BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
എബൈഡ് വിത്ത് മീ ഇല്ലാതെ ഇത്തവണ ബീറ്റിങ് റിട്രീറ്റ്
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് ജനുവരി 29 നു വിജയ് ചൗക്കിൽ നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ഒരു മണിക്കൂറു കഴിഞ്ഞ് പതിനൊന്നു മിനിറ്റു മുതൽ നാല് മിനിറ്റ് നേരം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയകീർത്തനങ്ങളിലൊന്നായ “എബൈഡ് വിത്ത് മീ ” അവതരിക്കപ്പെട്ടു.
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാഥിതിയായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു വിശ്ഷ്ടവ്യക്തികളും പങ്കെടുത്തു.
മുകളിൽ വായിച്ചത് ഒരു വർഷം മുൻപുള്ള വാർത്ത.
2020ലെ ചടങ്ങിൽ ഈ ഗാനം ഉൾപെടുത്താതിരിക്കുന്നതിന് ചില നീക്കങ്ങൾ ആദ്യം നടന്നെങ്കിലും, അവസാനം ഗാനം മനോഹരമായി അവതരിക്കപ്പെട്ടത് ചരിത്രം.
എന്നാൽ ഈ വർഷം ഈ ഗാനം ഇല്ലാതെയാണ് ബീറ്റിങ് റിട്രീറ്റ് നടക്കുന്നത്.
1847 ൽ ആംഗ്ലിക്കൻ പുരോഹിതനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് വില്യം ഹെൻറി മോങ്ക് ആണ്.ലൂക്കോസ് 24: 29-ലെ വാക്യത്തെ അധികരിച്ചാണ് ഗാനത്തിന്റെ ആദ്യ വരികൾ “അവരോ: ഞങ്ങളോട് കൂടെ പാർക്കുക ; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു. അവസാനത്തെ വരികളിൽ 1 കൊരിന്ത്യർ 15:55 ൽ പറയുന്ന “ഹേ മരണമേ നിൻറെ ജയം എവിടെ? എന്ന വാക്യത്തിലെ വരികളും ചേർക്കപ്പെട്ടിരിക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലീഷിൽ എഴുതപ്പെട്ട ഈ ഗാനം മലയാളി ക്രൈസ്തവർക്കിടയിൽ “കൂടെ പാർക്ക നേരം വൈകുന്നിതാ .. ” എന്ന പേരിൽ പ്രശസ്തമാണ് . ‘ആത്മോപകാരി അച്ചൻ’ എന്നറിയപ്പെട്ടിരുന്ന തിരു-കൊച്ചി ആംഗ്ലിക്കൻ സഭയിലെ വൈദികനായ റവ .തോമസ് കോശി എന്ന റ്റി. കോശിയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. അദ്ദേഹം മൊഴിമാറ്റം നടത്തിയ ആത്മാവാം വഴികാട്ടി…, എൻ രക്ഷകാ എൻ ദൈവമേ… എന്നീ ഗാനങ്ങളും പ്രശസ്‌തമാണ്. മലയാള മനോരമ പത്രത്തിൻറെയും നസ്രാണി ദീപിക പത്രത്തിന്റെയും മുകളിൽ കാണുന്ന ശീർഷകത്തിന്റെ ആദ്യ രൂപം വരച്ചത് റവ . റ്റി. കോശിയാണ് കൊല്ലം മുക്കടവിൽ കുടുംബാംഗമായ ഇദ്ദേഹം തൃശൂർ ഓൾ സെയിന്റ്സ് ദേവാലയത്തിൽവെച്ചാണ് പട്ടമേൽക്കുന്നത്.
ഓസ്‌ട്രേലിയയിലും ,ന്യൂസിലൻഡിലും എല്ലാ വർഷവും നടക്കുന്ന അൻസാക് ദിനത്തിലും കാനഡയിലും , ഇംഗ്ലണ്ടിലും ചില അനുസ്മരണ ദിനങ്ങളിലും ഈ ഗാനം അവതരിക്കപ്പെടുന്നു.
റിപ്പബ്ലിക് ദിന ചടങ്ങിന്റെ സമാപനം കുറിച്ച് എല്ലാ വർഷവും ജനുവരി 29 ന് ഡൽഹി വിജയ് ചൗക്കിലാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് സംഘടിപ്പിക്കുന്നത് . കരസേന , നാവികസേന, വ്യോമസേന എന്നിവരാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. റിപ്പബ്ലിക് ദിനത്തിന് ശേഷമുള്ള മൂന്നാം ദിവസമായ ജനുവരി 29 വൈകുന്നേരമാണ് ഇത് നടന്നുവരുന്നത് പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യ നേതൃത്വത്തിൽ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങൾ , സൈന്യത്തിലെ ബാൻഡുകൾ എന്നിവയാണ് ഇത് അവതരിപ്പിക്കുന്നത് , 2016 മുതൽ കേന്ദ്ര സായുധ പോലീസ് സേനയുടെയും ദില്ലി പോലീസിന്റെയും ബാൻഡുകളുടെയും സഹകരണത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. .
1950 ൽ എലിസബത്ത് രാജ്ഞിയും (II ) ഫിലിപ്പ് രാജകുമാരനും സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഈ ചടങ്ങിന് നാന്ദി കുറിച്ചത് . അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇവരുടെ സന്ദർശനത്തിനായി ക്രിയാത്മകവും പ്രാധാന്യവുമുള്ള എന്തെങ്കിലും ചെയ്യാൻ ദി ഗ്രനേഡിയേഴ്സിലെ ഉദ്യോഗസ്ഥനായ റോബർട്ട്സിനോട് ആവശ്യപ്പെട്ടു. ഈ ഔദ്യോഗിക സന്ദർശനത്തിന്റെ ബഹുമാനാർത്ഥം റോബർട്ട്സ് ബീറ്റിങ് റിട്രീറ്റിനെക്കുറിച്ച് ആലോചിച്ചു, വിവിധ റെജിമെന്റുകളിൽ നിന്നും സംഗീതോപകരണ വിദഗ്ദ്ധരടങ്ങുന്ന കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ബാൻഡുകൾ പങ്കെടുത്തു. ഒരു രാജ്യത്തിന്റെ രാഷ്ട്രത്തലവനെ മുഖ്യാതിഥിയാക്കാനുള്ള ഔദ്യോഗിക ചടങ്ങായി മാറി.
വിജയ്‍ചൗക്കിലെ ചടങ്ങ് ആരംഭിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതി അംഗരക്ഷകനോടൊപ്പമെത്തുന്നത് മുതലാണ് , തുടർന്ന് രാഷ്‌ട്രപതി സല്യൂട്ട് നൽകി ചടങ്ങ് ആരംഭിക്കുകയും തുടർന്ന് ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയും ചെയ്യുന്നു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽകഴിഞ്ഞ വർഷം ബീറ്റിങ് റിട്രീറ്റ് ചടങ്ങിനുള്ള ഇരിപ്പിടങ്ങളുടെ എണ്ണം ഇരുപയ്യായിരത്തിൽ നിന്ന് നാലായിരമായി കുറച്ചു . ചടങ്ങിനുള്ള ഗേറ്റുകളുടെ എണ്ണം പതിനൊന്നിൽ നിന്നും ഇരുപതായി വർധിപ്പിച്ചു .മാത്രമല്ല കഴിഞ്ഞ വർഷം കാണികളിൽ ആർക്കും തന്നെ നിന്ന് കൊണ്ട് ചടങ്ങു വീക്ഷിക്കുവാൻ അനുമതിയും നൽകിയില്ല , മുഴുവൻ പേരും ഇരുന്നുകൊണ്ടാണ് ചടങ്ങുകൾ വീക്ഷിച്ചത്.
റോജിൻ പൈനുംമൂട്
23 ജനുവരി 2021
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്
ഗുജറാത്തിലേക്ക് സ്ക്കൂൾ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്
കൊട്ടാരക്കര കരിക്കത്ത് വീടും സ്ഥലവും വിൽപ്പനക്ക്
കൊട്ടാരക്കര കരിക്കത്ത് എം.സി. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകത്തായി എല്ലാവിധ സൗകര്യങ്ങളുമുള്ള 20 സെൻ്റ് സ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചിരിക്കുന്ന എട്ട് ബെഡ്റൂമുകളുള്ള 4500 സ്ക്വയർ ഫീറ്റ് വീടും ഉടൻ വിൽപ്പനക്ക്
PH: 9446874524
+1 405 633 5060 (USA)
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത് BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies

വെളിപ്പാട് പുസ്തക വ്യാഖ്യാനം എന്ന ബൃഹത് കൃതിയുടെ രചയിതാവും ബൈബിൾ ടീച്ചറും ചിത്രകാരനുമായ പാസ്റ്റർ പി അതിരൂപൻ്റെ പുതിയ പുസ്തകം 