ദൈവമേ എനിക്ക് ആത്മാക്കളെ തരൂ ! അല്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന് ഹൃദയം പൊട്ടി നിലവിളിച്ച പ്രാർത്ഥനാ മനുഷ്യൻ ജോൺ ഹൈഡിൻ്റെ ജന്മദിനമാണിന്ന്.

അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ കാർത്തേജിൽ പ്രസ്ബിറ്റേറിയൻ വൈദികനായ സ്മിത്ത് ഹാരിസ് ഹൈഡിൻ്റെ മകനായി 1865 നവംബർ 9-ാം തിയതി ജോൺ നെൽസൺ ഹൈഡ് ജനിച്ചു.

വൈദിക വിദ്യാഭ്യാസത്തിനു ശേഷം 1892-ൽ മിഷനറി പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. കപ്പലിൽ യാത്ര തുടങ്ങുന്നതിനു മുൻപ് തൻ്റെ ഒരു ആത്മാർത്ഥ സ്നേഹിതൻ ഹൈഡിന് ഒരു കത്തയച്ചിരുന്നു. യാത്രക്കിടയിൽ ഹൈഡ് ആ കത്ത് വായിച്ചു.

“നീ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതു വരെ ഞാൻ നിനക്കായി പ്രാർത്ഥിച്ചു കൊണ്ടിരിക്കും”.എന്നായിരുന്നു കത്തിലെ സന്ദേശം. ഈ കത്ത് ഹൈഡിനെ ശരിക്കും ശുണ്ഡിപിടിപ്പിച്ചു. കാരണം ബി.എ. ബിരുദം സമ്പാദിച്ച് , കഠിനമായി പരിശ്രമിച്ച് ഇന്ത്യൻ ഭാഷ പഠിച്ച് നല്ലൊരു മിഷനറിയാകുവാൻ തയ്യാറായി യാത്ര ആരംഭിച്ചിരിക്കുന്ന തനിക്കിനിയും ആത്മാവിൻ്റെ അഭിഷേകം വേണമെന്നതിൻ്റെ യുക്തി ഹൈഡിന് മനസിലായില്ല. അവനാ കത്ത് ചുരുട്ടി എറിഞ്ഞു കളഞ്ഞു. എന്നാൽ യാത്രക്കിടയിൽ അപ്പോ. 1:8-ാം വാക്യം അവനെ അലോസരപ്പെടുത്തി. ആത്മാവിൻ്റെ നിറവിൻ്റെ അനിവാര്യത അവന് പതിയെ ബോധ്യമായി. കപ്പൽയാത്രയുടെ ബാക്കി ദിനങ്ങൾ ഹൈഡ് ദൈവസന്നിധിയിൽ ആത്മാവിൻ്റെ അഭിഷേകത്തിനായി കാത്തിരുന്നു.

അവിഭക്ത ഭാരതത്തിൽ ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുൾപ്പെട്ട സിയാൽ കോട്ടിൽ ആണ് ജോൺ ഹൈഡിൻ്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. അൻപത്തി അഞ്ച് വർഷം ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്തിയ ഉൾമാൻ എന്ന ദൈവദാസനെ കണ്ടുമുട്ടിയത് ജോൺ ഹൈഡിൻ്റെ ശുശ്രൂഷാ ജീവിതത്തിൽ വഴിത്തിരിവായി. ഇന്ത്യ പോലെ ഒരു രാജ്യത്തെ സുവിശേഷ വേലക്ക് യേശുവിൻ്റെ രക്തത്തിൻ്റെ ശക്തിയിൽ ആശ്രയിച്ച്‌ മുന്നേറണമെന്ന അടിസ്ഥാന പാഠം ഹൈഡ് പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്.
1895-ൽ ഹൈഡിൻ്റെ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ സ്വീകരിച്ച ഒരു യുവാവിന് ഗ്രാമീണരിൽ നിന്ന് കഠിനമായ പീഢനം ഏൽക്കേണ്ടി വന്നത് ഹൈഡിനെ ദൈവസന്നിധിയിൽ കൂടുതൽ പ്രാർത്ഥിക്കാൻ പ്രേരണയായി.

തുടർന്ന് ചില നാളുകളിലേക്ക് ആരും രക്ഷിക്കപ്പെടാത്ത കാലം. ഹൈഡ് ദൈവസന്നിധിയിൽ തീവ്രമായി പ്രാർത്ഥിച്ചു. “ദൈവമേ ആത്മാക്കളെ നൽകുന്നില്ലങ്കിൽ ഞാൻ മരിച്ചു പോകു ” മെന്നതു പോലെ ശക്തമായ പ്രാർത്ഥന. രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചിലവഴിക്കന്ന രീതിയായിരുന്നു ഹൈഡിൻ്റേത്.
പ്രാർത്ഥന ഫലം കണ്ടു അധികം വൈകാതെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചവരുടെ എണ്ണം നാനൂറിലേക്കുയർന്നു.

പുതിയ നൂറ്റാണ്ട് ആരംഭിച്ച 1900- 91 കാലത്ത് പരിശുദ്ധാത്മ പകർച്ചയുടെയും ഉണർവ്വിൻ്റെയും അഭിവാഞ്ചയോടെ ഹൈഡ് നിരന്തര പ്രാർത്ഥനയിലായിരുന്നു. ലോകം പെന്തെക്കോസ്ത് ഉണർവ്വിലേക്കും അത്യഭാഷാ അടയാളത്തോടെയുള്ള പരിശുദ്ധാത്മാഭിഷേകത്തിലേക്കും കാലെടുത്തു വച്ച അതേ കാലഘട്ടത്തിൽ ഇന്ത്യയിൽ സിയാൽ കോട്ടിലും ഉണർവ്വിന് നേതൃത്വം കൊടുക്കുവാൻ ജോൺ ഹൈഡിനെയാണ് ദൈവം ഒരുക്കിയിരുന്നത്. പഞ്ചാബ് പ്രയർ യൂണിയൽ എന്ന പ്രാർത്ഥനാ കൂട്ടായ്മ തന്നെ ഹൈഡ് രൂപീകരിച്ചു.

ശരീരത്തിൻ്റെ ആരോഗ്യം നോക്കാതെയുള്ള തുർമാനമായ പ്രാർത്ഥനകൾ ആയുവാവിനെ രോഗാതുരനാക്കിക്കഴിഞ്ഞിരുന്നു. 1912 ഫെബ്രുവരി മാസത്തിൽ 46-ാം വയസിൽ ആ പ്രാർത്ഥനാ മനുഷ്യൻ തൻ്റെ പ്രാണനായവൻ്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

പാക്കിസ്ഥാനിലും ഇന്ത്യയിലും പഞ്ചാബ് പ്രവിശ്യകളിൽ ഇന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുണ്ട്. ജോൺ ഹെഡ് പ്രാർത്ഥനയോടെ വിതച്ച വിത്തിൽ നിന്ന് ആയിരമായിരം ആത്മാക്കൾ …
നമുക്കും ജോൺ ഹൈഡിനേപ്പോലെ അത്മഭാരത്തോടെ പ്രാർത്ഥിക്കാൻ സാധിക്കുന്നുണ്ടോ?


ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155


2054 / Nov.6 /3/ Pentecostal parents settled in North America invite proposal for their daughter , MBA; 34; 5’6″ working in U.S for a financial company. She is born again, baptized and spirit filled. Parents of professionally qualified boys and good spiritual background may please respond with details and pictures to scjoseph22@gmail.com or call  001 905 793 5007

2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)


2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.

Ph & WhatsApp : 9847683343


2044 / Oct 30/1/  Proposals invited for Keralite baptized and spirit filled TPM girl (29,5’3 B/B in US, working as registered nurse) from parents of God fearing and Spirit filled Pentecostal boys.
Please send profile with photograph to bijumjohn16@gmail.com

2044 / Oct 30/1/ നായർ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് യുവതി (29 വയസ്സ്) (Height:157cm) ബി.എസ്സ്.സി നഴ്സ്, ഡൽഹിയിൽ ജോലി. ജോലി ഉള്ള ആത്മീക രായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.9947183879,7592083879

2043/Oct.29 /1/ Born-again, simple, good-natured B.Sc nurse (34/157cm) working in reputed medical college hospital, independent church, legally divorced a few days after marriage, seeks suitable proposals from India or abroad. 9446759598/8592865055

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ