ആശയാദർശങ്ങളുടെ സമരസപ്പെടാത്ത രാഷ്ട്രീയ വീഥിയിൽ കൊലക്കത്തിക്കിരയായി ഹോമിക്കപ്പെടുന്ന ജീവനുകൾക്ക് ആർ വിലകൽപ്പിക്കുന്നു.
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം എന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ രക്തക്കറ പുരളുമ്പോൾ നാം മനസ്സിലാക്കേണ്ടത് എന്താണ്. രാഷ്ട്രീയവും സാമൂഹിക സേവനവും പൊതുജനത്തിൻ്റെ നന്മയ്ക്കെന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും
അധികാരത്തിൻ്റെ തിളങ്ങുന്ന കസേരയ്ക്ക് വേണ്ടി

അടിപിടി കൂടുന്ന രാഷ്ട്രീയ കോമരങ്ങൾ നമ്മുടെ ഈ മലയാളനാട്ടിൽ ഉറഞ്ഞു തുള്ളുകയാണ്.

നേതാക്കന്മാർക്ക് വേണ്ടിജീവിതത്തെ ഹോമിക്കുവാനും ചോരപ്പുഴ ഒഴുക്കുവാനും
ചെറുപ്പക്കാർ തയ്യാറാകുന്നത് സങ്കടകരമായ വസ്തുതയാണ്.

കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന പോലെ അണികളുടെ രക്തത്തിൽ ചവിട്ടി രാഷ്ട്രീയ നേതാക്കന്മാർ വളർന്നുവന്നു കൊണ്ടിരിക്കുമ്പോൾ…
ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിലും
സാങ്കേതികവിദ്യയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന യുവജനം മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആരോപണങ്ങളും ന്യായീകരണങ്ങളും കൊണ്ട് കളം നിറയുന്ന നേതാക്കന്മാർ അവരുടെ ജീവിതം സുരക്ഷിതമാക്കിയവരാണ്. അവരുടെ തലമുറകൾക്ക് വേണ്ടിയുള്ളതും,തമ്പുരാക്കന്മാരെ പോലെ ജീവിക്കാൻ വേണ്ടതും അവർ നേടിക്കഴിഞ്ഞു.

ഇവിടെയാണ് അപരനുവേണ്ടി സ്വന്തം ജീവനെ നൽകുന്നിടത്തോളം വലിയ സ്നേഹമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു ഭൂമിയിലേക്കിറങ്ങി വന്ന, ഏറ്റവും മഹാനായ നേതാവായി മാറിയ ക്രിസ്തു നമുക്ക് മാതൃകയാകുന്നത്‌.

ലോകമനസാക്ഷിയെ സ്നേഹത്തിൻ്റെ ഭാഷയിൽ ചിന്തിപ്പിച്ച നേതാവ്,
സ്വാർത്ഥതക്ക് വേണ്ടി അധികാര കസേരകൾക്ക് പിന്നാലെ ഓടാതെ സ്വന്തം സിംഹാസനത്തെ വിട്ടു മനുഷ്യ വേഷത്തിൽ അവതരിച്ച നേതാവ്.
അവൻ സ്വന്തം യുവരക്തം മാനവ ജാതിയുടെ പാപത്തിൻ്റെ പരിഹാരത്തിന് വേണ്ടി അവസാനതുള്ളി വരെയും ഊറ്റി നല്കിയാണ് ഒരു നേതാവായി മാറ്റപ്പെട്ടത്.

അവിടെയാണ് സ്വയം പരിത്യാഗത്തിൻ്റെയും സ്വയം ഹോമിക്കപ്പെടുന്നതിൻ്റെയും നേതൃസ്ഥാനം പ്രാധാന്യമർഹിക്കുന്നത്.

അണികളുടെ രക്തത്തിൽ ചവിട്ടി വളരുന്നവനല്ല അണികൾക്ക് വേണ്ടി രക്തം കൊടുക്കുന്നവനാണ് യഥാർത്ഥ നേതാവ്.

📝 ജസ്റ്റിൻ ജോർജ് കായംകുളം.

ഇന്ത്യയിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടവരിൽ പ്രമുഖനായ അമേരിക്കൻ മിഷനറി റവ.ആർ.എഫ് കുക്കിൻ്റെ ആദ്യ ഭാര്യ അന്ന ബാംഗ്ലൂരിൽ മരണമടഞ്ഞു. 1912-ൽ ഇന്ത്യയിലെത്തിയ ഈ മിഷനറി ദമ്പതികൾ ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലും തമിഴുനാട്ടിലെ തിരുനൽവേലിയിലും പ്രവർത്തിച്ചു. ഇടക്കിടെ തിരുവിതാംകൂറിൽ സന്ദർശനം നടത്തിയ കുക്ക് പിൽക്കാലത്ത് തൻ്റെ പ്രവർത്തന മേഖലയായി കേരളത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

നേരത്തെ തന്നെ ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്ന അന്ന അതൊന്നും വകവെക്കാതെ സുവിശേഷ വേലയിൽ ഭർത്താവിനോടൊപ്പം സജീവമായിരുന്നു. ബാംഗ്ലൂർ ഫ്രെയ്സൺ ടൗൺ കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് ആരാധനയും മറ്റ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.

രോഗബാധിതയായ അന്ന തികഞ്ഞ പ്രത്യാശയോടെ 1917 ആഗ.17 ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. ബ്ലോസവും ഡൊറോത്തിയും. റവ. കുക്ക് ഇന്ത്യയിലേക്ക് മിഷനറി പ്രവർത്തനത്തിനായി പോകുവാൻ തീരുമാനമെടുത്തപ്പോൾ പൂർണ മനസോടെ അതിനൊപ്പം നിന്ന അന്നയുടെ സമർപ്പണമാണ് ഇന്ത്യക്ക് റവ. ആർ.എഫ് കുക്കെന്ന മഹാനായ മിഷനറിയെ ലഭിക്കാൻ കാരണമായത്. ആദരവോടെ ഓർക്കാം ആ ധീര വനിതയെ.
പിന്നീട് റവ. കുക്ക് ബർത്താ ഫോക്സ് എന്ന സമർപ്പിതയായ മിഷനറി വനിതയെ വിവാഹം കഴിച്ചു.

കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.
2 കൊരിന്ത്യര്‍ 4:18

ദൈവം നമുക്കായി കരുതിയിരിക്കുന്നതിനെ നാം കാണണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമ്മുടെ ചുറ്റും ഇന്ന് കാണുന്ന വസ്തുക്കളെക്കാൾ അത് ശ്രേഷ്ഠകരമാണ്. ദൈവീക വാഗ്ദത്തങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് ഉൾക്കാഴ്ച. വിശ്വാസത്തിന് അദൃശ്യമായതിനെ ദൃശ്യവൽക്കരിക്കുവാൻ കഴിയും. കാണാത്തതിൽ വാഗ്ദത്തത്താൽ ഉറച്ചു നിൽക്കുമ്പോൾ പിന്നെ ഭയക്കേണ്ടതില്ല. ദൈവത്തിലുള്ള ദൃഢവിശ്വാസം നമ്മെ ഉറച്ചുനിൽക്കുവാൻ സഹായിക്കും . സാഹചര്യങ്ങൾക്ക് വിശ്വാസത്തെ തകർക്കുവാൻ ആകില്ല. നിലനിൽക്കുന്നുവെങ്കിൽ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കാണുവാൻ കഴിയും. അന്ധമായ വിശ്വാസമാണ് ഇവിടെ ആവശ്യം.

ജീവിതത്തിൽ വരുന്ന കഷ്ടതയുടെ സമയത്ത് പലരും ദൈവീക കരുതൽ മറന്നു കളയുന്നു. സകല പ്രതീക്ഷകളും അവസാനിപ്പിക്കുന്നു. യഥാർത്ഥത്തിൽ അടുത്ത നിലയിലേക്കുള്ള ചുവടുകളാണ് കഷ്ടതകളും പ്രയാസങ്ങളും. നാമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന കഷ്ടതകളും പ്രയാസങ്ങളും അത് വലുതോ ചെറുതോ ആയിരുന്നാലും മാറുവാൻ ഉള്ളതാണ്.ഇന്നത്തെ പ്രതിസന്ധികൾക്കപ്പുറത്തേക്ക് നോക്കുക. കാണാത്തതിനെ കാണുക എന്നതാണ് ഇവിടെ ആവശ്യം.

ദൈവം തിരശ്ശീലയ്ക്ക് പിറകിൽ നിന്ന് നമുക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. രോഗം അഥവാ ആരോഗ്യ പ്രശ്നങ്ങൾ ആയിരിക്കാം ഇന്ന് താങ്കളുടെ പ്രതിസന്ധി, എന്നാൽ അത് മാറ്റങ്ങൾക്ക് വിധേയമാണ്. ഒരുപക്ഷേ ഇന്ന് താങ്കൾ ജോലി ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കാം, എന്നാൽ അത് മാറുവാൻ ഉള്ളതാണ്. സാമ്പത്തികമായി ആയി നിങ്ങൾ ഇന്ന് വലിയ പ്രതിസന്ധിയിൽ ആയിരുന്നേക്കാം, എന്നാൽ അത് മാറുവാൻ പോകുന്നു. കുടുംബജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതാകാം നിങ്ങളുടെ ഇന്നത്തെ പ്രശ്നം, എന്നാൽ അത് മാറ്റുവാൻ കഴിയും. ഇന്ന് താങ്കളുടെ പ്രതിസന്ധി എന്തായിരുന്നാലും ദൈവത്തിലേക്ക് നോക്കുമ്പോൾ, അവനിൽ ആശ്രയിക്കുമ്പോൾ അതു മാറും. കാണാത്തതിനെ കാണുവാൻ ഇന്ന് ദൈവം ഇടയാകട്ടെ.

മോട്ടിവേഷണൽ വീഡിയോകളിലൂടെ ശ്രദ്ധേയനാവുകയാണ് ജസ്റ്റിൻ ഐപ്പ് കൊച്ചുപള്ളിക്കുന്നേൽ എന്ന യുവാവ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോകളുടെ പ്രളയമാണ്, ലോക്ക്ഡൌൺ ആയപ്പൊഴേക്കും അത് വർദ്ധിച്ചു. എന്നാൽ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും, നിരീക്ഷണങ്ങളിലൂടെയും കൃത്യമായ പഠനത്തിലൂടെയും സ്വായത്തമാക്കിയ അറിവുകൾ ജസ്റ്റിൻ അവതരിപ്പിക്കുമ്പോൾ അത് വേറിട്ട അനുഭവമാകുന്നു.

തൻ്റെ സുഹൃത്തുക്കൾ ലോക്ക് ഡൌൺ സമയത്തു നിരാശപ്പെടുകയും വിഷാദ ചിന്തകൾ പങ്ക് വെക്കുകയും ചെയ്തപ്പോൾ അവർക്കും ജീവിതത്തിൽ പരാജയത്തിലേക്ക് പോയി എന്ന് കരുതി ഭാരപ്പെടുന്നവർക്കും തൻ്റെ വാക്കുകൾ പ്രചോദനം ആകണം എന്ന ശക്തമായ നിയോഗമാണ് മോട്ടിവേഷണൽ വീഡിയോകൾ ചെയ്യുവാൻ ജസ്റ്റിനെ പ്രേരിപ്പിച്ചത്.ചിലരുടെയെങ്കിലും ജീവിതത്തെ പോസിറ്റീവ് ആയി സ്വാധീനിക്കാമെന്ന തിരിച്ചറിവാണ് ജോലിത്തിരക്കുകൾക്കിടയിലും വിഡിയോ ചെയ്യുവാൻ സമയം കണ്ടെത്തുവാൻ ജസ്റ്റിനെ ഉത്സാഹിപ്പിക്കുന്നത്.

ജസ്റ്റിൻ്റെ മനോഹരമായ ശബ്ദത്തിൽ കേൾക്കുവാൻ കഴിയുന്ന ഹ്രസ്വ വിഡിയോകൾ ജീവിതത്തിലെ വിവിധ തലങ്ങളിൽ കൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്നു. സൗഹൃദങ്ങൾ,വ്യക്തി ബന്ധങ്ങൾ,സ്വഭാവ രൂപീകരണം, ആത്‌മവിശ്വാസം,ആത്മീയത എന്നീ വിഷയങ്ങളിൽ ഇതിനകം പുറത്തിറങ്ങിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നവയാണ്. പെന്തകോസ്ത് യുവജനങ്ങൾക്ക് മാതൃകയായി നില കൊള്ളുന്ന ജസ്റ്റിൻ ആത്മീക-സാമൂഹിക വിഷയങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട് എന്നതും അഭിമാനകരമാണ്.

ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ നിന്നും എൻജിനീയറിങ് പാസ്സായ ഈ യുവാവ് ഇപ്പോൾ തിരുവനന്തപുരം TCS ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി കഴിഞ്ഞ 5 വർഷമായി ജോലി ചെയ്യുകയാണ്. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അധ്യാപകൻ ഡോ. കെ എ ഐപ്പിൻ്റെയും ഡോ. സജിത ഐപ്പിൻ്റെയും മകനാണ്.

ദൈവം നൽകിയിട്ടുള്ള താലന്തുകൾ നന്നായി പ്രയോജനപ്പെടുത്തുവാനും അനേകർക്ക് ആശ്വാസമാകുവാനും ദൈവം ഈ യുവാവിനെ സഹായിക്കട്ടെ.

ജസ്റ്റിൻ്റെ മോട്ടിവേഷണൽ വീഡിയോ കാണാം

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക +91 9349500155

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289

M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com

M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423

M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph. 9961393475

M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com

M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. +91 8086966557

1913 അവസാനത്തോടെ മിഷനറി പ്രവർത്തനത്തിനായി സകുടുംബം ഇന്ത്യയിലെത്തിയ അമേരിക്കൻ മിഷനറി റവ.ആർ.എഫ്. കുക്ക് ആദ്യം ബാംഗ്ലൂരിലും മൈസൂരിലും താമസിച്ച് പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ നിരവധി തവണ അദ്ദേഹം കേരളത്തിൽ മധ്യതിരുവിതാംകൂറിൽ സന്ദർശനം നടത്തുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര പ്രദേശങ്ങളിൽ ആദ്യകാലത്തു തന്നെ സുവിശേഷ പ്രവർത്തന സാധ്യതകൾ അദ്ദേഹം തിരിച്ചറിഞ്ഞു. മധ്യ തിരുവിതാംകൂറിൽ താമസിച്ച് പ്രവർത്തിച്ചാൽ വേല വിശാലമാകുമെന്ന് ഉറപ്പുണ്ടായതിനാൽ കൊട്ടാരക്കരയിലേക്ക് താമസം മാറ്റുവാൻ തീരുമാനിച്ചു. മൈസൂരിലെ ഡോഡ് ബല്ലാപ്പൂരിൽ നടത്തിയിരുന്ന അനാഥാലയം മറ്റൊരാളെ ഏൽപ്പിച്ച ശേഷം കുക്ക് സായിപ്പ് കുടുംബമായി കൊട്ടാരക്കരയിലേക്ക് വന്നത് കേരളാ പെന്തെക്കോസ്തിൻ്റെ ചരിത്രത്തിലെ നിർണായകമായ നീക്കമായിരുന്നു.

കൊട്ടാരക്കരയിൽ ഇടിഞ്ഞു വീഴാറായ ഒരു പഴയ വീടാണ് താമസത്തിനായി ലഭിച്ചത്. അതിനെ കുറിച്ച് കൂക്ക് സായിപ്പ് തൻ്റെ ആത്മകഥയിൽ പറയുന്ന വാക്കുകൾ: ” കൂട്ടു സഹോദരനും ഞാനും അവിടെ ചെന്ന് ഒരു വീട് – അതിനെ അങ്ങനെ വിളിക്കാമെങ്കിൽ – വാടകക്ക് എടുത്തു.”
വീട് അറ്റകുറ്റ പണികൾ തീർത്ത് നൽകാമെന്നാണ് ഉടമസ്ഥൻ സമ്മതിച്ചതെങ്കിലും സായിപ്പ് താമസത്തിനെത്തിയപ്പോഴും ഒരു പണിയും ചെയ്തിരുന്നില്ല. ഒടുവിൽ ഒരു മാസത്തോളമെടുത്ത് ആ വീട് പുതുക്കി താമസ യോഗ്യമാക്കിയാണ് റവ. കുക്കും കുടുംബവും അവിടെ താമസമാരംഭിച്ചത്.

പാശ്ചാത്യ ജീവിതത്തിൻ്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് കേരളത്തിലെത്തി പരിമിത സാഹചര്യങ്ങളിൽ പാർത്ത് കർത്താവിനായി അധ്വാനിച്ച മഹാനായ ആ ദൈവദാസനെ ഓരോ മലയാളി പെന്തെക്കോസ്ത് വിശ്വാസികളും ആദരവോടെ സ്മരിക്കേണ്ടതുണ്ട്.

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289

M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com

M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423

M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph. 9961393475

M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com

M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. +91 8086966557

യേശു പറയുന്നു: എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല.
യോഹന്നാൻ 15:5
മുന്തിരിവള്ളിയിൽ ചേർന്നിരിക്കുന്ന കൊമ്പിൽ നിന്നാണ് ഫലം ഉണ്ടാകുന്നത്. ആ കൊമ്പ് ആ വള്ളിയിൽനിന്നും ഒരു മില്ലിമീറ്റർ അകന്നാലും, 1 സെന്റീമീറ്റർ അകന്നാലും അതിൽ പിന്നീട് ജീവൻ ഇല്ല. ജീവരസവുമായുള്ള ബന്ധംവിട്ടാൽ പിന്നെ ഫലം കായിക്കുവാൻ കഴിയില്ലല്ലോ!
 യേശുവുമായുള്ള നമ്മുടെ അകലം വലുതോ ചെറുതോ എന്നതല്ല; ഒരു ചെറിയ അകൽച്ചപോലും നമ്മെ ഫലരഹിതമാക്കുന്നു. മുകളിലുള്ള വാക്യത്തെ അതിന്റെ എതിർദിശയിൽ നിന്നു വായിച്ചാൽ ഇങ്ങനെയാണ്: “എന്നോട് ചേർന്നിരുന്ന് നിങ്ങൾക്ക്  (ദൈവഹിതപ്രകാരം ഈ ജീവിതകാലത്ത് ആവശ്യമുള്ളത്)  എല്ലാം ചെയ്‍വാൻ കഴിയും.”
ഞാൻ മുന്തിരവള്ളി, എന്റെ പിതാവ് തോട്ടക്കാരൻ, നിങ്ങൾ കൊമ്പുകൾ എന്ന് യേശു പറയുമ്പോൾ, നമ്മുടെ ഉത്തരവാദിത്തം ‘ചേർന്നിരിക്കുക’ എന്നത് മാത്രമാണ്. ശരിയായ ചേർന്നിരിപ്പിന്റെ  സ്വാഭാവിക പ്രക്രിയയാണ് “ഫലം പുറപ്പെടുവിക്കൽ.” ഫലം ഉണ്ടാക്കുന്നതല്ല; ഉണ്ടാകുന്നതാണ്! സ്രഷ്ടാവിന്റെ ഉദ്ദേശപ്രകാരം ചേർന്നിരിക്കുന്ന കൊമ്പിൽ സ്വാഭാവികമായും ഫലം ഉണ്ടാകും!!
അത് മാത്രമല്ല, ആവോളം വളരുവാനുള്ള സാഹചര്യം ഒരുക്കുന്ന മുന്തിരിവള്ളിയായ കർത്താവും, ആവശ്യമുള്ള കരുതലും സുരക്ഷയും നൽകുന്ന പിതാവായ തോട്ടക്കാരനും നമുക്കുള്ള ദൈവിക വാഗ്ദാനമാണ്. ഇത്ര ഗൗരവമായ ദൈവസാന്നിദ്ധ്യം നമുക്കുള്ളപ്പോൾ, ചേർന്നിരിക്കുക, പറ്റിയിരിക്കുക, വസിക്കുക, ഒന്നായിരിക്കുക എന്ന ഉത്തരവാദിത്തം എന്ത് വിലകൊടുത്തും സൂക്ഷിക്കാം. ഈ കൊറോണക്കാലത്ത് സമയങ്ങൾ പ്രാർത്ഥനയ്ക്കായി, ദൈവശബ്ദത്തിനായി  പുനഃക്രമീകരിക്കാം.

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289

M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com

M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423

M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph. 9961393475

M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com

M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. +91 8086966557

ചൈനയിൽ നിന്ന് അപകടകാരിയായ ക്രിസ്ത്യൻ കൾട്ട് ഇന്ത്യയിലെ യുവജനങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നു. യേശു ക്രിസ്തു മടങ്ങി വന്നുവെന്നും ചൈനയിൽ ഒരു സ്ത്രീയായാണ് പ്രത്യക്ഷപെട്ടതെന്നുമാണ് ചർച്ച് ഓഫ് ഓൾമൈറ്റി ഗോഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൾട്ട് ഗ്രൂപ്പ് വിശ്വസിക്കുന്നത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ക്രിസ്തീയ ഭൂരിപക്ഷ സ്റ്റേറ്റായ നാഗാലാൻറിൽ ഈ പ്രസ്ഥാനം യുവജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞതായി സംശയിക്കപ്പെടുന്നു. നാഗാലാൻറിൽ 15,000 ലോക്കൽ സഭകളുള്ള നാഗാലാൻ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ഈയിടെ ഈ കൾട്ടിനെതിരെ മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയതോടെയാണ് അപകടകരമായ ഈ ചൈനീസ് കൾട്ടിനെ കുറിച്ച് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ വാർത്തകൾ കൊടുത്തു തുടങ്ങിയത്.

1991ലാണ് ചൈനയിൽ ഈ പ്രസ്ഥാനത്തിൻ്റെ ആരംഭം എന്ന് കരുതുന്നു. യുവജനങ്ങൾക്കിടയിൽ വളരെ വേഗം പടർന്നു കയറിയ ഈ സംഘം നിരവധി അക്രമ പ്രവർത്തനങ്ങളും നടത്തി. നൂറിലധികം അക്രമണ കേസുകൾ ഉണ്ടായതോടെ ചൈനീസ് ഗവർമെൻറ് ഈ പ്രസ്ഥാനത്തെ നിരോധിച്ചു. തുടർന്ന് ഇതിൻ്റെ പ്രവർത്തകർക്കെതിരെ കടുത്ത നടപടികൾ എടുത്തു തുടങ്ങി. അതോടെ ഈ പ്രസ്ഥാനം രഹസ്യമായാണ് പ്രവർത്തിക്കുന്നതെന്ന് കരുതപ്പെടുന്നു.

ഒറ്റപ്പെട്ട പെൺകുട്ടികളെയും കടുംബ പ്രശ്നങ്ങളുള്ള സ്ത്രീകളെയും വ്യാപകമായി സംഘത്തിലേക്ക് ചേർക്കുന്നതാണ് പ്രവർത്തനരീതി. 2014-ൽ സംഘത്തിൽ ചേരാൻ വിസമ്മതിച്ച ഒരു യുവതിയെ ഇവർ സംഘം ചേർന്ന് അക്രമിച്ചു. അക്രമത്തിൽ അവർ കൊല്ലപ്പെട്ടു. ആ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതികളിലൊരാൾ കോടതിയിൽ പറഞ്ഞത് അവളിൽ പിശാച് ബാധയുണ്ടായിരുന്നു അതിനാലാണ് തല്ലിയതെന്നാണ്. ഈ കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷയാണ് ചൈനീസ് കോടതി വിധിച്ചത്.

ഇന്ത്യയിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ വ്യാപകമാകുന്ന ഈ കൾട്ട് സംഘം സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഇന്ത്യയിലുടനീളം വളരുന്നതായും ധാരാളം യുവജനങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിയിലെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എങ്ങനെ ലഭിക്കുന്നു എന്നതും സംശയകരമാണ്. ചൈന തങ്ങളുടെ നാട്ടിൽ അമർച്ച ചെയ്ത കൾട്ടിനെ ഇന്ത്യയിലേക്ക് പടരാൻ പ്രോത്സാഹിപ്പിക്കുന്നോ എന്നും സംശയിക്കുന്നവരുണ്ട്

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .
Contact no
00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com

M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423

M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475

M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com

M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.

കോവിഡ് 19 കാരണം സഭകൾ അടച്ചിട്ടിരിക്കുന്നതിനാൽ അമേരിക്കയിൽ അഞ്ചിൽ ഒരു സഭ സ്ഥിരമായി പൂട്ടിപ്പോകാൻ സാധ്യതയേറി എന്ന് ബെർണാ പ്രെസ്.
പ്രമുഖ ക്രൈസ്തവ ഗവേഷണ സംഘടനയായ ബെർണാ പ്രെസിൻ്റെ തലവൻ ഡേവിഡ് കിന്നാമനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയിലെ ക്രൈസ്തവ ദേവാലയങ്ങൾ കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അടഞ്ഞു കിടക്കുകയാണ്. ഷട്ട്ഡൌൺ നിയമങ്ങൾ അയഞ്ഞതിനെ തുടർന്ന് പല ദേവാലയങ്ങളും ആരാധന ആരംഭിച്ചു എങ്കിലും ആളുകളുടെ വരവിൽ ഗണ്യമായ കുറവാണ് കാണുന്നത്.

“വിശ്വാസികളുമായുള്ള ബന്ധം ദൃഢമാണെന്ന് കരുതിയ സഭകൾക്ക് തെറ്റി, അവർ പ്രതീക്ഷിച്ചത് പോലെ വിശ്വാസികളും സഭയുമായുള്ള ബന്ധം അത്രയും ആഴമുള്ളതായിരുന്നില്ല”. കിന്നാമൻ പറയുന്നു.

ഓൺലൈൻ ആരാധനയും, വിശ്വാസികളിൽ അടക്കം രോഗം ബാധിച്ച സാഹചര്യവും ആളുകളെ സഭയിൽ വരുന്നതിൽ നിന്നും പുറകോട്ട് വലിക്കുന്നു.

അടുത്ത 18 മാസത്തിനുള്ളിൽ 5 സഭകളിൽ ഒരെണ്ണം വീതം ഈകാരണങ്ങൾ കൊണ്ട് തന്നെ സ്ഥിരമായി അടച്ചു പൂട്ടിയേക്കാം.

ബെർണാ പ്രെസ്സ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ഗവേഷണത്തിൽ നിന്നും വിശകലനം ചെയ്ത കാര്യങ്ങളാണ് കിന്നാമാൻ മാധ്യമങ്ങളോട് പങ്ക് വെച്ചത്

വാഹനാപകടം ഐ.പി.സി. സെൻ്റർ പാസ്റ്റർ മരണമടഞ്ഞു.

ചെന്നൈ: ഐ.പി.സി. തമിഴുനാട് സ്റ്റേറ്റിലെ സെൻറർ ശുശ്രൂഷകൻ പത്തനംതിട്ട സ്വദേശിയായ  പാസ്റ്റർ. സജി പാപ്പച്ചൻ കാർ ആക്സിഡൻറിൽ മരിച്ചു. സഹപ്രവർത്തകനായ പാസ്റ്റർ ലിബിന്റെ ഭാര്യയെ ചെന്നെയിലേക്കു കൊണ്ടുവരുവാനായി ലിബിനോടൊപ്പം പോയതായിരുന്നു പാസ്റ്റർ സജി.
 ഇടുക്കി പുറ്റടി ചക്കുംമൂട്ടിൽ പാസ്റ്റർ സി. കെ ജോസഫിൻ്റെ മകൻ പാസ്റ്റർ ലിബിൻ, ഭാര്യ ബിനില എന്നിവർ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനോടൊപ്പം ഇടുക്കിയിൽനിന്ന് പ്രവർത്തനസ്ഥലമായ ചെന്നൈയിലേക്കുള്ള യാത്രയിലാണ് അപകടത്തിൽ പെട്ടത്.   ബിനില ഗുരുതരാവസ്‌ഥയിൽ മധുര ജനറൽ ആശുപത്രിയിൽ കഴിയുന്നു. കുഞ്ഞിനു പരുക്കുകൾ ഇല്ല. പാസ്റ്റർ ലിബിനും ഭാര്യയും മധുര ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. മധുരയിൽ ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 20 മിനിറ്റ് ദൂരത്തിൽ തിരുമംഗലത്താണ് അപകടം നടന്നത്.
രാത്രി ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് സൈഡിലെ മരത്തിലിടിച്ചാണ് അപകടം നടന്നതെന്നറിയുന്നു.

അമേരിക്കയിലെ രണ്ടാം ഗ്രയ്റ്റ് അവെയ്ക്കനിങ്ങിന് നേതൃത്വം നൽകിയ മഹാനായ ദൈവഭൃത്യനും ആധുനിക ലോകം കണ്ട ഏറ്റവും വലിയ ഉണർവിൻ്റെ അഗ്നി പടർത്തിയ പ്രസംഗകന്നുമായിരുന്നു ചാൾസ് ഗ്രാൻഡിസൻ ഫിന്നി.

1792 ഓഗസ്റ്റ് 29 ന് അമേരിക്കയിലെ കണക്റ്റികട്ടിലുള്ള വാരൻ എന്ന ചെറുപട്ടണത്തിൽ ഒരു കർഷക കുടുംബത്തിൽ ഒൻപതാമത്തെ മകനായി ജനിച്ചു. കോളജ് വിദ്യാഭ്യാസം ലഭിച്ചില്ലങ്കിലും അസാധാരണമായ നേതൃത്വ പാഠവവും ബുദ്ധിവൈഭവവും ആറടി മൂന്നിഞ്ച് ഉയരവും അഗ്നിജ്വലിക്കുന്ന കണ്ണുകളും ഗാംഭീര്യമുള്ള ശബ്ദവും യൗവ്വനാരംഭത്തിൽ തന്നെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്ന പ്രത്യേകതകളായിരുന്നു.

ഒരു വക്കീലിൻ്റെ കൂടെ നിന്ന് നിയമ പഠനം പൂർത്തിയാക്കുകയും അഭിഭാഷക ജോലിയിൽ മികവു തെളിയിക്കുകയും ചെയ്തു. എന്നാൽ വെറുമൊരു വക്കീലായി ജീവിതം അവസാനിപ്പിക്കുകയായിരുന്നില്ല ഫിന്നിയെകുറിച്ചുള്ള ദൈവീക പദ്ധതി.

1829 ഒക്റ്റോബർ 10 ന് വക്കീൽ ജോലി ഉപേക്ഷിച്ച് അദ്ദേഹം സുവിശേഷം പ്രസംഗിക്കാനായി ജീവിതം മാറ്റിവച്ചു. തുടർന്ന് തിയോളജി പഠനം പൂർത്തിയാക്കിയ ശേഷം പ്രസ്ബിറ്റേറിയൻ സഭയുടെ ശുശൂഷക ലൈസൻസ് സമ്പാദിച്ചു.

ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ നടത്തിയ ഉണർച്ച് മീറ്റിങ്ങുകളിലൂടെയാണ് ഫിന്നി രണ്ടാം ഗ്രെയ്റ്റ് അവെയ്കിനിങ്ങിൻ്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. ഉണർവ്വ് വെറും സുവിശേഷ യോഗങ്ങളിലോ പള്ളി ചുവരുകൾക്കകത്തോ ഒതുങ്ങി നിന്നില്ല. സമൂഹത്തിൻ്റെ എല്ലാ മേഖലകയിലും ഉണർവ്വിനെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. കടകളിലും, ഫാക്റ്ററികളിലും, കൃഷിയിടത്തിലും, സ്കൂളിലും എല്ലാം ഉണർവ്വ് വ്യാപിച്ചു. ഫിന്നിയുടെ സാന്നിധ്യം പോലും ആളുകളെ പാപബോധത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു. തിയറ്ററും ബാറും അടച്ചു പൂട്ടപ്പെട്ടു. ജനങ്ങൾ കൂട്ടമായി ആത്മീയ സമ്മേ ളനങ്ങൾക്കായി ഒഴുകിയെത്തി. ഫിന്നിയുടെ സമ്മേളനങ്ങളിൽ വലിയ പരിശുദ്ധാത്മ പ്രവർത്തി വെളിപ്പെട്ടു. ജനം പാപബോധത്താൽ വാവിട്ട് നിലവിളിക്കുന്ന കാഴ്ച പതിവായി.

ചാൾസ് ഫിന്നി വളരെ വേഗം അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷ പ്രഭാഷകനായി. അടിമത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാമൂഹ്യ പരിഷ്കർത്താവു കൂടെയായിരുന്നു അദ്ദേഹം.

1875 ഓഗസ്റ്റ് 16ന് 82 വയസിൽ ശൂശ്രൂഷ തികച്ച് കർതൃ സന്നിധിയിലക്ക് പ്രവേശിച്ചു.