Advertise here
പാവപ്പെട്ടവരുടെ പ്രവാചകനായിരുന്ന വില്യം ബൂത്തിൻ്റെ മരണം 1912 ഓഗസ്റ്റ് 20 ന് ആയിരുന്നു. സാധാരണക്കാരുടെയും അശരണരുടെയും ഇടയിൽ സുവിശേഷത്തിൻ്റെ പരിവർത്തനം കൊണ്ടുവന്ന വില്യം ബൂത്ത് ആരംഭിച്ച സഭയാണ് രക്ഷാസൈന്യം. 1829 ൽ ഇംഗ്ലണ്ടിലെ നോട്ടിംഗമിൽ ജനിച്ചു. മാതാപിതാക്കൾ മെതഡിസ്റ്റ് സഭാംഗങ്ങൾ ആയിരുന്നു.
1844 ൽ കർത്താവിനെ രക്ഷകനായി സ്വീകരിച്ച് വില്ല്യം ബൂത്ത് 1854 ൽ മെതഡിസ്റ്റ് സഭയുടെ ശുശ്രൂഷകനായി. 1856 ൽ ക്രിസ്ത്യൻ മിഷൻ സ്ഥാപിച്ച് പ്രവർത്തിച്ച അദ്ദേഹം 1878ൽ സാൽവേഷൻ ആർമി എന്ന സഭയ്ക്കു തുടക്കംകുറിച്ചു. 1912ൽ അദ്ദേഹം വിട പറയുമ്പോൾ സഭാപ്രവർത്തനങ്ങൾ അമ്പതിലധികം ലോകരാജ്യങ്ങളിൽ വ്യാപിച്ചിരുന്നു.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289