പ്ലെൻസി സാം

-കർത്താവേ ഇംഗ്ലണ്ടിലെ രാജാവിൻ്റെ കണ്ണു തുറക്കണമെ ‘ എന്ന പ്രാർത്ഥനയോടെ വധശിക്ഷ ഏറ്റുവാങ്ങിയ വില്യം ടിൻഡേലിൻ്റെ രക്‌തസാക്ഷിത്വ ദിനമാണ് ഇന്ന്.

ബൈബിൾ പരിഭാഷാ രംഗത്ത് ദൈവം ശക്തമായി ഉപയോഗിച്ച മഹാനായ വ്യക്തിയാണ് വില്യം ടിൻഡേൽ. ഇംഗ്ലീഷ് ബൈബിളിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ടിൻഡേൽ. എ ഡി 1490 ൽ ഇഗ്ലണ്ടിലാണ് ജനിച്ചത് . ഓക്സ്‌ഫോർഡിലും കേംബ്രിഡ്ജിലുമായി പഠനം പൂർത്തിയാക്കി. ഗ്രീക്ക്,ഹീബ്രൂ ഭാഷകളിൽ വേദപുസ്തക പഠനം നടത്തി. ഇറാസ്മസിൻ്റെയും, മാർട്ടിൻ ലൂതറിൻ്റെയും സിംഗ്ളിയുടെയും നവീകരണ ചിന്തകൾ ടിൻഡെലിനെ സ്വാധീനിച്ചു. ഇംഗ്ലീഷ് ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്യുവാൻ ടിൻഡേൽ താല്പര്യം എടുത്തു. ലത്തീൻ ഭാഷയിൽ നിന്ന് ജോൺ വിക്ലിഫ് നടത്തിയ ഇംഗ്ലീഷ് പരിഭാഷയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.

ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ ബൈബിൾ പരിഭാഷയ്ക്ക് എതിരായിരുന്നതിനാൽ അദ്ദേഹം എ ഡി 1524ൽ ജർമനിയിലെത്തി. ഹാംബുർഗിൽ താമസിച്ചാണ് പരിഭാഷ നിർവഹിച്ചത്. എ ഡി 1525 ൽ പുതിയ നിയമത്തിൻ്റെ പരിഭാഷ പൂർത്തിയായി. കൊളോണിലെ പ്രസ്സിൽ അച്ചടിക്കുവാൻ നൽകിയെങ്കിലും മജിസ്ട്രേറ്റുമാർ ഇടപെട്ട് അച്ചടി നിർത്തിപ്പിച്ചു . തുടർന്ന് വോംസിലേക്ക് പോവുകയും അവിടെ അച്ചടി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിൽ വിതരണം ചെയ്യപ്പെട്ട പരിഭാഷയുടെ പ്രതികൾ കത്തോലിക്കാസഭ പിടിച്ചെടുത്തു ചുട്ടെരിച്ചു കളഞ്ഞു. ടിൻഡേൽ നിരാശനാവുകയോ ദൗത്യത്തിൽ നിന്ന് പിൻമാറുകയോ ചെയ്തില്ല. പഴയനിയമ ഭാഗങ്ങളും ടിൻഡേൽ പരിഭാഷപ്പെടുത്തി. അദ്ദേഹത്തിൻ്റെ പരിഭാഷക്കു ഇംഗ്ലണ്ടിലെ ജനത വിപ്ലവാത്മകമായ സ്വീകരണമാണ് നൽകിയത്.

കത്തോലിക്കാ സഭയുടെ താക്കീതിനെ വകവെക്കാതെ മുന്നോട്ടുപോയ ടിൻഡേലിനു നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നു. ഒടുവിൽ 1535 ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ടു. ബ്രസ്സൽസിനടുത്തുള്ള വിൽവൂർദെ കോട്ടയിൽ 16 മാസം തടവിൽ കഴിഞ്ഞു. പാഷണ്ഡതയുടെ പേരിൽ വിചാരണചെയ്യപ്പെട്ട ടിൻഡേൽ 1536-ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ദഹനപീഠത്തിൽ ബന്ധിക്കപ്പെടുന്നതിനിടെ ശ്വാസം മുട്ടി മരിച്ച അദ്ദേഹത്തിൻ്റെ മൃതദേഹം ചുട്ടെരിച്ചു

‘കർത്താവേ ഇംഗ്ലണ്ടിലെ രാജാവിൻ്റെ കണ്ണു തുറക്കണമെ ‘ എന്ന പ്രാർത്ഥനയോടെ ആ ഭക്തൻ രക്തസാക്ഷിത്വം വരിച്ചു. അധികം വൈകാതെ ആ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. ടിൻഡേലിൻ്റെ മരണശേഷം ഹെൻറി ഏഴാമൻ ബൈബിൾ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി കൊടുത്തു. നവീകരണ ആശയങ്ങൾക്ക് വേണ്ടി ഇംഗ്ലണ്ട് പൂർണമായും ഒരുക്കപെട്ടു.

ടിൻഡേലിൻ്റെ മരണശേഷം ആണെങ്കിലും ബൈബിൾ ഇംഗ്ലണ്ടിൽ പൂർണ സ്വാതന്ത്ര്യത്തോടെ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിനെയും സ്കോട്ട്ലൻഡിലെയും നവീകരണ ചരിത്രത്തിൽ വില്യം ടിൻഡേലിൻ്റെ നാമം എക്കാലവും അനുസ്മരിക്കപ്പെടും

‘കർത്താവേ ഇംഗ്ലണ്ടിലെ രാജാവിൻ്റെ കണ്ണു തുറക്കണമെ ‘ എന്ന പ്രാർത്ഥനയോടെ വധശിക്ഷ ഏറ്റുവാങ്ങിയ വില്യം ടിൻഡേലിൻ്റെ രക്‌തസാക്ഷിത്വ ദിനമാണ് ഇന്ന്.

2030/Oct.7/1/ചേരമർ ക്രിസ്ത്യൻ യുവതി. പെന്തകോസ്ത് AG സഭാoഗം. വയസ് 40. ഗായിക സംഗീതസംവിധായിക. സ്ഥലം മാവേലിക്കര . വിദ്യാഭ്യാസം. ഹയർ സെക്കന്ററി. ആത്മീയരായ പെന്തകോസ്ത് യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സുവിശേഷവേലയിൽ താല്പര്യം ഉള്ളവർക്ക് മുൻഗണന.
Contact : 99 61249485, +971506074992(വാട്സാപ്പ് )

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265

M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423

M2027/sept.30/1/  പുനര്‍ വിവാഹം: ഭാര്യ മരിച്ചു പോയ ആത്മീയനായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസി, 55, ബാധ്യതകള്‍ ഇല്ല, മക്കള്‍ വിവാഹിതരാണ്. ജീവിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539876594, 9847769902

M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2025/Sep.28/1/Pentecost Keralite  girl aged     27 years Height  155 slim Wheat complexion  B . Tech .working in  Ernakulam invite proposals from parents of Pentecost boys . Mob:7025119044,   9645990213

M2024/Sep.28/1/Pentecost Keralite  girl aged 31  Height  170 Fair complexion B Sc. Nurse working in Hyderabad, invite proposals from parents of Pentecost boys . Mob:8086682214

M2023//Sep.28/1/Pentecost Keralite  girl aged     29  , 160 CM , slim , wheatish complexion Plus Two and ITI working in  an  exporting company in  Ernakulam  invite proposals from parents of Pentecost boys . Mob:9744646984, 8136975126

M2022/Sep.28/1/Pentecost Keralite  girl aged 31  years Height  154 CM Wheatish complexion  General Nursing  and Midwifery working in  Thiruvalla invite proposals from parents of Pentecost boys . Mob: 9745495175

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289

M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901

M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ