തീക്ഷ്ണമായ ജീവിതാനുഭവങ്ങളൂടെ കനൽവഴികളിൽ ക്രിസ്തു വിശ്വാസത്തിലൂടെ അദ്ഭുത സൗഖ്യവും ജീവിത രൂപാന്തരവും നേടിയ രാധാ ഗോപിയുടെ അനുഭവങ്ങൾ
ക്രിസ്തുവിൻ്റെ വചനം കേട്ട് വിശ്വാസ ജീവിതത്തിന് തുടക്കം കുറിച്ച എനിക്ക് ജീവിതത്തിൻ്റെ തീവ്രാനുഭവങ്ങളിൽ സൗഖ്യവും കുടുംബ സമാധാനവും ലഭിച്ചു. വിശ്വാസത്താലുള്ള വിടുതലുകൾ എൻ്റെ ജീവിതാനുഭവമാണ്.
ഞാൻ ഹൈന്ദവ പശ്ചാത്തലത്തിലാണ് ജനിച്ചുവളർന്നത്. തീവ്രമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ജീവിതം നയിച്ചു വന്നു. കാലത്തിൻ്റെ കുത്തൊഴുക്കിൽ ജീവിതസാഹചര്യങ്ങൾ മാറിമറിഞ്ഞു. വിവാഹശേഷം ഞങ്ങൾ കുടുംബമായി തറവാട് വീട്ടിൽ നിന്ന് മാറി താമസിച്ചു.
എന്നാൽ ജീവിതത്തിൽ ബാക്കി വന്നത് എന്നും കഷ്ടത മാത്രം ആയിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ പ്രതികൂലങ്ങളുടെ കഠിനമായ വേലിയേറ്റങ്ങൾ ജീവിതത്തെ വളരെ ബുദ്ധിമുട്ടിച്ചു.
മുടങ്ങാതെ ക്ഷേത്രങ്ങളിൽ പോകും. എല്ലാ ഞായറാഴ്ചയും പ്രഭാതത്തിൽ അമ്പലത്തിൽ പോയി തൊഴുത് വന്നു മാത്രമേ ചായ പോലും വീട്ടിൽ ഉണ്ടാക്കിയിരുന്നുള്ളൂ. അത്രമാത്രം തീവ്രമായ ഭക്തിയോടെയാണ് അന്ന് ജീവിച്ചിരുന്നത്. എന്നിട്ടും ജീവിതത്തിലെ പ്രതിസന്ധികൾക്ക് യാതൊരു മാറ്റവും വന്നില്ല.
ദുഃഖ-ദുരിതങ്ങൾ മാറുവാൻ, രോഗപീഡകളിൽ നിന്ന് രക്ഷപ്പെടുവാൻ അന്ന് ആശ്രയിച്ചിരുന്ന ദൈവങ്ങളെയെല്ലാം മുറുകെപ്പിടിച്ചു. പോകാവുന്ന
തീർത്ഥസ്ഥലങ്ങളിലൊക്കെ പ്രാർത്ഥനയ്ക്കായി പോയി. ഭിക്ഷയും കാവടിയുമായി പളനിയിലേക്ക് പോയി. മാത്രമല്ല, അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ആരാധനാ സ്ഥലങ്ങളിലും പോയി പ്രാർത്ഥിക്കുമായിരുന്നു.
എടത്വ, മണർകാട് മുതലായ പള്ളികൾ തോറും കയറി ഇറങ്ങി. ആരാധനാമൂർത്തികളെ മാറി മാറി വിളിച്ച് വഴിപാട് നേർന്നും,പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചും ആചാരങ്ങളുടെ വേലിക്കട്ടിനുള്ളിൽ അറിയാവുന്ന ദൈവങ്ങളെ ഉറക്കവിളിച്ചു നടന്നിട്ടും
കഷ്ടങ്ങളും ജീവിതദുരിതങ്ങളും പരിഹരിക്കപ്പെട്ടില്ല. വീണ്ടും വീണ്ടുമുള്ള പ്രഹരമെന്നപോലെ പ്രതികൂലങ്ങൾ കൂടിവന്നു.
ജീവിതത്തിലെ വഴിത്തിരിവ്
ധാരാളം ക്രൈസ്തവ കുടുംബങ്ങൾ അധിവസിച്ചിരുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഞങ്ങൾ താമസിക്കുന്ന ചുറ്റളവിലെ ഏക
അക്രൈസ്തവ കുടുംബം ഞങ്ങൾ മാത്രമായിരുന്നു.
അതുകൊണ്ടുതന്നെ പല ദൈവമക്കളും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അവർ ഞങ്ങളോട് സുവിശേഷം പറയും. എന്നാൽ അത് അംഗീകരിക്കാൻ എൻ്റെ മനസ്സ് തയ്യാറായില്ല. “എല്ലാ ദൈവവും ഒന്നാണ്, നാം വ്യത്യസ്ത രീതിയിൽ ആരാധിക്കുന്നു എന്ന് മാത്രമേയുള്ളൂ” എന്നു പറഞ്ഞ് ഞാൻ അവരെ ഒഴിവാക്കി വിടാറുണ്ടായിരുന്നു.
അവരോട് ഞാൻ നിരന്തരം തർക്കിക്കുമായിരുന്നു. ഒരിക്കൽ ഞങ്ങൾക്ക് പരിചയമുള്ള ഒരു സഹോദരി എൻ്റെ വീട്ടിൽ വരികയും, ഒരു പ്രാർത്ഥനയ്ക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്തു.
അങ്ങനെ ഭർത്താവ് അറിയാതെ ഞാനും മറ്റ് സഹോദരിമാർക്കൊപ്പം അന്ന് കുറ്റപ്പുഴയിൽ പ്രാർത്ഥന നടത്തിയിരുന്ന ബാബു സാറിൻ്റെ വീട്ടിൽ പോയി, ആ യോഗത്തിൽ പങ്കെടുത്തു. അതാണ് എൻ്റെ ആദ്യത്തെ ക്രിസ്തീയ പ്രാർത്ഥന.
അടുത്ത വീടുകളിൽ എവിടെയോ പ്രാർത്ഥിക്കുവാൻ വന്ന അപരിചിതനായ ഒരു ദൈവദാസനും കുടുംബവും ഞങ്ങളുടെ വീട്ടിൽ വരികയും ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു അങ്ങനെ ഞങ്ങളുടെ ഭവനത്തിൽ അന്ന് ആദ്യമായി ഒരു ദൈവദാസൻ കാലുകുത്തി.
2001ൽ വീട്ടിലെ സ്ഥിതി വീണ്ടും മോശമായി. ഭർത്താവിന്റെ വലതു കൈ ഉയർത്താൻ കഴിയാതെയായി. അങ്ങനെ ജോലിക്കൊന്നും പോകാൻ കഴിയാതെ വന്ന സമയം ഇരവിപേരൂർ എന്ന സ്ഥലത്ത് നടത്തിവന്ന ഒരു പ്രാർത്ഥനയിൽ ഞാൻ മറ്റ് സഹോദരിമാർക്കൊപ്പം പോയി.
അവിടെ വച്ച് ഭർത്താവിൻ്റെ കൈ വേദനയെക്കുറിച്ച് ഒരു ദൈവദാസൻ കൃത്യമായി പറയുകയും, ആ വിഷയത്തെ ഓർത്ത്
എല്ലാവരും പ്രാർത്ഥിക്കുകയും, അതുമൂലം ഭർത്താവിൻ്റെ കൈക്ക് പൂർണ്ണ സൗഖ്യം ലഭിക്കുകയും ചെയ്തു. എനിക്ക് പ്രാർത്ഥനയിൽ ഉള്ള വിശ്വാസം വർധിച്ചുവന്നു. അതിന്ശേഷം എൻ്റെ ജീവിതത്തിൽ ദൈവം കാര്യങ്ങളെ വ്യത്യാസപ്പെടുത്തി.
പിന്നീട് ഞാൻ നിരന്തരം പ്രാർത്ഥനയ്ക്ക് പോകാൻ തുടങ്ങി. ഇതറിഞ്ഞ് വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ ആരംഭിച്ചു. ഇളയമകൻ ഒഴികെ ബാക്കി എല്ലാവരും എനിക്ക് എതിരായിത്തീർന്നു.
എല്ലാവരും ഒരുമിച്ച് സ്‌നാനപ്പെടുന്നു
സ്നാനപ്പെടുന്നതിനെക്കുറിച്ച് ദൈവദാസന്മാർ എന്നോട് അറിയിച്ചു. സ്നാനപ്പെടുന്നുവെങ്കിൽ കുടുംബമായി മാത്രമേ ഞങ്ങൾ സ്നാനപ്പെടുകയുള്ളൂ എന്ന് ദൈവസന്നിധിയിൽ ഞാൻ പ്രാർത്ഥിച്ചു. പക്ഷേ, അപ്പോൾ എല്ലാവരും പ്രാർത്ഥനയ്ക്ക് എതിരായിരുന്നു.
അങ്ങനെ എല്ലാവരും ഒന്നിച്ച് സ്നാനപ്പെടുന്നതിനായി ഒരു വർഷത്തോളം പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എൻ്റെ തലയ്ക്കു പിന്നിൽ ഒരു മുഴ ഉണ്ടായിരുന്നു. അതിന് ശക്തമായി വേദന ആരംഭിച്ചു. ആശുപത്രിയിൽ പോയപ്പോൾ അത് ശസ്ത്രക്രിയ ചെയ്ത് മാറ്റണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
എന്നാൽ ഓപ്പറേഷൻ ചെയ്യാൻ മരവിപ്പിക്കാനുള്ള ഇഞ്ചക്ഷൻ ചെയ്തപ്പോൾ രക്തം നിൽക്കാതെ വന്നു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴി കല്ലിശ്ശേരിയിൽ ഒരു ഡോക്ടറെ കാണിച്ചു. ആ ഡോക്ടർ ഞങ്ങൾക്ക് വളരെ പരിചയമുള്ള ആൾ ആയിരുന്നു.
“ഈ മുഴ ഓപ്പറേഷൻ ചെയ്താൽ ഒരുപക്ഷേ, മരണം സംഭവിക്കാം. മരിച്ചില്ലെങ്കിലും ജീവിതകാലം മുഴുവൻ ശരീരം തളർന്ന് കിടക്കയിൽ ആകാനുള്ള സാധ്യത ഉണ്ട് അതുകൊണ്ട് ഓപ്പറേഷൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കൂടാതെ നിങ്ങൾ ദൈവം കണ്ടിട്ടുള്ള കുടുംബമാണ്. നിങ്ങൾ ദൈവസന്നിധിയിൽ വരണം എന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ‘ഓപ്പറേഷൻ ചെയ്യേണ്ട’ എന്ന് എല്ലാവരും തീരുമാനത്തിലെത്തി. അപ്പോൾ മൂത്ത മകൻ പറഞ്ഞു “അമ്മയാണ് നമുക്ക് വലുത്. പ്രാർത്ഥിച്ചാൽ ഈ രോഗം മാറുമെങ്കിൽ നമുക്ക് അമ്മയോടൊപ്പം പ്രാർത്ഥിക്കാൻ പോകാം”.
അപ്പോഴും വീട്ടിനകത്ത് പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും 2002 ജൂൺ മാസം എല്ലാവരും ഒന്നിച്ച് സ്നാനപ്പെട്ടു.
2002 സെപ്റ്റംബറിൽ രണ്ടാമത്തെ മകൻ ബൈബിൾ കോളേജിൽ പഠിക്കുവാനായി പോയി.
അദ്ഭുത രോഗസൗഖ്യം
പിന്നീട് എൻ്റെ ഭർത്താവ് കാൻസർ ബാധിതനായി, രണ്ടര വർഷത്തോളം ചികിത്സയിലായിരുന്നു. അതിനു ശേഷം അദ്ദേഹം മരിച്ചു. ആ സമയത്ത് തന്നെ എന്റെ ശരീരത്തിൽ ഒരു മുഴയുണ്ടാവുകയും പരിശോധനയിൽ അത് കാൻസർ ആണ് എന്ന് കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം ആർ.സി.സിയിൽ കുറെനാൾ ചികിത്സ ചെയ്തു. എന്നാൽ കർത്താവ് ആ മാരകരോഗത്തിൽ നിന്ന് എന്നെ പൂർണമായി വിടുവിച്ചു. ആശുപത്രിയിൽ വച്ച് അനേകരോട് സുവിശേഷം പറയുകയും, ലഘുലേഖകൾ കൊടുക്കുകയും, അനേകരെ രക്ഷയിലേക്ക് കൊണ്ടുവരുകയും ചെയ്തു.
ഇപ്പോൾ കാൻസർ സൗഖ്യമായിട്ട് അഞ്ചുവർഷം കഴിഞ്ഞു. ദൈവം വലിയ ആരോഗ്യത്തോടെ ഇപ്പോഴും നടത്തുന്നു. ഇപ്പോഴും അനേകരോട് സുവിശേഷം അറിയിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
മൂത്തമകൻ ഗിരീഷും കുടുംബവും ജോലിയോടൊപ്പം ആയിരിക്കുന്നു. രണ്ടാമത്തെ മകൻ രതീഷ് കുടുംബമായി ഡൽഹിയിൽ സുവിശേഷവേല ചെയ്യുന്നു. മൂന്നാമത്തെ മകൻ ഹരീഷ് കുടുംബമായി അങ്കമാലിക്ക് അടുത്തുള്ള കൊരട്ടിയിൽ സുവിശേഷവേലയിൽ ആയിരിക്കുന്നു.
ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
4355/Mar 05/5 Christian Pentecostal pastor family invites proposal for their daughter.(age:24,DOB:29/06/ 2000, Height:146cm, weight:50kg) BSc Nurse, Trying to go abroad. Looking for a God fearing, ministry oriented and professionally qualified boys. priority for those abroad. Ph: +971 509516639
4355/Mar 04/3 Seeking Life Partner Christian groom (Born October 1983), working as an accountant in Bahrain, seeks a suitable bride for second marriage. Looking for a kind-hearted, God-fearing, and family-oriented partner. Interested families may contact Ph. 00919496081654
4354/Mar 04/3 നോർത്ത് ഇന്ത്യയിൽ ജനിച്ച് വളർത്തപ്പെട്ട സിറിയൻ പെന്തക്കോസ്ത് യുവാവ്(DOB 5/9/1992,165cm, Bsc in Hospitality and Hotel Administration) ഡൽഹിയിൽ ഒരു ഇൻ്റർനാഷണൽ ഹോട്ടലിൽ Assistant Front Office Manager ആയി ജോലി ചെയ്യുന്നു. തൻ്റേതല്ലാത്ത കാരണത്താൽLeagally Divorced ആണ്, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Contact No: 08827019099.
4353/Mar 04/3 Syrian Christian Pentecostal parents from Kollam district, invite proposals for their son 30, dob: 22/9/1995, 5’10”, BE Electric and Electronics. Working as an engineer in Dubai. Active participant in church activities. Seeking suitable alliance from spiritual and educated Pentecostal girls from India or abroad. Ph. +91 9495184601, 9065042908
4352/Mar 04/3 Syrian Christian Pentecostal parents from Nilambur invite proposals for their son 27, (dob:25/2/1998), 5’9″, 85kg, BCA (Bangalore), MSc IBM (Coventry, UK). Now working as a Health Care Assistant in Coventry, UK. Languages known: English, Malayalam, Tamil. Seeking suitable alliance from God fearing Born again and educated girls. Preferably from UK or any European countries. Ph +96566475749 (Kuwait),.+918289939759(India) +447586578925(UK).
4351/Mar 04/3 Syrian Christian Pentecostal parents invite proposals for their daughter (15-04-1993, 152cm, 53 kg.) raised and educated in north India (M.Sc, B.Ed). Currently employed as a teacher at a Central School in Kerala State, under the Ministry of Education. Govt. of India. Seeking a suitable alliance from parents of qualified and employed Pentecostal boys. +91 8989430220 (WhatsApp)
4350/Mar 03/3 സ്വന്തമായി ബിസിനസ് ചെയ്യുന്ന കൊല്ലം കുണ്ടറ സ്വദേശിയായ ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 28, DOB : 30/3/1997, Height 160 cm, വിദ്യാഭ്യാസം :±2. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. +91 9349140772, 7034096800
4349/Mar 03/3 Nadar Christian Pentecostal parents from Thiruvananthapuram invite proposals for their son 27, 169cm, 60kg, BTech, Computer Engineer, working as a software Engineer in Saudi Arabia. Seeking suitable alliance from baptized, God fearing & spiritually filled Pentecostal girls. Preferably from BSC Nurses. Contacts: (+91) 9567573244 Whatsapp: (00966) 500 547 932, Email: jinujr03@gmail.com
4348/Mar 03/3 Syrian Christian Pentecostal parents from Kerala living in Madhya Pradesh invite proposals for their daughter, 27yr/158 cm, MBBS, currently preparing for NEET PG. Seeking suitable alliance from born-again baptised doctor, preferably brought up in North India. Contact:+91 8989152902.
4347/Mar 03/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (31,173 cm, 70 kg) Bcom, MBA, & Mdiv. അക്കൗണ്ടന്റ്. അനുയോജ്യമായ ദൈവഭയവും പ്രൊഫഷണൽ യോഗ്യതകളും ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Contact no : + 91 9497609868
4346 /Mar 03/3 സിറിയൻ ക്രിസ്ത്യൻ പെന്ത ക്കോസ്തു യുവാവ് (AG), (41, 172 സെ. മി ), വിദേശത്ത് ജോലി ചെയ്യുന്നു,അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് Divorced ആണ്,യാതൊരു ബാധ്യതകളും ഇല്ല. ആത്മീകരായ കുട്ടികൾ ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Call or whatsapp +91 7560914915
4345 /Mar 03/3 Christian Pentecostal parents fro Thiruvalla, invite proposals for their daughter 27, DOB: 18/12/1997, 150 cm, MBBS Graduate, Currently working in a hospital. Deeply rooted in faith. We are looking for a suitable alliance from the parents of a well-educated, God-fearing, and spiritually committed young man. From India Or Abroad. Ph : +91 9895070074, 8075877234 (whatsapp)
4344 /Mar 02/3 Syrian Christian Pentecostal parents from Wayanad invites proposal for their son DOB:03/01/1995, 163cm, 67Kg, Diploma in Electrical & Electronics Engg. Working as a shipyard supervisor In Bahrain. Native place Pandalam, Pathanamthitta. Seeking a suitable alliance from spiritual and professionally qualified girls from India /abroad. +91 9497076498, +91 9539028521
4343 /Mar 01/3 പെന്തക്കോസ്തു യുവാവ് (28 വയസ്സ് DOB.27/04/1996 height.165 weight 70.), Bcom & CMA (completed ) ഇപ്പോൾ ദോഹയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു .ഒപ്പം വേദശാസ്ത്ര പഠനവും നടത്തുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, സുവിശേഷ തല്പരരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Mob. +91 7356654014 what’s app 9447016488 (only message)
4342 /Mar 01/3 Christian family from Adoor invite proposals for their Born Again son. DOB : 03-11-1991, 178 cm,85 kg, Fair. MTech. Education completed. Working as an Engineer. Settled in Canada. Now pursuing Post graduate degree in Engineering and Management. Permanent Resident status in Canada. Seeking a suitable alliance from Born again, spiritually filled, family oriented, caring, open minded, and loving girl with professional qualification. Ph. +91 9446285888, 8606812483, 9994027185
4341 /Mar 01/3 Proposal invited for Syrian Christian born again boy residing in New York. Age 28, DOB: April 8, 1996, 5’5″, Part of an independent church. He is preparing for US CPA, completed group 1 at the intermediate level of Indian Chartered Accountancy, Post Graduate Diploma in Public Accounting and Bachelor of Commerce from India. Now working as an accountant in a non profit organization. Seeking a girl who is spiritual and has a deep relation with Jesus Christ. Preferably proposals from the medical field. Contact:+1(929)206-2251, +1(929)631-0222
4340 /Mar 01/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 35 (21/03/1990), 165 cm, 75 kg, BSc Nurse, സൗദി അറേബ്യയിലെ റിയാദിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇൻഡിപെൻഡൻസ് സഭാഗമാണ്. ആഭരണം ധരിക്കും. Ph: 91 96567 51020
4339 / Mar 01/3 Cheramer Christian Pentecostal boy 30, 28/06/1994, 170 cm, B.Com, Diploma in Logistics, Independent church, working as Store manager and in-charge in Dubai, Seeking suitable alliance from God fearing, qualified girls working abroad. Bsc Nurses preferred. Ph :+91 9400519361
4338/Feb 28/3 Seeking proposal for Pentecostal girl (34/ DOB: 30-10-1989/5′ 5″) born again and baptized, living in the US. Green card holder. She is working as a Software Engineer and a part time PhD student. She has a bachelor’s and master’s degree in Computer Science from the US. Looking for a born again, baptized, God fearing, Pentecostal professionally qualified boys from the US. If interested please contact +919544389214, +12242100393
4337/Feb 28/3 Pentecostal parents seeking proposals for their son, born and raised in North India ,Feb 94, 5ft 10 inch, active in church and mission oriented. MBA , CFA and currently working as Senior Manager – Financial Strategy and planning in a Multi-National Company in North India. Holding an active US B1/B2 (Tourist)visa. Inviting proposals from professionally qualified and spiritual girls from abroad or India. Contact mobile/whatsApp +91-9582993003
4336/Feb 28/3 Syrian Christian Pentecostal parents invite proposals for their daughter 25, DOB : 24.03.1999, 152 cm, Slim, BA Literature+ Teachers Training course. Seeking suitable alliance from spiritual and educated Pentecostal boys with a stable job . Ph 0091 9645364816, 0091 9496209167
4335/Feb 28/3 Pentecostal Parents invite proposal for their son (34 yrs, 164 cm Height), Hospitality & Tourism Management and in Oman. Alliance invited from parents of professionally qualified & spiritual girls from Kerala / abroad.00968-99420503 _(Call / whatsapp)_
4334/Feb 27/3 പെന്തക്കോസ്തു യുവാവ്, 3D ഡിസൈൻ വിഷ്വലൈസർ; വധുവിനെ ആവശ്യമുണ്ട് ; ഹൈന്ദവമാർഗത്തിൽ (നായർ) നിന്നും രക്ഷിക്കപെട്ട് വന്ന പെന്തക്കോസ്തു യുവാവ് (36/198cm) ; ഇന്ത്യക്കു അകത്തും പുറത്തുമുള്ള കമ്പനികൾക്കു വേണ്ടി ഫ്രീലാൻസ് ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Contact: +91 9048330361
4333/Feb 27/ 5 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (37, DOB : 02-12-1987, 5’9″, 175 cm, 80kg ) ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്. എറണാകുളം ജില്ലയിലെ അർത്ഥ സർക്കാർ (പ്രിന്റിംഗ്) സ്ഥാപനത്തിൽ മെയിന്റനൻസ് വിഭാഗത്തിൽ സ്തിര ജോലി. അനുയോജ്യരായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ഫോൺ :+91 9846729867 (father), 9745697078 Email:- anaxpaul@gmail.com
4332/Feb 26/3 Syrian Pentecostal Parents from Kollam district, recently returned from Qatar- invite proposals for their son (31/175cm/75kg/ B Tech), working as Project Engineer in Qatar. Seeking suitable proposals from parents of God fearing and educated Pentecostal girls. Contact : 8089620503
4331/Feb 26/3 Christian Pentecostal Parents invites proposal for their son, Born again baptized, 29,180cm, B.Tech & M.Tech Biotechnology, (currently pursuing M.Div), Musician. Seeking a suitable alliance from spiritual and professionally qualified girls who are interested in ministry and music. Contact: +91 94462 26290 (WhatsApp available)
4330/Feb 25/3 Inviting proposals for a Pentecostal woman, working as a registered nurse in the UK, BSc Nurse, MBA, currently pursuing MSc, legally divorced, no liabilities, 38 years, ornament wearing. Passed US NCLEX RN Exam. Seeking alliances from born again men (no children, no liabilities) Watsapp: 00447349852016
4329/Feb 25/3 തിരുവനന്തപുരം സ്വദേശിയായ നാടാർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 29, 173cm, 75 kg. ബിരുദാനന്തര ബിരുദം, ഇപ്പോൾ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്യുന്നു. പോളണ്ടിലേക്ക് ജോലിക്കായി പോകുവാൻ വർക്ക് പെർമിറ്റ് ലഭിച്ചിട്ടുണ്ട്. അനുയോജ്യമായ ദൈവഭയമുള്ള പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 8129719087
4328/Feb 25/5 Syrian Christian Pentecostal parents invite proposals for their daughter 26 (DOB:08/08/1998), 5’6″, 45kg, B Tech. Computer Science, Working as a Senior e-Commerce Quality Engineer in Dubai. Family is based in Dubai. Seeking suitable alliance from God-fearing, baptized Pentecostal boys with professional qualifications. Preferably from abroad. Contact: +971 56 566 1021 (cell/whatsapp)
4327/Feb 25/3 Syrian Pentecostal parents inviting proposals for their daughter (26,/07 April 1998/162 cm /50 kg .) Working as registered Nurse in NHS, UK. she is born again, baptised, spirit filled and attending independent church (ornaments wearing). We seek alliance from parents of spiritual and qualified boys preferably from abroad. If you are interested please Call or whatsapp recent photo along with information Mob +91 9495579217
4326/Feb 25/3 ഗൾഫിൽ ജോലി ചെയ്യുന്ന, നായർ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തക്കോസ്ത് യുവതി. 34, BSc Nurse. വിവാഹ മോചിത. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. +91 99478 20104, 6282139468
4325/Feb 24/3 BDS ഡോക്റ്റർ ആയ ചേരമർ ക്രിസ്ത്യൻ പെന്തക്കോസ് യുവതി 27 /5’3″, 57 kg. Fair, Slim, ഇടത്തരം കുടുംബം, ജനനം, പഠനം, ജോലി, താമസം – നോർത്ത് ഇന്ത്യയിൽ. വിദേശത്തോ, സ്വദേശത്തോ ജോലിയുള്ളതും, വിദ്യാഭ്യാസം ഉള്ളതും നല്ല ആത്മീയം പുലർത്തുന്നതുമായ പെന്തക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. കാസ്റ്റ് വിഷയമല്ല. Mob:+91 9674912442 / 9632662194.
4324/Feb 24/3 Syrian Christian Pentecostal girl 33 (DOB March 1991), 155 cm, BDS, Working in Canada (PR holder, and having 10 year US visiting visa), legally separated, no liabilities, seeking a suitable alliance from God fearing, born again qualified boys working at Canada / US. Contact no +1 (289) 2330402
4323/Feb 22/5 Syrian Christian Pentecostal parents from Houston invite proposals for their son US Citizen. 32, 5’9″, Engineering Electrical and Instrumentation. Working as a Controls Engineer. Actively involved in church activities. Seeking suitable alliance from God fearing baptized girl. Ph. +1 8323663400, kristyaloysius@gmail.com
4322/Feb 22/5 Missionary calling girl US citizen DOB 11/2001 graduating from University July 2025 Bachelor of science in Healthcare Administration, born in Kerala and raise up in Middle East, migrated to US 2018. Looking for an educated boy with missionary calling. please forward the resume with Picture to whatsapp : + 1 8325745019
4321/Feb 22/3 Syrian Christian Pentecostal family from Bangalore invite proposals for their son 26, DOB: 07/10/1998, 183 cm, B.E Mechanical and Pursuing MBA. Currently working as an Application Engineer at a MNC. Languages Known: English,Tamil,Kannada & Hindi. Seeking suitable alliance from God fearing and educated Pentecostal girl. Age Range: 20-25 years. Ph: 9743439029,8861200059
4319/Feb 21/3 JCB ഡ്രൈവറായി ജോലി ചെയ്യുന്ന പെന്തകോസ്ത് യുവാവ് 36/175 cm തൻ്റെതല്ലാത്ത കാരണത്താൽ വിവാഹമോചിതൻ യാതോരു ബാധ്യതകളും ഇല്ല. അനുയോജ്യരായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. PH. +91 9544125935, 9847529488
4318/Feb 20/3 ദുബായിൽ അക്കൗണ്ടൻറായി ജോലിയുള്ള പെന്തക്കോസ്ത് യുവാവ് 30, 178 cm, 75kg, Mcom,അനുയോജ്യമായ ദൈവഭയവും പ്രൊഫഷണൽ യോഗ്യതകളും ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 9496654977, +91 9747978427
4317/Feb 20/5 Christian Pentecostal parents (US citizens and In Lord ministry)pray fully seeking proposal for their born again son born and brought up in gulf (August 93) 177cm 80kg Bachelor of commerce,Bachelor of theology, MBA Human Resources,currently working in gulf a government sector.Holding US visit visa and filed for F1 green card. Seeking suitable alliance from God fearing and spiritually anointed bride, preferably from US .Send WatsApp (Tel US) +1 8328742225.
4316/Feb 20/3 Syrian Christian Pentecostal parents invite proposals for their daughter 27, 162cm, BDS. Now studying in Canada with job. Fair and white colour, ornament wearing. Seeking suitable alliance from God fearing and professionaly qualified boys from any Christian denomination. Preferably from Canada. Ph +91 7907846493, 9402489096
4315/Feb 20/3 Pentecostal Christian parents in Bangalore are looking for a match for their 32 Year-old son, born in May 1991, 169 cm tall, weighing 85 kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girls. Contact: 9738212829 or 9742494289.
4314/Feb 20/5 Christian Pentecostal parents settled in the USA prayerfully invites proposals for their only son 27 years, 5’3″, 150 lbs born again, baptized, spirit filled, family oriented, and active in church. Currently working as an engineering permit inspector for the state. Fluently speak English and Malayalam. Seeking a suitable alliance from the parents of God fearing, born again, baptized, spirit filled, family oriented and professionally qualified, or working girls preferably from USA or Canada. Contact with details to WhatsApp at +1 954 465 9323 or 954 560 2001.
4313 /Feb 20/3 Pastor and family working in Maharashtra invite proposal for their daughter who born and brought up, studied in Mumbai 30 (born November 1994) 162 Cm, moved to USA in 2017 after completing B. E. (Instrumentation Engg), done MS (Electrical Engg) well placed with leading MNC in USA. Actively involved in Church activities, anointed worship leader. Seeking proposal from parents of God fearing baptised spiritual boys in USA/Canada. Please send profile and photos to +91 9594553423.
4312/Feb 20/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, DOB :14-12 -1993, 164 cm, BSC Electronics. JDC Business Thodupuzha. അനുയോജ്യമായ ആഭരണം ധരിക്കുന്ന പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു Ph. +91 9747943667
4311/Feb 19 /3 Syrian Christian Pentecostal parents invite proposals for their daughter (27/DOB :11.04.1997), Pharm.D graduate. Working as pharmacist in Kerala. Seeking suitable proposals from Pentecostal parents born again, God-fearing, baptized and professionally qualified boys. Preferably who are working outside of India. Contact no: +91 9605975912, Whats app no: 8086144454
4310/Feb 19 /3 Marthoma Christian Pentecostal parents invite proposals for their daughter 27, DOB:12/11/1996, 157cm, 56kg, BSc Nurse, MOH Staff Nurse in Riyadh, Saudi Arabia. Prayerfully seeking suitable alliance from God fearing mission oriented and qualified Pentecostal boys from abroad. Ph. +919447800141, 8089542448
4309/Feb 18 /3 Christian Pentecostal parents (Hindu viswakarma background) from Pathanamthitta. 27, DOB: 06-03-1997, 157cm, 62kg, M.com, working as an accountant. Seeking suitable alliance from God fearing baptized, family oriented boys with qualified education. From India or Abroad. Ph. +91 9847003964, 9747666702
4308/Feb 18 /3 Syrian Christian Pentecostal parents invite proposals for their son. 32, DOB: 04/07/1992, 167cm, 65kg, MBA, Working as an accountant in Dubai. Seeking suitable alliance from professionally qualified spiritual and none ornamental girl. Preferably from medical field. Ph. +91 9656112166, 8089298646, whatsapp+91 9656934905
4307/Feb 17 /3 Born again christian Pentecostal boy from Kanhangad, Kasaragod. (34/174cm) Holds a master of Business Administration. Parents are passed away. Currently employed in Dubai. Seeking a suitable alliance from god-fearing baptized and professionally qualified girl. contact: +91 9995180454, +919567572469
4306/Feb 17 /3 Pentecostal pastor (33/168cm) church ministry. Lives in Kanhangad. He hold bachelor of Business Administration (degree), and Mdiv pursuing. Parents are passed away. Seeking suitable alliance from, baptized, professionally qualified and employed Pentecostal girls supportive to the lord’s ministry. contact : +91 9995180454,+919567572469
4305/Feb 17 /3 Syrian Christian Pentecostal parents residing in USA invite proposal for their son who resides in Kerala. His US visa filed by his sister is in process. Age 35, ht 5’6”. Working as a building contractor. Divorced, but never had a martial life. He is a firm believer and an active member of IPC church. Seeking educated girls with good spiritual and moral values. Contact number +91 944 614 1056 WhatsApp 001 469 226 1836 (US number) +91 8281064803
4304/Feb 17 /3 ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി, 52 വയസ്, (24/1/1973) 153 cm, 65 kg, BSC, HDC, ഒരു pvt company യിൽ sales manager ആയി ജോലി ചെയ്യുന്നു. ആദ്യ വിവാഹം, അനുയോജ്യരായ പെന്തകോസ്ത് യുവാക്കളുടെ മാതാ പിതാക്കളിൽ നിന്നും ആലോചന ക്ഷണിച്ചുകൊള്ളുന്നു 9633762545
4303/Feb 17 /3 Syrian christian Pentecostal parents invites proposal for their son 35, DOB: 1/05/1989, 170 cm, BTech, Working at Dubai banking sector. Seeking suitable alliance from parents of God fearing, educated girls. Phone :+91 9544912895, 9605584249
4302/Feb 16 /3 Syrian Christian Pentecostal family who has been missionaries in North India for 34 years Looking for a Mission oriented girl for their son, who lives in Dehradun, (31, 6 feet & 85 kg) working with an international ministry. Girl should be Born again & Spirit filled aged 22-29, Who can speak English or Hindi very well and Resilient & compassionate. Contact no : 8604732460 / 7081437077, email : reji505@gmail.com
4301/Feb 15 /3 Syrian Christian Pentecostal parents invite proposals for their daughter (DOB: 25/06/1996/5’2″) MSW, PGDM. Currently working in Canada. Seeking suitable proposals of God fearing boys,preferably from Canada. Contact: 8547426090, 9645761552
4300/Feb 15 /3 ദുബായിൽ ജോലിയുള്ള ചേരമർ ക്രിസ്ത്യൻ പെന്തകോസ്റ്റ് യുവാവ്. 28, 5’7, 58 kg, Draftsman civil + AutoCAD, Hotel management diploma. ഇപ്പോൾ കമ്പ്യൂട്ടർ ന്യൂമറിക്കൽ ഡിസൈനറായി ജോലി ചെയ്യുന്നു. ഏപ്രിലിൽ അവധിക്ക് നാട്ടിലെത്തുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ദുബായിൽ ജോലിയുള്ളവർക്ക് മുൻഗണന. +91 83019 80880
4299/Feb 14 /5 Syrian Christian Pentecostal parents invite proposal for their daughter ( DOB : March 16 th 1997), MBBS , currently doing masters in global health in Canada and preparing for USMLE. Parents and other siblings in USA. Seeking proposals from the parents of spiritually and Professionally qualified Pentecostal boys. Tel +14075615181, Email: valsathomas65@hotmail.com
4298 /Feb 14 /3 Christian Pentecostal parents proposal for their born again, baptized son 32 years (05.07.1992) 164 cm. Legally divorced (No liability), MBA. (Private Job). Seeking suitable proposal from born again baptized qualified girls. (Preferable Districts, Thrissur to Kozhikkode). Ph. +91 9946303411, Whats app No. 6238248194.
4297 /Feb 14 /5 Syrian Christian Pentecostal parents from Central Travancore, settled in Toronto, Canada, invite proposals for their born again & baptized son, 28 years old (January 1997), 178 cm, 80kg, Born & Brought up in Toronto (Canadian Citizen), Professionally Qualified working in Toronto seeking proposals from parents of God-fearing, born again & baptized, educationally qualified girls from Kerala, Middle east, USA or Canada. Contact/WhatsApp details @ +1 416-727-3515
4296 /Feb 14 /5 ദുബായിൽ ജനിച്ചു വളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. 27, (DOB:04/01/1997), 177 cm, MSW, Health Care Recruiter ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, ആത്മീയരായ അഭിഷേകം പ്രാപിച്ച യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ജോലിയോടുകൂടെ സുവിശേഷവേല ചെയ്യുവാൻ താല്പര്യമുള്ളവർക്ക് മുൻഗണന. Ph. +91 9526908209, 6282919581
4295 /Feb 13 /3 Malayali Christian family settled in Rajasthan invite proposals for their son Born again (independent). 27, 178cm, BTech computer science (Karunya university). Now working as a Digital Account Strategist in an MNC. Living in Toronto Canada. Seeking a partner with a heart that prioritizes God, shares biblical & faith principles, embodies family values, and is ready to build a purpose-driven relationship. Looking for someone residing in Canada or the US. Contact: +91 9414329183
4294 /Feb 13 /3 Syrian Christian Pentecostal parents invites proposal for their daughter 29, DOB:25.12.1995, 5’3″, MBA from India, MSc in HR from Berlin, Germany. Currently working in Dubai. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph +91 85478 00938
4293/Feb. 13/3 Syrian Christian parents invite proposal for their only daughter (30 yrs, 162CM (DOB 12/10/94) Education (BCA) working as assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore(Karnataka ) Contact: +91 9980507759
4292/Feb. 12/3 Pentecostal parents invite proposal for their son age 25 (20/1/2000) height 5’10”. Currently pursuing MBA (Health care Administration) in US. Seeking suitable alliances from the parents of spiritual and educated girls settled in US. +91 9670512045
4291/Feb. 12/3 Syrian christian Pentecostal parents invite proposals for their daughter, born and brought up outside Kerala (April 1996, 156 c.m.) Computer Science Engineering, PGD from Canada, currently working in Canada. The parents welcome proposals from the parents of spiritually and professionally qualified Pentecostal boys, preferably from Canada or India who are brought up outside Kerala. Contact +91 6363900831 (WhatsApp)
4290/Feb. 12/3 Pentecostal girl, Canadian Citizen (DoB 29.7.93/159cm) working in Logistics, Completed PG Diploma in IBM, Supply & Chain Management from Canada, BBA (India). Seeking a suitable alliance from Born again, Spirit filled, professionally educated boys who are in Canada or willing to migrate. Contact: +91 9994457953
4289/Feb. 12/3 തമിഴ്‌നാട്ടിൽ സഭാശുശ്രൂഷയിൽ ആയിരിക്കുന്ന കൊട്ടാരക്കര സ്വദേശിയായ പെന്തെക്കോസ്തു പാസ്റ്ററുടെ മകൾ. DOB : 02.06.1997 (27), 160cm, 50 kg. B.Pharm, അബുദാബിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. Mother Tongue:Malayalam, Language Known:Tamil, English, Kannada & Hindi. അനുയോജ്യമായ പെന്തെക്കോസ്തു യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. പൂർണ സമയ സഭാശുശ്രൂഷ ചെയ്യുന്നവരോ ജോലിയോടുകൂടെ ദൈവവേല ചെയ്യുന്ന കേരളത്തിലോ UAE യിലോ ഉള്ള യുവാക്കൾക്ക് മുൻഗണന. Ph . +91 9361463736, 9943777133, 9447502177
4288/Feb. 11/3 അമേരിക്കൻ സിറ്റിസൺ പെന്തെക്കോസ്തു വിശ്വാസി, 56 വയസ്, 62kg, വിവാഹ മോചിതൻ, ചിക്കാഗോയിൽ ജോലിചെയ്യുന്നു. (NorthShore University Health System). വിദ്യാഭ്യാസ യോഗ്യതകൾ : B.A (Honours) B.Ed, LL.B (University Rank) M.A English Literature (First Division), M.A Social Welfare Administration (First Class) M.S.W (First Class) Ph.D in Social Work Education (2nd Year Scholar in Minnesota, USA) അനുയോജ്യമായ യുവതികളുടെ വിവാഹാലോചന ക്ഷണിക്കുന്നു. contact : What’s app and cell, +1 (786) 625-2991, What’s app +1 (434) 328‑9433, Cell +1 7085018715
4287/Feb. 11/3 Parents of Christian Pentecostal, Born-Again girl seeking alliance from suitable groom. 31, 5 ft, 65 kg, Educational Qualification: B.Tech in Electronics and Communication. Working as a Senior Network Engineer (outside Kerala). The ideal groom should be professionally qualified, with a degree at least equivalent to a B.Tech (higher qualifications are preferred). He should be employed, God-fearing, and baptized. Contact +91 6238028897
4286/Feb. 11/3 Pentecostal parents (Catholic background) invite proposal for their daughter. 31, dob: 20/10/1993, 5’3”, MSc Botany, pursuing Ph. D. in BOTANY, Independent church. Seeking suitable alliance from spiritual and educated boys from India or Abroad. CONTACT NO – 9142 42 5242 Pr. E J Paulose (PASTOR) -+91 9895057161
4285/Feb. 10/3 Syrian Christian Pentecostal parents seek a suitable alliance for their son (40, 168 cm), Spirit-filled, with a Master’s in Mathematics and B.Ed, working in a private firm in Kerala. Looking for God-fearing, professionally qualified girls (preferably in the medical field). Contact via WhatsApp with details and photo: +91 8301021383.
4284/Feb. 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 40 yrs, 165 cm, Ph.D, കുവൈറ്റിൽ Research Associate ആയി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph:+91 9544644936, 9526232569
4283/Feb. 10/3 Syrian Christian Pentecostal parents invite proposals for their son, a Born-Again Christian (DoB: 11.01.1995, 172 cm), who has completed a BE in Computer Science and an MSc in Logistics & Supply Chain from the UK. He is currently on a Graduate Visa in the UK and employed at Amazon. Seeking an alliance with God-fearing, Spirit-filled, employed women from abroad. Contact : +91 7025194218 , +91 6238961848.
4282/Feb. 10/3 Syrian Christian Pentecostal boy. Divorcee. Senior accountant in Muscat. (May 1989 / 175 cm). Born and brought up in Middle East. Seeking godly, professionally-qualified partner from Pentecostal background. Ph:+91-7012297647

4281/Feb. 10/3 അയർലൻറിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 37 /170 cm (dob 15. 11. 86 ) Bsc Nurse വിവാഹ മോചിതൻ (one week marriage life). അനുയോജ്യമായ ആത്മീയരായ പെന്തക്കോസ്ത്, മാർത്തോമ്മ, ഇവാഞ്ചലിക്കൽ, സി എസ് ഐ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Contact, Whats App 08138976280, 9400462431.
4280/Feb. 08/3 US settled Syrian Christian Pentecostal parents invite proposals for their son 31,DOB: Nov. 1994, 5’8″, Born and brought up in New York. Master Degree in Accountancy. Working as a senior Accountant. Seeing suitable alliance for spiritual and educated girls. Contact: sajitvla76@gmail.com, +973 3221 9161
4279/Feb. 08/3 Syrian Christian Pentecostal parents invite proposals for their Son, 28/178cm (October 1995) born and brought up in Gulf, Spirit filled, completed Masters in Business Administration in Aviation Management from Embry-Riddle Aeronautical University Florida, now in US on student visa, working in a aircraft company as Engine Product Line Analyst, seeking suitable alliance from parents of US citizen only, God fearing, not wearing ornaments and professionally qualified. Contact on WhatsApp with details and photos 00974-50352020
4278/Feb. 08/3 Syrian Christian Pentecostal parents invite proposals for their daughter (25, 5’4”)born and brought up in Gulf, Baptized, Spirit filled, worked among college youth, student leader, part of church choir, graduated on Bachelors in Recreational Therapy from Okalahoma State University, currently in USA studying for Doctorate of Occupational Therapy, seeking suitable alliance from parents of US citizen only, God fearing,non-ornamental, professionally qualified.
Contact with the details to WhatsApp 00974-55655713
4277/Feb. 07/3 Pentecostal lady from Thiruvananthapuram, May 1977 born, 165cm ht, P.G. Hindu convert, currently unemployed, short married life, no kids. Seeking suitable alliance from spiritual and educated believers. Respond with full details and photograph to 9656467404.
4276/Feb. 07/3 Syrian Christian Pentecostal family doing ministry in Trivandrum invite proposals for their born-again, baptised, Spirit-filled son (D.O.B: 03.07.1998, 6’0”), completing medical studies and starting work in Germany giving priority to ministry and the local church. Looking for a God-fearing, ministry-oriented and professionally qualified girl. Contact: rehebothshalom@gmail.com, WhatsApp +91 90723 54779
4275/Feb. 06/3 Syrian Christian Pentecostal parents invites proposal for their daughter 24 DOB: 16/07/2001, 5″4′, white colour, After +2 she Completed 3 year course in Architecture Technology from Canada. Working as a manager at Walmart Canada. Seeking suitable alliance from spiritual Pentecostal boys. Preferably from Canada PR holders. Ph. 6235352441, 9961439198
4274/Feb. 05/3 ഇറ്റലിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 31 (23/7/1994), 5″5′, 75 kg, +2, ITI, ഇറ്റലിയിൽ ഫോർ സ്റ്റാർ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുന്നു. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഇറ്റാലിയൻ, അറബിക് എന്നീ ഭാഷകൾ അറിയാം. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc നേഴ്സുമാർക്ക് മുൻഗണന. Ph : +393667268796, +91 7559949411 Email : jobin3043@gmail.com
4273/Feb. 05/3 ഹിന്ദു ഈഴവ പെന്തെക്കോസ്ത് യുവതി. 27 (25/02/1997), 162 cm, 62kg, MCA സോഫ്റ്റ്‌വെയർ എൻജിനീയറായി ഇപ്പോൾ എറണാകുളത്ത് TCS കമ്പനിയിൽ ജോലി ചെയ്യുന്നു, അനുയോജ്യമായ യോഗ്യതയുള്ള സ്വദേശത്തോ, വിദേശത്തോ ജോലി ചെയ്യുന്ന ആത്മീകരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph : 9946888827, 8281812289
4272/Feb. 05/3 NRI Pentecostal parents invite proposals for their son DOB: 29.12.93, 170cm, Doctor working in Ernakulam and waiting for the PG admission, from the parents of MBBS Doctor, spiritual, no ornaments from abroad or India. Respond details and recent photo to WhatsApp +254 735817143 or +254 733598879
4271/Feb. 05/3 Christian Pentecostal girl (RC back ground, ornament wearing) 25/3/1998 ht:162cm, M. Com with ACCA 9 papers cleared working as audit assistant, middle class family. Seeking proposal from qualified working boy’s parents. Ph no:9495116581, 9961144962
4270/Feb. 05/5 Mumbai settled Pentecostal family invite proposals for their daughter, 27, Dob- November 1997, 5″2′. Bachelors degree in Physiotherapy (Bpth) from Pune. Masters degree (Msc) from UK. She established herself as a senior physiotherapist, currently working in UK. Seeking suitable alliance from spiritual and professionally qualified boys. From India or Abroad Please contact. 0091-9004931660, 0091-9892229330.
4269/Feb. 05/3 Nadar Christian Pentecostal Missionary family from Trivandrum presently in West Bengal, invite proposal for their son, DOB: 1/11/1997, 5′ 7″, BD, MA, currently working as Mission Coordinator. Prayerfully seeking suitable alliance from God fearing, baptized, spirit filled and mission minded girls. Ph. 9932393080, 7044273848. Email: blessindiamission@yahoo.com
4268/Feb. 05/5 Pentecostal parents settled in USA seeking proposals for their born again, baptized, son (US born, 27 years old, July 12,1997). He has completed BS degree and is currently working as a supervisor. Seeking God fearing Pentecostal girl, professionally qualified BSN/MSN. If interested, please respond with complete details via email at rajulukose@gmail.com OR through WhatsApp. US: +1 516 606 5719./ India: 7012072278
4267/Feb. 05/3 പുനർവിവാഹം: സ്വതന്ത്ര സഭാംഗമായ നാടാർ ക്രിസ്ത്യൻ യുവതി 31/148cm +2, ബാധ്യതയില്ല. രക്ഷിക്കപ്പെട്ട സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന യുവാക്കളുടെ മാതാപിതാക്കന്മാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 6238771552
4266/Feb. 04/3 Syrian Pentecostal parents, settled in Chennai, prayerfully seeking proposals for their born again, spirit-filled and baptized daughter (26 years (16-12-1998) /154cm height). She has completed MSW and is currently working as a Research Analyst, Chennai. She is very active in church activities and also passionate about serving for the Lord. Looking for a partner who is humble, God-fearing and has a strong spiritual background. If interested can contact us with details-whatsapp 9444429898/9791164331.
4265/Feb. 04/3 Upper middle class Christian Pentecostal family (AG church) invites proposal for their son 28, DOB: 21-02-1996, 169 cm, 69 kg, MBBS, currently working as a Doctor in a Hospital, Kozhikode. Seeking suitable alliance from spiritual and professionally qualified girls from Kerala. Preferably from Doctors. Ph. 8056419718
4264/Feb. 04/3 യുകെയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന കുന്നംകുളം ( തൃശ്ശൂർ) സ്വദേശിനിയായ പെന്തക്കോസ്ത് യുവതി. 28,(23/07/1996) 160cm, BSc Nurse ( NHS) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ, പെന്തക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 94466 51999, 9446023842
4263/Feb. 04/3 Pentecostal Parents from Kothamangalm (Hindu Background) invites proposal for their Son 32, DOB 11-09-1992, 165cm, 66kg, Diploma in Civil Engineering, seeking suitable alliance from God fearing Girls . Ph:8281956921
4262/Feb. 04/5 Syrian Christian (Orthodox) parents based in Gulf seeking suitable alliance for their Gulf Educated daughter, 26 Years, 175 cm, 72 kg wt. Fair, Slim, MD/MS. Born again, Ornament wearing , currently doing her 2nd Year MD Medicine in CMC, from parents of God fearing Boys from India or abroad. Contact Mobile/WhatsApp: 00968 99101921/00 91 9946190430.
4261/Feb. 04/3 Syrian Christian Pentecostal parents invites proposal for their son 26, DOB: 16/03/1999, 174cm, 62kg, BTech in Mechanical, MSc in Engineering Management from London. Own a Startup company (packing and moving) UK. Seeking suitable alliance from spiritual and professionally qualified girls from India or abroad. Ph. 9495327699, +44 7423784124
4260/Feb. 04/3 Syrian christian Pentecostal parents invite proposal for their daughter. Age – 29 (DOB 10/2/1996), 169 cm, B.come, M.com (Pune University), Working as a Customer relationship executive at Bahrain. Seeking suitable alliance from spiritual and educated boys from India or abroad. Ph. 8078180620
4259/Feb. 04/5 Thirupur settled Syrian Christian Pentecostal (AG) family invite proposals for their daughter. DOB: 11/Feb/2000, 168cm, 57kg, fair, BBA, PG Diploma in Buisness Analysis & Project Management from Canada. Now working as a Technical service Rep. in Canada with work permit. Ornament wearing. Seeking suitable alliance from USA/Canada. Ph. +91 96009 77787
4258/Feb. 04/5 Syrian Christian Pentecostal (AG) family invite proposals for their son, DOB: 15/02/1997, 170cm, 75kg, MS in computer science. Now working in Georgia USA (F1 OPT Visa), Ornament wearing. Seeking suitable alliance from USA Ph. +91 96009 77787
4257/Feb. 04/3 Syrian Pentecostal young man lives in New Zealand since 2014. (28 years, 172 cm, 80 kg, medium colour, Dip. Mech Engi. Nz) Having PR status. Ministry oriented. Talented in music (Drums). Inviting proposals from Pentecostal parents of girls who are working, or trying to move New Zealand are preferred. Please whatsapp the details and recent photos to Ph. 9946997525, 8086991167
4232/Jan 29/5 ഭാര്യ മരിച്ചു പോയ പെന്തക്കോസ്ത് വിശ്വാസി 62 വയസ്സ്, 180 cm, ബാധ്യതകൾ ഒന്നുമില്ല. അനുയോജ്യമായ, ആത്മീയരായ പെന്തക്കോസ്ത് സഹോദരിയുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവർക്ക് മുൻഗണന. Ph. 9447620707, 7907250972
4231/Jan 29/5 Syrian Christian Pentecostal parents prayerfully invite proposals for daughter. She is US born (25 /5’4″) years old, born again, baptized with Christian values. She is BSN, RN and working on final year of Doctoral Degree in Nurse Practitioner. Seeking God fearing, born again, baptized, and professionaly qualified working boys. Please respond with profile and photos. Please contact on WhatsApp: 001- (572) 204-3029 or email: byhisgrace615@gmail.com
4227/Jan 28/5 US settled malayali Pentecostal parents invites proposal for their son 33 (DOB: 15/02/1991), 182 cm. Born and brought up in the USA. Baptized and spirit filled. Ornament wearing. Education: Completed BS Psychology from Texas A&M University. Currently studying Nursing. Working as a Pharmacy Technician. Seeking suitable alliance from spiritual and educated girls. contact – WhatsApp +1 214 802 4855
4219/Jan 27/5 Christian Pentecostal (independent church) parents from Adoor invites proposal for their Daughter. 30, DOB:19th May 1994, 145cm, B.Tech in Computer Science. Completed Masters in Business Administration from UK.Currently working as Manager in Ministry of Justice (Civil Services) Liverpool, UK with Work Permit .Ornament wearing. Seeking suitable alliance from spiritually and professionally qualified boys from UK . (Work permit /Permanent resident). Contact Mobile. 9447571979, 7560823383
4217/Jan 26/5 Syrian Christian family residing in Doha, Qatar, invites proposals for their daughter (DoB: 28/05/1998), who has completed her MBA in Finance from SNDT University, Mumbai. We seek proposals from parents of born-again, professionally qualified boys. Preference will be given to proposals from boys who were raised outside Kerala. Mob. No. : +974 33257230
4206/Jan24/5 Christian Pentecostal parents invites proposal for their son 36 (5.8″) B. Tech. Information Technology. Working as an Automation Engineer in North Carolina, USA, US Citizen, Pentecostal Church member. Legally divorced no liability. Seeking suitable alliance from educated and spiritual Pentecostal parents. Preferably USA. Contact India +91 9847554699, USA +1 317 490 4383
4195 /Jan /18/5 Canada settled Syrian Christian Pentecostal parents invites proposal for their daughter, Canadian Citizen, 27, DOB: Feb 25/1998, 156.5 cm, Business Accounting, Baptized and spirit filled. No ornaments. Seeking suitable alliance from spiritual and educated and fluent in English. Preferably from Canada or Studying Canada. Ph. +1 (647) 220-8824, +91 8086119050, paulmollyjose@hotmail.com
4193 /Jan /17/5 Syrian Christian Pentecostal parents invite proposals for their daughter (B.Tech Electronics and Communication and Masters in Designing; DOB 16.08.1997; 160 cm (5.3″)) born and raised in New Delhi. Currently working in Bangalore as Communication Designer. Prayerfully seeking suitable proposals from born again, spiritually filled and professionally qualified boys preferably from abroad and North India. Phone: 9654834870/ 9953085664
4185/Jan /11 /5സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 168 cm, Degree in Mechanical Engineering, യുകെയിൽ സിനിയർ ഹെൽത്ത് കെയറർ ആയി ജോലി ചെയ്യുന്നു. BSc നഴ്‌സുമാരോ IT ഫീൽഡിൽ ജോലി ചെയ്യുന്നവരോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.തൃശൂർ എറണാകുളം ജില്ലകളിൽനിന്നുള്ളവർക്കു മുൻഗണന. Ph. 9946604365, 9605337723
4172/Jan /07 /5 Syrian Christian Pentecostal parents proposals for their born again,baptized daughter 31(DOB 11-6-1993)167 cm. divorced.Currently working NHS hospital in UK seeking suitable proposal from born again baptized, professionally qualified boys below 36 years. Mobile: 9947091565, 8111865265.
4167 /Jan /06 /5 Christian family from Kothamangalam invite proposals for their Born Again son. Innocent Divorcee. DOB : 28-01-1990, 180 cm, 69 kg, Fair. Msc in Medical Imaging – Distant Education Bsc in Medical Imaging – Manipal University, Diploma in Medical Imaging – Paramedical Board, Working as a Senior MRI Radiographer in Hampshire NHS Trust, UK. With Permanent Resident status. Seeking a suitable alliance from Born again, spiritually filled, family oriented, caring, open minded, and loving girl with professional education qualification. Ph. 9961577343, +44 07771066306
4163 /Jan /04 /5 Syrian Christian Pentecostal parents from Pathanamthitta invites proposal for their daughter 27, 162cm, 60kg, fair, Upper Middle Class family, ornament wearing, Born again & filled with Holy spirit. BDS. Currently Studying and working as Assistant Dentist in Australia. Seeking suitable Proposals from the person Working in Australia, God Fearing and Loving. Preferably from Medical, Engineering or Equal field. Contact: sajiprakkanam67@gmail.com Ph. 00966 505906811, 00966 551789001
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144









Add a Comment
Recent Posts
- കുടുംബാംഗത്തിന്റെ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണം; ഒഡീഷയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ
- പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും| ഡെൽസൺ കെ. ദാനിയേൽ
- വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം; അവലപനീയം : വിവിധ ക്രൈസ്തവ സഭാ സംഘടനകളുടെ പ്രതിഷേധം ഉയരുന്നു
- ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ
- സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ്
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies
Leave a Reply