നഷ്ടങ്ങളിൽ പതറാതെ ആശ്രയിക്കാൻ കൊള്ളാവുന്ന യേശുവിൻ്റെ മുഖത്തേക്ക് നോക്കി മുഴങ്കാൽ മടക്കിയ ഭക്തൻ്റെ നാവിൽ നിന്നും പിറന്നത് പുതിയൊരു ഗാനമായിരുന്നു. 1966 ൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീടും സമ്പാദ്യങ്ങളും ഒലിച്ചു പോയപ്പോൾ തൻ്റെ നാവിൻ തുമ്പിൽ ബലഹീനതയിൽ തുണ നിന്ന ദൈവാത്മാവ് ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ ശക്തി നൽകിയപ്പോൾ ‘നല്ലവൻ യേശു നല്ലവൻ’ എന്ന് പാടി ആരാധിക്കുവാൻ തുടങ്ങി. പിന്നീട് ബാക്കിയുള്ള വരികളും നാവിൽ ലഭിച്ചു.
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2363/Feb – 16/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (AG), (39, 172 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. (Super visor) ആയി ജോലി ചെയ്യുന്നു Divorced ആണ് യാതൊരു ബാധ്യതകളും ഇല്ല. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Call or whatsap 7560914915, 8848386466.
2363/Feb – 15/ 3/യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 38 വയസ്, ആദ്യവിവാഹം നടന്ന് മൂന്ന് ആഴ്ചക്കകം ബന്ധം വേർപെടുത്തേണ്ടി വന്നു. ബാധ്യതകൾ ഇല്ല. മാർച്ച് മാസത്തിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന
PH: 86068 78279
2362/Feb – 14/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB :08-01-1992) 172 cm, ECE, ഗൾഫിൽ ഇലട്രോണിക് ജോലി, മാർച്ച് മാസത്തിൽ നാട്ടിൽ വരുന്നു. താൽപ്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന
2360/Feb – 11/ 1/ ഗൾഫിൽ മസ്കറ്റിൽ Driver cum supervisor ആയി ജോലി ചെയ്യുന്ന പെന്തക്കൊസ്തു യുവാവ് (SC) 28,5’2 , +2 , Auto Eletrition, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചന ക്ഷണിക്കുന്നു (ആഭരണം ഉപയോഗിക്കാം)
2359/Feb – 10/ 1/ Syrian Christian Pentecostal boy born (4th March 1994),167 cm and brought up in North india.He is currently working as purchase officer in Gujarat after completing B.E mechanical engineering and MBA (finance). Proposals are invited from spirit filled family and qualified girls.
contact us: 9998412831
2357/Feb – 10/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് മാതാപിതാക്കളുടെ മകൾ, DOB.14-06-1994, (ഉയരം 5″4) Bsc ബിരുദ പഠനാനന്തരം, Medical Coding പഠനം പൂർത്തിയാക്കി, MBA(pursuing). ഇപ്പോൾ ബാംഗ്ലൂരിൽ Medical coder ആയി ജോലി ചെയ്തു വരുന്നു. അനുയോജ്യരായ വിദ്യാസമ്പന്നരും ആത്മീയരുമായ പെന്തക്കോസ്ത് ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile no. 9895235535.
2356/Feb – 9/ 3/ നായർ സമുദായത്തിൽ നിന്ന് കുടുംബമായി വിശ്വാസത്തിലേക്ക് വന്ന യുവാവ് 30, 169 cm, B.Com, BTh, ഇപ്പോൾ പൂർണ സമയ സുവിശേഷ വേലയിൽ ആയിരിക്കുന്നു. അനുയോജ്യമായ സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.
2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.
2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272
2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.
2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.
2343/Jan. 28/ 3/ റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.
2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Add a Comment
Recent Posts
- പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ മാത്യൂസ് കർത്തൃസന്നിധിയിൽ
- സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ വിശ്വസ്തതയുടെ സാക്ഷ്യം
- സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ നടത്തുന്നത് തടയാൻ പോലിസിനോ സർക്കാരിനോ അവകാശമില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി
- Josco Hospital
- ഓർഫനേജിൽ താമസിച്ച് ഭക്ഷണം പാകം ചെയ്യാൻ സഹോദരിമാരെ ആവശ്യമുണ്ട്.
Recent Comments
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
- Richy on Hallelujah ll പ്രതിദിന ധ്യാനം ll
Archives
- April 2026
- March 2026
- February 2026
- January 2026
- December 2025
- November 2025
- October 2025
- September 2025
- August 2025
- July 2025
- June 2025
- May 2025
- April 2025
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies


വെളിപ്പാട് പുസ്തക വ്യാഖ്യാനം എന്ന ബൃഹത് കൃതിയുടെ രചയിതാവും ബൈബിൾ ടീച്ചറും ചിത്രകാരനുമായ പാസ്റ്റർ പി അതിരൂപൻ്റെ പുതിയ പുസ്തകം
Leave a Reply