അത് വായിക്കാൻ മാത്രമുള്ളതല്ല
      ക്രിസ്തുദർശനം ഉൾക്കൊണ്ട് വിശ്വോത്തര രചനകൾ നടത്തിയ റഷ്യൻ സാഹിത്യകാരനാണ് ടോൾസ്റ്റോയ്. അദ്ദേഹം ധനികനും  കാരുണ്യവാനും ആയിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു ഗ്രാമത്തിലൂടെ പോകുമ്പോൾ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച ഒരു ഭിക്ഷക്കാരൻ, “ചില ദിവസങ്ങളായി പട്ടിണിയാണ്, ഈ പാവത്തിന് എന്തെങ്കിലും തരണേ” എന്ന് അപേക്ഷിച്ചു.  ക്ഷീണിതനായ ഭിക്ഷക്കാരന് എന്തെങ്കിലും നൽകുവാൻ തൻ്റെ പോക്കറ്റിൽ തപ്പിനോക്കിയെങ്കിലും അപ്പോൾ അദ്ദേഹത്തിൻ്റെ കൈവശം ഒരു രൂപപോലും ഇല്ലായിരുന്നു. ഒരു നിമിഷം ആലോചിച്ചു നിന്ന ടോൾസ്റ്റോയ് യാചകനോടു പറഞ്ഞു: “സഹോദരാ, ഇപ്പോൾ എൻ്റെ കൈവശം പൈസ ഒന്നും ഇല്ല. നീ എന്നോടൊപ്പം വീട്ടിലേക്കു വരികയാണെങ്കിലോ  മറ്റൊരവസരത്തിൽ കണ്ടുമുട്ടുമ്പോഴോ ഞാൻ ധാരാളം ഭിക്ഷ നൽകാം.”  ഇതുകേട്ട് യാചകൻ്റെ കണ്ണുനിറഞ്ഞു. ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു: ” സർ, ഇന്നുവരെ ആരും എന്നെ സഹോദരാ എന്നുവിളിച്ചിട്ടില്ല.  ആരും തരാത്ത ഭിക്ഷയാണ് അങ്ങ് ഇന്ന് എനിക്കു തന്നത്.  അങ്ങ് എന്നെയും മനുഷ്യനായി പരിഗണിച്ചല്ലോ. എനിക്ക് അതു മാത്രം മതി.”
       ഏത് എളിയവനെയും  സമഭാവനയോടെ സമീപിക്കുന്നതാണ് ക്രിസ്തുദർശനം.  ക്രിസ്തുവിൻ്റെ ജീവിതവും പ്രഭാഷണവും മാനവ ജാതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. അതിനു പ്രധാന കാരണം, യേശു പ്രായോഗിക ജീവിത മാതൃക തൻ്റെ ജീവിതത്തിലൂടെ കാട്ടിത്തന്നു എന്നതാണ്. വാക്കുകൾ പോലെ പ്രവൃത്തിയും പ്രവൃത്തികൾ പോലെ വാക്കുകളും ക്രിസ്തുവിൽ ഉണ്ടായിരുന്നു. കേവലം ഉപദേശ പ്രഭാഷണങ്ങൾ അല്ല മറിച്ച് അശരണർക്കും  ആവശ്യത്തിൽ ഇരിക്കുന്നവർക്കും  ഭക്ഷണവും സൗഖ്യവും നൽകുവാൻ യേശു ശ്രദ്ധിച്ചു. സമൂഹം അവഗണിച്ചവരെ ചേർത്തുനിർത്തി. മാത്രമല്ല, മനുഷ്യകുലത്തിൻ്റെ മോചനത്തിനുവേണ്ടി സ്വജീവൻ അർപ്പിക്കുകയും ചെയ്തു.”സ്വയം നൽകുന്നതാണ് യഥാർത്ഥ ദാനം” എന്ന് ഖലീൽ ജിബ്രാൻ പറയുന്നുണ്ട്.
കുമാരനാശാൻ നളിനി എന്ന കവിതയിൽ കുറിച്ചത് ഇങ്ങനെ:
”അന്യജീവനുതകി സ്വജീവിതം  ധന്യമാക്കുമമലേ വിവേകികൾ.”
‘ദക്ഷിണാവന്തോ അമൃതം ഭജന്തേ’ എന്ന ഋഗ്വേദവചനം ദാനമായിത്തീരുന്ന ജീവിതത്തിൻ്റെ മഹത്ത്വമാണു പറയുന്നത്. ” ഈ ചെറിയ ഒരുത്തനു ചെയ്യുന്നത് നിങ്ങൾ എനിക്ക് ആകുന്നു ചെയ്യുന്നത് ” എന്നാണ് കർത്താവായ യേശുക്രിസ്തു പറഞ്ഞത്.  എളിയവരോടുള്ള ആദരവും കരുതലും ക്രിസ്തു മാർഗ്ഗത്തിൻ്റെ മുഖമുദ്രയാണ്.  “എൻ്റെ ദൈവമായ കർത്താവിനെ മാതൃകയാക്കി എനിക്ക് സൗജന്യമായി കിട്ടിയത് സൗജന്യമായി ദരിദ്രർക്കു കൊടുത്തുകൂടേ “എന്നു ചോദിക്കുന്നു മദർതെരേസ.  നിങ്ങൾക്കു വേണ്ടാത്തത് ആർക്കെങ്കിലും കൊടുക്കുന്നത് ദാനമല്ല എന്നും അവർ പറഞ്ഞിട്ടുണ്ട്.
         വിശുദ്ധ ഫ്രാൻസിസ് അസ്സീസി പൊർസ്യൂകലായിലെ ആശ്രമത്തിൽ താമസിക്കുമ്പോൾ ഒരു പാവപ്പെട്ട സ്ത്രീ അദ്ദേഹത്തെ സന്ദർശിച്ചു.  സന്യാസ സഭയിലെ രണ്ട് അംഗങ്ങളുടെ അമ്മയാണ് അവർ എന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.  അവരുടെ മക്കൾ അകലെയുള്ള ആശ്രമത്തിലാണ്.  വീട്ടിലെ ദാരിദ്ര്യം നിമിത്തമാണ് അവർ അവിടെ എത്തിയത്.  അവർക്ക് ഭക്ഷണസാമഗ്രികളോ പണമോ നൽകുവാൻ അസ്സീസി പറഞ്ഞു.  ആശ്രമത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവിടെയെല്ലാം പരിശോധിച്ചശേഷം പറഞ്ഞു,  “ഈ അമ്മയ്ക്കു നൽകുവാൻ ഇവിടെ ഒന്നുമില്ല. വിലപിടിപ്പുള്ള  സുവിശേഷഗ്രന്ഥം  മാത്രമാണുള്ളത്.  അത് നാം പ്രതിദിന പാരായണത്തിന് ഉപയോഗിക്കുന്നതാണല്ലോ?”
അച്ചടിവിദ്യ കണ്ടുപിടിച്ചിട്ടില്ലാത്ത ആ കാലത്ത് സുവിശേഷത്തിൻ്റെ കൈയെഴുത്തു പ്രതിയാണ് ഉണ്ടായിരുന്നത്.  കൈയെഴുത്തു പ്രതികൾക്ക് അക്കാലത്ത് വലിയ വില ഉണ്ടായിരുന്നു.  ആശ്രമത്തിലെ ചുമതലക്കാരനോട് ഫ്രാൻസിസ് അസ്സീസി ഇങ്ങനെ പറഞ്ഞു: ” എങ്കിൽ ആ ഗ്രന്ഥം ഈ സ്ത്രീക്ക് കൊടുക്കുക. അതു വിറ്റ് അവൾ എന്തെങ്കിലും വാങ്ങിക്കൊള്ളട്ടെ. വിശുദ്ധഗ്രന്ഥം നമ്മോടാവശ്യപ്പെടുന്നത് മറ്റുള്ളവരോട് കാരുണ്യമുള്ളവരാകുവാനാണല്ലോ. വായനയ്ക്കു മാത്രം വിനിയോഗിച്ചതു കൊണ്ട് എന്ത് പ്രയോജനം? ആ ഗ്രന്ഥം വായിക്കുവാൻ മാത്രമുള്ളതല്ല, പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരാൻകൂടെ ഉള്ളതാണ്.  അതിനു കഴിയാത്തതൊക്കെ അർഥമില്ലാത്തതാണ്.”
    മറ്റുള്ളവർക്കുവേണ്ടി കരുതിയവരും ത്യാഗം ചെയ്തവരുമാണ് ലോകത്ത് ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്.  ദൈവത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം മറ്റുള്ളവർക്കുവേണ്ടികൂടെ സമർപ്പിച്ചതായിരിക്കണം.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വാർഡനെ ആവശ്യമുണ്ട്
തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന ഒരു ബൈബിൾ കോളേജിലേക്ക് പെൺകുട്ടികളുടെ വാർഡനായി പ്രവർത്തിക്കുവാൻ തത്പരരും സമർപ്പിതരുമായ യുവതികളിൽനിന്നും (പ്രായം 35നു മുകളിൽ) അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:
PH: 8281804325

തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2423/ May 9 /3 യു.കെ.യിൽ നിന്ന് ഡിസമ്പർ മാസത്തോടെ അവധിക്ക് നാട്ടിൽ എത്തുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 28, 168 cm, വെളുത്തനിറം, ബി.എസ്. സി. നേഴ്‌സ്, ഇടത്തരം കുടുംബം, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന.
PH & whatsaap 9744550742,


2422/May 7 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, 26,147 cm, Mcom, CMA, അനുയോജ്യരായ തതുല്യ യോഗ്യതയും ജോലിയും ഉള്ള ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9495673669

2421/May 6 /3 ഈഴവ വിഭാഗത്തിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്കു വന്ന യുവതി 46, 5’3 ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് നടത്തിയ ആദ്യ വിവാഹം ചില മാസങ്ങൾക്കുശേഷം ഒഴിയേണ്ടിവന്നു. അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9846492154


2420/May 5 /3 Syrian christian pentecostal parents seeks proposal for their daughter (Sep. 1997/149 cm), BA Tripple main, Double MA, PhD (Pursuing), seeking suitable alliance from born again, baptized, spirit filled and professsionally qualified boys.

Phone 7025057073, 7559077008

2419/May 4 /1  ഇവാഞ്ചലിക്കൽ സഭാംഗമായ ക്രിസ്തീയ യുവാവ് 34, 185 cm, +2 സ്വന്തമായി ബിസിനസും കൃഷിയും ചെയ്യുന്നു. അനുയോജ്യമായ, ദൈവഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:7909230167

2418/May 3 /3 PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919


2417/Apr-29/1 പാലക്കാട് ജില്ലയിൽ സ്വന്ത മായി ബിസിനസ് ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 29, 5 ‘6, Diploma in Instrumentation. അനുയോജ്യമായ ആത്മീയരായ യുവതിക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആ ലോചന ക്ഷണിക്കുന്നു.

PH +91 96058 95369

2416/Apr-29/3 സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, M.Div, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും