പ്രാർത്ഥിക്കുന്നവർക്കു വേണ്ടി ദൈവം വൻ കാര്യങ്ങൾ ചെയ്യുന്നു. പ്രാർത്ഥനയിലൂടെ ദൈവാനുഗ്രഹത്തിന്റെ നേർച്ചലുകൾ ഒഴുകുന്നു. ഒരു പിതാവിനെപ്പോലെ ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നു

അനുഗ്രഹത്തിന്റെ നീർച്ചാലുകൾ

ദൈവം നമ്മുടെ പിതാവായിരിക്കുന്നതിനാൽ ദൈവത്തിന് നമ്മെ അനുഗ്രഹിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ നാം ദൈവത്തിന്റെ മക്കൾ ആകേണ്ടതുണ്ട്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു ” (യോഹ.1:12) എന്ന് തിരുവെഴുത്ത് പറയുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു” (റോമ.8:17).
“നിന്റെ ദൈവത്തിന് നിന്നെ അനുഗ്രഹിക്കുവാൻ കൊതിയുണ്ട്” എന്നാണ് ജിമ്മി ബേക്കിങ് ഗാം പറഞ്ഞത്. “ദൈവത്തിന്റെ അനുഗ്രഹങ്ങൾ ആഗ്രഹിക്കുന്നതിലുപരി അവകാശപ്പെടുത്തുക” – ഹെൻറി ജെക്കോബ്സൺ പറഞ്ഞു. പ്രാർത്ഥനയിലൂടെയും അനുസരണത്തിലൂടെയുമാണ് നാം ദൈവാനുഗ്രഹങ്ങൾ നേടേണ്ടത്.

പ്രാർത്ഥന അസാധാരണ കാര്യങ്ങൾ പ്രവർത്തിക്കും. ഒരു അനുഭവ കഥ ഇങ്ങനെയുണ്ട് : രണ്ടാം ലോകമഹായുദ്ധത്തിൽ ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീ ഒരു കടയിൽ ചെന്ന് കുഞ്ഞുങ്ങൾക്ക് ക്രിസ്മസ് ഭക്ഷണം ഒരുക്കുവാൻ സാധനങ്ങൾ ആവശ്യപ്പെട്ടു. എത്ര രൂപയ്ക്ക് വേണമെന്ന് കടയുടമ ചോദിച്ചു. “എന്റെ കൈവശം ഒന്നുമില്ല, ഒരു ചെറിയ പ്രാർത്ഥനയേയുള്ളൂ”എന്ന് അവൾ പറഞ്ഞു. അയാൾ പുച്ഛത്തോടെ ചിരിച്ചു. “നിന്റെ പ്രാർത്ഥന ഒരു പേപ്പറിൽ എഴുതി കൊണ്ടുവരിക”എന്ന് അയാൾ പറഞ്ഞു. പെട്ടെന്ന് അവൾ ഒരു കടലാസ് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. “എന്റെ രോഗിയായ മകനെ നോക്കിക്കൊണ്ട് ഇന്നലെ രാത്രി എഴുതിയതാണ് ” എന്ന് അവൾ പറഞ്ഞു. കടയുടമ ആ കടലാസ് ത്രാസിൻ്റെ ഒരു തട്ടിൽ വച്ചു. ”ഈ പ്രാർത്ഥനയ്ക്ക് എത്രത്തോളം സാധനങ്ങൾ ലഭിക്കുമെന്ന് നോക്കട്ടെ” എന്നു പറഞ്ഞ് അയാൾ മറ്റേ തട്ടിൽ ഒരു കഷണം റൊട്ടി എടുത്തുവച്ചു. പക്ഷേ, ത്രാസ് ചലിച്ചില്ല. പിന്നെയും പല സാധനങ്ങൾ വച്ചിട്ടും ചലിച്ചില്ല. അവസാനം അയാൾ അവൾക്ക് വേണ്ടെത്ര സാധനങ്ങൾ കൊടുത്തു വിട്ടു. അവൾ നന്ദി പറഞ്ഞുകൊണ്ട് മടങ്ങിപ്പോയി. “ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ ” എന്നായിരുന്നു അവൾ കടലാസിൽ എഴുതിയിരുന്നത്.

സ്പർജൻ ഒരിക്കൽ ബ്രിസ്റ്റോളിൽ ശുശ്രൂഷയ്ക്ക് പോയി. ലണ്ടനിലുള്ള തന്റെ അനാഥശാലയ്ക്ക് 300 പവൻ ആവശ്യമായിരുന്നു. അത് ലഭിക്കുകയും ചെയ്തു. അന്ന് രാത്രി അദ്ദേഹം പ്രാർത്ഥിക്കുമ്പോൾ ഈ പണം ജോർജമുള്ളറിന് കൊടുക്കുക എന്ന ദൈവ ശബ്ദം കേട്ടു. തനിക്ക് ആ പണം ആവശ്യമായിരുന്നെങ്കിലും ഉൾപ്രേരണ ഉണ്ടായതിനാൽ അടുത്ത ദിവസം രാവിലെ ആ തുക ജോർജ് മുള്ളറിന് കൊടുക്കുവാൻ പോയി. അവിടെ ചെന്നപ്പോൾ ജോർജ്ജമുള്ളർ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. പണം ലഭിച്ചപ്പോൾ ജോർജമുള്ളർ പറഞ്ഞു: “ഞാൻ 300 പവന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.” സ്പർജൻ ലണ്ടനിൽ എത്തിയപ്പോൾ 300 ഗിനിയുടെ തുകയും ഒരു കത്തും മേശപ്പുറത്തിരിക്കുന്നു. 300 ഫില്ലിംഗ് പലിശ സഹിതം ദൈവം നൽകിയിരിക്കുന്നു!

പ്രാർത്ഥിക്കുന്നവർക്കു വേണ്ടി ദൈവം വൻ കാര്യങ്ങൾ ചെയ്യുന്നു. പ്രാർത്ഥനയിലൂടെ ദൈവാനുഗ്രഹത്തിന്റെ നേർച്ചലുകൾ ഒഴുകുന്നു. ഒരു പിതാവിനെപ്പോലെ ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി നൽകുന്നു. ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവം.

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3845/ Sept. 1/3 തൃശ്ശൂർ സ്വദേശിയായ പെന്തകോസ്ത് യുവാവ്, 28 വയസ്സ് (19/06/1996, 170 cm ,75 kg), Diploma in EEE, ഡ്രൈവർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact/WhatsApp: 9387667909, 9037241348

3844/ Sept. 1/3 Syrian Christian Pentecostal parents invites proposal for their son 29, DOB: 05-10-1994, 169cm, 78kg, Masters in Artificial Intelligence. Working as a manager in an IT Company UK. Seeking suitable alliance from God fearing, spiritual and educated Pentecostal girls. Preferably from UK. Contact:9487768236, 9962238739

3843/ Sept. 1/3 Pentecostal family seeking a life partner for their daughter, an Officer in the Australian Defence Force (24, 153cm). We welcome proposals from accomplished individuals living/lived in Western countries and willing to relocate to Australia . Fluency in English and physical fitness are essential criteria for our consideration. Please contact: +61425112814 or johnsonsnsw@gmail.com

3842/ Aug 31/3 Christian Pentecostal Parents invites proposal for their daughter 28 ( 8/4/1996), 5’2, B. Sc Physician Assistant, Working as a Physician Assistant in Apolo Hospital ( Doing MBA ), Seeking Suitable alliance from spiritual and Professionally qualified Pentecostal boys. Ph – 9847639948, 9656875625.

3841/ Aug 31/3 Pentecostal Parents( cheramar Christian) invites proposal for their born again, baptised son 34, 5’9”, MA (English Literature, Delhi University) working as a manager in a MNC, Dubai. Seeking suitable alliance from parents of born again, baptised & professionally qualified girls from India/abroad. Preferably born and brought up in North India. Ph. 91~9654849928; 9870101357

3840/ Aug 31/3 തൃശ്ശൂർ സ്വദേശിയും പെന്തെക്കോസ്ത് സ്വതന്ത്ര സഭാംഗവുമായ യുവാവ്, 31, DOB: 06/08/1993, 158cm, Software Engineer. ഖത്തറിലെ NOVALAB കമ്പനിയിൽ IT പ്രൊഫഷണലായി കേരളത്തിൽ ജോലി ചെയ്യുന്നു. (ആഭരണം ഉപയോഗിക്കും). അനുയോജ്യരും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
Ph. 9645010960

3839/ Aug 30/3 Syrian Christian Pentecostal parents settled in USA invites proposal for their son 39, 172cm, born and brought up in Dubai. Doctor of pharmacy, working as a pharmacy manager for a well known pharmacy in USA. Divorced legally-no children. Seeking suitable proposal from parents of born again and God fearing, educated and professionally qualified girls. Prefered somone who is working in the Nursing/IT field. Contact: 9847895505

3838/ Aug 30/3 Syrian Christian Pentecostal parents invites proposal for their daughter 37, 5′, slim, fair, baptized spirit-filled, born and brought up in Bangalore. Working as an RN in US, US Citizen. Seeking suitable alliance from spiritual and qualified boys. Preferably from USA/Canada. Second marriage also will be considered. Contact: Ph. +91 7204313637, 91 9886726210

3837/ Aug 29/3 Syrian Christian Pentecostal parents from Goa invites proposal for their daughter 33, 150cm, 58kg, MBBS, working as a Doctor in semi Gov. Hospital. Seeking suitable alliance from spiritual and professionally qualified Pentecostal boys with ministry mind, from India or abroad. Preferably from same profession. +91 87664 68897

3836/ Aug 29/3 Syrian Pentecostal missionary parents settled in New Delhi, invites proposal for their son (may 1992/183 cm / 80kg) working as a team manager in Amazon India Delhi.  Seeking alliance from spiritual, God fearing and educated working girls (keralite) preferably from North India. Contact :9818923849, 9868559572

3835/ Aug 29/3 Born-again Christian parents, prayerfully seeking marriage proposals for their daughter, who was brought up in Dubai and India. She was born in January 1995 and She holds dual master’s degrees, having recently completed her second MS in Biotechnology from Monash University, Clayton, Australia (PR in process). We invite interested born-again Christian parents—preferably with spiritual and qualified sons in Australia, Canada, or the USA—to contact us with details and a picture. You can reach us via WhatsApp at +91 7503031155 (India) or 00971506761052 (Dubai).

3834/ Aug 29/3 Proposals invited for a Pentecostal boy 26, DOB: 01.12.1997 / 178 cm,  MS in Electrical engineering working as a Project Engineer in UK, from parents of professionally qualified Pentecostal girls preferably Engineers /Doctors/ Pharm D, working in India or abroad. Contact/ Whatsapp : 9072768093 / 7736329713

3833/ Aug 29/3 Syrian Pentecostal parents invites proposal for their son 32, (DOB-01.01.1992) , 187 cm, Education- B.tech Mechanical. Presently working at Bahrain. Seeking suitable alliance from spiritual and qualified girls. Preferably nurses. +91 99472 00941/ +918086509854

3832/ Aug 29/3 ബഹറിനിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, BSc Nurse, Hindu Nair Background, divorcee, ബാധ്യതകൾ ഇല്ല. ഒക്റ്റോബർ ഒന്നിന് ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468

 


3831/ Aug 29/5 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289.

3830/ Aug 27/3 Pentecostal pastors family from north India (father from Hindu Brahmin background mother Syrian Christian) invites proposal for their son 28, 11/07/1996, 5’8″, 71kg, B.com, PGDM/MBA (finance). Working as Accounts payable executive in Noida. Seeking suitable alliance from spiritual and educated girls from India or abroad. No.7607619730, Email: lissyjanardan@gmail.com

3829/ Aug 27/3 Syrian Pentecostal Parents invite proposal for their Son (July 1992/ 177 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501

3828/ Aug 24/3 Veteran Professor Widower 73, from US looking for a life partner with an average health and education, from Kerala or abroad. Preference: believer of Jesus Christ and professionally retired or working, age between 55 to 65 willing to migrate to US. Now on vacation. Contact his brother. Phone: +91 907 481 7681. Whatsapp: +91 944 70 50 392.

3827/ Aug 24/3 ക്രിസ്ത്യൻ സാംബവ പെന്തക്കോസ്ത് യുവാവ് 32, 167cm . +2 Diploma in Mechanical QA and QC. ഇപ്പോൾ പൂണെയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 8606759791 , 7875986937

3826/ Aug 24/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 39, 168 cm, ഡിപ്ലോമ, ഇപ്പോൾ മർച്ചെന്റ് നേവിയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8943984917, 8921386028

3825/ Aug 22/3 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified postgraduate boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813/0091 9496206396

3824/ Aug 22/3 Christian Pentecostal parents invites proposal for their daughter 33, 155cm, MS IISER, currently pursuing Research. Seeking suitable alliance from God fearing and professionally qualified boys. Preferably  Researchers, Doctors or engineers. Contact:9645664077, 79072 99892

3823/ Aug 22/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 50 (10-5-1973), 170cm Degree, Radiography / CT scan. ഇപ്പോൾ ഖത്തറിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഫാമിലി വിസ ഉണ്ട്. പുനർ വിവാഹം (കുറച്ചു ദിവസത്തെ ബന്ധം മാത്രം), ബാധ്യതകൾ ഇല്ല, അനുയോജ്യമായ ഡിഗ്രിയോ മറ്റേതെങ്കിലും ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9562094148 ( WhatsApp )

3822/ Aug 21/3 Syrian Christian Pentecostal pastor’s parents from Delhi invites proposal for their son born and brought up in Delhi. 31, 5’7″, 75kg, Diploma in Aerospace Avionics from Singapore. Pursuing Software Engineering. Working as a assistant engineer in Singapore. PR Holder Singapore. Planning to settled in USA. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9891839150 (WhatsApp), 9650959296

3821/ Aug 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ 30(16/5/1994), 163cm, വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph – 8589884318

 3820/ Aug 20/3 Pentecostal Syrian Christian Missionry parents from Central Kerala invites proposals for their daughter B Tech CS born in May 1996 , height  169 cms, working in IT MNC in Kerala. Mob 8075717110

3819/ Aug 19/5 യുകെയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ, പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ 31, DOB : 29/01/1993,165cm, MSc in Advanced Mechanical Engineering Design (UK), BE in Aerospace Engineering (India). Functional safety engineer (intern) ആയി യുകെയിലെ മാഞ്ചസ്റ്ററിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും, ദൈവഭയവും, വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന  Contact: +91 9544005153/ +91 9526247131

3818/ Aug 19/3 Pentecostal parents converted from Hindu background invite proposal for their son 30,(12/10/1993), 170cm, 80 kg, Fair complexion, BE Mechanical engineer, Working as production manager & partnership holder at Thane, Mumbai, Languages known : English, Malayalam, Hindi, Marathi, Church – IPC, Non Ornaments wearing, from parents of well educated and spiritual girls from India / abroad Phone : 8879287717

3817/ Aug 19/3 Syrian Christian Pentecostal parents (IPC) invite proposals for their daughter, Born: November, 1995, Height: 5, who completed MBA IT from Vadodara, later studied Post Graduation in Business analyst and consulting (Glascow, Scotland) Now working as a Business analyst in Vadodara. Seeking suitable alliance from spiritual & educated boys Preference from abroad or willing to go. If interested kindly call. Contact: Ph. 9427071135, 9687669953

3816/ Aug 19/3 Syrian Christian Pentecostal Parents Middle Class Family prayerfully invite proposal for their Born again baptised and holy spirit filled son 32 years DOB 26/01/1992, 160 cm, 85 kgs, BA Journalism, Born and brought up in Gulf, Studied in Bangalore, Presently working in well known publishing Co as Editor in charge based in Dubai seeks suitable alliance from God fearing, spirit filled, baptised girl professionally qualified, preferably Born and brought up outside Kerala. Interested may pls contact Mobile 9620569337.

3815/ Aug 17/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 163cm, +2, Diploma in Tool & Dye making, BBA -1 year course in Singapore. സുവിശേഷ വേലയിൽ താല്പര്യം. ടെൻഷന് ചെറിയ അളവിൽ മരുന്ന് കഴിക്കുന്നുണ്ട്. ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph:9496948784, 9447455879, 9645157480 (w)

3814/ Aug 16/5 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3813/ Aug 16/3 Syrian Christian Pentecostal (Marthoma background) parents from Kollam invite proposals for their son. (Dob:09/09/1994, Height:168). He completed his study on B.tech in Mechanical engineering. Now working in Abu Dhabi. He will be in Kerala on vacation at November 1st week. Seeking suitable alliances from Pentecostal parents of born again , baptized, spirit filled and professionally qualified working girl. Contact : 9747294360, 9188604360

3812/ Aug 16/3 ക്രിസ്ത്യൻ പെന്തെക്കോസ് യുവാവ് 28 വയസ്സ്, DOB : 25/09/1996, height:165cm, weight 65 kg, B-Tech CSE, ജോലി: എറണാകുളം, ഇടത്തരം കുടുമ്പം, ഏക മകൻ, അനുയോജ്യമായ വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോജനകൾ ക്ഷണിക്കുന്നു, Ph. 9656661015 ,8330855159

3811/ Aug 16/3 കോഴിക്കോട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ്, 35,183.6 cm, സുമുഖൻ, സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. വിവാഹ മോചിതനാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 7559921263, 9645470024

3810/ Aug 16/3 Wanted Bride: അമേരിക്കയിൽ ജനിച്ചു വളർന്ന പെന്തെക്കോസ്ത് യുവാവ് (30 വയസ്സ് / 5.5″ height) സോഫ്റ്റ്‌വെയർ എഞ്ചിനീയർ (MS), Senior Data Engineer, വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. email : VargheseR1965@gmail.com, Ph. 001-8453045450

3809/ Aug 15/3 ചെങ്ങന്നൂർ സ്വദേശിയായ,ഹൈന്ദവ ഈഴവ വിഭാഗത്തിൽനിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ് 32,DOB: 15/12/1992,165 cm , +2, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഷാർജയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ന്യൂ ജനറേഷൻ ചർച്, ആഭരണം ഉപയോഗിക്കും. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph:9188250568,9946505468

3808/ Aug 15/5 Syrian Christian Pentecostal parents,invite proposal for their son,(30/183cm)working in Qatar as a electrical engineer (Diploma in electrical and electronics engineering). Seeking alliances from parents of god fearing, Baptised and spiritual Girls, Preferably Bsc nurse. Contact= +91 9446617658. +91 9633572498

3807/ Aug 15/3 ഭാര്യ മരിച്ചുപോയ പെന്തക്കോസ്ത് യുവാവ് (44/173). Electrical Supervisor (Gulf return). രണ്ട് കുട്ടികള്‍. സ്വദേശത്തോ വിദേശത്തോ ഉള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സുവിശേഷ പ്രവർത്തനങ്ങളോട് അനുകൂല മനോഭാവമുള്ളവർക്ക് മുൻഗണന. ഫോണ്‍: 9747789718

3806/ Aug 14/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30 ( 12/11/1993), 177cm, BBA, അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9495803134, 9497380003, 9207927697

3805/ Aug 14/3 Christian Pentecostal parents (OEC) middle class family, prayerfully invite proposal for their born again baptised and holy spirit filled son 32, DOB : 20/ 05/ 1992, 165 cm, 58 kg, B.Tech Mechanical from Kerala, MSc Mechanical engineering from UK, presently in UK seeks suitable alliance from God fearing spirit filled, Baptised girl ( non ornamental ) professionally qualified. Preferred Bsc nurses working in UK. Ph: 9495141724, 9495069249

3804/ Aug 10/3 Pentecostal parents from Thiruvananthapuram 26, 169cm, B.Tech, Computer Engineer, working as a software Engineer in Saudi Arabia. He will be in Kerala for vacation on Sep – oct 2024. Seeking suitable alliance from baptized, God fearing & spiritually filled Pentecostal girls. Preferably from BSC Nurses. Contacts: (+91) 9567573244 Whatsapp: (00966) 500 547 932, Email: jinujr03@gmail.com

3803/ Aug 10/3 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289

3802/ Aug 8/3 Pentecostal parents (Hindu background) invites proposals for their daughter 33, DOB: 02/06/1991) 152cm, 60kg, MBBS, working as a doctor in Kumily. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. +91 8848917258, 8848941178

3801/ Aug 8/3 Pentecostal parents (cheramar Christian ) invites proposal for their son 29, DOB:17/05/1994, 172cm, MSW, working as a health care assistant in UK. Salary 2300 GBP/month. Seeking suitable alliance from spiritual and educated girls. Preferably from nurses. Ph. +91 9946325175, 7306056998

3800/ Aug 8/3 Syrian Christian Pentecostal parents from Mumbai invites proposal for their son 28, (may 1995), 5’8″, MCA, Working as a Software Team Leader in a leading financial company in Mumbai. Seeking suitable alliance from spiritual and professionally qualified Pentecostal girls from India or abroad. +91 97695 60050

3799/ Aug 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 39, 165 cm, 80kg, SSLC, സ്വന്തമായി വാഹനം ഓടിക്കുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല, അനുയോജ്യമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9400396809, 9400297106

3798/ Aug 7/3 Syrian Christian Pentecostal parents invite proposals for their son 44/175, Assistant Professor legally separated no liabilities. Seeking Suitable Alliance from the Parents of God Fearing, Born Again Girls. Ph – 9746785779

3797/ Aug 7/3 Syrian Christian Pentecostal parents invites proposal for their son 36, (DOB: 30-Sep-1987) Education: M.Sc Computer Science & Information Technology, from Madurai Kamaraj University. B.Sc Electronics, from Kerala University. Working in Technopark, Trivandrum. First marriage has been dissolved legally and no liabilities. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9656850903, 04682960611

3796/ Aug 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27(5/2/1997), 169 cm, M. Tec. Electrical, ഇപ്പോൾ എറണാകുളത്ത് IBM കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9526641851

3795/ Aug 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 36, 5’11” ,67kg, Diploma in mechanical, ബാംഗ്ലൂരിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, നിയമ പ്രകാരം വിവാഹ മോചിതൻ ബാധ്യതകൾ ഇല്ല. അനുയോജ്യമായ സിറിയൻ ക്രിസ്ത്യൻ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. അഭരണം, സഭാവിഭാഗം എന്നീ കാര്യങ്ങളിൽ നിർബന്ധങ്ങൾ ഇല്ല. +91  9742948289, 9742948523, 8904321844

3794/ Aug 6/3 NRI Pentecostal parents invite proposals for their daughter- June 1996 (28yrs,159cms) pentecostal faith, who has been raised in the Gulf, did her MBBS from India and presently working as a doctor in the Middle East. We prefer MBBS/MD pentecostal doctors who have a good spiritual background. Pls contact- +97455205415 (call and WhatsApp)

3793/ Aug 6/3 Syrian Christian Pentecostal parents invite proposals for their son 44/175, Assistant Professor legally separated no liabilities. Seeking Suitable Alliance from the Parents of God Fearing, and Born Again Girls. Ph – 9746785779

3792/ Aug 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 29 (30/7/1995), 158 cm, B. Pharm. (Middle Class). ഇപ്പോൾ ദുബായിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9605300165, 9074300478

3791/ Aug 6/3 ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിലേക്കു വന്ന ഭാര്യ മരിച്ചു പോയ പെന്തെക്കോസ്തു വിശ്വാസി 50(18/5/1971), 159cm, ഇലക്ട്രിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു. കുട്ടികൾ ഇല്ല, അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു സഹോദരിമാരിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph – 8225863396

3790/ Aug 5/5 Syrian Christian Pentecostal Parents Invites Proposals for their Son 35, 5’8, B. Tech. IT, Working as an Automation Engineer in Bank of America, USA. Green Card Holder. Legally Divorced & No Liabilities. Seeking Suitable Alliance from the Parents of God Fearing, Born Again and Professionally Qualified Girls.Ph- 001-317-4904383, 9847554699

3789/ Aug 5/3 Christian Pentecostal parents invites proposal for their daughter 28, DOB: 3/11/1995, 5’3″/160.02 cm, B.Sc. Nursing Degree. Working as a nurse in Oman. Seeking suitable alliance from spiritual and educated boys from India or abroad. Preference for boys from Malabar area. PH. 8344769983, 7593988613

3788/ Aug 4/3 WANTED BRIDEGROOM: Pentecostal parents settled in USA since 2013 are prayerfully seeking proposals for their daughter, 27 (July 1997), 5’8”. She is born again and baptized, a worship leader, having a bachelors degree in Publc health and currently working as a Clinical Administrator in a Medical firm. Inviting proposals from parents of professionally qualified boys from India and Abroad. (Preferably from USA.) If interested kindly call on What’s app number +91 8824105465 OR Email to :- tvlker06@gmail.com

3787/ Aug 3/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30(26/3/1994), 173cm, മെക്കാനിക്കൽ എഞ്ചിനീയർ. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. B. Sc നേഴ്സുമാരായി വിദേശത്തു ജോലി ചെയ്യുന്നവർക്ക് മുൻഗണന. Ph – 9946188933, 8281234599

3786/ Aug 3/3 Pentecostal parents invites proposal (first marriage) for their son (47 yrs/5.8 ft/BBA, DME). Presently working as a personal assistant to a Canadian at Kochi. Converted from Roman Catholic church 10yers ago. Interested parties send photo and biodata to : roy joseph: royjocef@gmail.com, +919443504884 (WhatsApp

3785/ Aug 3/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. (കുടുംബ ജീവിതം നയിച്ചിട്ടില്ല), 34 വയസ്. DOB : 31/07/1990, BCA, Tally, BTH ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു . Contact : 9747350174, 9446155330

3784/ Aug 2/5 Christian pentecostal parents invite proposal for their born again baptised daughter working as a Registered Nurse in Uk [height-165cm, DOB : 15/05/1988, Divorced, one baby girl]. Seeking a suitable alliance from pentecostal parents of God fearing boys from abroad. Contact details = +919567641972, +919567462791, +447780213225

3783/ Aug 1/3 Pentecostal family settled in Bhopal invites proposal for their son, born and brought up in Bhopal MP. 29, DOB: 18/01/1994, 5’8″ -172cm, fair. Bachelor in Engineering ( Mechanical stream). Currently working as a welding engineer in Abu Dhabi. Seeking suitable alliance from spiritual and educated girls from India or abroad. Contact : 7828771719, 9497241457

3782/ Aug 1/3 Syrian Christian Pentecostal parents invite proposal for their daughter (25/6/1996) 5’2″ MSW, PGDM, ( two different courses studied at Canada ) currently working in Canada. Seeking suitable proposals of godfearing boys, preferably from Canada. Contact: 9645761552, 8547426090

3767/July 27/5 USA settled Christian family seeking proposal for their 38 year old daughter who was born in Sultanate of Oman and moved to US at the age of 10 in 1997. She is 5’3″, born again, baptized and in fellowship with a Pentecostal Church in Florida. She has Law degree and currently working with State of Florida government since several years. We are looking for a born again, educated boy from US or Canada. Those who are interested please text, whatsapp at 863-709-6031 or email to: mathewg1956@gmail.com

3765/July 27/5 Syrian Christian Pentecostal parents settled in Italy invites proposals for their son 26, DOB: October 10th, Height 168, working as a Automatic welder in an International company. Seeking suitable alliance from God-fearing BSc nurses with good family backgrounds. Contact through WhatsApp +39 338 430 3453, +39 3713760934

3751/July 19/5 അയർലൻഡിൽ സോഷ്യൽ കെയർ ലീഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27 (23/4/1997), 158cm, M. Sc സൈക്കോളജി. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9539378131

3744/July 15/5 Syrian Christian Pentecostal/Independent parents settled in the UK are seeking alliance for their daughter who has been brought up in the UK (August 1998, Height 5′ 1”). She works as a Registered Nurse. She is a Born again and baptised ( minimal ornament wearing). We are only seeking alliance from family who are settled in the UK. Seeking God fearing baptised and professionally qualified groom. Contacts : 00447578466006, 00447799555057 Email- bindujose69@gmail.com

3734/July 10/5 Syrian christian pentecostal parents invite proposal for their son 32, 6 inch, Civil Engineering from UK, working in a reputed firm in Doha. Seeking suitable alliance from spiritual and educated, non ornamental girls with minimum height of 5.5 inch. Preferably from India or Gulf countries Ph: ±91 9447061116, 9495961116

3731/July 05/5 Pentecostal/ Independent parents settled in USA seeking alliance for their daughter (July 1995, Height: 5’4″) She is born again and baptised , currently working with Police Forensic investigation dept in USA and also pursuing MS. Seeking Spiritual, born again, and professionally qualified groom who is willing to settle down in US. Whatsapp: +1 2159042146, Emai: danielphilipose@outlook.com

3729/July 04/Christian Pentecostal parents settled in US prayfully seeking proposal for their daughter (24, DOB: 10/10/1999, 5‘3) who is baptized and is a BSE nurse working in a reputed hospital in New York. They are seeking alliance from parents of God fearing, baptized and professionally qualified born again boys from US. Ph 001 516 2254070, 00973 3378554, +1 (516) 225-4070

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ്...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രിയുടെ കടുംബ സംഗമം 10
feature-top

ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത്...

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ
feature-top

കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത്...

തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന്
feature-top

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ...

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ
feature-top

പ്രതിദിന ധ്യാനം | ജയം നമുക്ക് അനിവാര്യമാണ് |...

ജയം നമുക്ക് അനിവാര്യമാണ് “അനന്തരം ദാവീദ് ഫിലിസ്ത്യരെ ജയിച്ചടക്കി ”
feature-top

കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ...

കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ
feature-top

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 26...

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത്
feature-top

ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട...

ജക്കാർത്ത: ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ