ജസ്റ്റിൻ കായംകുളം

കാസറഗോഡ്: സ്വർഗം മലയാളികളെ കൊണ്ട് നിറയപ്പെടണം എന്ന ആഗ്രഹവും പ്രാർത്ഥനയുമായി നോർത്ത് ഇന്ത്യൻ മിഷണറിയും, നിരവധി പുസ്തക രചയിതാവുമായ  പി ജി വർഗീസ് നടത്തിയ കേരള യാത്രയ്ക്ക് അനുഗ്രഹിത സമാപ്തി. 2021 ഡിസംബർ
1-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സുവിശേഷ യാത്ര 2022 ജനുവരി 11 ന് കാസർഗോഡ് അവസാനിപ്പിച്ചു.

പി ജി അങ്കിളിന്റെ 80 വയസ്സ് പ്രായവും, സുവിശേഷ വയലിലെ 50 വർഷങ്ങളും ചേർത്ത് 130 പരസ്യയോഗ പ്രസംഗം  എന്നതായിരുന്നു ലക്ഷ്യം. എങ്കിലും 132 യോഗങ്ങൾ നടത്തപ്പെട്ടു. നീണ്ട 43 ദിവസങ്ങളാണ് പതിനാല് ജില്ലകളിലെ തെരുവുകളിൽ എൺപതാം വയസിൽ പി.ജി വർഗീസ് യേശു കർത്താവിന്റെ സുവിശേഷം മുഴങ്ങിയത്. കൊട്ടാരക്കര കുന്നിക്കോട് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു പോലിസ് പ്രസംഗം നിർത്തി വെപ്പിച്ചത് ഒഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടും എതിർപ്പുകളും എങ്ങു നിന്നുമുണ്ടായില്ല.

അത്ഭുതങ്ങളുടെ താക്കോൽ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നീ രണ്ട് പുസ്തകങ്ങൾ ഒന്നായി അച്ചടിച്ചത് 30000 കോപ്പികൾ ഈ യാത്രക്കിടയിൽ വിതരണം ചെയ്തു. മഴയും വെയിലും നോക്കാതെ വിതരണം ചെയ്ത പുസ്തകങ്ങൾ നിശബ്ദ സുവിശേഷകന്റെ ജോലി ചെയ്യുമെന്ന്  വിശ്വസിക്കുന്നു: പി.ജി ഹാലേലുയ്യായോട് പറഞ്ഞു.

ധാരാളം സമയവും പണവും ചിലവഴിച്ചു കൂടെ പ്രവർത്തിച്ച പ്രിയപ്പെട്ടവർക്കും സ്വർഗത്തിൽ ഇതിന്റെ പ്രതിഫലം ലഭിക്കുമെന്ന് പി ജി അങ്കിൾ വിശ്വസിക്കുന്നു. വെള്ളത്തിൽ വരച്ച വര പോലെ ആയിത്തീരാതെ അനേകർ ക്രിസ്തുവിങ്കലേക്ക് ആദായപ്പെടുവാൻ എല്ലാവരുടെയും പ്രാർത്ഥനകൾ കർത്തൃ ദാസൻ ചോദിക്കുന്നു.


ഗുജറാത്തിലേക്ക് സ്ക്കൂൾ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്

ഗുജറാത്തിൽ ക്രിസ്ത്യൻ മാനേജ്മെൻ്റിൻ്റെ കീഴിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്. (Male or female )
Qualification: Postgraduation with B Ed. Minimum ten years experience.  Hindi must know to speak 
Salary For qualified person : 50,000 + accommodation. 
If anyone interested send application in ten day’s.  prsajifaci@gmail.com

ചാരിറ്റബിൾ ട്രെസ്റ്റിലേയ്‌ക്ക്‌ ഒരു ഡ്രൈവറേയും സഹോദരിമാരേയും ആവശ്യമുണ്ട്.

 കോട്ടയം മെഡിക്കൽ കോളേജിന് അടുത്തു പ്രവർത്തിക്കുന്ന ആത്മചൈതന്യ ചാരിറ്റബിൾ ട്രെസ്റ്റിലേയ്‌ക്ക്‌ ഒരു ഡ്രൈവറേയും, ചാരിറ്റി വർക്കുകൾക്ക് രണ്ടു സഹോദരിമാരേയും ആവശ്യമുണ്ട്. ന്യായമായ സപ്പോർട്ട് നൽകുന്നതാണ്
 9446858967, 7907840655

72 വയസുള്ള പിതാവിന് സഹായിയെ ആവശ്യമുണ്ട്
കൊല്ലം ജില്ലയിൽ മുഖത്തലയിൽ സുവിശേഷകനായ 72 വയസുള്ള പിതാവിനോടൊപ്പം  താമസിച്ച്, വീട്ടിലെ അത്യാവശ്യ ജോലികൾ ചെയ്യുവാൻ വിശ്വാസിയായ പുരുഷനെയോ സ്ത്രീയേയോ ആവശ്യമുണ്ട്.  താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
 Blubin John    PH:  99861 98106

കൊട്ടാരക്കര കരിക്കത്ത് വീടും സ്ഥലവും വിൽപ്പനക്ക്

കൊട്ടാരക്കര കരിക്കത്ത് എം.സി. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകത്തായി എല്ലാവിധ സൗകര്യങ്ങളുമുള്ള 20 സെൻ്റ് സ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചിരിക്കുന്ന എട്ട് ബെഡ്റൂമുകളുള്ള  4500 സ്ക്വയർ ഫീറ്റ് വീടും ഉടൻ വിൽപ്പനക്ക്
PH: 9446874524
+1 405 633 5060 (USA)


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2337/Jan. 11/ 3/ Pentecostal Malayali  parents settled in Mumbai  invites proposals for their  son,30 yrs/91 September ,164.5 cm, Bachelor of  Banking and Insurance (Graduate),  working as an  Analyst in private  Ltd  company,  from  parents  of spiritually and professionally  qualified  girls.(Hindi Preferred)(Father  Christian  Cheramar,  Mom Hindu ezhava (37 years back).

Contact no.+918921251708, +919619568076


2336/Jan. 11/ 1/ പെന്തക്കോസ്ത് യുവാവ്(ബധിര), 28,172(സെ.മി), B. F. A and C. A. D Designer, ആട്ടോ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആത്മീയരായ ബധിര യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ  വിവാഹലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

Mob:9447594534(W),9633694593,
8075117914.

2335/Jan. 11/ 3/ ഓർത്തഡോൿസ്‌ കുടുംബത്തിൽ നിന്നും പെന്തകോസ്ത് വിശ്വാസത്തിലേക്കു ഏകനായി കടന്ന് വന്ന യുവാവ് (35 വയസ്സ്, Height 163cm) സൗദിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.+2 വിദ്യാഭ്യാസം. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ജനുവരി 16 ന് അവധിക്ക് നാട്ടിൽ എത്തുന്നു.
Contact no: +966-563219414(call)
+966-582764100(whatsapp),+91-9656444340(call)

2334/Jan. 9/ 1/ സൗദിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 36, 171 cm, BA Lit, നല്ല സാമ്പത്തികസ്ഥിതി, ആത്മീയൻ അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

8547714961, 9446069870

2333/Jan. 5/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക്‌ മുൻഗണന (BSC)
Wh: 9526470144 , 9747206348


2332/Jan. 5/ 1/ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 26, 155 cm, M Com. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 9400795103


2331/Jan. 4/ 1/ Pentecostal boy 26 (DOB 3.2.1996) Height/weight : 180cm/75kg, B.com with computer Application. Working as an IT administrator at IBM, Bangalore (Family backgrounds: converted from Ezhava) seeking suitable alliance from BSc nurses Indiaor abroad.

contact: 9946389877, 9645676697


2330/Jan. 4/ 1/ കോട്ടയം ജില്ലയിലുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 160 cm, യൂസ്ഡ് കാറിൻ്റെ ബിസിനസ് ചെയ്യുന്നു. വിവാഹ മോചിതൻ, ബാധ്യതകളില്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 7356059517

2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to

+91 81569 31409/Lynnxavi@gmail.com, (405) 209 4084

2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.


2324/Dec. 22/ 3/ Pentecost Sidhanar Christian Girl, 34 years/160cm, Govt Doctor working as Medical college Lecturer.

Contact: 9446171958, 8281777457.


2323/Dec. 22/ 3/  Re-Marriage Syrian Christian Pentacostal boy 35, 178 cm, B Tech, senior network engineer MNC Pune, Legally divorced, Seeking suitable alliance from qualified professional Christian girl.
Ph: 9746612644, 9539176795


2322/Dec. 21/ 3/  Cheramar Pentecostal parents inviting proposal for their son, DOB 06/11/1992 -164cm Flight Dispatcher – working in Dubai. Seeking proposal from God fearing and processionally qualified girl.
Ph: 00971504941439, 7510577171


2321/Dec. 19/ 3/  Marthomite parents inviting proposal for their son, 35 yrs (Oct 1986) 5’9″ doing PhD in USA. Working as Teaching Assistant. Location Mumbai and USA. B&B at Mumbai, seeking God fearing girl.

Contact+91 9821675445


2320/Dec. 19/ 3/  മെഷീൻ ഓപ്പറേറ്ററായി യു.എ.ഇ യിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 38,5’5 , +2 ഇടത്തരം കുടുംബം, വിവാഹ മോചിതൻ, ഒരു കുട്ടി ഉണ്ട്. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 8606444520, 9747458848


2317 /Dec. 14 / 3/  Christian Pentacostal parents seeking Proposal for their son, 28 years old (171 cm), Postgraduate holder (MPT Specialised in Neuro)
Currently working in Lourdes hospital Ernakulam from God fearing and professional qualified girls
For further details contact
Ph: 9387524244, 9895834819


2316 /Dec. 14 / 3/പുനർവിവാഹം: പെന്തെക്കോസ്ത് യുവാവ് 36, 167 cm, B. A, DCA, (active in all church activity’s) ആദ്യ വിവാഹം ഒരു മാസത്തിനകം പിരിയേണ്ടിവന്നു . ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു . സാമ്പത്തികം പ്രശ്നമല്ല .
Ph: 9496265458

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും
feature-top

സ്വന്തം വീട്ടിൽ പ്രാർഥനായോഗങ്ങൾ...

ബിലാസ്പൂർ: സ്വന്തം വീടുകളിൽ മതപരമായ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കാൻ
feature-top

Josco...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ഓർഫനേജിൽ താമസിച്ച് ഭക്ഷണം പാകം ചെയ്യാൻ ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

Golden Jubilee Celebrations: A Testimony of God’s...

The Golden Jubilee Celebration marking 50 years of God’s abundant faithfulness in the life and ministry of Pastor Jacob John and his family, along with IPC Bethel Church, Pathankot, was held from
feature-top

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ...

xസിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ
feature-top

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും...

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന്
feature-top

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന്...

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ