Advertise here

വയനാട്: മീനങ്ങാടി പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വം നൽകുന്ന രണ്ട് ദിവസത്തെ ആത്മീയ കൂട്ടായ്മ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ മാർച്ച് 1, 2 ഞായർ,തിങ്കൾ തീയതികളിൽ നടക്കുന്നു.
അനുഗ്രഹീതനും സുപ്രസിദ്ധനുമായ പ്രഭാഷകൻ പാസ്റ്റർ കെ ജെ തോമസ് കുമളി ആത്മീയ സന്ദേശം നൽകുന്നു.
മാർച്ച് 1 ഞായറാഴ്ച വൈകുന്നേരം 6 മുതൽ 8 30 വരെയും രണ്ട് തിങ്കളാഴ്ച രാവിലെ 10 മുതൽ 1:00 മണി വരെയും വൈകുന്നേരം 6 മുതൽ 8- 30 വരെയും യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
പാസ്റ്റേഴ്സ് ഫെൽലോഷിപ്പ് ഭാരവാഹികളായ പാസ്റ്റേഴ്സ്ബേബി കുര്യാക്കോസ്,ഷിജു തങ്കച്ചൻ, പ്രകാശ് സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകുന്നു.
ഹാലേലൂയ്യാ ഓൺലൈനിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക.  +91 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത