ഒരു സ്വീകരണവും ലയന സമ്മേളനവും

കേരളത്തിലെ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ ആരംഭ കാലത്തെ നിർണായകമായ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ച ദിവസമാണ് ഒക്റ്റോബർ 3.

കേരളത്തിൽ പെന്തെക്കോസ്ത് മുന്നേറ്റത്തിന് വിത്ത് പാകിയ അമേരിക്കൻ മിഷനറി റവ. ആർ എഫ് കുക്ക് തൻ്റെ അവധിക്കാല യാത്രക്കുശേഷം കേരളത്തിൽ മടങ്ങിയെത്തി. 1924 ജനുവരിയിൽ അവധിക്ക് അമേരിക്കയിലേക്ക് പോയ കുക്ക് മടങ്ങി വന്നപ്പോൾ 1926 ഒക്റ്റോബർ 3ന് കൊട്ടാരക്കരയിൽ ഒരു സ്വീകരണ യോഗം നടന്നു.

ഈ സ്വീകരണ സമ്മേളനത്തിൽ പാസ്റ്റർ കെ.ഇ ഏബ്രഹാം പങ്കെടുത്തു. വെറുമൊരു സ്വീകരണ സമ്മേളനം എന്നതിനപ്പുറം പാസ്റ്റർ കുക്ക് നേതൃത്വം നൽകുന്ന മലങ്കര പെന്തെക്കോസ്ത് സഭയും കെ.ഇ. ഏബ്രഹാമിൻ്റെ തെന്നിന്ത്യാ പെന്തെക്കോസ്ത് സഭയും തമ്മിലുള്ള ലയന സമ്മേളനമായിരുന്നു അന്നവിടെ നടന്നത്.
കുക്കിൻ്റെ സഹപ്രവർത്തകരും കെ.ഇ.ഏബ്രഹാമിൻ്റെ സ്നേഹിതരുമായ കൊടുംതറ ഉമ്മച്ചനും എ.സി. സാമുവലും ആയിരുന്നു ലയനത്തിന് പ്രേരണ ചെലുത്തിയത്.

ഈ ലയനത്തിലെ ചരിത്ര പ്രധാനമായ ചില വസ്തുതകൾ

1. കുക്കിൻ്റെ അമേരിക്കൻ യാത്രാ കാലത്ത് കെ.ഇ. ഏബ്രഹാം തനിക്ക് അസംബ്ലീസ് ഓഫ് ഗോഡുമായി ഉണ്ടായിക്കുന്ന ബന്ധം അവസാനിപ്പിച്ചു. മിസസ് മേരി ചാപ്മാൻ നേതൃത്വം നൽകുന്ന AG യുമായാണ് കെ.ഇ. ഏബ്രഹാമിന് ആദ്യം ബന്ധം ഉണ്ടായിരുന്നത്. എന്നാൽ ഒരു സഭയ്ക്ക് സ്ഥലം വാങ്ങുന്നതുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുർന്നാണ് അദ്ദേഹം AG ബന്ധം ഉപേക്ഷിച്ചത്.

2. കുക്ക് മടങ്ങിയെത്തിയപ്പോഴേക്ക് കേരളത്തിലെ പെന്തെക്കോസ്തിൻ്റെ നേതൃത്വത്തിലേക്ക് നിരവധി സുറിയാനി പ്രവർത്തകർ രംഗ പ്രവേശനം നടത്തി. കുക്കിൻ്റെ പ്രവർത്തനം അതുവരെ കേന്ദ്രീകരിച്ചിരുന്നത് ദളിത് ജനങ്ങൾക്കിടയിലായിരുന്നു.

3. AG യുമായി ബന്ധം വിട്ട് കുക്കിൻ്റെ കൂടെ ചേർന്ന കെ.ഇ. ഏബ്രഹാം ഫലത്തിൽ AG യിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. കാരണം അമേരിക്കൻ യാത്രക്കിടയിൽ കുക്ക് AG യുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയ ശേഷമായിരുന്നു മടങ്ങിയെത്തിയത്. മുളക്കുഴയിലെ സീയോൻകുന്ന് AG യുടെ പേരിൽ ആധാരമെഴുതിയത് ലയനാനന്തര കാലത്താണ്. അന്ന് കെ. ഇ ഏബ്രഹാമും കുക്കും AG യുടെ പ്രവർത്തകരായിരുന്നു.

4. ഈ ലയനംകൊണ്ട് ഏറ്റവും നഷ്ടം ഉണ്ടായത് കുക്ക് സായിപ്പിനായിരുന്നു. 1929-ൽ കെ.ഇ.ഏബ്രഹാമും മറ്റ് സുറിയാനി നേതാക്കളും കക്കിനെ നിർബന്ധിച്ച് AG ബന്ധം ഉപേക്ഷിപ്പിച്ചു. പക്ഷെ 1930-ൽ ഇതേ നേതാക്കൾ കുക്കിനെ ഉപേക്ഷിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് എന്ന പുതിയ പ്രസ്ഥാനം ഉണ്ടാക്കി. (അതാണ് പിന്നീട് ഐ.പി.സി. ആയത് ) കുക്കിൻ്റെ കൂടെ നേരത്തെ ഉണ്ടായിരുന്ന രണ്ട് സുറിയാനി നേതാക്കളായ കെ.സി.ഉമ്മനും എ.സി. സാമുവലും പോലും കുക്കിനെ ഉപേക്ഷിച്ച്‌ തെന്നിന്ത്യ സഭയുടെ ആരംഭകരായി. രണ്ടാം നിരക്കാരായ ടി.എം വർഗീസും കുന്നത്തുംകര കുട്ടിയച്ചനും മാത്രമായിരുന്നു കുക്കിനോടൊപ്പം നിന്നത്. അതിൽ കുന്നത്തുംകരയും അധികം വൈകാതെ കുക്കിനെ വിട്ടു.


M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423


M2027/sept.30/1/  പുനര്‍ വിവാഹം: ഭാര്യ മരിച്ചു പോയ ആത്മീയനായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസി, 55, ബാധ്യതകള്‍ ഇല്ല, മക്കള്‍ വിവാഹിതരാണ്. ജീവിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539876594, 9847769902


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2025/Sep.28/1/Pentecost Keralite  girl aged     27 years Height  155 slim Wheat complexion  B . Tech .working in  Ernakulam invite proposals from parents of Pentecost boys . Mob:7025119044,   9645990213

M2024/Sep.28/1/Pentecost Keralite  girl aged 31  Height  170 Fair complexion B Sc. Nurse working in Hyderabad, invite proposals from parents of Pentecost boys . Mob:8086682214

M2023//Sep.28/1/Pentecost Keralite  girl aged     29  , 160 CM , slim , wheatish complexion Plus Two and ITI working in  an  exporting company in  Ernakulam  invite proposals from parents of Pentecost boys . Mob:9744646984, 8136975126

M2022/Sep.28/1/Pentecost Keralite  girl aged 31  years Height  154 CM Wheatish complexion  General Nursing  and Midwifery working in  Thiruvalla invite proposals from parents of Pentecost boys . Mob: 9745495175

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ