കോട്ടയം: ഐപിസി മുൻ ജനറൽ ട്രഷററും പ്രമുഖ ബിസിനസുകാരനുമായ സജി പോളിന് യു.എ.ഇ. സർക്കാർ നൽകുന്ന ഗോൾഡൻ വിസ ലഭിച്ചു. പവ്വർ വിഷൻ ടി.വി ചാനൽ, കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരി തുടങ്ങി നിരവധി ആത്മീയ പ്രവർത്തനങ്ങളിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വ്യക്തിയുമാണ് സജി പോൾ.
10 വർഷത്തെ ഗോൾഡൻ വിസ പദ്ധതിയിൽ കൂടുതൽ മേഖലകളിലുള്ളവരെ യുഎഇ ഉൾപ്പെടുത്തുന്ന വാർത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനത്തിലൂടെ അറിയിച്ചത്.
സാധാരണ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുൻനിര ബിസിനസ് പ്രമുഖർക്കും വിദഗ്ധർക്കും പ്രഖ്യാപിച്ച പത്തുവർഷത്തെ ഗോൾഡൻ വിസയാണ് യുഎഇ കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. വിവിധ മേഖലകളിൽ പ്രമുഖരായ വ്യെക്തികൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ആദ്യഘട്ടത്തിൽ മലയാള സിനിമാ നടന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൻ വിസ ലഭിച്ചത് വലിയ വാർത്തയായിരുന്നു.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്
ഗുജറാത്തിലേക്ക് സ്ക്കൂൾ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്
കൊട്ടാരക്കര കരിക്കത്ത് വീടും സ്ഥലവും വിൽപ്പനക്ക്
കൊട്ടാരക്കര കരിക്കത്ത് എം.സി. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകത്തായി എല്ലാവിധ സൗകര്യങ്ങളുമുള്ള 20 സെൻ്റ് സ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചിരിക്കുന്ന എട്ട് ബെഡ്റൂമുകളുള്ള 4500 സ്ക്വയർ ഫീറ്റ് വീടും ഉടൻ വിൽപ്പനക്ക്
PH: 9446874524
+1 405 633 5060 (USA)
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത് BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2340/Jan. 24/ 1/ Pentecostal Malayali parents settled in UAE invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls. Contact:
9526441059
00971505241059
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
2337/Jan. 11/ 3/ Pentecostal Malayali parents settled in Mumbai invites proposals for their son,30 yrs/91 September ,164.5 cm, Bachelor of Banking and Insurance (Graduate), working as an Analyst in private Ltd company, from parents of spiritually and professionally qualified girls.(Hindi Preferred)(Father Christian Cheramar, Mom Hindu ezhava (37 years back).
Contact no.+918921251708, +919619568076
2333/Jan. 5/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന (BSC)
Wh: 9526470144 , 9747206348
2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to
2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.
Add a Comment
Recent Posts
- സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ വിശ്വസ്തതയുടെ സാക്ഷ്യം
- സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ നടത്തുന്നത് തടയാൻ പോലിസിനോ സർക്കാരിനോ അവകാശമില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി
- Josco Hospital
- ഓർഫനേജിൽ താമസിച്ച് ഭക്ഷണം പാകം ചെയ്യാൻ സഹോദരിമാരെ ആവശ്യമുണ്ട്.
- Golden Jubilee Celebrations: A Testimony of God’s Faithfulness
Recent Comments
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
- Richy on Hallelujah ll പ്രതിദിന ധ്യാനം ll
Archives
- April 2026
- March 2026
- February 2026
- January 2026
- December 2025
- November 2025
- October 2025
- September 2025
- August 2025
- July 2025
- June 2025
- May 2025
- April 2025
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies


Leave a Reply