സണ്ടേസ്കൂൾ സ്ഥാപകൻ റോബർട്ട് റെക്സിൻ്റെ ജന്മദിനം –

ലോകമെങ്ങുമുള്ള എല്ലാ ക്രിസ്തീയ സഭകളും തങ്ങളുടെ പുതിയ തലമുറയെ വേദപുസ്തകവും അടിസ്ഥാന മൂല്യങ്ങളും സഭാ ഉപദേശങ്ങളും പഠിപ്പിക്കുവാൻ നടത്തിവരുന്ന സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരനാണ് റോബർട്ട് റെയ്ക്ക്സ്.
1735 സെപ്റ്റംബർ 14 ന് ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിൽ പത്ര പ്രസാധകനായ റോബർട്ട് റൈക്സ് മേരി ഡ്രൂ ദമ്പതികളുടെ മൂത്തമകനായി റോബർട്ട് റെയ്ക്ക്സ് ജനിച്ചു.

1757-ൽ പിതാവിൽ നിന്ന് ലഭിച്ച ഗ്ലൗസെസ്റ്റർ ജേണൽ എന്ന പ്രസിദ്ധീകരണത്തിൻ്റെ ഉടമയായി റെയ്ക്ക്സ് ജീവിതം ആരംഭിച്ചു. ചേരിയിലെ കുട്ടികളിൽ നല്ലപങ്കും ചെറുപ്പത്തിൽ തന്നെ കുറ്റവാളികളായി ജയിലിൽ അടക്കപ്പെടുന്നത് അദ്ദേഹത്തട്ടിൻ്റെ ശ്രദ്ധയിൽ പെട്ടു. ജയിലുകളിൽ എത്തിയിട്ട് അവരെ രൂപാന്തരപ്പെടുത്താൻ ശ്രെമിക്കുന്നതിനേക്കാൾ നല്ലതു ചേരിയിൽ തന്നെ അവരെ മാറ്റിയെടുക്കുന്നതായിരിക്കുമെന്ന് റെക്സിന് തോന്നി.

ചേരികളിലെ ആൺകുട്ടികൾക്കായി റെയ്ക്സ് ഞായറാഴ്ചകളിൽ ആരംഭിച്ച ക്‌ളാസുകളാണ് സണ്ഡേസ്കൂൾ പ്രസ്ഥാനത്തിൻ്റെ തുടക്കം. മറ്റ് ആറ് ദിവസങ്ങളിൽ ആൺകുട്ടികൾ പലപ്പോഴും ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനാൽ ലഭ്യമായ ഏറ്റവും മികച്ച സമയം ഞായറാഴ്ചയായിരുന്നു. ഏറ്റവും മികച്ച അധ്യാപകർ സാധാരണക്കാരായിരുന്നു. പാഠപുസ്തകം ബൈബിളായിരുന്നു, ആദ്യം വായിക്കാൻ പഠിപ്പിക്കുകയും പിന്നീട് ബൈബിൾ പഠിപ്പിക്കലിലേക്കു പ്രവേശിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.

സ്കൂളുകളെകുറിച്ചു പരസ്യപ്പെടുത്തുന്നതിനും ആദ്യകാലങ്ങളിൽ ചിലവിനുള്ള പണം കണ്ടെത്തുന്നതിനും സ്വന്തം പത്രത്തെയാണ് റെയ്ക്സ് ഉപയോഗിച്ചത്. 1780 ജൂലൈയിൽ മെറി ഡിത്ത് എന്ന സ്ത്രീയുടെ വീട്ടിൽ ആണ് ക്‌ളാസ് ആരംഭിച്ചത് . രണ്ട് വർഷത്തിനുള്ളിൽ ഗ്ലൗസെസ്റ്ററിലും പരിസരത്തും നിരവധി സ്കൂളുകൾ തുറന്നു. എന്നാൽ സഭാ നേതൃത്വം തുടക്കത്തിൽ ഇതിനെയും സംശയത്തോടെയാണ് കണ്ടത്. വീടുകളിൽ ബൈബിൾ പഠിപ്പിക്കുന്നത് പള്ളിയോടുള്ള ജന സ്വാധീനം നഷ്ടമാകാൻ കാരണമാകും എന്നാണ് അവർ ഭയപ്പെട്ടത്. പിൽക്കാലത്ത് സഭ ഇത് തങ്ങളുടെ ഭാഗമാക്കി മാറ്റി.

1831 ആയപ്പോഴേക്കും ബ്രിട്ടനിൽ സൺ‌ഡേ സ്കൂളുകൾ ജനകീയമായി. ആഴ്ചയിൽ 1,250,000 കുട്ടികൾ സണ്ടേസ്കൂളിൽ പങ്കെടുത്തു. അതായതു അന്നത്തെ ജനസംഖ്യയുടെ ഏകദേശം 25 ശതമാനം. ഈ സ്കൂളുകൾ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ആദ്യത്തെ സംരംഭം എന്ന നിലയിൽ പിൽക്കാല ഇംഗ്ലീഷ് സ്കൂൾ സമ്പ്രദായത്തിന്റെ മുന്നോടിയായി കണക്കാക്കപ്പെടുന്നു.

1767 ഡിസംബർ 23 ന് അദ്ദേഹം ആൻ ട്രിഗ്ഗെ എന്ന യുവതിയെ വിവാഹം കഴിച്ചു, അദ്ദേഹത്തിന് മൂന്ന് ആൺമക്കളും ഏഴു പെൺമക്കളുമുണ്ടായിരുന്നു. തലമുറകളെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ നിയോഗം ലഭിച്ച മഹാനായ റോബർട്ട് റെയിക്സ് 1811 ഏപ്രിൽ 5 കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും
feature-top

സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ...

ബിലാസ്പൂർ: സ്വന്തം വീടുകളിൽ മതപരമായ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കാൻ
feature-top

Josco...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ഓർഫനേജിൽ താമസിച്ച് ഭക്ഷണം പാകം ചെയ്യാൻ ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

Golden Jubilee Celebrations: A Testimony of God’s...

The Golden Jubilee Celebration marking 50 years of God’s abundant faithfulness in the life and ministry of Pastor Jacob John and his family, along with IPC Bethel Church, Pathankot, was held from
feature-top

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ...

xസിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ
feature-top

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും...

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന്
feature-top

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന്...

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ