സാംകുട്ടി ചാക്കോ നിലമ്പൂർ
എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. യെശയ്യാവ് 55: 8
നാം എല്ലാവരും ധാരാളം യാത്ര ചെയ്യുന്നവരാണ്. ചെറുതോ വലുതോ ആയ യാത്രകൾ. ജീവിതം തന്നെ ഒരു യാത്രയായാണ് നാം ചിന്തിക്കുന്നത്. യാത്രകൾക്കിടയിൽ വഴിയിൽ തടസങ്ങൾ ഉണ്ടാകാം. ട്രാഫിക് ജാം ഉണ്ടാകാം. നിർബന്ധിത സാഹചര്യങ്ങളിൽ നാം വഴിമാറി സഞ്ചരിക്കാറുണ്ട്. അപൂർവ്വം ചിലപ്പോൾ യാത്ര തന്നെ ഇടക്ക് അവസാനിപ്പിച്ച് മടങ്ങാറുണ്ട്.
ദൈവവും മനുഷ്യനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിലൊന്ന് ദൈവം ഒരിക്കലും വഴിമാറേണ്ടി വരുന്നില്ല. യാത്ര ഇടക്ക് അവസാനിപ്പിക്കേണ്ടി വരുന്നില്ല.
ദൈവത്തിന് നമ്മെ ഓരോരുത്തരെ കുറിച്ചും വ്യക്തമായ പദ്ധതിയുണ്ട് കൃത്യമായ വഴിയുണ്ട്.
അബ്രഹാം ഒരിക്കൽ ദൈവത്തോട് പറഞ്ഞു: ” യിശ്മായേൽ ജീവിച്ചിരുന്നാൽ മതി”. അതായത് എനിക്ക് മറ്റൊരു സന്തതി വേണ്ട.
അബ്രഹാമേ നിന്നെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതി നിൻ്റെ ചിന്തകൾക്കും പ്ലാനുകൾക്കും അപ്പുറമാണ്. അതിൽ ഇടക്ക് അവസാനിക്കുന്ന ഒരു വഴിയല്ല. നിനക്കൊരു വാഗ്‌ദത്ത സന്തതിയെ തന്ന് അവനിലൂടെ ഒരു വംശത്തെ ജനിപ്പിച്ച് അവരിലൂടെ മനുഷ്യ വർഗത്തിൻ്റെ രക്ഷകനെ ഭൂമിയിലേക്ക് എത്തിക്കുക എന്ന വിശാലമായ പദ്ധതിയുമായി വന്നിരിക്കുന്ന മഹാ ദൈവത്തോടാണ് എബ്രഹാം പ്രറയുന്നത് യിസ്മായേൽ മതിയെന്ന്.
താൽക്കാലിക തടസങ്ങളിൽ പകച്ചു നിൽക്കുകയാണോ? മടങ്ങി പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ? ഇത്രയും മതി ഇവിടം വരെ എത്തിയല്ലോ ഇനി നിർത്താം എന്ന് തീരുമാനിച്ചു കഴിഞ്ഞോ?
ദൈവം നിൻ്റെ മുന്നിൽ തുറന്നിരിക്കുന്ന വഴി ഇടക്ക് അവസാനിക്കുന്നതല്ല. മുന്നോട്ടു പോവുക.
പാശ്ചാത്യ തുകൽ വാദ്യത്തിൽ തനതായ കൈമുദ്ര പതിപ്പിച്ചുകൊണ്ട് എഡ്വിൻ അലക്സാണ്ടർ എന്ന യുവാവ് ശ്രദ്ധേയനാകുന്നു. ട്രിപ്പിളിനും ഡ്രംസ്സിനും ഒപ്പം കയ്യിൽ കിട്ടുന്ന ഏത് വസ്തുവിലും താൻ താള വിസ്മയം തീർക്കുന്നു.
കായംകുളം ഐപിസി സെഹിയോൻ സഭാ പാസ്റ്റർ അലക്സാണ്ടർ മത്തായിയുടെ മകനാണ് എഡ്വിൻ. തൻ്റെ കൈവിരലുകൾ ട്രിപ്പിൾ എന്ന വാദ്യത്തിൽ താള വിസ്മയം തീർക്കുമ്പോൾ ആസ്വാദകർക്ക് അത്ഭുതമാകുകയാണ്.
ഏഴാം വയസ്സിൽ ട്രിപ്പിൾ പഠിക്കുവാൻ തുടങ്ങിയ എഡ്വിൻ തൊട്ടടുത്ത വർഷം തന്നെ കേരള സ്റ്റേറ്റ് താലന്ത് പരിശോധനയിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് വിജയയാത്ര തുടങ്ങി. കഴിഞ്ഞവർഷം കേരള സ്റ്റേറ്റ് സൺഡേസ്കൂൾ താലന്ത് പരിശോധനയിൽ ലെയാ വെസ്റ്റേൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ന് കർത്താവിൽ വിശ്രമിക്കുന്ന ഡോണി വർഗീസ് എന്ന അനുഗ്രഹീത ഡ്രമ്മറുടെ കീഴിൽ
ട്രിപ്പിൾ പഠിക്കുവാൻ ആരംഭിച്ചത് വഴിത്തിരിവായി. ഗുരുവിൽ നിന്ന് ലഭിച്ച പ്രചോദനവും താൽപര്യവുമാണ് തനിക്ക് മുന്നോട്ടു പോകുവാനുള്ള പ്രേരക ശക്തിയായത് എന്ന് എഡ്വിൻ നന്ദിയോടെ സ്മരിക്കുന്നു.
സൺഡേ സ്കൂൾ താലന്ത് പരിശോധനകളിലും വാർഷിക മീറ്റിങ്ങുകളിലും ചെറുപ്രായത്തിൽ തന്നെ തന്റെതായ ശൈലിയിൽ ട്രിപ്പിൾ,കോങ്കോ,ഡ്രംസ് തുടങ്ങിയവ വായിച്ച് ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ അനേക സ്റ്റേജ് ഷോകളിലും താളവാദ്യങ്ങൾ വായിക്കുന്ന എഡ്വിൻ ക്രിസ്റ്റോൺസ് എന്ന മ്യൂസിക് ബാൻഡ് കൂടെ നടത്തുന്നു.
ആത്മീയ പക്വതയിലും ദൈവകൃപയിലും വളർന്നുകൊണ്ടിരിക്കുന്ന എഡ്വിൻ അലക്സാണ്ടർ ക്രൈസ്തവ സംഗീതലോകത്തിന് ഒരു മുതൽക്കൂട്ടാകും എന്നതിൽ തർക്കമില്ല. മാതാവ് ബിൻസി അലക്സ് ശക്തമായ പിന്തുണയുമായി കൂടെയുണ്ട്. യുവ പ്രഭാഷകനായ ഗ്ലാഡ്വിൻ അലക്സാണ്ടർ അനുജൻ ആണ്.
ജസ്റ്റിൻ കായംകുളം
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320

സാബു സാമുവേൽ പാലക്കാട്
തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികള്‍ 1:1
ലൂക്കോസ് തൻ്റെ രണ്ട് രചനകളും അഭിസംബോധന ചെയ്യുന്നത് തെയോഫിലോസ് എന്ന വ്യക്തിയ്ക്കാണല്ലോ. ആരാണ് തെയോഫിലോസ്? വേദപണ്ഡിതർക്കിടയിൽ അത് സംബന്ധിച്ച് ഏറെ അഭിപ്രായ ഭേദങ്ങൾ ഉണ്ട്. അതെല്ലാം അവർക്ക് തന്നെ വിട്ടുകൊടുക്കാം. എന്നാൽ ആ പേരിൻ്റെ അർത്ഥതലം നമുക്ക് ധ്യാനിക്കാൻ വക നൽകുന്നതാണ്. ദൈവവിശ്വാസം മൂഢാചാരങ്ങളിലും തത്വചിന്തകളുടെ കൂടിപ്പിണച്ചിലുകളിലും കുരുങ്ങിക്കിടന്ന അക്കാലയളവിൽ തെയോഫിലോസ് എന്ന പേരിൽ ഒരാൾ ജീവിച്ചിരുന്നത് അദ്ഭുതകരം തന്നെയാണ്.
എന്താണ് അദ്ഭുതം എന്നല്ലേ? യവനഭാഷയിൽ രണ്ട് പദങ്ങളുടെ സങ്കലനമാണ് ആ പേര്. “തെയൊ ” എന്നാൽ ദൈവം. “ഫിലോ” എന്നാൽ സ്നേഹം. കൂട്ടിവായിക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുന്നവൻ, ദൈവത്തിൻ്റെ സ്നേഹിതൻ എന്നൊക്കെയാണ് അർത്ഥം.
ഇന്ന് നമ്മുടെ കുഞ്ഞുങ്ങളിൽ ഏറ്റവും അധികം സുലഭമായ പേരാണ് സ്നേഹ. എന്നാൽ “ദൈവസ്നേഹ” എന്ന് അധികമൊന്നും പേരുള്ളതായി അറിവില്ല. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വ്യക്തികളുടെ പേര് നമ്മൾ ഇന്നും കുഞ്ഞുങ്ങൾക്കിടുന്നുണ്ട്. പക്ഷെ തെയോഫിലോസ് എന്ന അർത്ഥസമ്പുഷ്ടമായ പേര് കുഞ്ഞുങ്ങൾക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഒരു പക്ഷെ വൈദിക പട്ടം ലഭിച്ച ചിലർ തെയോഫിലോസ് എന്ന സ്ഥാനപ്പേര് എടുക്കുന്നുണ്ടാകും.
മാതാപിതാക്കൾ നമുക്ക് നൽകിയ പേര് അങ്ങനെ തന്നെയിരിക്കട്ടെ. എന്നാലും “തെയൊഫിലോസ്” എന്ന പേരിൻ്റെ അർത്ഥം ജീവിതത്തിൽ, സ്വഭാവത്തിൽ, പെരുമാറ്റത്തിൽ തെളിയിക്കുവാനുള്ള അവസരം നമുക്കുണ്ട്. വ്യക്തമായി പറഞ്ഞാൽ ദൈവത്തെ സ്നേഹിച്ചു കൊണ്ട് ജീവിക്കാൻ നമുക്കാകണം.
അബ്രാഹാമിനെ ദൈവം ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് “എൻ്റെ സ്നേഹിതൻ” എന്നാണ്. അബ്രാഹാം ദൈവത്തിൻ്റെ കണ്ണിൽ “തെയോഫിലോസ്” ആയിരുന്നു.
നമ്മുടെ പേര് വേറെയെന്തുമായിക്കൊള്ളട്ടെ. ഇന്ന് മുതൽ നമുക്കും ഒരു “തെയൊഫിലോസ്” ആകാം. ദൈവത്തെ സ്നേഹിക്കുന്നവൻ, ദൈവത്തിൻ്റെ സ്നേഹിതൻ എന്ന് ദൈവത്താലും മനുഷ്യരാലും സാക്ഷ്യം ലഭിച്ചുളള ജീവിതം നയിക്കാം.
നിക്‌സൺ കെ.വർഗീസ്
ഇന്ത്യയിലെ പെന്തെക്കോസ്ത് പ്രവർത്തനങ്ങൾക്ക് ഉർജ്ജം പകർന്ന സമർപ്പിത മിഷണറി ജീവിതത്തിൻ്റെ ഉടമയായിരുന്നു 1927 നവംബർ 27 ഞായറാഴ്ച രാത്രി 8 മണിക്ക് കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട മിസ്സിസ് മേരി വീമ്സ് ചാപ്മാൻ. അസംബ്ലിസ് ഓഫ് ഗോഡിൻ്റെ ഇന്ത്യയിലെ പ്രഥമ മിഷണറി.
1915 ഒക്ടോബറിൽ അമേരിക്കയിൽ നിന്നും ഇന്ത്യയിലെ പ്രേഷിത വേലക്കായി ബോംബെയിൽ എത്തിയ മിസ്സിസ് ചാപ്മാൻ പിന്നീട് ബാംഗ്ലൂരിൽ വരുകയും തുടർന്ന്1916 ൽ മദ്രാസിൽ മിഷൻ സ്റ്റേഷൻ ആരംഭിക്കുകയും ചെയ്തു.
1921 ൽ ഫർലോ പ്രമാണിച്ചു അമേരിക്കയിലേക്ക് മടങ്ങി പോയി. ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച വയോധികയായ ചാപ്മാനെ പലരും നിരുത്സാഹപ്പെടുത്തി. എന്നാൽ “യുവാക്കൾക്ക് പോകാൻ കഴിയാതിരിക്കുന്നെങ്കിൽ വയോധികയെങ്കിലും പോയി ഇന്ത്യക്ക് സുവിശേഷം എത്തിക്കേണ്ടിയിരിക്കുന്നു” എന്ന ദർശനത്തോടെ അമേരിക്കയിൽ നിന്നും വീണ്ടും ആ മഹിളാരത്നം ഇന്ത്യയിലേക്ക് വന്നു.
മിസ്സിസ് ചാപ്മാൻ 1916 മുതൽ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. 1927 ആയപ്പോഴേക്കും മിസ്സിസ് ചാപ്മാൻ്റെ മേൽനോട്ടത്തിൽ തിരുവിതാംകുറിൽ 5 പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. മാവേലിക്കരയിൽ താമസിച്ചു പ്രവർത്തിച്ചുവരവെയാണ് നിത്യതയിലേക്ക് പ്രവേശിക്കുന്നത്. മിസ്സിസ് ചാപ്മാനോടൊപ്പം പ്രവർത്തിച്ചിരുന്ന മിഷനറി ജോണ് ബർജ്ജസിൻ്റെ നേതൃത്വത്തിൽ 1927 നവംബർ 28ന് സംസ്‌ക്കാര ശുശ്രുഷ നടന്നു.
ഇന്ത്യയെ സ്നേഹിച്ച ഈ ധീര വിശ്വാസവനിതയുടെ ഭൗതീക ശരീരം മാവേലിക്കര ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ കാഹള ശബ്ദം കേൾക്കും നാൾവരെ വിശ്രമിക്കുന്നു.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
ആറ്റിങ്ങൽ : കഴിഞ്ഞ ദിവസം നിര്യാതനായ ഐ.പി.സി. ആറ്റിങ്ങൽ സെൻ്റർ ശുശ്രൂഷകൾ പാസ്റ്റർ എച്ച് അഗസ്റ്റിൻ്റെ സംസ്കാര ശുശ്രൂഷ നവംബർ 28 ശനി രാവിലെ 9 മണിക്ക് ആരംഭിക്കും. കേരളാ സ്‌റ്റേറ്റ് കൗൺസിൽ അംഗവും തിരുവനന്തപുരം മേഖലാ ജോ. സെക്രട്ടറിയും ആറ്റിങ്ങൽ ലോക്കൽ സി യുടെ ശുശ്രൂഷകരമായിരുന്നു.
ഭാര്യ: ആനി അഗസ്റ്റിൻ, മക്കൾ: ആൻസി, നാൻസി, ആൻസൺ, മരുമക്കൾ: പാസ്റ്റർ ജെയിംസ് യോഹന്നാൻ, പാസ്റ്റർ സിബി പാപ്പച്ചൻ, ഹെലൻ ആൻസൺ
ചില മാസങ്ങൾക്ക് മുൻപ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട സാഹിത്യകാരൻ തോമസ് തോന്നക്കൽ സഹോദരനാണ്.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
തോംസൺ പത്തനാപുരം
തൻ്റെ സ്വന്തജനത്തിൻ്റെ വീണ്ടെടുപ്പിന്നു വേണ്ടി തൻ്റെ മഹത്വത്തിൻ്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
എഫെസ്യർ 1:14
എഴുതപ്പെട്ട ചരിത്രത്തിൻ്റെ തുടക്കം മുതൽ ആശയവിനിമയം, തിരിച്ചറിയൽ, പ്രാമാണീകരണം എന്നിവയ്ക്കായി മുദ്രകൾ ഉപയോഗിച്ചുവരുന്നു, മെസൊപ്പൊട്ടേമിയയിലെ മുദ്രകൾ 7,500 വർഷങ്ങൾക്ക് മുമ്പുള്ളതാണ്, പുരാതന പൂർവേഷ്യ, ഈജിപ്ത്, സിന്ധൂനദീതടം, ചൈന എന്നിവിടങ്ങളിൽ മുദ്ര വ്യാപകമായി ഉപയോഗിച്ചിരുന്നു. ബൈസന്റൈൻ സാമ്രാജ്യം, റോമൻ സാമ്രാജ്യം, പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങൾ എന്നിവ ഉപയോഗിച്ച സീലിംഗ് സമ്പ്രദായങ്ങളുടെ സംയോജനത്താൽ സ്വാധീനിക്കപ്പെട്ട് പ്രാമാണീകരണത്തിനുള്ള ഒരു മാർഗമായി ഒരു പ്രമാണത്തിൽ ഒരു സീൽ മാട്രിക്സ് അറ്റാച്ചുചെയ്യുന്ന രീതി ആധുനികയുഗത്തിൽ ബ്രിട്ടനിൽ എഡ്വേർഡ് ദി കൺഫസർ (1042-1066) അവതരിപ്പിച്ചു.
ഒരു റോമൻ ശതാധിപൻ ഔദ്യോഗിക രേഖകളിൽ മുദ്രകൾ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, തൻ്റെ മേലുദ്യോഗസ്ഥന് മാത്രമുള്ള ഒരു രേഖ മുദ്രയിട്ടിരിക്കാം. മുദ്ര തകർന്നിട്ടുണ്ടെങ്കിൽ, പ്രമാണം സ്വീകരിക്കുന്നയാൾക്ക് കത്ത് മുദ്രവെച്ച ആൾ അല്ലാതെ മറ്റൊരാൾ അപഹരിക്കുകയോ വായിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് അറിയാം.
മുദ്ര” എന്ന് വിവർത്തനം ചെയ്ത ഗ്രീക്ക് പദം അർത്ഥമാക്കുന്നത് “മുദ്രയിടുക, മുദ്ര ഉപയോഗിച്ച് അടയാളപ്പെടുത്തുക” എന്നാണ്. ഒരു പ്രമാണം അല്ലെങ്കിൽ കത്ത് ഉറപ്പുനൽകുന്നതിനും, ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും, അല്ലെങ്കിൽ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനും ഒരു മുദ്ര ഉപയോഗിക്കാം. ഈ വാക്കിൻ്റെ എല്ലാ അർത്ഥത്തിലും പരിശുദ്ധാത്മാവ് നമ്മുടെ മുദ്രയാണ്. ക്രിസ്തുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ, നമുക്ക് ഒരു ഉറപ്പ് ലഭിക്കുന്നു, നമ്മുടെ ഉടമസ്ഥാവകാശം അവനുവേണ്ടി കൈമാറുകയും അവൻ തിന്മയുടെ ശക്തികളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887 Email: kktsam@hotmail.com

ഭാര്യ : അമ്മിണിക്കുട്ടി കുറ്റിക്കാട്ട് കുടുംബാംഗം
മക്കൾ: റോയി ബി ഉമ്മൻ ഓസ്ട്രേലിയ, പാസ്റ്റർ റെജി.ബി ഏബ്രഹാം (ഐ.പി.സി – ബാംഗ്ലൂർ), മരുമക്കൾ: ഷൈനി റോയ്, ആ നി റെജി,
പത്തനാപുരം ശാലേം സഭയുടെ സെക്രട്ടറിയായും സണ്ടേസ്കൂൾ അദ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887 Email: kktsam@hotmail.com
യേശുക്രിസ്തു കുട്ടിക്കാത്ത് ജീവിച്ച്തെന്നു കരുതപ്പെടുന്ന വീട് ബ്രിട്ടിഷ് ആർക്കിയോളജിക്കൽ ഗവേഷകര്‍ കണ്ടെത്തി. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ കെന്‍ ഡാര്‍ക്കിൻ്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തിനൊടുവിലാണ് ഇസ്രയേലിലെ നസ്രേത്തില്‍ ഈ വീട് കണ്ടെത്തിയത്. നസ്രേത്തിലെ പുരാതന സന്യാസിനിമഠമായിരുന്ന സിസ്റ്റേഴ്സ് ഓഫ് നസ്രേത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ വീടിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയയത്. 14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ഇത് യേശുവിൻ്റെ ആദ്യ വീടാണെന്നു സ്ഥിരീകരിച്ചതെന്ന് കെന്‍ ഡാര്‍ക് അവകാശപ്പെടുന്നു
ഇത് ഒന്നാം നൂറ്റാണ്ടിൽ നിർമിച്ച, യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണെന്നും ഇവിടെയാണ് പിന്നീട് സന്യാസിമഠം സ്ഥാപിക്കപ്പെട്ടതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖവുമുള്ള ഭാഗവും ഇപ്പോഴും ഈ വീടിൻ്റെ ഭാഗമായി അവശേഷിക്കുന്നുണ്ട്. 2006 ലാണ് ഡാര്‍ക്ക് ഇത് സംബന്ധിച്ച ഗവേഷണം ആരംഭിച്ചത്. 2015 ല്‍ തന്‍റെ പ്രഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി ഒരു പ്രബന്ധം തയാറാക്കിയിരുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ള ആർക്കിയോളജിക്കൽ ഗവേഷണങ്ങളിലൊന്നാണ് ക്രിസ്തുവിൻ്റെ ജനനസ്ഥലവും അനുബന്ധ വിവരങ്ങളും സംബന്ധിച്ചുള്ളത്.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887 Email: kktsam@hotmail.com
തോമസ് മുല്ലയ്ക്കൽ
1620 നവംബർ ഇരുപത്തിയൊന്നിനാണ് തീർത്ഥാടകർ എന്നറിയപ്പെടുന്ന ഒരുപറ്റം ക്രിസ്ത്യാനികൾ അമേരിക്കയിലെ മസാച്യുസെറ്റ്സിലെ പ്ലിമൗത്ത് തുറമുഖത്തെത്തുന്നത്. ഇംഗ്ലണ്ടിലെ കത്തോലിക്കരുടെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെയും വിശ്വാസങ്ങളോട് യോജിക്കാതെ ബൈബിളിൽ മാത്രം അടിസ്ഥാനപ്പെട്ട വിശാസജീവിതം തെരഞ്ഞെടുത്തതിൻ്റെ പേരിൽ വിഘടനവാദികൾ എന്ന് മുദ്രയടിക്കപ്പെട്ട് പീഡനമേൽക്കേണ്ടിവന്ന ഇവർ അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറാൻ തീരുമാനിച്ചു.
അങ്ങനെ ‘മേയ്ഫ്ലവർ’എന്ന കപ്പലിൽ 102 പേർ ഇംഗ്ലണ്ടിലെ പ്ലിമൗത്ത് തുറമുഖത്തുനിന്ന് നിന്നു യാത്ര തിരിച്ച് അമേരിക്കയിൽ എത്തി. ആദ്യഘട്ടത്തിൽ അവർക്ക് നിരവധി മാസത്തെ ക്ലേശവും വിശപ്പും കഠിനമായ പ്രതിസന്ധികളും നേരിടേണ്ടിവന്നു. അന്ന് അവർക്ക് ഭക്ഷണത്തിനായി പ്രധാനമായും ലഭിച്ചത് ടർക്കി കോഴികളുടെ ഇറച്ചിയായിരുന്നു. ആ വർഷത്തെ ശൈത്യകാലത്ത്, അവർ പ്ലിമൗത്ത് ഹാർബറിൽ നിന്ന് ഏകദേശം രണ്ടു മൈൽ ദൂരത്തായി നങ്കൂരമിട്ടിരുന്ന മെയ്‌ഫ്ലവർ കപ്പലി ലാണ് താമസിച്ചത്. വീടുകൾ പണിയുന്നതിനായി പുരുഷന്മാർ എല്ലാ ദിവസവും ചെറിയ ബോട്ടുകളിൽ കയറി കരയിൽ വരും, വൈകുന്നേരം ഉറങ്ങാനായി തിരികെ കപ്പലിലേക്ക് മടങ്ങും. നീണ്ട തണുപ്പുകാലത്ത് തീർത്ഥാടകരിൽ പലരും രോഗികളാകുകയും ഗ്രൂപ്പിലെ പകുതിപേരും , കൃത്യമായിപ്പറഞ്ഞാൽ 51 പേരും മരണപ്പെട്ടു.
എന്നാൽ ദൈവം അവർക്കുവേണ്ടി ഒരു അത്ഭുതം അവിടെ ചെയ്തു. വാമ്പനോഗ് എന്ന അമേരിക്കൻ ഇന്ത്യക്കാരൻ സ്ക്വാന്റോ തീർത്ഥാടകരുമായി ചങ്ങാത്തം കൂടി. മറ്റ് വാമ്പനോഗ് വംശജർക്കൊപ്പം അദ്ദേഹം ധാന്യവും മറ്റ് ഭക്ഷണങ്ങളും എങ്ങനെ വളർത്താമെന്ന് തീർത്ഥാടകരെ പഠിപ്പിച്ചു. വാമ്പനോഗ് ഗോത്രത്തിൻ്റെ സഹായമില്ലാതെ ഒരുപക്ഷെ തീർത്ഥാടകർക്ക് ഇവിടെ ജീവിച്ചിരിക്കാൻ തന്നെ സാദ്ധ്യതയില്ലായിരുന്നു. അങ്ങനെ ശൈത്യകാലം കഴിഞ്ഞപ്പോഴേക്കും തീർത്ഥാടകർ ഏഴ് വീടുകളും ഭക്ഷണത്തിനായി മൂന്ന് സ്റ്റോർ ഹൌസുകളും ഒരു മീറ്റിംഗ് ഹാളും നിർമ്മിച്ചു. അവരുടെ വിജയങ്ങൾക്ക് അവർ ദൈവത്തോടും തദ്ദേശീയരായ അമേരിക്കൻ ഇന്ത്യൻസിനോടും വളരെ നന്ദിയുള്ളവരായിരുന്നു. അവരോട് നന്ദി പറയാനും ദൈവത്തിനു നന്ദിഅർപ്പിക്കാനുമായി അവർ വാമ്പനോഗുകളുമായി ഒരു വിരുന്നു നടത്തി. അതാണ് ചരിത്രത്തിലെ ആദ്യത്തെ താങ്ക്സ് ഗിവിങ്ങ് ഉത്സവം. ഒരാഴ്ച നീണ്ടുനിന്ന ആഘോഷമായിരുന്നു അത്.
ആദ്യമൊക്കെ താങ്ക്സ് ഗിവിങ്ങ് ഉത്സവം തീർത്ഥാടകരുടെ പിൻഗാമികൾ നിർബന്ധമായി നടത്തിയിരുന്നുവെങ്കിലും പിന്നീട് അത് വിസ്മരിക്കപ്പെട്ടു. എന്നാൽ അമേരിക്കയുടെ ആഭ്യന്തര കലാപത്തിനുശേഷം അന്നത്തെ അമേരിക്കൻ പ്രസിഡൻഡായിരുന്ന ഏബ്രഹാം ലിങ്കൺ ഈ ദിനത്തെ ഔദ്യോഗിക അവധി ദിവസമാക്കി മാറ്റി. അന്ന് 1863 -ൽ അദ്ദേഹം നടത്തിയ പ്രഖ്യാപനം വളരെ പ്രസിദ്ധമാണ്. “യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള എൻ്റെ സഹ പൗരന്മാരെയും കടലിലുള്ളവരെയും വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരെയും അടുത്ത നവംബർ അവസാന വ്യാഴാഴ്ച താങ്ക്സ് ഗിവിങ്ങ് ദിനമായി വേർതിരിക്കാനും ആചരിക്കാനും ഞാൻ ക്ഷണിക്കുന്നു. സ്വർഗ്ഗത്തിൽ വസിക്കുന്ന, നമ്മുടെ സകല അനുഗ്രഹത്തിൻ്റെയും ദാതാവായ സ്വർഗ്ഗീയ പിതാവിനെ നമുക്കൊരുമിച്ച് സ്തുതിക്കാം.”
പ്രസ്തുത പ്രഖ്യാപനം അമേരിക്കൻ ജനത ഹൃദയം കൊണ്ട് ഏറ്റെടുത്ത് നവംബർ മാസത്തെ നാലാമത്തെ വ്യാഴാഴ്ച ഇന്നും മുടങ്ങാതെ താങ്ക്സ് ഗിവിങ്ങ് ദിനമായി ആചരിച്ചുപോരുന്നു. ഈ വർഷം അത് നവംബർ 26 വ്യാഴാഴ്ചയാണ്. അന്ന് തീർത്ഥാടകർക്ക് വിശപ്പടക്കാൻ കാരണമായ ടർക്കി കോഴികളാണ് ഈ ദിവസത്തെ തീൻമേശയിലെ പ്രധാന വിഭവം. ഇന്നും അമേരിക്കയിലെ ഏറ്റവും വലിയ ഉത്സവമാണ് താങ്ക്സ് ഗിവിങ്ങ് ഡേ! ഏകദേശം ഏഴു മില്യൺ ജനങ്ങളാണ് ശാരാശരി ഈ ആഴ്ച കുടുംബങ്ങളുടെ ഒത്തുചേരലിനായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
തീർത്ഥാടകപിതാക്കന്മാർ ഈ രാജ്യത്ത് വന്നതിന് ചരിത്രപരമായി മറ്റൊരു പ്രത്യേകതയും കൂടി ഈ വർഷത്തിനുണ്ട്. 2020 നവംബർ 21-ന് അമേരിക്കയിൽ അവർ കാലുകുത്തിയതിൻ്റെ നാനൂറ് വര്‍ഷം പൂർത്തീകരിക്കുകയാണ്.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്ക് പ്രാർത്ഥനയെക്കുറിച്ച് 20 ദൈവദാസന്മ്മാർ ചേർന്ന് എഴുതിയ പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155

Kindly contact :
+97450002743 (What’s App)
email: esskaykay2015@gmail.com
2068/ Nov.24/1/ തന്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയ പെന്തെകൊസ്ത് യുവാവ്, DOB:4-3-1980, 5’7″, GNM, ഇപ്പോൾ ഖത്തർ മിനിസ്ട്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഖത്തറിൽ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
9446972635, 9400904925
2067/ Nov.23 /1/ ദുബായിലെ ഉന്നത നിലവാരമുള്ള ഐ.ടി. കമ്പനിയിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ മകൾ 26, 155 cm , BCA, MCA അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ആത്മീയ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചനക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. +91 94473 52291
2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)
Ph: 97470 14 197, 8595690320
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies