“കരുതൽ”  നോർത്ത് ഇന്ത്യയിലെ സുവിശേഷകർക്ക് സാമ്പത്തിക സഹായം
തിരുവല്ല:ഉത്തരേന്ത്യയിലെ സുവിശേഷകർക്ക് ചെറിയ സാമ്പത്തിക സഹായം എത്തിക്കാനുള്ള ശ്രെമങ്ങൾ പുരോഗമിക്കുന്നു.  ഉത്തരേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് പൂർണസമയ  സുവിശേഷ പ്രവർത്തനത്തിൽ ആയിരിക്കുന്ന മലയാളി സുവിശേഷകരെയാണ് പ്രധാനമായും സഹായിക്കുന്നത്.ആദ്യ ഘട്ടത്തിൽ അപേക്ഷിച്ചവരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്കു ഈ ദിവസങ്ങളിൽ സഹായം അയച്ചുതുടങ്ങും

കോവിഡ് കാലഘട്ടത്തിൽ വരുമാന മാർഗങ്ങൾ നിലച്ച് ഉപജീവനത്തിത്തിനോ വാടക കൊടുക്കാനോ ഒക്കെ വല്ലാതെ ബുദ്ധിമുട്ട്  അനുഭവിക്കുന്ന 100 സുവിശേഷകരെ കണ്ടെത്തി ചെറിയ സഹായം എത്തിക്കുവാൻ ഒരു മിഷൻ ഓർഗനൈസേഷനും ഹാലേലൂയ്യാ പത്രവും hvartha.com ഓൺലൈൻ പോർട്ടലും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ അല്പംകൂടി പേർക്ക് സഹായം എത്തിക്കുവാൻ ആഗ്രഹിക്കുന്നു.

സുവിശേഷകർ നേരിട്ടോ അവരെ വ്യെക്തിപരമായി അടുത്തറിയാവുന്നവരോ അപേക്ഷകൾ അയക്കാം

100 % അർഹനാണെന്നു പൂർണ്ണ ബോധ്യം നിങ്ങൾക്ക് ഉണ്ടെങ്കിൽ ദയവായി താഴെ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങളെക്കുറിച്ച്, നിങ്ങൾ എവിടെ, എന്ത്, പ്രവർത്തനമാണ് നടത്തുന്നതെന്ന് തീരെ ചെറിയ ഒരു വിവരണം അയക്കുക. സഭാവിഭാഗം ഏതായാലും കുഴപ്പമില്ല. നിങ്ങളെയും നിങ്ങളുടെ പ്രവർത്തനത്തെയും നേരിട്ട് പരിചയമുള്ള ഏതെങ്കിലും ഒരു മലയാളിയായ ക്രിസ്ത്യൻ ലീഡറുടെ പേരും ഫോൺ നമ്പറും റെഫറൻസിനുവേണ്ടി അതോടൊപ്പം ചേർക്കേണ്ടതാണ്.

കൂടുതൽ അപേക്ഷകർ വന്നാൽ അതിൽനിന്നു തിരഞ്ഞെടുക്കപെടുന്നവർക്കു മാത്രമായിരിക്കും സഹായം നൽകുക. ഹാലേലൂയ്യായുടെ മറ്റൊരു ഫോൺ നമ്പറിലേക്കും ഈ അപേക്ഷ അയച്ചാൽ പരിഗണിക്കപ്പെടുന്നതല്ല.

അപേക്ഷകൾ അയക്കേണ്ടുന്ന ഫോൺ നമ്പർ.
+91 8921861968

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Pr.Sunny Sam Recent comment authors
  Subscribe  
newest oldest most voted
Notify of
Pr.Sunny Sam
Guest
Pr.Sunny Sam

It would be a Great help for God’s Servants working in North India even at this Pandemic Circumstances. Thank you, God bless you

Advertise here

Add a Comment

Related News

feature-top

കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു...

കുവൈറ്റ്: കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു പെന്തെക്കോസ്ത് വിശ്വാസി
feature-top

കുവൈറ്റ് തീ പിടിത്തം: മരണമടഞ്ഞവരിൽ...

പാമ്പാടി ഐ.പി.സി സഭാംഗമായ സ്റ്റെഫിൻ കർതൃസന്നിധിയിൽ പാമ്പാടി :- കുവൈറ്റിൽ
feature-top

കുവൈറ്റിൽ തീപിടിത്തത്തിൽ മലയാളികളടക്കം...

കുവൈത്ത്സിറ്റി: ജൂൺ 12, കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ
feature-top

സ്കോളർഷിപ്പ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി
feature-top

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ടോറൊന്റോ...

ടോറൊന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA)
feature-top

പ്രതിദിന ധ്യാനം | താങ്ങുന്ന ദൈവം | ബിജോ...

താങ്ങുന്ന ദൈവം “ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാല്‍
feature-top

മണിപ്പൂർ കലാപം: കേന്ദ്രത്തിനെതിരായ...

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരായ ആർഎസ്എസ് വിമർശനം
feature-top

മത്തായി ഫിലിപ്പോസ് (74) ഫ്ലോറിഡയിൽ...

ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74)
feature-top

പാസ്റ്റർ.എം.ഡി. തോമസ് കർത്തൃ...

കൊച്ചി:ശാരോൻ ഫെലോഷിപ് ചർച്ച് എറണാകുളം റീജിയൻ വൈസ് പ്രസിഡൻ്റും തേവര സഭാ