ഷിബു മുള്ളംകാട്ടിൽ

മലയാളക്കര കണ്ട ഏറ്റവും ധീരയായ സുവിശേഷക അന്നമ്മ മാമ്മന്‍ നിത്യതയിൽ ചേർക്കപ്പെട്ട ദിനമാണിന്ന്. യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി എന്നു പാടി 16-ാമത്തെ വയസ്സില്‍ കപ്പലോട്ടം ആരംഭിച്ച അന്നമ്മ മാമ്മന്‍ 2002 നവംബര്‍ 21 ന് 88-ാം വയസിലാണ് അക്കര നാട്ടിലെത്തിയത്. കുമ്പനാട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും ഭൂലോക സീമയോളം ക്രൂശെ നോക്കി യാത്ര ചെയ്ത സിസ്റ്റര്‍ അന്നമ്മ മാമ്മൻ്റെ ജീവിതം ഒരു വിസ്മയമാണ്.

കുമ്പനാട് കൊച്ചുപറമ്പില്‍ കെ.എം. മാമ്മന്‍ – മറിയാമ്മ ദമ്പതികളുടെ സീമന്തപുത്രിയായി 1914 ല്‍ അന്നമ്മ മാമ്മന്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ജീവിത വഴിത്തിരിവായത്. ദൈവീക ദര്‍ശനം ലഭിച്ച അവര്‍ പാരമ്പര്യ പാതകളെ തള്ളിപ്പറഞ്ഞു. മലങ്കരയെ മാറ്റി മറിച്ച പെന്തെക്കോസ്തിൻ്റെ അഗ്നി അന്നമ്മയുടെ ജീവിതത്തിലും ആളി പടര്‍ന്നു. സ്വഭവനത്തില്‍ നിന്നും കടുത്ത പീഡനങ്ങളാണ് ഈ പെണ്‍കുട്ടിയെ വരവേറ്റത്. കത്തുന്ന ചൂടില്‍ പകലന്തിയോളം മുട്ടുകുത്തിച്ചു നിര്‍ത്തി. തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷേ അന്നമ്മ മാമ്മന്‍ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചില്ല.

ജോലി രാജിവെച്ചു പൂര്‍ണ്ണസമയ സുവിശേഷക ആകുവാന്‍ അന്നമ്മ തീരുമാനിച്ചു. വീട്ടുകാരും നാട്ടുകാരും പിന്തിരിപ്പിക്കുവാന്‍ പരമാവധി ശ്രമിച്ചു. പ്രായത്തിൻ്റെ ചാപല്യമാണെന്നും മുഴുത്ത മാനസാന്തരം മൂന്നുമാസത്തേക്കേയുള്ളു എന്നും അവര്‍ പരിഹസിച്ചു.

ക്രൂശെ നോക്കി മാത്രം യാത്ര ചെയ്യുവാന്‍ തീരുമാനിച്ച അന്നമ്മ മാമ്മന്‍ പതിനാറാം വയസ്സില്‍ വീട് വിട്ടിറങ്ങി. എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ യേശുവിനെ സാക്ഷീകരിച്ചു. ആന്ധ്രാപ്രദേശില്‍ പാസ്റ്റര്‍ പി.റ്റി. ചാക്കോയുടെ ഭവനത്തില്‍ പാര്‍ത്ത് തെലുങ്കുനാട്ടിലെങ്ങും സുവിശേഷത്തിൻ്റെ വിത്തിറക്കി. ഉത്തരഭാരതത്തിലെ പല നഗരങ്ങളിലും പാസ്റ്റര്‍ എ.കെ ചാക്കോച്ചനോടൊപ്പം യാത്ര ചെയ്തു സത്യസന്ദേശത്തിൻ്റെ പ്രചാരകയായി. ഈ സമയങ്ങളില്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയുമായിരുന്നു സഹയാത്രികർ. നിരവധി ദിവസങ്ങള്‍ ആഹാരം ലഭിക്കാതെ ശരീരം ക്ഷീണിതയായി. കഠിനമായ സൂര്യതാപമേറ്റ് അവര്‍ നിലത്തു വീണു. ഇതിനിടെ ക്ഷയരോഗവും പിടിപ്പെട്ടു.

മോളെ, നീ തിരിച്ചു വരണം
വിശ്വാസ കപ്പലില്‍ യാത്ര തുടര്‍ന്ന അന്നമ്മയ്ക്ക് വീട്ടില്‍ നിന്നും വല്യമ്മച്ചിയുടെ നൊമ്പരപ്പെടുത്തുന്ന കത്ത് ലഭിച്ചു. ”സുഭിക്ഷയായി ലാളനയേറ്റു വളര്‍ന്ന നീ ഇന്ന് കഷ്ടതയും പട്ടിണിയും സ്വയം തിരഞ്ഞെടുത്തത് ഓര്‍ത്ത് മനം നൊന്താണീ കത്ത് എഴുതുന്നത്. മോളെ, എത്രയും വേഗം നീ തിരിച്ചു വീട്ടില്‍ വരണം.” കത്തു വായിച്ചു അന്നമ്മ മാമ്മന്‍ പൊട്ടികരഞ്ഞു. പ്രതികൂലങ്ങളുടെ കാറ്റും കോളും തൻ്റെ വിശ്വാസ നൗകയ്ക്കു നേരെ വരുന്നത് കണ്ട് തേങ്ങിയ ആ ഉള്‍ത്തടത്തില്‍ നിന്നും ഒരു ഗാനം ഉറവപ്പൊട്ടി.

”ഞെരുക്കത്തിനപ്പം ഞാന്‍ തിന്നെന്നാലും
കഷ്ടത്തിന്‍ കണ്ണുനീര്‍ കുടിച്ചാലും…
യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി യുദ്ധം
ചെയ്യും ഞാന്‍ യേശുവിനായി…”

‘ലോകമാം ഗംഭീരവാരിധിയില്‍’ എന്നു തുടങ്ങുന്ന ഈ ഗാനം 1930 ല്‍ രചിച്ചതാണ്. ഈ കോവിഡ് കാലത്തും ക്രൈസ്തവ കൈരളി ഹൃദയത്തിലേറ്റിയ ഗാനത്തിന് 90 വയസ്സ്.

അനുഭവങ്ങളുടെ മൂശയില്‍ സ്ഫുടം ചെയ്ത വരികളാണ് അന്നമ്മ മാമ്മനെ വ്യതിരിക്തമാക്കുന്നത്.

”ആത്മപ്രേരണയില്ലാതെ ഞാന്‍ ഇതുവരെ ഗാനങ്ങള്‍ എഴുതിയിട്ടില്ല. അനുഭവങ്ങള്‍ ഇല്ലാത്ത പാട്ടുകള്‍ നിരര്‍ത്ഥകങ്ങളാണ്” സിസ്റ്റര്‍ അന്നമ്മ മാമ്മന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ലേഖകനോട് പങ്കുവെച്ചത് കാതുകളില്‍ പ്രതിധ്വനിക്കുന്നു.

ശുദ്ധര്‍ സ്തുതിക്കും വീട്

രക്ഷാനിര്‍ണയം പ്രാപിച്ച സമയത്ത് അന്നമ്മ ഒരു രാത്രിയോഗത്തില്‍ പങ്കെടുത്തതിനുശേഷം ഭവനത്തില്‍ എത്തിയപ്പോള്‍ പിതാവ് വാതില്‍ തുറന്നില്ല. മുറ്റത്തിരുന്ന് നേരം വെളുപ്പിച്ച അവരുടെ ഹൃദയത്തില്‍ സംഗീതം പെയ്തിറങ്ങി. അന്ധത ഇല്ലാത്ത നാട്ടില്‍ തേജസ്സാല്‍ മിന്നുന്ന വീട് തനിക്ക് ഒരുങ്ങുന്നു എന്ന പ്രത്യാശയില്‍ ഒരു ഗാനത്തിന് പിറവിയായി.

”ശുദ്ധര്‍ സ്തുതിക്കും വീടേ ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
അതി കുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ”

സ്വഭവനം നഷ്ടപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തിലൊരു വീട് ഉണ്ടല്ലോ എന്ന പ്രതീക്ഷയില്‍ ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ ട്യൂണിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.

ലക്ഷോപലക്ഷം ദൂതര്‍ സേവിതനിതാ, അടവിതരുക്കളിനിടയില്‍, എനിക്ക് വേറില്ലാശ ഒന്നുമെന്‍ പ്രിയനെ… തുടങ്ങിയ നിരവധി ഗാനങ്ങള്‍ അന്നമ്മ മാമ്മന്‍ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്തു.

ക്രിസ്തുവിൻ്റെ അംബാസിഡര്‍
ലോകത്തിലെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള അന്നമ്മ മാമ്മന് യിസ്രായേല്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ പൗരത്വം ഉണ്ടായിരുന്നു. വീസയും യാത്രാ രേഖകളും ഇല്ലാതെ ചില രാജ്യങ്ങളില്‍ സഞ്ചരിച്ച കഥ അന്നമ്മ മാമ്മനെക്കുറിച്ച് ചിലര്‍ പറയാറുണ്ട്. ഏത് രാജ്യത്ത് ചെന്നിറങ്ങിയാലും അവിടെയുള്ള ഭരണാധികാരികളെ നേരിട്ട് കാണുവാന്‍ ശ്രമിക്കും. I am an Ambassador of Christ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുന്നത്. ഉന്നത അധികാരികള്‍ക്ക് ബൈബിള്‍ സമ്മാനിക്കുവാനും അന്നമ്മ മാമ്മന്‍ മറക്കില്ല. യേശുക്രിസ്തുവിനെ ധൈര്യമായി സാക്ഷീകരിക്കാനുള്ള അവരുടെ വൈഭവം ശ്രദ്ധേയമാണ്. പെട്ടെന്ന് ഭാഷ പഠിക്കുവാനും അന്നമ്മ മാമ്മന് കഴിഞ്ഞിരുന്നു. ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, ഹീബ്രു ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ സ്‌നേഹിത

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി അന്നമ്മ മാമ്മന്‍ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ വാഷിംഗ്ടണ്ണില്‍ വെച്ചാണ് ഇന്ദിരാഗാന്ധിയെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് കത്തിലൂടെ അവര്‍ സൗഹൃദം നിലനിര്‍ത്തി. അന്നമ്മ മാമ്മൻ്റെ മേല്‍വിലാസം അറിഞ്ഞു കൂടാത്ത ചിലര്‍ ഇന്ദിരാഗാന്ധിയുടെ കെയറോഫില്‍ അവര്‍ക്ക് പണം അയച്ചു കൊടുത്ത ചരിത്രവുമുണ്ട്. വിവിധ രാജ്യങ്ങളിലെ ഉന്നത ശ്രേണിയിലുള്ളവരുമായി ആത്മബന്ധം സ്ഥാപിക്കുവാനും അവ നിലനിര്‍ത്തുവാനും അന്നമ്മ മാമ്മന് കഴിഞ്ഞിരുന്നു.

ആത്മീയ മാതാവ്
അനേകരെ ദൈവീക ശുശ്രൂഷയ്ക്കായി ഒരുക്കിയെടുത്ത മഹതിയാണ് സിസ്റ്റര്‍ അന്നമ്മ മാമ്മന്‍. ഐ.പി.സി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.എല്‍. പരംജ്യോതി അവരിലൊരാളാണ്. പ്രശസ്ത വേദപണ്ഡിതന്‍ റവ. കോസ്റ്റഡര്‍ പറയുന്നത് തന്റെ ആത്മീയ മാതാവാണ്‌ അന്നമ്മ മാമ്മന്‍ എന്നാണ്.

സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിയിരുന്ന കാലത്ത് അവരെ ആത്മീയ ശുശ്രൂഷരംഗത്ത് കൊണ്ടുവരുവാന്‍ അന്നമ്മ മാമ്മന്‍ നിര്‍ണായക പങ്കു വഹിച്ചു. വിശ്വാസം നിമിത്തം വീടും ബന്ധു ജനങ്ങളും കൈ വെടിഞ്ഞവര്‍ക്കായി ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയില്‍ സങ്കേത പ്രസ്ഥാനത്തിനു തുടക്കമിട്ടത് അന്നമ്മ മാമ്മനാണ്. മഞ്ഞാടി, വെണ്‍മണി, കോഴഞ്ചേരി, റാന്നി തുടങ്ങിയ സ്ഥലങ്ങളിലാണ് സങ്കേതങ്ങള്‍ ഉണ്ടായിരുന്നത്.

അക്കരനാട്ടിൽ
ആത്മമണവാളനായ ക്രിസ്തുവിനോടുള്ള പാരവശ്യത്താല്‍ വിവാഹം പോലും വേണ്ടെന്നുവെച്ച അന്നമ്മ മാമ്മൻ ക്രിസ്തു രാജ്യത്തിനായി കപ്പലോട്ടം നടത്തിയ ധീര വനിതയാണ് . യാത്ര ചെയ്യും ഞാന്‍ ക്രൂശെ നോക്കി എന്നു പാടി 16-ാമത്തെ വയസ്സില്‍ കപ്പലോട്ടം ആരംഭിച്ച സിസ്റ്റര്‍ അന്നമ്മ മാമ്മന്‍ 2002 നവംബര്‍ 21 ന് 88-ാം വയസ്സില്‍ അക്കരെ നാട്ടിലെത്തി. കുമ്പനാട് എലീം ഐ.പി.സി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.

ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155


2066/ Nov.20 /1/  Proposal invited for a pentecostal girl 27, 162cm , fair, BSc Nurse, seeking alliance from pentecostal professionally qualified person in European countries or USA contact No:9745341938 , 7558015632

2065/ Nov.19 /3/A pentecostal missionary family seek suitable alliance for their daughter, born again, baptised, spirit filled and active in missions, (26 years 165 cm, short haired) Masters in Audiology & Speech Language Pathology, currently working as a speech language pathologist. Partner preference: Spiritually qualified professionals who are interested  in mission along with their career: +91 73067 84900, or 94961 07772 jehovahswill@gmail.com

2064/ Nov.18 /1/നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ക്രിസ്ത്യൻ പെന്തക്കോസ് യുവതി 35 / 164 cm, (കത്തോലിക്കാ ബാക്ക്ഗ്രൗണ്ട് ) അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നു. ബാധ്യതകൾ ഇല്ല. അനുയോജ്യമായ   യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും  വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.  9633958606.

2063/ Nov.18 /3/ഹൈന്ദവമാർഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി 46,5 അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു. രണ്ടാം വിവാഹവും പരിഗണിക്കും
9562673058

 2062/ Nov.18 /3/ UK യിൽ ഉള്ള പെന്തക്കോസ്ത്  യുവാവ്‌ (29, 173cm, 75kgs)  doing MBA (Chester University, UK), BCom,
CA (not completed) ആത്മീയരും  professionally qualified ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  Watsapp +918547225289

  2061/ Nov.16 /1/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 27,160 cm (DOB :6.3.1993) MSc Nurse, ഇപ്പോൾ മംഗലാപുരത്ത് ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയുള്ള യുവാക്കൾക്ക്‌ മുൻഗണന.
Ph. 94951631 24, 9447804063

2060/ Nov.15 /1/ ഹൈന്ദവ പശ്ചാത്തലത്തി ല്‍ നിന്നും വിശ്വാസത്തില്‍ വന്നതും ഭർത്താവ് മരിച്ചു പോയതും കണ്ണൂര്‍ സ്വദേശിയുമായ സഹോദരി. 53 വയസ്. 5ft.2″ ഉയരം. വിശ്വാസത്തിലു ള്ള സഹോദരന്മാ രി ല്‍ നിന്നും വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.
Mob:9846106077

2059/ Nov.12 /3/Pentecostal boy born and brought up in  Jaipur  Rajasthan 31, 172, MBA, working in a reputed multi speciality Hospital as quality manager. Seeking suitable alliance from educated Pentecostal girl’s with good spiritual backgrounds from outside Kerala
Ph 8561073607

2058/ Nov.12 /1/പെന്തക്കോസ്ത് യുവാവ്, 27,165 cm,+2, pastor, worship leader,  keyboardist ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സുവിശേഷവേലയോട് താൽപര്യവും, വിദ്യാഭ്യാസം ഉള്ളതും, പാടാൻ കഴിവുള്ളതുമായ പെൺകുട്ടികളിൽ നിന്ന്വി വാഹാലോചന ക്ഷണിച്ചുകൊള്ളുന്നു

2057/ Nov.11 /1/Pentecostal woman (36/174) (divorced with a 5-year old son) looking for a Pentecostal, spiritually-focused man. Working and settled in the USA as a registered nurse for several years. Please contact: joyouspeace84@gmail.com

2056/ Nov.10 /1/ഭാര്യ മരിച്ചുപോയ, കോട്ടയം ജില്ലയിലുള്ള പെന്തെക്കോസ്തു വിശ്വാസി, 58 വയസ്, ഒരു മകൾ ഉണ്ട്, സാമാന്യ ജീവിത ചുറ്റുപാടുകൾ ഉണ്ട്. അനുയോജ്യമായ വിശ്വാസികളും ആത്മീയരുമായ സഹോദരിമാരുടെ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9745552791

2055/ Nov.9 /3/NRI Pentecostal parents invite proposals for their daughter (born and raised in the gulf,baptized in water and spirit, MBBS, at present doing residency in Internal medicine)
31/5’4” from the parents of profesionally qualified and spirit filled boys.    Contact:  00971506318763 ( Phone/whatsApp)

2054 / Nov.6 /3/ Pentecostal parents settled in North America invite proposal for their daughter , MBA; 34; 5’6″ working in U.S for a financial company. She is born again, baptized and spirit filled. Parents of professionally qualified boys and good spiritual background may please respond with details and pictures to scjoseph22@gmail.com or call  001 905 793 5007

2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)


2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.   Ph & WhatsApp : 9847683343

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Annamma joseph Recent comment authors
  Subscribe  
newest oldest most voted
Notify of
Annamma joseph
Guest
Annamma joseph

Praise the Lord, my name Annamma, we are settled in Ireland, looking for alliance for our daughter 30 years old (DOB-18/12/1990),176 cm height, working as biomedical scientist in London, if interested please contact 00353872896415

Advertise here

Add a Comment

Related News

feature-top

തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ്...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രിയുടെ കടുംബ സംഗമം 10
feature-top

ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത്...

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ
feature-top

കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത്...

തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന്
feature-top

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ...

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ
feature-top

പ്രതിദിന ധ്യാനം | ജയം നമുക്ക് അനിവാര്യമാണ് |...

ജയം നമുക്ക് അനിവാര്യമാണ് “അനന്തരം ദാവീദ് ഫിലിസ്ത്യരെ ജയിച്ചടക്കി ”
feature-top

കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ...

കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ
feature-top

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 26...

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത്
feature-top

ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട...

ജക്കാർത്ത: ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ