അശോകനും സുമയും ഞങ്ങളുടെ മാവേലിക്കര കണ്ടിയൂരിലുള്ള സെമിത്തേരിയുടെ അടുത്ത താമസിക്കുന്നവരാണ്. അവിടെ ശവസംസ്കാര ശുശ്രൂഷകൾക്ക് ചെല്ലുമ്പോൾ എന്നെ അവർ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പെന്തെക്കോസ്തിലെ പ്രധാന പാസ്റ്റർമാരിൽ ഒരാളാണ് എന്ന് അവർക്ക് അറിയാമായിരിക്കാം. അല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും എന്നെക്കുറിച്ച് അവർക്ക് അറിയാമെന്ന് തോന്നുന്നില്ല.
തുടർച്ചയായുള്ള ചില ചികിത്സ ചെലവുകളും മറ്റ് കടഭാരങ്ങളും നിമിത്തം അവരുടെ കിടപ്പാടമായ വീടും പറമ്പും വിൽക്കുവാൻ അവർ ആഗ്രഹിച്ചു.
“പാസ്റ്റർ, നിങ്ങളുടെ ആൾക്കാർക്ക് ആരെങ്കിലും വേണമെങ്കിൽ പറയണം ” എന്നോട് അവർ പറഞ്ഞു. ചില്ലരോടൊക്കെ പറഞ്ഞെങ്കിലും ആർക്കും തൽക്കാലം വേണ്ടായിരുന്നു.
അപ്പോഴാണ് ഞങ്ങളുടെ ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്റ്റ് അമ്പതാമത് വർഷം ആയതിന്റെയും ദീർഘകാലം ഡിസ്ട്രിക്റ്റ് പാസ്റ്ററായിരുന്ന ശേഷം കഴിഞ്ഞ മെയ് മാസത്തിൽ നിത്യതയിലേക്ക് പ്രവേശിച്ച ആദരണീയനായ കർതൃദാസൻ പാസ്റ്റർ എം. വി. വർഗീസ് അവർകൾ ഈ ഭൂമിയിൽ ഒരു നൂറ്റാണ്ട് തികച്ചതിൻ്റെയും (100 വയസ്സ് ) ദൈവത്തോടുള്ള നന്ദി സൂചകമായി പാവപ്പെട്ട അഞ്ചു കുടുംബങ്ങൾക്ക് പാർക്കാൻ വീട് ഒരുക്കി കൊടുക്കണം എന്നും ചില സാധു പെൺകുട്ടികളുടെ വിവാഹം നടത്തണമെന്നും ഞങ്ങളുടെ ഡിസ്ട്രിക്റ്റ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ പിന്നെ അതിനായി 11 സെൻറ് സ്ഥലവും നല്ല ഒരു വീടും ഉള്ള ഈ പ്ലോട്ട് എടുക്കാം എന്ന് തീരുമാനിച്ചു.
ആദ്യമൊക്കെ എല്ലാവരും വലിയ ഉത്സാഹത്തിൽ ആയിരുന്നു എല്ലാവരുടെയും ഉത്സാഹവും ആവേശവും കണ്ടപ്പോൾ വേണമെങ്കിൽ അഞ്ചല്ല 10 വീട് പണിയാം എന്ന് ഞാനും കരുതി.
എന്തായാലും ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി വീടിനും പറമ്പിനും കരാർ എഴുതിച്ചു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ അവർക്ക് അത്യാവശ്യമായി 5 ലക്ഷം രൂപ കൂടി വേണമായിരുന്നു. എൻ്റെ കയ്യിലുള്ള നന്മയും മറ്റു ചില ദൈവമക്കൾ തന്ന നന്മയും ചേർത്ത് 6 ലക്ഷം രൂപ കൂടി കൊടുത്തു.
ഇത്രയും കിട്ടിക്കഴിഞ്ഞപ്പോൾ അശോകനും ഭാര്യ സുമയും അവരുടെ വീടും പറമ്പും ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്റ്റിനു വേണ്ടി എൻ്റെയും സഹപ്രവർത്തകരുടെയും പേരിൽ എഴുതി നൽകി. അപ്പോൾ നാട്ടിൽ ഇല്ലാതിരുന്ന ഞാൻ ബാക്കി തുകയ്ക്കുള്ള ചെക്ക് നൽകണമെന്ന് പറഞ്ഞിരുന്നു എങ്കിലും സഹോദരന്മാർ കൊടുക്കാൻ മറന്നു പോയി; അവർ വാങ്ങിക്കാനും നിന്നില്ല.
മുദ്രപത്രവും എഴുത്തു കൂലി ഉൾപ്പെടെ 41 ലക്ഷത്തിൽ 7ലക്ഷം കഴിഞ്ഞ് ഏതാണ്ട് 34 ലക്ഷം രൂപ കൂടി ഇനിയും വേണം. ജീവിതത്തിൽ ഇന്നേവരെ ആരോടും ഒന്നിനും പണം ചോദിച്ചിട്ടില്ലാത്ത ഞാൻ ഉൾപ്പെടെ സഹപ്രവർത്തകർ പലരും പലരോടും സഹായം അഭ്യർത്ഥിച്ചു. മാങ്ങ അണ്ടിയോട് അടുക്കുമ്പോൾ ആണ് ശരിക്ക് പുളി അറിയുന്നത് എന്ന് പറയുന്നതുപോലെ പണത്തോടെ അടുക്കുമ്പോഴാണ് പലരുടെയും യഥാർത്ഥ സ്നേഹം വെളിപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്റെ സ്നേഹിതർ പലരും അവരാൽ കഴിയുന്ന നിലയിൽ സഹായിച്ചു. ചിലർ ഒഴിഞ്ഞുമാറി. മറ്റു ചിലർ നിശബ്ദരായി. ഡിസ്ട്രിക്റ്റിലെ സഭകളിൽ നിന്നും സഹോദരങ്ങളിൽ നിന്നും കുറച്ചു പണം ലഭിച്ചു.എങ്കിലും ഇനിയും ലക്ഷങ്ങൾ വേണം മിക്കവരും കൈമലർത്തുവാൻ തുടങ്ങി എനിക്കാണെങ്കിൽ പണം പിരിച്ച് ശീലവുമില്ല.അപ്പോഴാണ് എനിക്ക് ആവേശം നൽകുകയും കണ്ണുകളെ ഈറൻ അണിയിക്കുകയും ചെയ്ത ഈ ചിന്ത കർത്താവ് തന്നത്. അത് നിങ്ങളെ അറിയിക്കുവാൻ ആണ് ഈ കുറിമാനം ഞാൻ എഴുതുന്നത്.
ഒരു ഞായറാഴ്ച ഞാൻ എന്റെ സഭയിൽ വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ എന്നെ ഏറ്റവും അടുത്തറിയാവുന്ന എന്റെ വിശ്വാസികളോട് ചോദിച്ചു, “യാതൊരു രേഖയും വാങ്ങാതെ നിങ്ങൾ ആരെങ്കിലും നിങ്ങളുടെ കിടപ്പാടവും വീടും എൻ്റെ പേരിൽ എഴുതി തരുമോ?” എല്ലാവരും നിശബ്ദരായി. “അല്ല, ഏതെങ്കിലും പെന്തെക്കോസ്തുകാർ തരുമോ?”ഞാൻ ചോദിച്ചു. ഏറിയാൽ രണ്ടോ മൂന്നോ അല്ലെങ്കിൽ അഞ്ചോ ലക്ഷം രൂപ രേഖയൊന്നും വാങ്ങാതെ കടം തന്നു വരാം
(അതും സംശയമാണ്).
എന്നാൽ സ്വന്തം കിടപ്പാടം ഒരു രേഖയുമില്ലാതെ അഡ്വാൻസായി ചെറിയൊരു തുക വാങ്ങിയിട്ട് സർവ്വസ്വാതന്ത്ര്യത്തോടു കൂടെ ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്ററിന് ഹൈന്ദവരായ അവർ എഴുതി തന്നിരിക്കുന്നു!
ഞാൻ അവരോട് ചോദിച്ചു, “നിങ്ങൾ എന്താണ് ബാക്കി തുകയ്ക്കുള്ള ചെക്ക് വാങ്ങാതിരുന്നത്? ” അവർ പറഞ്ഞു, “മോനച്ചൻ പാസ്റ്ററെ ഞങ്ങൾക്ക് വിശ്വാസമാണ്. ”
എന്റെ കണ്ണുകൾ നിറഞ്ഞു . ഞാനെന്റെ സഭയിൽ പറഞ്ഞു; “ഇനിയും പെന്തെക്കോസ്തുകാരൻ ഒരുത്തൻ പോലും എന്നെ വിശ്വസിച്ചില്ലെങ്കിൽ പോലും എനിക്ക് അഭിമാനം ഉണ്ട്. കേവലം പത്തോ ഇരുപതോ തവണ എന്നെ കണ്ട ഹൈന്ദവ കുടുംബം പറയുന്നു ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്.
ഹല്ലേലൂയ്യ….
പിന്നെ അവരുടെ വിശ്വാസം കാക്കേണ്ടതും ബാക്കി തുക കൊടുക്കേണ്ടതുമായ ആവശ്യം എൻ്റെതായി മാറി. കാരണം, എന്നെ വിശ്വസിച്ചാണ് ഒരു നിർവാഹവും ഇല്ലാത്ത അവർ അവരുടെ സ്വന്തം കിടപ്പാടം എഴുതി ഐപിസി സഭയ്ക്ക് നൽകിയിരിക്കുന്നത്. സമയത്ത് വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ മോശമാകുന്നത് ഞാൻ മാത്രമല്ല, ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം കൂടെയാണ്.
ഇതാണ് വിശ്വാസം. നീ കർത്താവിനെ വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിച്ചു കഴിഞ്ഞാൽ നിൻ്റെ കാര്യം നടത്തിത്തേണ്ടത് അവിടുത്തെ ബാധ്യതയായി മാറുന്നു. പിന്നെ ആ വിഷയം ഓർത്ത് നീ വ്യാകുലപ്പെടേണ്ടതില്ല. നവോമി ബോബസിനെക്കുറിച്ച് തൻ്റെ മരുമകൾ രൂത്തിനോട് പറഞ്ഞത് : “എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ അയാൾ സ്വസ്ഥമായിരിക്കയില്ല.
(രൂത്ത് 3:18).
അതേ, നല്ല ബോവസായ കർത്താവിനെ ഒരു കാര്യം ഏൽപ്പിച്ചിട്ട് നീ വീണ്ടും വ്യാകുലപ്പെട്ടു നടക്കേണ്ട കാര്യമില്ല.
തുടർന്ന് ഞാൻ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ തുടങ്ങി. എൻ്റെ സഹപ്രവർത്തകരോടും ഉത്സാഹിച്ച് പ്രവർത്തിക്കുവാൻ പറഞ്ഞു. അവർക്ക് പണം ആവശ്യമായി വന്നപ്പോൾ അവർ ചോദിച്ച തുക കൊടുക്കുവാൻ കർത്താവ് ഞങ്ങളുടെ കയ്യിൽ തന്നു.
അവസാനം വേണ്ട
5 ലക്ഷവും കർത്താവിൻ്റെ വേലയെ സ്നേഹിക്കുന്ന എന്നെയും പരേതനായ പാസ്റ്റർ എം. വി. വർഗീസ് അവർകളെയും സ്നേഹിക്കുന്ന അനുഗൃഹീതനായ ഒരു ദൈവദാസനും തൻ്റെ സഭയും വളരെ അത്ഭുതകരവും യാദൃശ്ചികമായി എന്നെ ഏൽപ്പിച്ചു.
എന്റെ കർത്താവ് വിശ്വസ്തനായതിനാൽ എനിക്ക് അവിശ്വസ്തനാകേണ്ടി വന്നില്ല.
ഈ വീടിന്റെ മുകളിൽ മറ്റൊരു വീടു കൂടെ നിർമ്മിച്ച് തൽക്കാലം ഭവനം ഇല്ലാത്ത രണ്ടുപേർക്ക് നൽകുവാനാണ് ഞങ്ങളുടെ ആഗ്രഹം.
മുമ്പ് ചെയ്തു വന്നിരുന്നതുപോലെ ദൈവം എന്തെങ്കിലും നന്മകൾ നൽകിയാൽ അർഹരായവർക്ക് കൈമാറുക എന്നതല്ലാതെ ഇനിയും വലിയ പ്രോജക്ടുകൾക്കില്ല.
നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ സദുദ്യമത്തിൽ ഞങ്ങളെ സഹായിച്ച എല്ലാ പ്രിയപ്പെട്ടവർക്കും
കൂടെ പ്രവർത്തിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.
നമ്മുടെ കർത്താവ് വിശ്വസ്തൻ.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

4014/ Nov. 6/3 Parents settled in USA inviting proposal for their daughter who was bought up in gulf (28yr/165) and gained Bachelors in Electronics and Communications Engineering from Kerala. At present working in Dubai.Seeking proposal from parents of God fearing, spirit filled,baptized and professionally Qualified.Please contact: +15409883729, jorjtk68@gmail.com

4013/ Nov. 6/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 32 (31/3/1992), 175cm, ഡിപ്ലോമ (EEE ), ഇപ്പോൾ യൂറോപ്പിൽ RNDV ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9946143017, 8086626542

4011/ Nov. 6/3 മല്ലപ്പള്ളി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744196080, 9656791485

4011/ Nov. 6/3 ഓസ്ട്രേലിയയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പെന്തക്കോസ്ത് യുവതി 33 (Aug.1991) 163cm,  56kg, വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തക്കോസ്ത് വിശ്വാസികളായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു Ph. 9447515945

4010/ Nov. 6/3 Syrian Christian Pentecostal Siblings. Home town Ernakulam. A G Church. Ministry oriented. Both are working in Muscat. Brother: Dip. in Civil Engine, Running own Business, DOB: 20/07/89 (35years) medium colour, 75kg, 178cm. Sister: Bsc nurse, fair,  DOB: 02/02/92 (32years)  58kg, 162cm. Contact. 91 8606878279, 8086991167

4009/ Nov. 5/3 അക്കൗണ്ടൻ്റയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 33/179cm. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  Contact : 9447748956, 9961562273

4008/ Nov. 5/3 Pentecostal Christian parents in Bangalore are looking for a match for their 32 Year-old son, born in May 1991, 164 cm, 85 kg, with a wheatish complexion. He works as a Team Leader at a well-known company in Qatar. Seek a suitable alliance from parents of God- fearing and educated girls. Contact: 9738212829 or 9742494289.

4007/ Nov. 5/3 Cheramar Christian Pentecostal parents invites proposal for their son 29, DOB:17/05/1994, 172cm, MSW, working as a Health Care assistant in UK. Seeking suitable alliance from spiritual and educated girls. Preferably from Nurses. Ph. +91 9946325175, 7306056998, 8921660474 (whatsApp)

4006/ Nov. 5/3 കോട്ടയത്തെ ഒരു ഹൈന്ദവ കുടുംബത്തിൽ നിന്ന് യേശുക്രിസ്തുവിനെ നാഥനായി സ്വീകരിച്ച് വിശ്വാസ സ്നാനം സ്വീകരിച്ച യുവതിക്ക് (സ്വതന്ത്ര സഭ, 30 വയസ്സ് 1994, 157cms, 47kg, MBBS ഡോക്ടർ, ആഭരണം ധരിക്കും) കോട്ടയത്ത് പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. വിശ്വാസ സ്നാനം സ്വീകരിച്ച പ്രൊഫഷണൽ യോഗ്യതയുളള യുവാക്കളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ പ്രാർത്ഥനയോടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Mob: 9349395969, 8301940969

4005/ Nov. 5/3 Pentecostal parents seeking suitable proposal for their son 28 yrs , he is pursuing M.Div. and now working as a church pastor in Punjab. The girl who is willing to do ministry in North India and have a strong prayer life, can contact me in this number. Ph. 9779958982

4004/ Nov. 4/3 ആഭരണം ധരിക്കുന്ന പെന്തക്കോസ്ത് സ്വതന്ത്ര സഭാംഗമായ യുവാവ്  31 വയസ്സ് (DOB:06.08.1993) 164cm (5ft 4in) Software Engineer. അനുയോജ്യരും ആത്മീയരുമായ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph: 96450 10960.

4003/ Nov. 3/3 Syrian christian Pentecostal parents invite proposals for their daughter (Btech CS/170 cm/ DOB: May 96), currently working in Infosys, preferably from abroad. Whatsapp: +91 8848400448, 6282804724 M4marry: 5347135

4002/ Nov. 3/3 ചേരമർ  പെന്തക്കോസ് യുവാവ്, 32,  170 cm , B.Tech, ഇൻറീരിയർ ഡിസൈനർ അനുയോജ്യമായ ആത്മീയരായ പെന്തക്കോസ് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.  8075384159, 9446312729

4001/ Nov. 2/3 Pentecostal parents settled in Gujarat invite proposal for their daughter (age 26, height 5 feet 1 inch, Bachelors in Biomedical Engineering). Currently working as a Regulatory Consultant in Gujarat. Seeking a life partner who is in the Holy Spirit, spiritually growing, professionally qualified and mission oriented along with employment from India or Abroad.Contact no. 9624005458, 9426046298

4000/ Nov. 2/3 Syrian Christian Pentecostal parents settled in USA invites proposal for their daughter, born and brought-up in UAE. DOB 24th Sept, 1988. Masters in Nurse Practitioner, currently working as adult geriatric NP in Houston, Texas. Seeking suitable proposal from parents of born again, educated and professionally qualified boys. Contact 9847895505.

3999/ Nov. 2/3 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized daughter, 25 years (1999 January), 160 cm, 58 kg, Medium complexion, M Tech (CS) from NIT and working at US based MNC at Pune seeking proposals from parents of God-fearing, born again & baptized, educationally qualified boys. (IT Professionals preferred). Contact/Whatsapp details @ 9847063630

3998 / Nov. 2/5 Pentecost parents invite proposals for their daughter (29/165) MBBS working as junior doctor in NHS, UK. Preferences for God fearing professionally qualified boys from UK. Contact # 9188186665, 9061208069

3997 / Nov. 2/3 Syrian Pentecostal Parents invite proposal for their Son (July 1992/ 177 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501

3996/ Nov. 1/3 Syrian Christian born again upper middle class family from Ernakulam invite proposals for their daughter. 31, 5, fair & good looking. MBBS, Father ret. High court officer, mother ret. Bank manager. Seeking suitable alliance from Born again Pentecostal Doctors from India or abroad. Contact. +91 94468 39447

3995/ Nov. 1/3 Pentecostal parents (both retired from government service) seek a suitable match for their daughter, 27 years old and 165 cm tall. She is a born-again, baptized Christian, filled with the Spirit. She holds a Master’s degree in Business Administration and is currently employed as an audit analyst at a company in Bangalore. WhatsApp number: 919403054114, M4 Marry Id: 5463148

3994/ Nov. 1/3 Looking for suitable Christian groom for my single daughter, born again, 34 yr/160 cm, graduate, legally divorced, currently working in Doha, Qatar as a Business Specialist. She is caring, compassionate and is fully God fearing. We are looking for a well educated, honest, caring, God fearing groom who keeps mutual respect and values relationships. Preference given to Grooms born and brought up in North India or abroad. (Evangelical, Fellowship church, CSI or Pentecostal (independent). Contact 7406009640

3993/ Nov. 1/3 കാനഡയിൽ സിറ്റിസൺഷിപ്പ് ഉള്ളതും നോർത്ത് ഇന്ത്യയിൽ ജനിച്ച വളർന്നതുമായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ്, (കുടുംബത്തിലെ ഏക മകൻ)  36, 160 cm, 60 kg. MBA in marketing from Canada. ഇപ്പോൾ കാനഡയിലെ വാൻകൂവറിൽ ചീഫ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ആദ്യ വവാഹം ഒരു ദിവസം മാത്രം ഒന്നിച്ച് ജീവിച്ച ശഷം തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹമോചിതനാകണ്ടിവന്നു. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. കാനഡയിലെ വാൻകൂവറിലോ ബ്രിട്ടീഷ് കൊളംബിയയിലോ ഉള്ളവർക്ക് മുൻഗണന. Ph. 9633075477, 9061385065

3992/ Oct 31/3  ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 33/157 cm. BD+ counselling. കൊച്ചിയിൽ educational counselor ആയി ജോലി  ചെയ്യുന്നു. അനുയോജ്യരായ ആത്മീയരായ  സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. (ആഭരണം ധരിക്കും.) Contact +1 437 6618 499 (WhatsApp only)

3991/ Oct 31/3 സൗദിയിൽ ജോലിയുള്ള ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 (30 /03 /1993) 165cm, മെക്കാനിക്കൽ എൻജിനീയർ. അനുയോജ്യമായ, ആത്മീയരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995657300, 9495510905

3990/ Oct 31/3 27 year old, B. Arch, 165 cm, daughter of doctor parents, upper middle class family, worship singer, play musical instruments, seeking Kochi/ Bangalore/ UAE based born again independent, minimal ornament wearing, preferably attending English church boy. Contact   8301000100 after 8 pm.

3989/ Oct 29/3 Syrian Christian Pentecostal parents invites proposal for their daughter, widow, age 40, one child- 9 year old. Education: MSc, working in MNC. Seeking suitable alliance from Bible believing men who are Water baptised & Holy Spirit filled (excluding divorcees). Contact : +91 8092084862

3988 / Oct 29/3 Christian Pentecostal Parents invite proposal for their Son (27 / DOB : 11-10-1997 / 171cm / Culinary Arts and Food Management ) Working as Chef at Hilton Hotels (World Wide) in Czech Republic, Europe ( PR Holder). Seeking suitable alliances from born again, baptized, spirit -filled and Professionally qualified girls from Europe or Western Countries. Contact Number : 9747367120, WhatsApp Number: 9544069237

3987 / Oct 29/3അബുദാബിയിൽ ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന, വിശ്വകർമ്മ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 30, 152cm, +2, fair, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. +91 8943878479

3986 / Oct 29/3 A Syrian Christian Pentecostal Boy (28 years, 172 cm, Fair & M. Com) born and brought up in Saudi Arabia, currently working as an Asst Manager in South Indian Bank invites marriage proposals from parents of Pentecostal girl working in India.  Ph. 00966 530824314/ 00966 509008047 (WhatsApp available on both number- Saudi Arabia)

3985 / Oct 29/3 Christian Pentecostal parents are inviting proposals for their son, 32/179 cm. Currently working in UK. He is born and raised in North India and completed his masters degree from abroad. Recently separated, he is looking for a partner (preferably from the UK) who is honest and caring. For more information contact 0091 8136821959.

3984 / Oct 28/3 Syrian Christian Pentecostal parents invites proposal for their daughter 28, DOB:25.12.1995, 5’3″, MBA from India, MSc in HR from Berlin, Germany. Currently working in Dubai. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph +91 85478 00938

3983 / Oct 28/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (കുടുംബ ജീവിതം നയിച്ചിട്ടില്ല) DOB:14/08/1990,5’11”, B.Tech Electronic & communication ബാംഗ്ലൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 8330873326, 9496550539

3982/ Oct 28/3 ഭർത്താവ് മരിച്ചു പോയ (2018) സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. ജർമനിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. 35,163cm, BSc Nurse, 9 വയസ്സുള്ള മകൾ ഉണ്ട്. ഈ മകളെ ഒരു പിതാവിനെ പോലെ സ്നേഹിക്കുവാനും കരുതുവാനും സാധിക്കുന്ന, ദൈവഭയവും ആത്മനിറവുമുള്ള യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ജർമ്മനിയിൽ താമസിക്കാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. Ph. +919072408190, +919447433415

3981/ Oct 26/3 Syrian Christian Pentecostal parents invite proposals for their Son, US citizen, 50 years old, divorced, working as medical sonographer and realtor. God fearing born again believer. Seeking suitable alliance from parents of God fearing, professionally qualified girls. Ph – +1(918)409-1002  (USA), 9947438772 (India)

3980/ Oct 25/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. 39 വയസ്സ്, I70 cm Height, Bcom, PGDCA. ദുബായിൽ ജോലി ചെയ്യുന്നു. പുനർവിവാഹം. ബാധ്യതകൾ ഇല്ല. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു. Ph. 9446109734, 00971507342684

3979/ Oct 24/3 Syrian christian (orthodox background) Pentecostal parents now in UAE seeking suitable alliance for their daughter 29, 154 cm, wt 56kg, fair. Pursuing MD (next month onwards final year) CMC Vellore. Independent Church, Ornament wearing. From parents of God fearing well educated boys. PG doctors preferred. Phone: 00971 504900902 (father), 00971 503393258. (mother), +91 9847942265. (WhatsApp)

3978/ Oct 24/3 ഡൽഹിയിൽ പ്രമുഖ ഹോസ്പിറ്റലിൽ CCU ഇൻചാർജ് ആയി ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. 38,167 cm, GNM Nurse, (18 years years experience) അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.+919745238128, +918448686487

3977/ Oct 24/3  ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32 (15/10/1992), 5’9″, B.Sc. Airline Tourism and Hospitality. ഇപ്പോൾ Amity University Noida യിൽ കരിയർ കൗൺസിലറായി ജോലി ചെയ്യുന്നു. കൂടാതെ സ്വന്തമായി ബിസിനസ്‌ ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വടക്കേ ഇന്ത്യയിൽ ജനിച്ചു വളർന്നവർക്ക് മുൻഗണന. Ph – 9810618489, 8105488853

3976/ Oct 23/3 Pentecostal Parents Roman Catholic background seeking suitable proposal for their son 32, DOB: May 21/1992, 1996, height:5’3″, 59kg, Canadian citizen, B.Sc. Computer Science. Working as a software engineer in Vancouver. Seeking suitable proposal from professionally qualified and born again baptized Pentecostal girls. Ph +16043555090

3975/ Oct 23/3 Pentecostal Parents Roman Catholic background seeking suitable proposal for their daughter 28, DOB: January 1996, height 5′ 1/2″, Canadian citizen, Ed. Qualification: Medical Device Reprocessing Technician Certificate after grade 12.   Working as a  Medical Device Reprocessing Technician in Vancouver, Canada. From professionally qualified born again baptized Pentecostal boys. Ph +16049967122

3974/ Oct 23/3 Parents of born again girl (DOB 6/10/99   5″3′  MBA), ornament wearing,  banking professional in Kerala. Looking for boys with deep conviction of Christ under 30 years, caste and denomination no bar. Ph. 9447130921

3973/ Oct 23/3 Coimbatore settled Syrian Christian Pentecostal parents invites proposal for their son. 28 (02/1996) 171 cm, BE (Mechatronics). Working as a Senior software Engineer at Coimbatore. Seeking suitable alliance from parents of God fearing baptized, spiritual and professionally qualified girls. Ph. +91 9894229058

3972/ Oct 22/3 Malayali Christian Pentecostal family settled in Bangalore invite proposals for their daughter 25, (DOB: 03/10/1999) 5’4″, MSc Psychology (HRDM), Christ (Deemed to be University), Bangalore. Working as a Manager – Client Advisory in  Management Consulting Firm, Bangalore. Born again, member of Udayanagar AG Church. Ornament wearing.  Languages known : English, Malayalam, Tamil and Kannada. Seeking suitable alliance from spiritual and educated boys from India or abroad. Ph: +91 9901221783, Email: dexy0310@gmail.com

3971/ Oct 22/3 Delhi settled malayalee widower, baptized, 50, 5.8, BSc, Working as a manager in the loan department of ICICI Bank Delhi for the last 20 years. Languages spoken English, Hindi, Malayalam. One son completed his 10th exam. Seeking a suitable alliance from educated, baptized and caring minded ladies from North Indian. Ph. +91 88604 02188

3970/ Oct 22/3 കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ. 29, 5’7″, 74 kg, Bachelor of Architecture, ആർക്കിടെക്കായി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയിലും താൽപര്യം. അനുയോജ്യമായ   വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. +91 9605701435,

3969/ Oct 21/5 പത്തനംതിട്ട സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ് 28, 165 cm, BCom, ADNOC റീട്ടെയിൽ വിഭാഗത്തിൽ സ്റ്റോർ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.  +91 919605258950, 919745270380

3968/ Oct 21/3 Pentecostal girl, 28/156 cm (Legally divorced, no liabilities) Baptized and spirit-filled. BSc Medical Imaging Technology. Working in a well known Medical College as Radiographer. Interested parents of Pentecostal boys may contact No.9447052469.

3967/ Oct 20/3 Born-again, never married, 31-year-old female from upper-middle-class family. Educated: Bachelor’s in Design (Australian framework) and Master’s in Communication (Italy) worked in New Zealand. Born n bought up in Middle East, very fluent in English, can speak Malayalam. Currently based in Cochin, working with a US company. Looking for a  God-fearing partner, educated NRI groom from USA, Singapore, EU, or India. Contact: +64224923603(candidate WhatsApp, +918089014114(father WhatsApp).

3966/ Oct 20/3 Pentecostal parents settled in USA invite proposals for their son, US citizen, born and raised in North India, 27, 5’7. He is born again, baptized and leads a life based on biblical values. Completed Masters and is currently pursuing PhD in Electrical Engineering. Seeking suitable proposals from parents of God fearing, baptized and professionally qualified pentecostal girls with good family values and passion for outreach and missions. Knowledge of Hindi is desirable.Contact: johnsonnilambur@yahoo.co.in, +14694341614

3965/ Oct 20/3 US settled Syrian Christian Pentecostal parents invites proposal for their daughter. Born in Kerala brought up in USA, Age: 27, DOB: 11/11/1996, Height: 5 ft,  Working as Manager at Stay Bridge Suits IHG. Seeking suitable proposal from educated and spiritual boy’s from USA. Contact: +1 (315) 350-6115, mjacoblg@gmail.com

3964/ Oct 20/3 ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതും കുവൈറ്റിൽ ജോലിചെയ്യുന്നതുമായ പെന്തക്കോസ്ത് യുവാവ്,സ്വതന്ത്ര സഭാംഗം, കോഴിക്കോട് ജില്ല. 32 166 cm, 68 kg, BBA & Diploma in Logistics, Occupation : Inventory Controller. Ph. + 91 9745125834, Pastor contact details : Suresh Babu Ph. 9947021622

3963/ Oct 19/3 പെന്തെക്കോസ്ത് യുവാവ്, 31, 165 cm, 70 kg, +2, പ്ലമ്പർ ആയി ജോലി ചെയ്യുന്നു. (വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല) അനുയോജ്യരായ ദൈവഭയം ഉള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph. 6238783848 Whatsapp no: 8590919271

3961/ Oct 16/5 Syrian Christian Pentecostal parents invite proposal for their daughter (28/5’1’’) fair, born again, baptized, residing in the US, and currently in the process of pursuing her residency program after completion of MBBS. We are prayerfully seeking proposals from parents of God-fearing professionals, preferably MS in Engineering or doctorate degrees from the USA. If you are interested please send a recent photo along with information to edittiju@gmail.com or contact 1 (832) 423-7654

3960/ Oct 16/3 ഖത്തറിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 29, 164 cm , Diploma in Multi Technology and fire & safety, സേഫ്റ്റി ഓഫീസറായി ഖത്തറിൽ ജോലി ചെയ്യുന്നു.  അനുയോജ്യരായ, വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു  Ph. :9656561246

3959/ Oct 15/3 Mangalore settled malayali Christian pastor’s family invite proposals for their daughter 26, Date of birth: 5/10/1998, 156cm, Pharm. D (Doctor of Pharmacy), Doing an internship. Languages known: English, Malayalam, kannada, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph.+91 9449639270, 906052332

3958/ Oct 15/3 ഖത്തറിൽ സിവിൽ എഞ്ചിനീയറായി (QA-QC) ജോലിയുള്ള  പെന്തക്കോസ്തു യുവാവിന് (34, 173 cm, B.TECH (civil) രക്ഷിക്കപ്പെട്ട , സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കന്മാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.  Ph: 7306138292,  9497107457, 9447366239

3957/ Oct 15/3 Pentecostal family looking for a suitable partner for their son who is working in Europe as a HR Manager, Education qualification MBA, DOB: 4/1986, (Divorced), we are looking divorced or widow brides from Pentecostal background. contact 6238113358, WhatsApp +91 94965 53315

3956/ Oct 15/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 42, 5’5″, ഇരുനിറം, ആദ്യ വിവാഹം. ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ ജോലിയുള്ള യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9895850030

 


3955/ Oct 14/3 Christian family invite proposals for their Born Again daughter 27, 148 cm, MBBS. Waiting for PG allotment. Seeking suitable alliance from spiritual Born Again Boys. Preferably from same profession. Please contact Ph. +91 85890 26812

3954/ Oct 14/3 ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് 33 വയസ്സ്, (27.6.91) 169 cm, Mcom. സൗദി റിയാദിൽ പ്രമുഖ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന Bsc നേഴ്സു മാർക്ക് മുൻഗണന. Ph: 8281644175

3953/ Oct 13/3 Syrian Christian Pentecostal parents invites proposal for their daughter (23/5′ 4″/Fair) Architectural Technology, presently working in Canada (Toronto). Now she has come to Kerala for vacation. Seeking suitable alliance from parents of God fearing, baptized and professionally qualified boys. Preference for boys with Canadian PR. PH: 6235352441, 9961439198

3952/ Oct 13/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത്‌ യുവതി, 26, DOB: 24/4/1998, 5’5″, MBA, MBA, Profession :- senior financial analyst (commercial banking). ആയി ജോലി ചെയ്യുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസം. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ദൈവഭയമുള്ള വരനെ തേടുന്നു. 9606762805

3951/ Oct 13/3 മസ്കറ്റിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 29/ 168cm. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: 9048811378,8606618283.email: nandhujoy13@gmail.com

3950/ Oct 12/3 Syrian Christian Pentecostal parents invites proposal for their daughter DOB:11/08/1997, 164cm, Now Studying and working in Canada. Seeking suitable alliance from spiritual and educated boys from Canada or USA. Ph. +91 97474 59473

3949/ Oct 11/3 ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. സി എസ് ഐ വിഭാഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന സ്വാതന്ത്രസഭാംഗം. 28,    വയസ്സ്  10/12/95,160cm, 62kg. MBBS,     ഇപ്പോൾ  MD  ചെയ്യുന്നു. ഇന്ത്യയിൽ ജോലിയുള്ള വിശ്വാസികളായ മലയാളി യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. 9847710443,9562259691

3948/ Oct 09/3 Pentecostal parents invite suitable matrimonial alliance  for their son who is a Born again, Baptized Pentecostal believer (29, 5’11” pursuing Pham D, born and brought up in US) from pentecostal professionals preferably from United states. If interested please contact  with details and photos at mrapha96@gmail.com.

3947/ Oct 09/3 Pentecostal parents settled in US seeking suitable pentecostal bride preferably from US for their son who is a born again, baptized pentecostal believer. (born and brought up in US, Masters in mechanical Engg. 5’10”, 28, October 1996. Working as Design Engineer in an aeronautical company.) If interested please respond with details of your daughter with pictures to mrapha79@gmail.com

3946/ Oct 09/3 Pentecostal parents seeking proposals for a suitable match preferably from United states for their daughter who is born and raised in NY. Born again, baptized Pentecostal beliver.  (Masters in computer informations working full time (fair, 5’7″, 7/1998) If interested please contact at mrapha79@gmail.com with pictures and details.

3945/ Oct 08/5 Christian Family inviting proposals for their God fearing, humble and down to earth son (33/5’11), practicing Pentecostal faith, brought up in Sharjah, UAE. A MIS data analyst by profession. Currently living in Kochi working for a company. Seeking alliance from parents of an educated, God fearing and humble girl who’d make an ideal partner for their son. Ph. 8848393827

3944/ Oct 08/3 സൗദി MOH-ൽ നഴ്സായി ജോലി ചെയ്യുന്ന, ഹൈന്ദവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവതി 27, DOB: 03/04/1996,152 cm, 53 kg, BSc Nurse, അനുയോജ്യമായ, ആത്മീയരും ഇന്ത്യയിലോ വിദേശത്തോ ജോലി ഉള്ളവരുമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: +91 97446 83497, 6238391102

3943/ Oct 08/3 Christian family invites proposal for their daughter(born again, wears ornament) 28  DOB: 7/1996, 150 cm, remarriage, no liabilities,Bachelor in Physiotherapy, Working and settled in Bangalore. Seeking a suitable alliance from born again and professional qualified boys from India and Abroad.  Ph:9343667653

3942/ Oct 08/3 Parents are inviting proposals for their son, (1993, 170 cm) born again attending evangelical church( STECI) currently working as a Manager in Bangalore. He is a B.Tech graduate and has completed his MBA from IIM Trichy. We are seeking a suitable alliance from born again believers. If interested, kindly WhatsApp or call on 9846083746

3941/ Oct 07/3 ഹിന്ദു ഈഴവ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദീർഘ വർഷങ്ങളായി സഭാശുശ്രൂഷയിലായിരിക്കുന്ന പാസ്റ്ററുടെ മകൾ 27വയസ്, 153cm, Bsc Nurse . അനുയോജ്യമായ പെന്തകോസ്ത് യുവാക്കളുടെ മാതാപി താക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Mob. 9961359557

3940/ Oct 07/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 28, 152 cm, BHMS, ബാംഗ്ലൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph.7025474120(WhatsApp)7356783348.

3939/ Oct 07/3 Syrian Christian Pentecostal parents from Punalur invites proposal for their son 32, 5’9″, 79kg, B.Tech, (Mechanical Engineering), working as a BMS Engineer in Riyadh, Saudi Arabia. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9946856983, 9745825048

3938/ Oct 07/3 അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഓർത്തഡോക്സ് ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 25, 04/03/1999, 156 cm, Doctor of Pharmacy (Pharm D), ഇപ്പോൾ അസി. പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ആഭരണം ധരിക്കും. അനുയോജ്യ മായ ആത്മീയരായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9447611513

3937/ Oct 07/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് സിറിയൻ ക്രിസ്ത്യൻ യുവതി 30, (DOB: 14/06/1993) 157 cm, BCA, Diploma in Aviation & Hospitality.ഓഫീസ് സ്റ്റാഫ്‌ ആയിട്ട് ജോലി ചെയുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

3936/ Oct 06/3 കൊല്ലം ജില്ലയിൽ മീയണ്ണൂർ സ്വ ദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:28/7/1995, 170 cm, B.com, Diploma in Fiber Optic Telecommunication. റിലയൻസ് ഇൻ്റസ്ട്രീസിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Mob: 9400813094, 9847083094

3935/ Oct 06/3 Christian family (Attending Ag church, born again, water baptised, ornament wearing, from Catholic background) invites proposal for their son. (30/175cm/ACCA/CA semi-qualified, Mcom) Working as a senior in Audit with an MNC in Kochi . Seeking suitable proposals from parents of girls who are spirit-filled and with good educational qualifications. Ph. 9447197714, 8281281581

3934/ Oct 06/3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി.  28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ  പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന. Ph.+91 80757 96855

3933/ Oct 05/3 Christian Pentecostal parents invite proposal for their only daughter (no siblings) born in April 1995, Height 158 cm. Born and brought up in New Delhi, completed PG in history and currently working in an MNC as an administrator. Seeking a suitable alliance from born again, spiritual, ornament wearing and professionally qualified boys from India (preferably Delhi/NCR). Ph. 9891270202

3932/ Oct 05/3 Pentecostal Nadar Malayalam parents invites proposal for their born again baptized daughter (27 years/162 cm, M.com) working and settled in Bangalore from parents of spiritual and professional qualified boys. Contact: 9480332027

3930/ Oct 05/5 Syrian Christian family (Attending Independent Church-born again, water baptised, ornament wearing from Marthoma background) invites proposal for their daughter (26/165cm/M.Sc. Information Science) working as Software Engineer Analyst, with an MNC, Hyderabad. Seeking suitable proposals from parents of boys with similar background preferably employed out of Kerala. Contact : 9440748732

3929/ Oct 05/3 Syrian Christian Pentecostal parents invites proposal for their daughter 27,160cm, 55kg, BSc Nurse, Working as a staff Nurse in Bahrain, Coming for vacation in November. Seeking suitable alliance from Born Again, baptized spiritual and professionally qualified boys from India or abroad. Ph. +91 9207248568

3928/ Oct 05/3 Pentecostal parents invites proposal for their son. Born and brought up in Bhopal, MP. 30, DOB:18/01/1994, 173cm, Bachelor  in Mechanical Engineering. Working as a Welding Engineer (QC) in Abudhabi. Seeking suitable alliance from spiritual and educated girls from India or abroad. Ph. +91 7828771719, 8982755127

3907/ Sept.28/♦6 US Settled Syrian Christian Pentecostal parents invites proposal for their daughter. US citizen. 40,5’3″, MS in Occupational Therapy, working in a reputed hospital in USA. Innocent Divorcee. No liability. Seeking suitable alliance from spiritual and educated boys from USA/Canada. Ph. +1 (516) 967-3279, absamuel52@gmail.com

3901/ Sept.23/5 Syrian Christian Pentecostal parents inviting proposal for their daughter (November 1994/156cm) baptized and spirit filled. She is brought up and completed her education at Mumbai. Currently she is Australia RN. Prayerfully seeking alliance from parents of God fearing, spirit filled and professionally qualified boys and importantly from non ornaments wearing family. Boys from outside Kerala preferred. Contact: 8281142333, 00966563065577 (WhatsApp)

3894/ Sept.20/5 Syrian Christian parents invite proposal for their daughter born on 14 feb 1997, Height 152 cm, Working in Deloitte Bangalore. Born again, ornament wearing. Done BDS from Shimla University and post graduation in Pharmaceutical Management from IHMR Bangalore. Studied in North India. Parents retied and settled in Thrissur. Elder Brother married. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. 9086817666

3887/ Sept.18/5 ഒമാനിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവാവ് DOB: 16/11/1991, 176 cm, 80 kg, Diploma in animation, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നെ മേഖലകളിൽ ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : +91 9446 800 902, +96892084804 (WhatsApp), 9745782380,  9946235532

3882/ Sept.16/5 Thirupur settled Syrian Christian Pentecostal (AG) family invite proposals for their daughter. DOB: 11/Feb/2000, 168cm, 57kg, fair, BBA, PG Diploma in Buisness Analysis & Project Management from Canada. Now working as a Technical service Rep. in Canada with work permit. Ornament wearing. Seeking suitable alliance from USA/Canada. Ph. +91 96009 77787

3865/ Sept. 5/5 Malankara Catholic Pentecostal Parents prayerfully invite proposals for their daughter born and raised in New Delhi (DOB : August 1997/5.3″; B.Tech – Electronics and Communication; and Diploma in Designing) who is currently working in Bangalore as Communication Designer. We seek suitable proposals from parents of God fearing, born again, baptized, spiritually filled, and professionally qualified boys from India and abroad. Contact: 9654834870, 9953085664.

3863/ Sept. 5/5  Christian Pentecostal parents from Kottayam invites proposals for their daughter(25/165cm/58kg) Btech IT engineer working as Software developer in MNC Bangalore.Seeking suitable proposals from parents of God fearing qualified boys. Contact 9447072489, M4 ID – 5348597

3860/ Sept. 4/5 Syrian Christian Pentecostal parents invites proposal for their daughter 30, 162cm, 54kg, wheatish complexion, MSc. Food Technology, PG Diploma in Diary Technology.  Worked as a Quality Analyst. Currently Learning German Language. Languages known: Malayalam, English, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. 9744045284, 9496048043

3852/ Sept. 3/5 Pentecostal parents settled in USA invite proposals for their born again baptized daughter born and brought up in USA ( Age 25/ Height 5 feet 2 inch). Education: Masters in Public Administration currently working as a Federal Govt. Employee at Washington DC. Seeking suitable alliance from Pentecostal non conservative parents of born again/ baptized and professionally qualified boys (Minimum Masters Degree and have a good professional job) preferably from US citizen/ Green card/ US work visa Status boys. Please contact : WhatsApp 267 575 2555  Send profile to Email: Rejichekottu60@gmail.com

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ...

“ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്…. എമ്പ്രാനൽപം
feature-top

ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ...

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും
feature-top

തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യകൺവൻഷനും...

തിരുവല്ല: വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും നാളെ (5 വ്യാഴം)
feature-top

കൊടുമൺ യുപിഎഫ് ഗുഡ് ന്യൂസ്...

കൈപ്പട്ടൂർ : കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു
feature-top

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം...

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഓൺലൈൻ അക്കൗണ്ടുകൾ
feature-top

പി.ഇ.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ...

ടെക്സാസ് : റാന്നി പുന്നിറ്റേറ്റിൽ പരേതരായ മത്തായി ഈശോ – തങ്കമ്മ
feature-top

കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ...

പാമ്പാടി : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച സ്റ്റെഫിന്റെ പിതാവ്
feature-top

കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് നൂറാമത്...

പത്തനാപുരം: കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നൂറാമത് വാർഷികവും
feature-top

ചാത്തന്നൂർ ആർ എൽ സി ഹൗസിൽ ദീപ്തി ചെറിയാൻ...

വാർത്ത: ദീപു ജോൺ കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ