യേശുക്രിസ്തുവിന്റെ മടങ്ങിവരവ് പ്രവചിച്ച്‌ ലക്ഷക്കണക്കിന് അനുയായികളെ വിശ്വസിപ്പിച്ചവരിൽ പ്രമുഖനായിരുന്നു അമേരിക്കൻ ബാപ്റ്റിസ്റ്റ് പ്രസംഗകനായിരുന്ന വില്യം മില്ലർ. ഇന്നേദിവസം, 1844 ഒക്ടോബർ 22-ന് യേശുക്രിസ്തുവിൻ്റെ മടങ്ങിവരവ് നടക്കുമെന്നായിരുന്നു മില്ലറുടെ പ്രവചനം.


യേശു എപ്പോഴാണ് മടങ്ങിവരുക? ആ ദിവസവും മണിക്കൂറും ആർക്കും അറിയില്ലെന്ന് ക്രിസ്തു തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എന്നിട്ടും കാലാകാലങ്ങളിൽ യേശുക്രിസ്തുവിൻ്റെ മടങ്ങി വരവിൻ്റെ തിയതി പ്രവചിച്ചുപറഞ്ഞ നിരവധിപ്പേരുണ്ട്. കേരളത്തിൽ ഇന്നും വിശ്വാസ സമൂഹം പ്രത്യാശയോടെ പാടുന്ന നിരവധി ഗാനങ്ങളുടെ രചയിതാവായ യുസ്തൂസ് ജോസഫ് ഈഗണത്തിൽ പെട്ട ഒരാളാണ്. ഇന്നുവരെയുള്ള എല്ലാ പ്രവചനങ്ങളും പരാജയപ്പെട്ടു എന്നാലും നാളെയും ഇതേ പ്രവചനം ആവർത്തിക്കപ്പെട്ടേക്കാം.

യേശുക്രിസ്തുവിന്റെ മടങ്ങിവരവ് പ്രവചിച്ചു ലക്ഷക്കണക്കിന് അനുയായികളെ വിശ്വസിപ്പിച്ചവരിൽ പ്രമുഖനായിരുന്നുഅമേരിക്കൻ ബാപ്റ്റിസ്റ്റ് പ്രസംഗകനായിരുന്ന വില്യം മില്ലർ. ഇന്നേദിവസം, 1844 ഒക്ടോബർ 22-ന് യേശുക്രിസ്തുവിൻ്റെ മടങ്ങിവരവ് നടക്കുമെന്നായിരുന്നു മില്ലറുടെ പ്രവചനം. ദാനിയേൽ പ്രവചനം എട്ട് , പതിനൊന്ന് അധ്യായയങ്ങളിലെ കണക്കുകളെ വ്യാഖ്യാനിച്ചും സഭാ ചരിത്രവുമായി കൂട്ടിയിണക്കിയുമാണ് മില്ലർ കൃത്യ തിയതി പ്രവചിച്ചത്. വളരെ വിശ്വസനീയമായ രീതിയിൽ ഇത് അവതരിപ്പിക്കാൻ മികച്ച പ്രസംഗകനായ അദ്ദേഹത്തിന് സാധിച്ചതോടെ പതിനായിരക്കണക്കിനാളുകൾ മില്ലറുടെ അനുയായികളായിമാറി.

ഒടുവിൽ ഒക്ടോബർ 22 ആയി. പ്രവചിച്ച സമയത്ത് ഒരു ലക്ഷത്തോളം അനുയായികൾ താൽക്കാലിക ചാപ്പലുകളിലും കുന്നിൻ പ്രദേശങ്ങളിലും “മണവാളനെ ” എതിരേൽക്കാൻ ഒത്തുകൂടി. . അർദ്ധരാത്രിവരെ ആളുകൾ ആകാംഷയോടെ പാട്ടുകളും പ്രർത്തനയുമായി കാത്തിരുന്നു. ഒന്നും സംഭവിക്കുന്നില്ലന്നു കണ്ടതോടെ ആളുകൾ അസ്വസ്ഥരായി. അങ്ങനെ വില്യം മില്ലറും അദ്ദേഹത്തിൻ്റെ പ്രവചനവും ചരിത്രത്തിലെ പരിഹാസ കഥകളിൽ ഒന്നായി ഇന്നും ഓര്മിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ അനുയായികൾ പിന്നീട് സെവൻത് ഡേ അഡ്വെന്റിസ്റ്റുകളായി മാറി.


2035/Oct.21/1/  Cheramar Pentecostal parents invites proposal for their daughter 30, 5’3, Bcom, MSc in International Business from UK, now working in MNC at Bangalore. From suitable boys with similar educational qualifications and spiritual backgrounds. Caste no bar.
9995142199
8921107323

2035/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.

Ph:8754551238


2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059


2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com

2032/Oct.15/1/ രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശികളായ പെന്തെക്കോസ്ത് കുടുംബത്തിലെ യുവാവ്. 30, 5’5, BA പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9828246799

2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2030/Oct.7/1/ചേരമർക്രിസ്ത്യൻ യുവതി. പെന്തകോസ്ത് AG സഭാoഗം. വയസ് 40. ഗായിക സംഗീതസംവിധായിക. സ്ഥലം മാവേലിക്കര . വിദ്യാഭ്യാസം. ഹയർ സെക്കന്ററി. ആത്മീയരായ പെന്തകോസ്ത് യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സുവിശേ
ഷവേലയിൽ താല്പര്യം ഉള്ളവർക്ക് മുൻഗണന.
Contact : 99 61249485, +971506074992(വാട്സാപ്പ് )

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ