പാസ്റ്റർ ഫ്രെഡി പി സി, കൊടഗു

ബീദർ : കഴിഞ്ഞ ദിവസങ്ങളിൽ കർണാടക സംസ്ഥാനത്തെ ആരാധനാലയങ്ങൾ ആക്രമിക്കുകയും ദൈവദാസന്മാരുടെ മേൽ കള്ള കേസുകൾ ചുമത്തുകയും ചെയ്തതിനെ തുടർന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, കർണാടക ക്രിസ്ത്യൻ അസോസിയേഷൻ, നിരവധി ക്രിസ്ത്യൻ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബീദർ ജില്ലയിൽ വൻ പ്രതിഷേധ മാർച്ച് നടത്തി. സമാധാനപരമായി നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

പ്രതിഷേധ മാർച്ചിൽ ക്രിസ്ത്യൻ സമൂഹത്തിൻ്റെ മുന്നണി പോരാളികളായ സ്റ്റാനി പിന്റോ, ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം മെറ്റിൽഡ ഡിസൂസ, നിരവധി ക്രിസ്ത്യൻ നേതാക്കൾ ,സി എസ് ഐ, മെതഡിസ്റ്റ് ചർച്ചുകളുടെ പുരോഹിതന്മാരും പങ്കെടുത്തു.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


പത്തനംതിട്ട ജില്ലയിലെ ഒരു സഭയിലേക്ക് സുവിശേഷകനെ ആവശ്യമുണ്ട്.

ബൈബിൾ കോളേജിൽ നിന്ന് വേദ ബിരുദം നേടിയ സഭാ ശുശ്രൂഷയിൽ മുൻപരിചയം ഉള്ള, ആത്മീയ ആരാധനയിൽ കീബോർഡ് പ്ലെ ചെയ്തു ആരാധന ലീഡ് ചെയ്യാൻ കഴിവുള്ള, ദൈവ വേലയിൽ ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള ദൈവദാസനെ ആവിശ്യ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 8943309378


നാരങ്ങാനത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവല്ല -പത്തനംതിട്ട റോഡിൽ നാരങ്ങാനം ജംക്ഷനോട് ചേർന്ന് ഐ.പി.സി. ഹോളിനു സമീപത്തായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടും 35 സെൻറ് സ്ഥലവും വിൽപ്പനക്ക്
PH: 9495709851, +1 972 742 1769


 


ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2286/Nov. 01 /1/ സാമ്പത്തിക ഭദ്രതയുള്ള ആത്മീയ നിലവാരം പുലർത്തുന്ന പെന്തെക്കോസ്ത് യുവാവ് 34/172 Cm, M.Com, ബിസിനസ് (നിയമപരമായി ആദ്യ വിവാഹം വേർപെടുത്തി) അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9495266952, 89213753

2286/Nov. 01 /3/പെന്തക്കോസ്ത് യുവാവ്, M Tech, 165cm  (DOB Sep 1990) മൾട്ടിനാഷണൽ കമ്പനിയിൽ ജോലി അപ്പർ മിഡിൽ ക്ലാസ് ഫാമിലി. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph 9447821333


2286/Oct. 29 /3/ അമേരിക്കൻ സിറ്റിസൺ ആയ പെന്തെക്കോസ്ത് യുവാവ് 39,167 cm, B.Com, MA Sociology, B.Th, ആദ്യ വിവാഹം തൻ്റേതല്ലാത്ത കാരണത്താൽ ഒരു മാസത്തിനകം പിരിയേണ്ടിവന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ആലോചനകളും പരിഗണിക്കും. സാമ്പത്തികം പ്രശ്നമല്ല.

+1 267345 5673 (US)  +91 994777 2664 ( India)

2285/Oct. 27 /1/ ഹിന്ദു തണ്ടാർ വിഭാഗത്തിൽ നിന്നും പെന്തെക്കോസ്ത് സഭയിലേക്ക് വന്ന കുടുംബത്തിലെ യുവതി 27, 153 cm, MA, BEd ന് അഡ്മിഷൻ ലഭിച്ചിട്ടുണ്ടു്. ഇപ്പോൾ ട്യൂട്ടോറിയൽ കോളജിൽ അദ്യാപികയായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.

8086132921

2284/Oct. 27 /3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് വിശ്വാസി പുനർവിവാഹം (55/172cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+917873897876


2282/Oct. 27 /3/ Syrian christian Pentecostal parents settled in Central Travancore ( Business family ) is seeking suitable alliance for their daughter 27, Doctor,5’3.  Doing MD second year. Groom from similar background and  educational qualifications within India. Doctors, engineers, CA’ s preferred.
Ph: 9847055757

2282/Oct. 26 /3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.

Contact: +91-9736466069

2281/Oct. 26 /3/ Pentecostal Missionary parents seeks proposals for their daughter 25 years 5.5    B.Tech Comp Science working in leading IT MNC in Kerala 8848400448


2280/Oct. 26 /1/ Pentecostal girl, came to faith from hindu background,30, ( 02/06/1991),152cm,  Doctor (MBBS) – working in Govt. Hospital , Middle class family. Seeking alliance from parents of spiritually and professionally qualified boys in India/abroad, preferably in medical field.
Phone: 8281123698, 9961775298

2279/Oct. 26 /1/ മുബെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന നാടാർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35, 5 ” 7, B.Com, സ്വന്തമായി ബിസിനസ് ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
9833106011, 9923046561


2278/Oct. 26 /1/ഹിന്ദു വിളക്കിത്തല നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 26, 172 cm, ഹോട്ടൽ മാനേജ്‌മെൻ്റ് കഴിഞ്ഞ് ഷെഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
7510486337..9847365697,


2277/Oct. 26 /1/ തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (44/5’8”) പ്രീഡിഗ്രി , ഒരു മകനുണ്ട് , സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മറ്റ് ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചകൾ ക്ഷണിക്കുന്നു. ഫോൺ: 8547516507 , 9633566336 (വാട്സ് ആപ്)


2275/Oct. 6 /3/ US settled (Houston ) Pentecostal woman innocent divorcee (before 18 years), 51,MSc. Nurse, searching life partner of God fearing professionally qualified men.
sj20211970@gmail. com
Ph:+91 97457 17541


2274/Oct. 6 /3/ Pentecostal parents settled in Gujarat seeking suitable alliance for their daughter 28,149 cm, MBA, working as human resource professional in Dubai, middle class family, from professionally qualified, God fearing Pentecostal boys.
Ph: 8160785310


2273/Oct. 5 /3/ Pentecost girl, Sidhanar Christian, 33 years/160cm, Govt Doctor. Converted christians preferred.
Ph: 9446171958

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)