ബൈബിൾ കഴിഞ്ഞാൽ ക്രിസ്തീയ വിശ്വാസികൾക്കിടയിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന പരദേശി മോക്ഷയാത്രയുടെ രചയിതാവ് ജോൺ ബനിയൻ അറസ്റ്റ് ചെയ്യപ്പെട്ട ദിവസമാണ് 1660 നവമ്പർ 12. അനുമതി ഇല്ലാതെ സുവിശേഷ പ്രസംഗം നടത്തി എന്ന കുറ്റം ആരോപിച്ചാണ് ചാൾസ് രണ്ടാമൻ രാജാവ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ജയിലിൽ കിടന്നപ്പോഴാണ് പരദേശീ മോക്ഷയാത്ര എന്ന ലോക പ്രശസ്ത ഗ്രന്ഥത്തിൻ്റെ രചന നിര്വഹിക്കപ്പെടുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. പ്രൊട്ടസ്റ്റന്റ് വിഭാകത്തിലെ\ തീക്ഷ്ണതയേറിയ കാൽ‌വിനിസ്റ്റ് വിഭാഗത്തിൻ്റെ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം പ്രധാനമായും സ്മരിക്കപ്പെടുന്നത്‍ പിൽഗ്രിംസ് പ്രൊഗ്രസ് അഥവാ പരദേശീ മോക്ഷയാത്ര എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് എന്ന നിലയിലാണ്. പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ, ശ്രീമാൻ ദുഷ്ടൻ്റെ ജീവിതവും മരണവും, വിശുദ്ധയുദ്ധം എന്നിവയാണ് ബന്യൻ്റെ മറ്റു പ്രധാന കൃതികൾ.

ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിൽ 1628 നവംബർ 28 നായിരുന്നു ജോൺ ബനിയൻ്റെ ജനനം. പിതാവ് തോമസ് ബനിയൻ അമ്മ എലിസബത്ത്. അടിസ്ഥാന വിദ്യാഭ്യാസമേ ജോണിന് ലഭിച്ചുള്ളു. പതിനാറാമത്തെ വയസ്സിൽ, അമ്മ മരിച്ചു. അമ്മയുടെ മരണവും രണ്ടുമാസത്തിനു ശേഷം നടന്ന പിതാവിൻ്റെ പുനർ‌വിവാഹവും ബനിയനെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു.

തൻ്റെ ഇരുപതാം വയസിൽ പിതാവ് ചെയ്തു കൊണ്ടിരുന്ന ലോഹപാത്ര നിർമ്മാണത്തൊഴിൽ തെരഞ്ഞെടുത്തു. ഇടയ്ക്കു കുറച്ചുകാലം സൈനിക സേവനവും നടത്തി. താമസിയാതെ വിവാഹിതനാവുകയും ചെയ്തു. ദൈവഭയമുള്ള ആ പെൺകുട്ടി സ്ത്രീധനമായി ആകെ കൊണ്ടുവന്നത് രണ്ടു പുസ്തകങ്ങളായിരുന്നു. ആർതർ ഡെന്റിൻ്റെ പരാമർത്ഥിയുടെ സ്വർഗ്ഗത്തിലേക്കുള്ള വഴിയും, ലൂയീസ് ബെയ്‌ലിയുടെ ഭക്തിസാധനയും. ഭാര്യയുടെ സമ്പാദ്യമായിരുന്ന പുസ്തകങ്ങൾ വായിച്ചത് ബനിയൻ്റെ ജീവിതത്തിൽ വലിയ പരിവർത്തനത്തിനു കാരണമായി. താൻ ഇതുവരെ നയിച്ച ജിവിതം ശരിയായ പാതയിലല്ലന്നും ക്രിസ്തു സഹിതമായ ജീവിതം നയിക്കണമെന്നുമുള്ള തീരുമാനത്തിലേക്ക് അതവനെ നയിച്ചു. അവിടം മുതൽ ജോൺ ബനിയൻ്റെ ജീവിതം പടിപടിയായ മാറ്റങ്ങൾക്ക് വിധേയമായി.

എന്നാൽ ഈ മാറ്റം നൽകിയ സംതൃപ്തി അധികം കാലം നീണ്ടു നിന്നില്ല. കേവലം ഉപരിതലസ്പർശിയായ ആത്മീയത വെറും പരീശന്മാരുടേതാണന്ന് ആ സത്യാന്വേഷി തിരിച്ചറിഞ്ഞു. നാലു വർഷം നീണ്ട കടുത്ത ആത്മീയസംഘർഷത്തിനൊടുവിൽ അദ്ദേഹം തീവ്ര ആത്മിയാനഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാൽ‌വിനിസ്റ്റ് വിഭാഗത്തിലേക്കു പരിവർത്തിതനായി. ഈ പരിവർത്തനത്തിന്റെ കഥ പറയുന്ന പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ (Grace Abounding to the Chief of Sinners) എന്ന ബനിയൻ്റെ പുസ്തകം ഏറെ പ്രസിദ്ധമാണ്.

ബനിയൻ്റെ തുടർന്നുള്ള ജീവിതം, തനിക്കു ലഭിച്ച കൃപയിലേക്ക് മറ്റുള്ളവരെക്കൂടെ നയിക്കാനാണ് നീക്കിവച്ചത്. അദ്ദേഹം സുവിശേഷപ്രസംഗങ്ങൾക്കായി നിരന്തരമായ യാത്രകളിൽ മുഴുകി. ബനിയൻ്റെ പ്രസംഗങ്ങൾക്ക് ധാരാളം ശ്രോതാക്കളെ ലഭിച്ചു. എന്നാൽ 1659-ൽ ചാൾസ് രണ്ടാമൻ രാജാവായതോടെ വ്യവസ്ഥാപിത സഭയും ഭരണകൂടവും ബനിയൻ്റെ പ്രസംഗത്തെ എതിർത്തു – അനുമതി ഇല്ലാതെ പ്രസംഗിച്ചതിനു അദ്ദേഹത്തെ ഒന്നിലേറെ തവണ അറസ്റ്റു ചെയ്ത് തടവിലാക്കി. ഇനി ക്രിസ്തുവിനെ പ്രസംഗിക്കില്ലന്ന് എഴുതി കൊടുത്ത് ക്ഷമ പറയണം ജയിൽ മോചിതനാക്കുവാൻ രാജാവ് വച്ച വ്യവസ്ഥ ഇതായിരുന്നു. ജോൺ പക്ഷെ തൻ്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്നു. 12 ദീർഘ വർഷങ്ങളിലെ ജയിൽവാസമായിരുന്നു ഫലം.

ജയിലറക്കകത്ത് ബനിയൻ തൂലിക കയ്യിലെടുത്തു. അതി മനോഹരമായ കൃതികൾ – പരദേശി മോക്ഷയാത്രയും തിരുപ്പോരാട്ടവും കാരാഗ്രഹവാസ കാലത്ത് എഴുതപ്പെട്ടു’ ബൈബിൾ കഴിഞ്ഞാൽ ഇന്നും ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ഗ്രന്ഥമാണ് പരദേശി മോക്ഷ യാത്ര. ആയിരങ്ങളെ മോക്ഷ വഴിയിലേക്ക് നയിച്ച എഴുത്തു കളാണ് ജോൺ ബനിയൻ്റെ എല്ലാ കൃതികളും

1672-ൽ ജയിൽ മോചിതനായി. ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് ജോൺ ബനിയൻ എന്ന ഗ്രന്ഥകാരൻ ഇംഗ്ലണ്ടിലെങ്ങും പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഓടിനടന്ന് പ്രസംഗമാരംഭിച്ചു.

ഒടുവിൽ 1688 ആഗസ്റ്റ് 19 ന് അദ്ദേഹം ഒരു പൊതു മീറ്റിങ്ങിൽ ‘അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.'( യോഹന്നാൻ 1 : 13) എന്ന ‘വാക്യമെടുത്ത് പ്രസംഗിച്ചു. അത് അദ്ദേഹത്തിൻ്റെ അവസാന പ്രസംഗമായിരുന്നു. യാത്രക്കിടയിൽ രോഗബാധിതനായ ആ മഹാനായ ക്രിസ്തു ഭക്തൻ 12 ദിവസത്തിനു ശേഷം തൻ്റെ മോക്ഷ യാത്ര പൂർത്തിയാക്കി. അക്കര നാട്ടിലേക്ക് പ്രവേശിച്ചു.


ഹാലേലൂയ്യാ പത്രത്തിൻ്റെ ഓൺലൈൻ വിഭാഗമായ hvartha.com -ൽ ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / whatsApp ചെയ്യുക +91 9349500155


2057/ Nov.12 /1/പെന്തക്കോസ്ത് യുവാവ്, 27,165 cm,+2, pastor, worship leader,  keyboardist ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സുവിശേഷവേലയോട് താൽപര്യവും, വിദ്യാഭ്യാസം ഉള്ളതും, പാടാൻ കഴിവുള്ളതുമായ പെൺകുട്ടികളിൽ നിന്ന്വി വാഹാലോചന ക്ഷണിച്ചുകൊള്ളുന്നു

2057/ Nov.11 /1/Pentecostal woman (36/174) (divorced with a 5-year old son) looking for a Pentecostal, spiritually-focused man. Working and settled in the USA as a registered nurse for several years. Please contact: joyfulpeace84@gmail.com

2056/ Nov.10 /1/ഭാര്യ മരിച്ചുപോയ, കോട്ടയം ജില്ലയിലുള്ള പെന്തെക്കോസ്തു വിശ്വാസി, 58 വയസ്, ഒരു മകൾ ഉണ്ട്, സാമാന്യ ജീവിത ചുറ്റുപാടുകൾ ഉണ്ട്. അനുയോജ്യമായ വിശ്വാസികളും ആത്മീയരുമായ സഹോദരിമാരുടെ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9745552791

2055/ Nov.9 /3/NRI Pentecostal parents invite proposals for their daughter (born and raised in the gulf,baptized in water and spirit, MBBS, at present doing residency in Internal medicine)
31/5’4” from the parents of profesionally qualified and spirit filled boys.    Contact:  00971506318763 ( Phone/whatsApp)

2054 / Nov.6 /3/ Pentecostal parents settled in North America invite proposal for their daughter , MBA; 34; 5’6″ working in U.S for a financial company. She is born again, baptized and spirit filled. Parents of professionally qualified boys and good spiritual background may please respond with details and pictures to scjoseph22@gmail.com or call  001 905 793 5007

2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)


2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.   Ph & WhatsApp : 9847683343

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ