നീസ്: ‘എൻ്റെ കുഞ്ഞുങ്ങളോട് പറയണം, ഞാൻ അവരെ സ്‌നേഹിക്കുന്നുവെന്ന്.’- ഫ്രാൻസിൽ നീസിലെ നോട്രഡാം ബസിലിക്കയിൽ ഇസ്ലാമിക തീവ്രവാദിയുടെ അക്രമണത്തിനിരയായി കൊല്ലപ്പെട്ട സിമോൺ ബരേറ്റോ സിൽവയുടെ (44) അവസാന വാക്കുകൾ ലോകമനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. അക്രമിയുടെ കുത്തേറ്റ് ദൈവാലയത്തിൽനിന്ന് പ്രാണരക്ഷാർത്ഥം സമീപത്തെ കഫേയിലേക്ക് ഓടിക്കയറിയെങ്കിലും മരണപ്പെട്ട സിമോണ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ്.
ബ്രസീലിയൻ വംശജയായ ഇവർ കഴിഞ്ഞ 30 വർഷമായി ഫ്രാൻസിലാണ് താമസിക്കുന്നതെന്ന് ബ്രസീലിയൻ ഭരണകൂടം സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് ഇവരുടെ അവസാനവാക്കുകൾ അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്ന കുറിപ്പുകളിൽ ഈ അമ്മയുടെ അന്ത്യമൊഴിയും വ്യാപകമായി പ്രചരിക്കുകയാണ്.
ഇവരുൾപ്പെടെ മൂന്നുപേരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാൾ ദൈവാലയശുശ്രൂഷിയായ വിൻസെന്റ് ലോക്യുസാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുടെ പിതാവും 55 വയസുകാരനുമായ ഇദ്ദേഹം 10 വർഷമായി ഈ പള്ളിയിൽ അൾത്താര ശുശ്രൂഷിയാണ്.
അറുപതുകാരിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ദൈവാലയത്തിനുള്ളിൽ കഴുത്തറുക്കപെട്ട നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തിയെ അക്രമി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 വയസുകാരനായ ഇയാൾ ട്യുണീഷ്യയിൽനിന്ന് അഭയാർത്ഥിയായി എത്തിയതാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. സെപ്തംബറിലാണ് ഇറ്റലി വഴി ഫ്രാൻസിൽ എത്തിയത്.
2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
വിറ്റൻബർഗിൽ നിന്ന് കൊടുങ്കാറ്റ്
ആരംഭിച്ച ദിവസം
അന്ധകാരാവൃതമായ കത്തോലിക്കാ സഭയില്‍ നവീകരണത്തിൻ്റെ കൊടുങ്കാറ്റാകുവാന്‍ ദൈവം തിരഞ്ഞെടുത്ത മനുഷ്യന്‍ മാര്‍ട്ടിന്‍ ലൂഥര്‍! ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിൻ്റെ പടിവാതിലില്‍ കത്തോലിക്കാ സഭക്കും പോപ്പിനും എതിരായി 95 കുറ്റസംഗതികള്‍ എഴുതി പതിച്ചിച്ചദിവസമാണിന്ന്. 1517 ഒക്‌ടോബര്‍ 31-നായിരുന്നു ലോകചരിത്രത്തെ മാറ്റി മറിച്ച ആ മഹാ സംഭവം.
യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലം. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിക്കുന്ന സഭാ നേതൃത്വം. അഴിമതിയും വചന വിരുദ്ധതയും കൊണ്ട് പാപ്പാമാര്‍ യൂറോപ്പിനെ മുഴുവനും അന്ധകാരത്തിലാക്കിയ കാലം. ലെയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്ന് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന കാലം.
കത്തോലിക്ക സഭയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലൂടെ വൈദികനും, വിറ്റന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര അധ്യാപകനുമായ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന 34-കാരന്‍ അന്ന് വിറ്റന്‍ബര്‍ഗ് ദേവാലയത്തിലെ വൈദികനുമായിരുന്നു.
പാപമോചന ചീട്ട് വില്‍പ്പന വചനവിരുദ്ധമാണന്നും യേശുക്രിസ്തുവിൻ്റെ രക്തത്തിലൂടെയല്ലാതെ ആരും രക്ഷിക്കപ്പെടുകയില്ലെന്നും ബോധ്യമുണ്ടായിരുന്ന ഈ യുവവൈദികന്‍ താന്‍കൂടെ ഉള്‍പ്പെടുന്ന കത്തോലിക്ക സഭയുടെയും പോപ്പിൻ്റെയും ദുരുപദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ലൂഥര്‍ 95 കുറ്റസംഗതികള്‍ രേഖയാക്കി വിറ്റന്‍ബര്‍ഗ് ദേവാലയത്തിൻ്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിൻ്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്.
ജര്‍മ്മന്‍ ജനത മാര്‍ട്ടിന്‍ ലൂഥറിൻ്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞു. വലിയൊരു ജനകീയ മുന്നേറ്റമായി മാറിയ ഈ നവീകരണ പ്രസ്ഥാനം കത്തോലിക്ക സഭയുടെ ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് യൂറോപ്പിലാകമാനം കൊടുങ്കാറ്റായി മാറി. പില്‍ക്കാലത്ത് ലോകചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. പ്രൊട്ടസ്റ്റന്റ് നവീകരണ സഭകളുടെ ആവിര്‍ഭാവം, വേദപുസ്തക പരിഭാഷകള്‍, അച്ചടി, വ്യാവസായിക വിപ്ലവം, മിഷനറി പ്രസ്ഥാനം, ലോകമെങ്ങുമുണ്ടായ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഇവയുടെയെല്ലാം ആദി കാരണമായി മാറിയത് 1517 ഒക്‌ടോബര്‍ 31-ലെ മാര്‍ട്ടിന്‍ ലൂഥറിൻ്റെ ധീരമായ ചുവടുവയ്പ്പായിരുന്നു. ആ ചരിത്ര നിമിഷത്തിൻ്റെ ഓർമ്മ ദിവസമാണ് ഇന്ന്
2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ഗ്രേസ് തോമസ് കുമ്പനാട്
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു (ഫിലി.4.13).
ആർക്കാണ് ശക്തി ആവശ്യമായിരിക്കുന്നത്?. ബലഹീനർക്ക്, ക്ഷീണിതർക്ക്, വീണുപോയവർക്ക്, അധികാരം കുറഞ്ഞവർക്ക് ഒക്കെ ശക്തി ആവശ്യമാണ്. ഒരുകാലത്ത് അധികാരവും, അറിവും,സമ്പത്തും ഒക്കെകൊണ്ട് അതിശക്തനായിരുന്ന പൗലോസ് ശരീരത്തിൽ ശൂലം വന്നപ്പോൾ (ഒരു പക്ഷെ അത് അവൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന രോഗമായിരിക്കാം) ഉരുവിട്ട വാക്കുകളാണിത്. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു
തനിക്ക് ബലഹീനതകൾ ഉള്ളപ്പോഴും തൻ്റെ മേൽ വ്യാപരിച്ചിരുന്ന ശക്തിയുടെ അളവറ്റ വലിപ്പം അദ്ദേഹത്തെ ശക്തിപ്പെടുത്തികൊണ്ടിരുന്നു ശാരീരിക രോഗത്തിൽ വിടുതലിനായി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ മറുപടി എൻ്റെ കൃപ നിനക്ക് മതി എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്നാണ്. ക്രിസ്തു തൻ്റെമേൽ പകർന്ന ശക്തിയിൽ തൻ്റെ എല്ലാ ബലഹീനതകളും ബുദ്ധിമുട്ടുകളും തനിക്ക് സഹിപ്പാൻ കഴിഞ്ഞു.
ശാരീരികവും മാനസികവും ആത്മീയവുമായ ഏത് ബലഹീനതകളിലും വിശ്വാസത്താൽ ശക്തി പ്രാപിക്കുവാൻ കഴിയും. മാനുഷികശക്തിയുടെ വലിപ്പത്തിലോ സൈന്യ ബഹുത്വത്തിലോ അല്ല നമ്മുടെ വിജയം. പിന്നെയോ ദൈവാത്മാവിൻ്റെ അത്യന്ത ശക്തിയിലാണ്. ” സൈന്യത്താൽ അല്ല ശക്തിയാലും അല്ല എൻ്റെ ആത്മാവിനാൽ അത്രേ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”. (സെഖ 4.6) തകർന്ന ജീവിതങ്ങൾ പണിയപെടുവാൻ ഉടഞ്ഞ ബന്ധങ്ങൾ പുതുക്കപെടാൻ എല്ലാം ദൈവശക്തി വ്യാപാരിക്കപെടുന്നു. ആകയാൽ ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മനൽവരങ്ങൾ ദിനംതോറും പ്രാപിപ്പാൻ നാം ഉത്സാഹിക്കേണം.
ശിംശോൻ്റെ ശക്തിയുടെ രഹസ്യം ഫെലിസ്ത്യർ ദലീലയിൽ കൂടി മനസ്സിലാക്കി. ശത്രുക്കൾ അദ്ദേഹത്തെ ഒതുക്കി. എന്നാൽ നമ്മുടെ ശക്തിയുടെ രഹസ്യം ദൈവവുമായുള്ള ദൃഡ ബന്ധം ആണ് എന്ന് നമുക്ക് പറയുവാൻ കഴിയണം. ആ ദൈവീക ബന്ധത്തിൽനിന്നും മാറിപ്പോയാൽ ശിംശോൻ്റെ കാര്യത്തിലെന്നപോലെ നമ്മുടെയും ശക്തി ക്ഷയിക്കും.
” യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” അങ്ങനെയുള്ളവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. ഓടുമ്പോൾ തളർന്നു പോവുകയില്ല.നടക്കുമ്പോൾ ക്ഷീണിച്ചു പോകുകയുമില്ല.യാക്കോബിൻ വല്ലഭൻ്റെ ഭൂജം താങ്ങി ബലപ്പെടുത്തുന്നതാണ്.
ദൈവവചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും അനുസരിക്കുന്നതിനാലും നമുക്ക് ദൈവ ശക്തി ലഭിക്കുന്നു. “അവൻ്റെ വചനം അനുഷ്ഠിക്കുന്നവർ ശക്തിയുള്ളവർ തന്നെ” എന്ന് യോവേൽ പ്രവചനത്തിൽ പറയുന്നു. ആകയാൽ ബലഹീനതയിൽ നമ്മെ ശക്തീകരിക്കുന്ന ദൈവശക്തി നമ്മിൽ നിറയട്ടെ. അങ്ങനെ പാപത്തിൻ മേൽ ശത്രുവിൻമേൽ നമുക്ക് വിജയം പ്രാപിക്കാം.
കാട്ടുപന്നി കുറുകെ ചാടി ബൈക്കുമറിഞ്ഞു പാസ്റ്റർക്കു പരിക്ക്
പുനലൂർ: ഐപിസി പുനലൂർ സെൻ്റെറിൽ പുത്തൂർക്കര സഭാ ശുശ്രൂഷകൻ പാസ്റ്റർ ജി. അച്ഛൻകുഞ്ഞ് ബൈക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ. ദൈവമക്കൾ പ്രാർത്ഥിക്കുക.
തിരുവനന്തപുരത്തു നിന്നും പുനലൂരിലേക്കുള്ള യാത്രാമധ്യേ കന്യാകുളങ്ങര ജംഗ്ഷന് സമീപം കാട്ടുപന്നി കുറുകെ ചാടിയതിനാൽ ആണ് അപകടം സംഭവിച്ചത്. അദ്ദേഹം ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് പാസ്റ്റർ ജി. അച്ഛൻകുഞ്ഞിനെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. . തലയ്ക്ക് പരുക്കുണ്ട്.
വാർത്ത : സാജൻ ഈശോ പ്ലാച്ചേരി
പാസ്റ്റർ വൈ തങ്കച്ചൻ നിര്യാതനായി.
ഇളമണ്ണൂർ: ക്രൈസ്തവ കൈരളിക്ക് ‘എങ്ങനെ മറന്നിടും എൻ പ്രിയ യേശുവിനെ’ എന്ന ഗാനം സമ്മാനിച്ച ഇളമണ്ണൂർ മാവിള വീട്ടിൽ പാസ്റ്റർ വൈ തങ്കച്ചൻ (78) നിര്യാതനായി.
ഭാര്യ: സാറാമ്മ
മക്കൾ: പാസ്റ്റർ ജോൺ തങ്കച്ചൻ, ബിൻസി അലക്സ്.
സംസ്കാരം പിന്നീട്
തോംസൺ പത്തനാപുരം
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു.
റോമര്‍ 8:37
ക്രിസ്‌തുനിമിത്തം പീഡിപ്പിക്കപ്പെടുന്നവരെകുറിച്ചുള്ള ഏറ്റവും ഹൃദയസ്പർശിയായ പുസ്തകമാണ് ‘ടോർച്ചെർഡ് ഫോർ ക്രൈസ്റ്റ്’ . രചയിതാവ് യഹൂദ വംശജനായ റൊമാനിയൻ ഇവാഞ്ചലിസ്റ്റ് റിച്ചാർഡ് വുംബ്രാൻഡ് – (നിക്കോളായ് അയോനെസ്കു എന്നും അറിയപ്പെടുന്നു). ജയിലിൽ കിടന്നിട്ടും യേശുവിനോടുള്ള അമ്മയുടെ അചഞ്ചലമായ അഭിനിവേശം കണ്ടാണ്. അദ്ദേഹം ക്രിസ്തുവിനെ സ്വീകരിച്ചത്.
പലതവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾക്കു വിധേയനായി. തൻ്റെ ശരീരം പലവിധത്തിൽ വികൃതമാക്കപ്പെട്ടു. മാംസം കീറുന്നതുവരെ തന്നെ അടിക്കുകയും പിന്നീട് വീണ്ടും അസ്ഥിയിൽ അടിച്ചു. ശരിരതിന്റെ ചില ഭാഗങ്ങൾ കത്തിക്കുക, വലിയ ശീതീകരിച്ച ഐസ് ബോക്സിൽ പൂട്ടിയിടുക എന്നിവ പീഡനത്തിൽ ഉൾപ്പെടുന്നു. ജീവിതകാലം മുഴുവൻ ശാരീരിക പീഡനത്തിൻ്റെ പാടുക്കൾ അദ്ദേഹത്തിൻ്റെ ശരീരം വഹിച്ചു.
1966 മെയ് മാസത്തിൽ യുഎസ് സെനറ്റിൻ്റെ ആഭ്യന്തര സുരക്ഷാ ഉപസമിതിക്ക് മുമ്പിൽ അദ്ദേഹം തൻ്റെ അനുഭവങ്ങൾ വിവരിച്ചു.
1967 ഏപ്രിലിൽ, വുംബ്രാൻഡ്സ് യേശുവിനെ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ സുവിശേഷികരിക്കുന്നതിനായി ‘ജീസസ് ടു കമ്മ്യൂണിസ്റ്റ് വേൾഡ്’ എന്ന സംഘടന രൂപീകരിച്ചു (പിന്നീട് ‘രക്തസാക്ഷികളുടെ ശബ്ദം’ എന്ന് പുനർനാമകരണം ചെയ്തു). കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുമായി തുടക്കത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഇത്. എന്നാൽ പിന്നീട് മറ്റ് സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിങ്ങളൾക്കിടയിൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
അദ്ദേഹത്തിൻ്റെ ഏറ്റവും അറിയപ്പെടുന്ന പുസ്തകം ടോർച്ചേർഡ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ 1967 ൽ പ്രസിദ്ധീകരിച്ചു. വ്റുംബ്രാൻഡ് 18 പുസ്തകങ്ങൾ ഇംഗ്ലീഷിലും മറ്റുള്ളവ റൊമാനിയൻ ഭാഷയിലും എഴുതി. അവയിൽ പലതിലും കമ്മ്യൂണിസത്തിനെതിരെ വളരെ ധൈര്യത്തോടെയും ധീരമായും എഴുതി; എന്നിട്ടും തന്നെ പീഡിപ്പിച്ചവരോട് അദ്ദേഹം പ്രത്യാശയും അനുകമ്പയും കാത്തുസൂക്ഷിച്ചു. “ഞാൻ പീഡകരെ കാണുന്നത് ഭാവിയിൽ അപ്പോസ്തലനായ പലോസിനെയും… പിന്നീട് വിശ്വാസി ആയി മാറിയ ഫിലിപ്പിയിലെ ജയിലറെയുമാണ്…”
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തു ഭക്തരിൽ അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന് അനിഷേധ്യമായ ഉദാഹരണമാണ് അപ്പസ്തോലനായ പൗലോസ്. പൗലോസ് ‘ഇതിലൊക്കെയും’ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഷ്ടത സങ്കടം ഉപദ്രവം പട്ടിണി നഗ്നത ആപത്ത് വാള് എന്നീ പദങ്ങളെ സൂചിപ്പിക്കുവാനാണ്. ക്രിസ്തുവിൻ്റെ സ്നേഹം ഇവയെല്ലാം ജയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന്റെ ജയ കൊടി ഉയർത്തിയ പച്ചയായ മനുഷ്യന് ഉദാഹരണമാണ് വുംബ്രാൻഡ്. 2001 ൽ തൻ്റെ ജീവിതയാത്ര അവസാനിച്ചുവെങ്കിലും പീഡകരുടെ തീപന്തത്തെക്കാളുപരി താൻ കത്തിച്ച ക്രിസ്തീയ ജീവിതവീക്ഷണം കോടിക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ ഇന്നും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. അതിനു തന്നെ പ്രാപ്തനാക്കിയത് പൗലോസ് പരിശുദ്ധാത്മാവിനാൽ കത്തിച്ച ജ്വാലയാണ്.
ക്രിസ്തു സ്നേഹത്തിൻ്റെ ആഴം തിരിച്ചറിയാം. നാം ഉറച്ചുനിന്നാൽ യാതൊരു സൃഷ്ടിക്കുംക്കും സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴിയുകയില്ല. പ്രാണപ്രിയനിൽ ആശ്രയിക്കാം. പൂർണ്ണജയം പ്രാപിക്കാം.
തിരുവല്ല: കോവിഡ് ലോക് ഡൗൺ ആരംഭിച്ചതോടെ നിർത്തിവച്ചിരുന്ന ആരാധനകൾ പുനരാരംഭിക്കാൻ മാർത്തോമ്മാ സഭ തീരുമാനിച്ചു. ഒക്ടോബര് 27 നു കൂടിയ എപ്പിസ്കോപ്പൽ സിനഡ് ആണ് തീരുമാനം എടുത്തത്. ഇന്ന് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ പള്ളികൾക്കയച്ച കൽപ്പനയിലാണ് സഭയുടെ തീരുമാനം വ്യക്തമാക്കിയത്.
വിശുദ്ധ കുർബാനയിൽ അപ്പം ഇപ്പോൾ നൽകുന്ന രീതിയിൽ നൽകുകയും വീഞ്ഞ് ശുചിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന ചെറിയ കപ്പുകളിൽ ഓരോരുത്തർക്കും നൽകണമെന്നും കൽപ്പനയിൽ വ്യക്തമാക്കുന്നു.
കോവിഡ് 19 പ്രോട്ടോകോൾ സംബന്ധിച്ച സർക്കാർ നിബന്ധനകൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തിയായിരിക്കണം ആരാധനകൾ നടത്തേണ്ടതെന്നും കൽപ്പനയിൽ പറയുന്നു
2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം മൂന്നു പേർ കൊല്ലപ്പെട്ടു.
പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ മുസ്ലീം തീവ്രവാദി മൂന്നു പേരെ വധിച്ചു. ഒരു സ്ത്രീയെ അതി ക്രൂരമായി കഴുത്തറുത്താണ് കൊന്നത്. അക്രമിയെ പോലീസ് കീഴടക്കി.
പള്ളിയുടെ വാർഡനും കൊല്ലപ്പെട്ടവരിൽ പെടുന്നു. കസ്റ്റഡിയിലെടുത്ത ശേഷവും അക്രമി അള്ളാഹു അക്ബർ എന്ന് അക്രോശിച്ചു കൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിലെ നോട്രെഡാം പള്ളിയി ആക്രമണം നടന്നതായും ആക്രമണകാരിയെ പോലീസ്
കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ഈ മാസം ആദ്യം ഒരു സ്കൂൾ അദ്ധ്യാപകനെ മുസ്‌ലിം തീവ്രവാദി കൊലപ്പെടുത്തിയിരുന്നു.
ദില്ലി: മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാവകാശത്തെ ലംഘിക്കുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ രഹസ്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും രഹസ്യങ്ങള്‍ മറയാക്കി പണം തട്ടിയെടുക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു. രണ്ട് മലങ്കര സഭാവിശ്വാസികളാണ് സുപ്രിം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ടൈറ്റസ് ജോൺസൻ
അവനെ വെച്ച ഇടം മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു -മർക്കോസ് 15:47.
സമാനതകൾ ഏറെയുള്ളതിനാൽ, മത്തായി, മർക്കോസ്, ലൂക്കോസ്, എന്നീ സുവിശേഷങ്ങളെ ചേർത്ത് സമവീക്ഷണ സുവിശേഷങ്ങൾ (synoptic gospels) എന്ന് വിളിക്കുന്നു. യേശുവിൻ്റെ ക്രൂശീകരണ സമയത്തും കല്ലറയ്ക്കലും പിന്തുടരുന്ന ചില സ്ത്രീകളെപ്പറ്റി ഇവയിൽ പരാമർശിക്കുന്നു.
ഗലീലയിൽ യേശുവിനെ അനുഗമിച്ചും ശുശ്രൂഷിച്ചും യേശുവിൻ്റെസംഘത്തിൽ തുടർന്നവരാണവർ; ആ അനുധാവനം അന്നത്തെ വൈതരണികളെല്ലാം മറികടന്നു ഗലീലയിൽനിന്നും യെരുശലേമിലേക്കും തുടർന്നു (ഏകദേശം 150 കി.മീ.). അവരുടെ ഹൃദയം എല്ലാത്തിനും മീതെ സ്നേഹനിബിഡം ആയിരുന്നു. അതാണ് അവരെ ക്രൂശിൻ്റെ ചുവട്ടിലും കല്ലറയ്ക്കലുമെല്ലാം ഭയം കൂടാതെ നിർത്തിയത്.
എന്നാൽ ഇന്നത്തെ ധ്യാനഭാഗം വിരൽചൂണ്ടുന്നത് മരണംകൊണ്ടും കല്ലറകൊണ്ടും അവസാനിക്കാത്ത ഒരു ശിഷ്യത്വത്തിലേക്കാണ്. അതുകൊണ്ടാകാം യേശു ഉയർപ്പിൻ്റെ പ്രത്യക്ഷത അവർക്കുതന്നെ ആദ്യം നൽകിയത്. യേശുവിൻ്റെ അടക്കസമയത്ത് അവർ അരിമത്യ ജോസേഫിനോടും നിക്കോദിമോസിനോടും ചേർന്നുനിന്നു. യേശുവിനെ കല്ലറയിൽ വെച്ച ഇടം മാത്രമല്ല, വെച്ചവിധവും അവർ നോക്കിക്കണ്ടു (looking on to see NASB).
നോക്കുന്നവർ, കാണുന്നവർ ഇവരിൽനിന്നും വ്യത്യസ്തരാണ് ‘നോക്കിക്കാണുന്നവർ.’ അതിൻ്റെ പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. പിറ്റേന്ന് ശബ്ബത്ത് ദിവസം ആകയാൽ, അവർ അന്ന് സ്വസ്ഥരായിരുന്നു. അവർ ഗലീലയിലേക്ക് മടങ്ങാതെ യെരുശലേമിൽ തുടർന്നു. അവരുടെ തീരുമാനം വലുതായിരുന്നു. മൂന്നാം ദിവസം യേശുവിൻ്റെ മൃതശരീരത്തിൽ സുഗന്ധവർഗ്ഗം പൂശണം -അതായിരുന്നു അവരുടെ ലക്ഷ്യം.
നിക്കോദിമോസ് ഏകദേശം 100 റാത്തൽ മൂറും അകിലുംകൊണ്ടുള്ള ഒരു കൂട്ട് സുഗന്ധവർഗ്ഗം കൊണ്ടുവന്ന് അതും ചേർത്ത് അടക്കസമയത്ത് യേശുവിൻ്റെ ശരീരം ശീലയിൽ പൊതിയുന്നത് അവർ കണ്ടതാണ്. എന്നാൽ അതൊന്നും അവരുടെ ലക്ഷ്യത്തെ സ്വാധീനിച്ചില്ല! യഹൂദപരിഷകൾ യേശുവിന് നൽകിയത് നീച മരണമാണെന്ന് അവർക്കറിയാം. കൂടാതെ, പ്രഭാതത്തിൽ ഇരുട്ടോടെ ഒരു കല്ലറയ്ക്കൽ പോകുന്നത് പന്തിയല്ലെന്നും അവർക്ക് ബോധ്യമുണ്ട്. എന്നാൽ അവർ ലക്ഷ്യസാധൂകരണത്തിന് വില നൽകി. അത് അവരുടെ വില വർദ്ധിപ്പിച്ചു. യേശുവിൻ്റെ പുനരുത്ഥാനത്തിന് അവർ പ്രഥമ സാക്ഷികൾ ആയി. അതേ…അവർ നോക്കിക്കണ്ടു ചെയ്തു!
ആരും പ്രേരിപ്പിക്കാതെ നോക്കിക്കണ്ട് കർത്താവിനായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ടോ?
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies