ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 1 (1) ൽ ഇപ്രകാരം വായിക്കുന്നു: “ഇന്ത്യ അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുന്നതാണ്”. ഇന്ത്യൻ ദേശീയ ഗാനത്തിലും കറൻസിയിലും പാസ്സ്പോർട്ടിലും ആധാർ കാർഡിലും പാൻ കാർഡിലും എല്ലാം “ഭാരതം” എന്ന പേരുണ്ട്. അത് ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം കൊണ്ടുവന്നതല്ല. ഇന്ത്യാ രാഷ്ട്രം രൂപീകൃതമായ കാലം മുതൽ തന്നെ ഉള്ളതാണ്. ഒരു ഭാരതീയനും അതിൽ അല്പം പോലും അസ്വസ്ഥതയോ ഏതെങ്കിലും തരത്തിലുള്ള പരാതിയോ ഇല്ല. എന്നാൽ ഇപ്പോൾ നരേന്ദ്ര മോദിയും കൂട്ടരും ഭാരതം എന്ന പേര് മാത്രം നിലനിർത്തി ഇന്ത്യ എന്നതു പൂർണ്ണമായും ഒഴിവാക്കാൻ നീക്കം നടത്തുന്നു എന്നൊരു കേഴ്വിയുണ്ട്. ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ മതേതര സ്വഭാവത്തെ കൂടുതൽ ഹനിക്കുന്ന മറ്റൊരു നീക്കമായിരിക്കും അത് എന്ന കാര്യത്തിൽ സംശയമില്ല. INDIA എന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മ നിലവിൽവന്നതിലുള്ള കലിപ്പിലാണ് മോദി സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്നു പൊതുവെ ഒരു വിലയിരുത്തലുണ്ട്. പ്രത്യേകിച്ചും ജി-20 സമ്മേളനത്തിനു രാഷ്ട്രത്തലവന്മാർ ഇവിടെ എത്തുന്നതുമൂലം ലോക മാധ്യമശ്രദ്ധ ഇന്ത്യയിലേക്കു കേന്ദ്രീകരിക്കുന്ന വേളയിൽ ഈ പേരുമാറ്റം പരമാവധി ചർച്ചയാക്കുക എന്ന ഉദ്ദേശവും സർക്കാരിയുണ്ടായിരിക്കാം.
ബ്രിട്ടീഷുകാർ ഭാരതത്തിനു ഇട്ട പേരാണ് “ഇന്ത്യ” എന്ന തരത്തിൽ ചിലർ പ്രസ്താവിച്ചു കണ്ടു. അത് ശരിയല്ല. ഏറ്റവും കുറഞ്ഞത് ബി.സി. അഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ ഇന്ത്യ എന്ന നാമം സിന്ധു (Indus) നദിതട പ്രദേശങ്ങളെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചുവന്നിരുന്നു. “ഹിന്ദു” എന്ന പേരും സിന്ധു നദിയോടു ബന്ധപ്പെട്ടാണ് ഉണ്ടായത്. ക്രിസ്തുവിനു 400 വർഷം മുൻപ് എഴുതപ്പെട്ട എസ്ഥേറിന്റെ പുസ്തകത്തിൽ “ഹിന്തുദേശം മുതൽ കൂശ് (എത്യോപ്യ) വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ്” എന്ന പേർഷ്യൻ രാജാവിനെ കുറിച്ച് പരാമർശിക്കുന്നു. ബി.സി 484 -425 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസും ‘ഇന്ത്യ’ എന്ന നാടിനെകുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യ എന്ന പേരിനു സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ടെന്നു കാണാം. വിഭജനകാലത്തു ഇന്ത്യയെ ‘ഹിന്ദുസ്ഥാൻ’ എന്നും ‘പാകിസ്ഥാൻ’ എന്നും പേരിട്ടു തിരിക്കണമെന്ന അഭിപ്രായമായിരുന്നു മുഹമ്മദ് അലി ജിന്നക്ക് ഉണ്ടായിരുന്നത്. എന്നാൽ ജവാഹർലാൽ നെഹ്രുവിന് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഇന്ത്യ എന്ന പേരു തന്നെ നിലനിർത്തി. മതേതര ഭാരതത്തിനു ഒരു മതത്തിന്റെയും പേരിനോടു സാമ്യം വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു, നെഹ്രു. എങ്കിലും ‘ഇന്ത്യ’, ‘ഹിന്ദുസ്ഥാൻ’, ‘ഭാരതം’ എന്നീ പേരുകളിൽ ഈ നാട് അറിയപ്പെടുന്നു.
ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന ആര്യാവർത്തത്തിലെ പ്രധാന രാജാക്കന്മാരായ ഭരതരുടെ വൈദിക ഗോത്രത്തിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉത്ഭവിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അല്ല, മഹാഭാരതത്തിലെ ദുഷ്യന്തന്റെയും ശകുന്തളയുടെയും പുത്രനായ ഭരതൻ, രാമായണത്തിലെ ശ്രീരാമന്‍റെ പാദുകംവെച്ച് രാജ്യം ഭരിച്ച അനുജൻ ഭരതൻ എന്നിവരുടെ പേരുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നാമമാണ് ഭാരതം എന്നും പറയപ്പെടുന്നു. എന്തായാലും ഒരുകാലത്ത് ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളുമായി ബന്ധപ്പെട്ട് ‘ഭാരതവർഷം’ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഈ നാട്. അതുകൊണ്ടുതന്നെ ‘ഭാരതം’ എന്ന പേരിൽ ഈ രാജ്യം അറിയപ്പെടുന്നതിൽ അപാകത ഒന്നുമില്ല. എന്നാൽ മറ്റു പേരുകൾ ഒഴിവാക്കി ഹൈന്ദവ പുരാണങ്ങളിലെ പേര് മാത്രം നിലനിർത്തണമെന്നു ശഠിക്കുന്നതിന്റെ പിന്നിൽ സംഘപരിവാർ അജണ്ടയാണെന്ന ആശങ്കയാണ് പലർക്കും ഉള്ളത്. അത്തരം നീക്കങ്ങൾ രാജ്യത്തെ സാമുദായിക മൈത്രി തകർക്കുകയും രാജ്യത്തെ ശിഥിലമാക്കുകയും ചെയ്യും എന്നും അവർ ഭയപ്പെടുന്നു. “ഇന്ത്യ എന്റെ രാജ്യമാണ്” എന്ന് അഭിമാനത്തോടെ പറയാനും “ഭാരത് മാതാ കി ജയ്” വിളിക്കാനും “സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ ഹമാരാ” എന്ന് പാടുവാനും ആഗ്രഹിക്കുന്ന പൗരന്മാരുടെ നാടാണ് ഇത്. ‘നാനാത്വത്തിൽ ഏകത്വം’ അതാണ് നമ്മുടെ ഭാരതം. അതിനെ മൊത്തത്തിൽ കാവിവത്കരിച്ചു, ‘ഹിന്ദി- ഹിന്ദു -ഹിന്ദുത്വ’ എന്ന കപട ദേശീയത നടപ്പാക്കി ഏകതാനത കൈവരിക്കാമെന്നു ചിന്തിച്ചാൽ അത് ഈ രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയേക്കാം. എന്നാൽ ചിലർക്കു ഇതൊന്നും പ്രശ്നമല്ല. “ആഴ്വാഞ്ചേരിത്തമ്പ്രാക്കളെയും അയ്യൻപുലയനെയും” സമഭാവനയോടെ കണ്ട് “പരക്കെ നമ്മെ പാലമൃതൂട്ടുന്ന പാർവ്വണ ശശിബിംബത്തെ” പോലും കാവിപുതപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ എന്ത്?
ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 62829 36289എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
3084/Sep. 9/3 Pentecostal parents from Chennai invites proposal for their born again, baptized spirit filled son (27, 166 cm) completed MBA in International Business, Btech in Electronics and Communication, working as a operations lead program management in an MNC at Bangalore. Looking for a Pentecostal girl with professional qualifications (Engineering/Nursing). Preferably from Chennai, Bangalore, Kerala or abroad. Please contact: +91 9444555773
3083/Sep. 7/3 Christian Pentecostal family seeking alliance for their born again,baptized daughter ( DOB- 17/5/1997) height – 5″0 ft, working in ADP as client represent (US insurance department), presently residing in Pune, Partner preferences- someone who is settled in Pune, Mumbai or banglore and should know hindi or English, Phone no – 9890173111, 8530042073
3082/Sep. 7/3 Syrian Christian Pentecostal family invites proposal for their daughter 28, (DOB: 23/01/1995), MBBS, Currently working in a private hospital. Seeking a suitable alliance from educated boys with a good family background. Doctors or engineers are preferred. Ph. 9847818671
3081/Sep. 7/3 സിറിയൻ പെന്തക്കോസ്ത് യുവതി (DOB: 28/19.06.1995/152 cm.) Bachelor In Audiology and Speech Language Pathology (BASLP) കഴിഞ്ഞ് സ്പീച്ച് തെറാപ്പിസ്റ്റ് ആയി ഹൂബ്ലിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 8762518808, 8762327182
3080/Sep. 6/3 Syrian christian Pentecostal parents settled in North India inviting proposals for their born again baptized daughter (ornament wearing), 27 (DOB . 24-7-96), 167cm, 55kg, BPT and currently working in a reputed hospital. Seeking suitable alliance from God fearing and professionally qualified boys preferably from North India. WhatsApp 9828765959
3079/Sep. 6/3 Syrian christian Pentecostal parents from central Travancore invite proposal for their daughter DOB 01/06/97, 170 cm, M com and doing CMA, working in Bangalore as an accountant. Looking for Post graduate and employed boys with good spiritual values and family background from India or abroad. Contact no. 9446286381
3078/Sep.5/3 Syrian Christian parents invite proposal for their only daughter (28yrs, 162CM(DOB 12/10/94)Education( BCA) working as assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore. Contact: 9980507759
3077/Sep.5/3 Syrian Christian Pentecost middle class family invite proposal for their son 30, 5″3′, MDiv (SABC) working as a mission teacher in Gujarat. Seeking suitable alliance from educated and mission oriented girls. Contact Ph:9741101840
3076/Sep.4/3 Christian Pentecostal Parents inviting proposal for their son (10-04-89/164 cm MS.Engg. (E&C) working as Scientist in Aerospace Research Center, Germany, from parents of God fearing spirit filled educated girls with Professional Degree. Preferably employed in Germany. Contact: 9846268972, 9846591797
3075/Sep.2/3 Syrian Christian Pentecostal girl (29/ 5′ 3″) US citizen looking for professionally qualified, mission minded and God fearing boys, parents of boys who are interested from USA or Canada please contact: +1-469-462-0770( WhatsApp), Email: gospeldallas@gmail.com
3074/Sep.2/6 CSI പശ്ചാത്തലത്തിൽ നിന്നു വീണ്ടും ജനനം പ്രാപിച്ചു പെന്തെക്കോസ്ത് വിശ്വാസത്തിൽ വന്ന സ്നാനപ്പെട്ട ചേരമർ ക്രിസ്ത്യൻ യുവതി 29, 153 cm, (ലൈറ്റായി ആഭരണം ധരിക്കുന്നു), BSc, MSc, ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിക്കുന്നു. ദൈവഭയമുള്ള, വീണ്ടും ജനിച്ചു, സ്നാനപ്പെട്ട, ജോലിയോടൊപ്പം സുവിശേഷ വേലകൂടി ചെയ്യുന്ന യോഗ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph: 9400634442.
3073/Sep.2/3 Syrian Christian Pentecostal parents from Kottarakkara, Kollam invites proposal for their Born again daughter 25, DOB:18/07/1998, 165cm, 55kg, M.Sc. Mathematics. Seeking suitable proposal from boys with good Spiritual values and educational qualifications. From India or abroad. Ph 9447050332
3072/Sep.1/3 Syrian Christian Pentecostal boy B.Tech, Mec. Engr, 30 yrs, wt. 67, Ht. 168 cm, medium complexion, born again and baptized from a five member RC family (only mother and son in Pentecostal faith) seek alliance from parents of Pentecostal girls preferably nurses working abroad. Ph.8547856075
3071/Aug.31/3 Born again Syrian Christian Pentecostal Christian girl baptized in water & Holy Spirit. 23,(DOB 23/7/2000) 161 cm, B.Tech in computer science. Now working as an associate engineer in a reputed company Chennai. Languages spoken- English, Hindi, Malayalam, Tamil. Looking forward to find a suitable life Partner who is well educated and interested in Christian ministry along with his job. contact : +91 95441 83240
3070/Aug.31/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 43, 5″2, കുവൈറ്റ് മിനിസ്ട്രിയിൽ നഴ്സ്, RN പാസായിട്ടുണ്ട്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത, അനുയോജ്യരായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. Ph. 9446193906
3069/Aug.31/6 Keralite Pentecostal family citizens of Canada seeking grooms for their spirit filled, God fearing daughter 26, 5’1”. Bachelors in Molecular Biology and studying Medical Laboratory Science in Toronto. Inviting proposals from parents of born again, baptized, and God fearing boys who are professionally qualified, preferably from North America. WhatsApp + 1 6479742642
3068/Aug.31/6 US settled Syrian Christian Pentecostal family invites proposal for their US citizen daughter, born and brought up in gulf, 23, 5″2, BSN nurse, working with US government hospital Dallas TX. Looking for good looking tall boys from Syrian Christian background, born again, preferably medical field, occupational therapist, physiotherapist, pharmacist, BSN/MSN nurses from India or abroad. Contact: +1 (501) 620-9516
3067/Aug.31/3 Syrian Christian family invites proposal for their daughter 35, 5″5, BDS & MDS (Oral and Maxillofacial surgery) working in Dental college at Chattisgarh. Seeking suitable alliance from professionaly qualified and born again boys with good family background. Ph: 9424121447
3066/Aug.29/3 Syrian Christian Pentecostal Parents (Pastor’s Family) invite proposals for their daughter (26 yrs/155 cm) MA (English), B.Ed. Seeking suitable proposals from parents of baptized, spiritual & professionally qualified boys from abroad. Mob 9447393390.
3065/Aug.29/3 Proposals invited from God fearing, Spiritually rooted and born again girls, preferably born and bought up outside of India, professionally qualified and without liabilities for a 43 year old boy (second marriage – divorced for valid reasons), 175 cms tall, MBA, currently employed as Sales Manager in a private company and attending independent church in Kuwait. He has two children from his first marriage who do not live with him. Contact: +91 – 9496731468
3064/Aug.27/3 ന്യൂസിലാൻഡിൽ രജി. നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ യുവതി 35, (March 1988), Newzealand PR holder, വിവാഹ മോചിത, ഇൻഡിപെൻഡൻറ് സഭാംഗം, ആഭരണം ധരിക്കുന്നു. അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാകളിൽ നിന്നും വിവാഹലോചന ക്ഷണിച്ചുകൊള്ളുന്നു. Ph. 6282535160
3063/Aug.26/3 Syrian christian Pentecostal parents invite proposal for their baptized and God fearing daughter working in UK, (BSc nurse, 27,160 cm). Seeking suitable proposal from parents of, baptized, God fearing, and professionally qualified boys from India or abroad Ph: 9946664038
3062/Aug. 26/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ പെന്തകോസ്ത് യുവാവ് 41, 170 cm, 2 കുട്ടികൾ .സുവിശേഷ വേല. അനുയോജ്യരായവരിൽ നിന്നും വിവാഹ ആലോചനകൾ ക്ഷെണികുന്നു . Ph. 6282845987
3061/Aug.26/3 Pentecostal parents seeking alliance for born again baptized girl (36/4’11”), Nurse, working in hospital, Dallas, TX. Preference for God-fearing, professionally qualified boys from USA, Canada or UK. Interested parties contact at Gmathew12155@gmail.com 469-274-1541
3060/Aug.26/3 Pentecostal parents seeking alliance for born again baptized boy (30/5’5”), Nurse, working in hospital, Dallas, TX. Preference for God-fearing, professionally qualified girls from USA, Canada or UK. Interested parties contact at: Gmathew12155@gmail.com Ph. 469-274-1541
3059/Aug.26/3 SYRIAN CHRISTIAN PASTOR & FAMILY SETTLED IN BANGALORE INVITE PROPOSALS FROM PARENTS OF GODLY GIRLS ( NO ORNAMENTS) FOR THEIR SON, BORN AGAIN, BAPTISED & ANOINTED, HAVING 8 YEARS EXPERIENCE IN AN MNC AFTER MBA ( MARKETING). NOW FILED FOR EXPRESS ENTRY TO CANADA. DOB 10/06/90, 179 CMS, FAIR. ELDEST SISTER CARDIOLOGIST IN USA & ONE BROTHER & FAMILY IN CANADA. BROUGHT UP OUTSIDE KERALA, MOST PREFERRED. KINDLY CONTACT. +919448556944 (WHATSAPP), +918660072450.
3058/Aug.25/3 Pentecostal parents invite proposal for their daughter, (fair, 28, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774,+91 9447395412
3056/Aug.25/3 ബീഹാറിൽ ജമ്മുവി ജില്ലയിൽ ഇന്ത്യാ മിഷന്റെ മിഷനറിയായ എറണാകുളം സ്വദേശിയായ സുവിശേഷകൻ. 30, 5′ 8″, M.Com, ജോലിയോടു കൂടിയോ അല്ലാതെയോ സുവിശേഷ വേലക്ക് താൽപര്യമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:+91 9847664057, 8089701705
3055/Aug.25/3 Pentecostal parents from Ernakulam district inviting proposals for their daughter {29/5’4″} baptized, Spirit filled, family oriented, working as a Junior Doctor{MBBS} in private sector. Seeking suitable alliance from parents of GOD fearing born again baptized professionally qualified Pentecostal boys. Contact: +919037875559+919446285858.
3054/Aug.24/3 Pentecostal Pastor’s family (Independent Church) seeking proposals for their Doctor daughter (34 years/5′ 3″) presently working in Government Hospital as Medical Doctor in Kerala and seeking admission for PG(MD Course). She did her MBBS in Fr.Muller Medical College Mangalore. Seeking alliance from born again water baptised Doctors/ Engineers/ other Professionally qualified boys from India and abroad. Mob: 88486-25480, 79075-79294. Email; kthomasjoseph1953@gmail.com / enchakattu48@gmail.com
3053/Aug.22/3 Pentecostal parents invite proposals for their daughter, 25/169 cms. B.Tech, M.Sc.in Data Analytics (UK) from well qualified Pentecostal boys with good spiritual values, from India or abroad. Mob. 9744133501
3052/Aug.22/3 Pentecostal NRI parents inviting proposal for their daughter born-again baptized spirit filled ( MBBS/25/164) seeking alliance from parents of God loving spiritually and professionally qualified boys. Contact(WhatsApp) : +966 50 130 2200, +916238379349
3051/Aug.22/3 ഹൈദരാബാദിൽ ജനിച്ചുവളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (Ag) 25, 5’4, B.Tech, ഇൻഫോസിസിൽ((ഹൈദരാബാദ്) സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്നു. പിതാവ് എക്സ് ഗൾഫ്. മാതാവ് : ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. ഏക മകൾ. അനുയോജ്യരായ കേരളത്തിനു വെളിയിലുള്ള തത്തുല്യ യോഗ്യതയും ജോലിയും ഉള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 8179257431
3050/Aug.22/6 Parents from Pentecostal faith inviting proposal for their daughter born again baptized (31, Ezhava background) done B Tech working in Kuwait as Web Developer. Seeking alliance from the parents of born again boys. Kindly contact us only Engineers. (BE, B Tech, MCA ) Contact # 8921775314, 9847455309
3049/Aug.22/3 രക്ഷിക്കപ്പെട്ട് സ്നാനപെട്ട സാംബവ പെന്തെക്കോസ്ത് യുവാവ് 35, 5, SSLC, ഗായകൻ/ വെൽഡർ/ ഹോം നേഴ്സ് /ഏക മകൻ, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9539241064
3048/Aug.21/3 ഭർത്താവ് മരിച്ചു പോയ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 44, 5’3″ MSc fisheries, ബാധ്യതകളില്ല. സുവിശേഷവേലയ്ക്കു സമർപ്പണം. Contact number: 944709972, 9526206643
3047/Aug.20/3 Syrian Christian Pentecostal parents invite proposals for their daughter (B.Tech CS 169 cm/ DOB:May 96), currently working in an MNC in kerala. Interested parties please forward bio data to +91 8848400448 (whatsapp) M4marry: 5347135
3046/Aug.19/3 Born again CSI യുവതി, 30,162 cm, M Tech (Aircraft designing), ഇപ്പോൾ എയ്റോസ്പേസ് എഞ്ചിനീയറിഗിൽ PhD ചെയ്തുകൊണ്ടിരിക്കുന്നു. വിവാഹമോചിതയാണ്. അനുയോജ്യരായ യുവാക്കളുടെ (Born again) മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph: +919496784031
3045/Aug.18/3 Middle class Christian Brethren family invites proposal for their daughter 29, (17/7/1993), 158cm, M.com finance, B.Ed in Commerce. Looking for a born again and baptized groom who is spiritually mature, professionally qualified and employed. Contact number: 62823 67792
3044/Aug.18/3 WANTED BRIDE: Syrian Christian parents settled in Switzerland invite proposals for their born again, baptised Son (27/170cm), working in an MNC in Switzerland. Seeking alliance from the parents of born again and spirit filled girls.Contact with full details to mkochery@bluewin.ch or call +91 75107 68855
3043/Aug.16/3 തന്റേതല്ലാത്ത കാരണത്താൽ 45 ദിവസത്തെ വിവാഹബന്ധം വേർപ്പെടുത്തിയ പെന്തക്കോസ്ത് യുവാവ് 38 , വയസ്സ് 165cm ദൈവകൃപയുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9061768553
3042/Aug.14/3 Born Again പെന്തകോസ്ത് യുവാവ് (B com, MBA), 30 (25/07/1993),172. HDFC ബാങ്കിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Ph: 8137016216, 97447 24560
3041/Aug.14/3 ഉത്തരേന്ത്യയിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ മിഷനറിയായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശിയായ സുവിശേഷകൻ 29, 5′ 2″, Dip.Th, B.Th pursuing. ജോലിയോടുകൂടെയോ അല്ലാതെയോ സുവിശേഷ വേലക്ക് സമർപ്പണമുളള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9526494950,
3040/Aug.13/3 Syrian Christian Pentecostal parents, settled in Bangalore inviting proposal for their daughter (25/DOB: 13. 03. 1998/158 cm, 70Kg). Born and brought up in Saudi Arabia, B com graduated, and now M com studying. Currently working MNC in Bangalore. She is Born Again, Baptized, and filled with the Holy Spirit, prayerful and active in Church. Seeking suitable proposals from parents of God fearing, born again, Baptized, ministry oriented, Professionally qualified and employed Pentecostal boys (No ornaments) with good family backgrounds. Contact: +91 9916950200
3039/Aug.12/3 വധുവിനെ ആവശ്യമുണ്ട് ഇംഗ്ലണ്ടിൽ സേഫ്റ്റി ഓഫീസറായി ജോലിചെയ്യുന്ന തിരുവനന്തപുരത്തുള്ള 28 വയസ്സുള്ള രക്ഷിക്കപ്പെട്ട നാടാർ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുവാവിന് അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. തിരുവനന്തപുരത്തുള്ളവർക്കും MBBS/ENGG പാസായവർക്കുംമുൻഗണന. Contact No: 9496366242, 9446382481
3038/Aug.12/3 Syrian christian Pentecostal parents well settled in Central Travancore inviting proposal for their daughter 28, 5’2’’fair and spiritual, B Tech in computer science and PG in IT business analytics seeking God fearing Professionally qualified doctors, CA,Engineers, business persons from Pentecostal family. Mobile 9847055757.
3037/Aug.12/3 Pentecostal parents invite proposal for their daughter 38,150 cm, Msc, Bed, working as chemist in Dolphin IBA Nutricosmetics & Cosmeceuticals Private Limited, Muvattupuzha. From parents of God fearing educated boys. Ph: 9947605021, 9526224478
3036/Aug.12/3 Pentecostal, postgraduate, handsome, healthy, wealthy, bachelor (70), looking much younger, orator, singer, writer, now in full time Christian ministry, having International exposure and youngest son of an ancient well reputed Syrian Christian family in Central Kerala seeks Born-Again, fair, bride or widow below 60 staying in India or abroad. Phone. 9495595271
3035/Aug.12/3 Pentecostal Parents invites proposals for their daughter (DOB: 04/01/1990 , 5′ 4” , BSc Nurse) working as staff nurse, NHS Foundation, UK. Seeking proposals from parents of God fearing and professionally qualified boys employed in UK or US. Contact no : 9526133570, 7510483570
3034/Aug.12/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35, 180cm, ഇരുനിറം, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ വിവാഹ മോചിതൻ. ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9605841465, 9656752676, 8714462517
3033/Aug.12/3 Saudi MOH ൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി. 28, 165cm. BSc NURSE, അടുത്ത മാസം അവധിയിൽ നാട്ടിൽ വരുന്നു. വിദേശത്തുള്ള യുവാക്കൻമാരുടെ മാതാപിതാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു. (Saudi Riyadh ഉള്ളവർക്ക് മുൻഗണന) contact number. 7306399315,+972559657522 (what’s up only)
3032/Aug.10/3 ദുബായിയിൽ സീനിയർ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 28,168, BA English, IATA, അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന. +91 9620431390 (WhatsApp), Ph. +919544646195
3031/Aug.10/3 Mumbai settled Syrian Christian Pentecostal family invites proposal for their daughter born and brought up Mumbai, 27, DOB 07/09/1996, 5’7″, Diploma in Electronics & Communication. Presently working in US based insurance company Mumbai. Seeking suitable alliance from spiritual and educated boys from India or abroad. Ph. +919892599785, 8304809785
3030/Aug.10/3 Pentecostal syrian christian parents invite proposals for their daughter (sept.1996, 5’2″ ) B.Com, M.B.A. currently pursuing I.B.M. in Canada. Seeking alliance from parents of spiritual and professional ly qualified boys (non ornaments wearing) priority for Canada PR or work permit. and native of Alappuzha or pathanamthitta Dist. contact no 7994078952,9895078952.
3029/Aug.10/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (DOB: 21-09-1993/ 146 cm) M Com with Finance. കുവൈറ്റിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഇടുക്കി ജില്ല. ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന.Contact: 919947920189; Email: neenuanizham@gmail.com
3028/Aug.10/3 പെന്തെക്കോസ്ത് യുവാവ് 31, 172 cm, BSc Physics, MCA. കുവൈറ്റിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security) ജോലി ചെയ്യുന്നു. ആത്മീയരായ, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. M4 ID : 5433549, +965 98930809 (Whatzapp), +91 9074149286, +91 9495025321 (WhatsApp)
3027/Aug.09/3 Malayaly Christian parents seeking suitable proposals from US employed persons, for their daughter US citizen, working as a nurse practitioner (PhD. in nursing) in a reputable hospital, born 1979, 5′ 3″, leading a committed spiritual life. If interested please contact+1 516 660 1188
3026/Aug.09/3 മസ്കറ്റിൽ നഴ്സായി ജോലി ചെയ്യുന്നതും ഹൈന്ദവ നായർ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതുമായ പെന്തെക്കോസ്ത് യുവതി, 32, 164 cm, B.Sc Nurse, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത, ബാധ്യതകൾ ഇല്ല. അയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: +91 99478 20104, 6282139468
3024/Aug.08/3 Proposal are invited for 54 year old widower. Pastor & Head of a Church organization in Kerala. Well settled, Highly Educated, seeking suitable life partner. ( One daughter, Post Graduate, student, out of Kerala). Preference: Widow or unmarried. Ph. 9810165681. prjijumathew@yahoo.com
3018/Aug.03/6 Inviting suitable alliances for a Pentecostal girl, 34 years, 5.”5, Bsc nurse working in UK. ( Awaiting divorce) who has a 6 year old daughter. Seeking suitable proposal from qualified and God fearing boys from India / abroad/ ready to move to UK. Ph. +44 7587 340085,
3010/July 26/ 6 Professional parents from US, seeking suitable marriage proposal for their son, 21 years, height 5.’9, finishing Computer Science Engineering from USA. US citizen, with clean habits. Looking for God fearing girls saved from Hindu background, prefer Computer Science graduates. Contact: +918891134966
3008/July 26/ 6 Thrissur settled Syrian Christian Pentecostal parents invites proposal for their son born and brought up North India. 31,(DOB:03/06/1992), 5.”10, BCA, PGD. Working as a game analyst. He is planning to settle in Thrissur. Father retired from central government, mother working as a nurse. Seeking suitable alliance from girls with any medical profession. Preferably from Thrissur, Palaghat, Ernakulam or Kozhikode districts. Contact to +91 90362 81589
3002/July 23/ 6 കാനഡയിൽ ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട് സ്നാനപെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവാവ് 38,175 cm, software engineer ( M Tech), നിയമപ്രകാരം വിവാഹമോചിതൻ, വിദ്യാഭ്യാസ യോഗ്യതയും ദൈവഭയവും ഉള്ള കാനഡയിലോ ഇന്ത്യയിലോ ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. കൊല്ലം ജില്ലയിലുള്ളവർക്കു മുൻഗണന Ph: +1 4372553657
2985/July 12/ 6 Syrian Christian Pentecostal parents invites proposals for their born again, baptized daughter ( 28/5’4″) (DOB 06/12/1994)ornaments wearing, MBA graduate involved in family business. Seeking proposals from the parents of God fearing, born again, educationally qualified and working boys from India or Abroad. Mob.9446479100, 9446479800
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ?
വാട്സ്ആപ് ചെയ്യുക +91 9349500155
Add a Comment
Book Sam T 2

TG Ommen Books

holy communion set-2

Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- PR.SAM KUTTY. IPC,(NR), LUDHIANA,PUNJAB. on ബഹ്റൈനിൽ കോവിഡ് ബാധിച്ച് വിശ്വാസി മരിച്ചു
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies
Leave a Reply