ജോയ് നെടുംകുന്നം

ഞങ്ങളുടെ പാസ്റ്റർ ഇൻകം ടാക്സ് കമ്മിഷണർ ആയിരുന്നു,
ഞങ്ങൾക്കെല്ലാം അതൊരു അഭിമാനമായിരുന്നു, അദ്ദേഹത്തെ കുറിച്ച് ഒരു ഫുൾ പേജ് സ്റ്റോറി ഞാൻ എഴുതി,പല മുഖ്യധാരാ ക്രൈസ്തവ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.
ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുന്നതിൽ തെറ്റൊന്നും കണ്ടില്ല,
സമയക്കുറവ് ഉണ്ടായതിനാൽ സഹായിക്കാൻ മറ്റ് പല സുവിശേഷകരും ഒപ്പം ഉണ്ടായിരുന്നു.
സമൂഹത്തിൽ ഒരു നിലയും വിലയും ഉള്ളവർ പാസ്റ്റർ ആയാൽ നമുക്കും അഭിമാനിക്കാൻ വകയുണ്ട്…..

“ജോലിയോടൊപ്പം സുവിശേഷവേല” ചെയ്യുന്നവർ മറ്റ് രാജ്യങ്ങളിൽ ഒക്കെ ഏറെ ഉണ്ടല്ലോ?

എന്നാൽ…മറ്റൊരു കൂട്ടരാണ് : “സുവിശേഷ വേലയോടൊപ്പം ജോലി’ ചെയ്യുന്നവർ. അവർക്ക് ജോലിയല്ല മുഖ്യo, സുവിശേഷ വേലയാണ് ഒന്നാമത്. പിന്നെ കിട്ടുന്ന സമയമൊക്കെ അല്ലറ ചില്ലറ പണിയൊക്കെ ചെയ്യും. വണ്ടിയുള്ളവർ ടാക്സി ഓടിക്കും, കൃഷി ഉള്ളവർ അത് ചെയ്യും, റബ്ബർ വെട്ട്, കൂലിപ്പണി, സ്ഥലകച്ചോടം, കല്യാണ ആലോചന, പലിശക്ക് പണം കൊടുക്കുക, കമ്മിഷൻ ഏജന്റ്…ഇങ്ങനെ എണ്ണി പറയാൻ ഏറെയുണ്ട്..

ഇനി പറയാൻ പോകുന്നത് ശ്രദ്ധിക്കണേ :
ഇവരിൽ പലരും വലിയ ദർശനത്തോടെ സുവിശേഷ വേലക്കു ഇറങ്ങിയവരാണ്. ബൈബിൾ കോളേജിൽ പോയി നീണ്ട വർഷം പഠിച്ചവർ, അവിടുത്തെ കഞ്ഞിയും പയറും കഴിച്ചു രണ്ട് അക്ഷരം പഠിച്ചവർ, ചിലരെങ്കിലും ഇംഗ്ലീഷ് എഴുതാനും, വായിക്കാനും, സംസാരിക്കാനും പഠിച്ചത് ബൈബിൾ സ്കൂളിൽ നിന്നാണ്.
“ജീവൻ വച്ചീടും രക്ഷകനായി അന്ത്യശ്വാസം വരെയും..” എന്ന പാട്ട് പാടി തുടങ്ങി…ഉപവസിച്ചും, പ്രാർത്ഥിച്ചും ദൈവത്തിൽ നിന്നും നന്മകൾ പ്രാപിച്ചു…വിശ്വാസ ജീവിത വഴിയിൽ ചിലപ്പോഴൊക്കെ പകച്ചു നിന്നു. വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടു, ജീവസന്ധാരണത്തിനുള്ള മാർഗം പോലും ഇല്ലാത്ത അവസ്ഥ വന്നവരുണ്ട്. ആദിമ പിതാക്കന്മാർ ക്രിസ്തുവിന് വേണ്ടി കഷ്ട്ടം സഹിക്കുകയും, പട്ടിണി കിടക്കുകയും ചെയ്യുന്നതിൽ ആനന്ദo കണ്ടെത്തി. ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നെണ്ണി.

ചിലരാകട്ടെ ഇതൊരു ആദായ മാർഗമായി കണ്ടു. സുവിശേഷ വേലയോടൊപ്പമുള്ള സൈഡ് ബിസിനസ് പണസമ്പാധന മാർഗമായി കണ്ടു. മറ്റ് കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധയും സുവിശേഷ വേല രണ്ടാമതും ആയി..

പുതിയ നിയമ സഭയിലെ ചില ഓഫീസുകളാണ് എഫെസ്യ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്:
“അവൻ ചിലരെ അപ്പോസ്ഥലന്മാരായും, ചിലരെ പ്രവാചകന്മാരായും, ചിലരെ സുവിശേഷകന്മാരായും, ചിലരെ ഇടയന്മാരായും, ഉപദേഷ്ട്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു ”
(Eph.4:11)

ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇടയന്മാരുടെ ശുശ്രൂഷ.
ആട്ടിൻ കൂട്ടത്തെ പരിപാലിക്കേണ്ട ഉത്തവാദിത്വം ആണ് ഇടയനിൽ നിക്ഷിപ്തമായിരിക്കുന്നത്. സഭാ പരിപാലനം വളരെ സമയം ചെലവഴിക്കേണ്ടതും, ഉത്തരവാദിത്വം കൂടുതൽ ഉള്ളതുമാണ്.
വിചാരണയിൽ ഉള്ള ആട്ടിൻ കൂട്ടത്തെ പരിപാലിക്കണം. പാസ്റ്റർ എന്ന ഇടയൻ സമൂഹത്തിൽ മാതൃക ആകേണ്ട വ്യക്തിയാണ്. തനിക്ക് ഒരു നിലയും വിലയും ഉണ്ടാകണം. താൻ ഉൾപ്പെട്ടു നിൽക്കുന്ന സമൂഹം ഏതാണെങ്കിലും, പാസ്റ്ററിന് പാസ്റ്ററിൻ്റെ ഒരു നിലയുണ്ടായിരിക്കണം, നിലപാടുണ്ടായിരിക്കാനാണം. സഭയുടെ വളർച്ച, വിശ്വാസികളുടെ ആത്മീയ വളർച്ച ഒക്കെ ഇടയനെ ആശ്രയിച്ചിരിക്കും.

ഒരു സുവിശേഷകനാ ണെങ്കിൽ(മിഷനറി) പുതിയ സ്ഥലത്തു ചെന്ന് അവിടുത്തെ സ്ഥിതിഗതികൾ മനസിലാക്കി സ്ട്രാറ്റജി ഉണ്ടാക്കി വിവിധ മാധ്യമങ്ങളിലൂടെ സുവിശേഷം അറിയിക്കാൻ കഴിയും… (നാം എല്ലാവരെയും പാസ്റ്റർ എന്ന് വിളിക്കുന്നത്‌ കൊണ്ട്, പുതിയനിയമ സഭയിലെ ഏത് ഓഫീസ് കൈകാര്യം ചെയ്യുന്നവർ ആണെന്ന് അറിയുവാൻ കഴിയുന്നില്ല )

പൗലോസ് ചെന്നിടത്തെല്ലാം കൂടാരപ്പണി ചെയ്തതായി കാണുന്നില്ല. ആ ഒരു വാക്യത്തിൻ്റെ വാലിൽ പിടിച്ചു “ഇടയന്മാർ”(പാസ്റ്റർ) എല്ലാവരും തൊഴിൽ എടുത്തു ജീവിക്കണം എന്ന് ശഠിക്കുന്നത് ശരിയല്ല.

ആ പാസ്റ്റർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കും താൻ തൊഴിൽ ചെയ്യാണോ വേണ്ടായോ എന്നത്. ഒരു തൊഴിലും മോശമല്ലെന്നിരിക്കെ, എല്ലാതൊഴിലിനും അതിൻ്റെ മാന്യത ഉണ്ടെന്നുള്ളത് അംഗീകരിച്ചു കൊണ്ട് പറയാം..നാം ആഗ്രഹിക്കുന്നുവോ നമ്മുടെ പാസ്റ്റർ ഒരു ഓട്ടോ ഡ്രൈവറോ കൂലിപ്പണിക്കാരനോ ആകണമെന്ന്!! ഇല്ലെന്നതാണ് സത്യം.
ഒരു കോളേജ് അധ്യാപകനോ, ഡോക്ടറോ ഒക്കെ ആയാൽ ഒരു പക്ഷെ നമ്മൾ സന്തുഷ്ടർ ആയിരിക്കും…

ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം : വിളിച്ച ദൈവം വിശ്വസ്തനാണ്, പ്രതിഫലം നൽകുന്നത് ദൈവമാണ്.. നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് നടത്തി തരും. ഒരു ഭൗതിക ജോലി ചെയ്യുന്ന പോലെ ഒന്നല്ല സുവിശേഷ വേല… ഉടമസ്ഥൻ ഒരു മനുഷ്യനല്ല എന്ന തിരിച്ചറിവോടെ, വിളിച്ച ദൈവം വിശ്വസ്ഥൻ എന്ന് എണ്ണി, യജമാനെന്റെ മുന്തിരി തോട്ടത്തിൽ വേല ചെയ്യുക, പ്രതിഫലം കൊടുക്കുന്ന നേരം മുൻപന്മാരും പിൻപന്മാരും ആരാണെന്നു അന്നറിയാം! നാം വേലക്കു ഇറങ്ങിയ ദർശനത്തോടെ മുൻപോട്ടു പോകാം..
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155


2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)

2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.

Ph & WhatsApp : 9847683343


2044 / Oct 30/1/  Proposals invited for Keralite baptized and spirit filled TPM girl (29,5’3 B/B in US, working as registered nurse) from parents of God fearing and Spirit filled Pentecostal boys.
Please send profile with photograph to bijumjohn16@gmail.com

2044 / Oct 30/1/ നായർ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് യുവതി (29 വയസ്സ്) (Height:157cm) ബി.എസ്സ്.സി നഴ്സ്, ഡൽഹിയിൽ ജോലി. ജോലി ഉള്ള ആത്മീക രായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.9947183879,7592083879

2043/Oct.29 /1/ Born-again, simple, good-natured B.Sc nurse (34/157cm) working in reputed medical college hospital, independent church, legally divorced a few days after marriage, seeks suitable proposals from India or abroad. 9446759598/8592865055

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.    Ph:9744 1684 24,  9495446508.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Prakash Recent comment authors
  Subscribe  
newest oldest most voted
Notify of
Prakash
Guest
Prakash

ജോയി നെടുംകുന്നത്തോട്ഓ യോജിക്കാനാവുന്നില്ല. ഓട്ടോ ഡ്രൈവർ കൂലി പണി ഒക്കെ മോശമായി കാണുന്ന കണ്ണുകൾക്കാണ് ചികിത്സ ആവശ്യമായിരിക്കുന്നത്. ഒരു ജോലിയും മോശമല്ല.
ബൈബിൾ കോളേജിൽ പഠിച്ചു പാസ്റ്റർ ആകാൻ സമർപ്പിച്ചു എന്നിട്ട് പത്രം വിറ്റു പണം സമ്പാദിക്കുകയും അനേകം വിദേശ രാജ്യങ്ങളിൽ പത്രം ബിസിനസിന് വേണ്ടി യാത്ര ചെയ്യുകയും ചെയ്യുന്നതിനെ പറ്റി കൂടി ഒന്ന് പറയാമോ? പാസ്റ്റർ ബിജോയ്‌ പറ്റി അഭിമാനം കൊള്ളുന്നു

Advertise here

Add a Comment

Related News

feature-top

ജനാധിപത്യത്തിനേറ്റ...

മുൻ അമേരിക്കൻ പ്രെസിഡന്റും നിലവിൽ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡൊണാൾഡ്
feature-top

സിസ്റ്റർ ജീനാ വിൽ‌സൺ അടുത്ത പിസിനാക് നാഷണൽ...

ചിക്കാഗോ: ചിക്കാഗോയിൽ 2026ൽ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷണൽ ലേഡീസ്
feature-top

പ്രതിദിന ധ്യാനം| പ്രാർത്ഥനയാണ് ശക്തി|...

പ്രാർത്ഥനയാണ് ശക്തി “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ
feature-top

ട്രംപിനെതിരെയുള്ള വധശ്രമം: പ്രവചനം...

തോമസ് മുല്ലയ്ക്കൽ ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ മുൻ പ്രസിഡന്റും
feature-top

ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ...

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ
feature-top

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത്...

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ പുതിയ ഭാരവാഹികളെ (2024-25)
feature-top

മസ്‌കറ്റില്‍ എല്‍-റോയ് റിവൈവല്‍ ബൈബിള്‍...

  മസ്‌ക്കറ്റ്: എല്‍-റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍
feature-top

സൂറത്തിൽ ഫെലോഷിപ്പ് പെന്തെക്കോസ്തു...

സൂറത്ത് : ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികൾ സൂറത്ത് ഫെല്ലോഷിപ്
feature-top

പ്രതിദിന ധ്യാനം | വിശ്വാസത്തിൻ്റെ യാത്ര |...

വിശ്വാസത്തിന്റെ യാത്ര “വിശ്വാസത്താൽ അബ്രാഹാം തനിക്കു അവകാശമായി