ഒരു പ്രമുഖ പെന്തെക്കോസ്ത് സഭയുടെ ജനറൽ കൺവൻഷൻ ഗ്രൗണ്ടിൽ ഒരു “എളിയ ദൈവദാസൻ” ഉപ്പു വിതറി പ്രാർത്ഥന നടത്തി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കയുണ്ടായി. പ്രസ്തുത സഭാ ആസ്ഥാനത്തു നിന്നും പുറത്തുവരുന്ന വാർത്തകൾ വെച്ചുനോക്കുമ്പോൾ ഇതിൽ അത്ഭുതമൊന്നും തോന്നിയില്ല. എന്നാൽ അതേത്തുടർന്ന് അത് ചെയ്ത വ്യക്തിയുടെ ഒരു വീഡിയോ ക്ലിപ്പും പുറത്തുവന്നു. അതിൽ അദ്ദേഹം പറഞ്ഞകാര്യങ്ങൾ കേട്ടപ്പോഴാണ് അൽപ്പം ചിന്താക്കുഴപ്പം ഉണ്ടായത്. ദീർഘ ദിവസത്തെ ഉപവാസ പ്രാർത്ഥനയിലാണ് ഉപ്പു വിതറാനുള്ള ഉൾപ്രേരണ തനിക്കുണ്ടായത് എന്നദ്ദേഹം പറയുന്നു. പ്രാർത്ഥനാമദ്ധ്യേ ലഭിച്ച ദൈവാത്മപ്രേരണയാൽ ചെയ്ത പ്രവർത്തിയാണെങ്കിൽ എന്തിനു ക്ഷമാപണം നടത്തണം? ഏത് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അനുവാദം വാങ്ങണം? കൺവെൻഷൻ ഗ്രൗണ്ടിൽ ദൈവത്തെക്കാൾ വലിയ “അധികാരി”കളോ?
ഉപ്പുവിതറുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. “അബീമേലെൿ അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി”. (ന്യാധിപന്മാർ 9:45) – എന്നു നാം വായിക്കുന്നു. യിസ്രായേലിൽ ന്യായാധിപനായിരുന്ന ഗിദെയോൻറെ മകനായിരുന്നു അബീമേലെക്ക്. മിദ്യാന്യരുടെ കയ്യിൽനിന്നും തങ്ങളെ രക്ഷിച്ച ഗിദെയോനെ രാജാവാക്കാൻ യിസ്രായേല്യർ ആലോചിച്ചു. അവർ ഗിദെയോനോട് “നീ ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു”. എന്നാൽ ഗിദെയോൻ അതിനു വിസമ്മതിച്ചു. യിസ്രായേലിനെ ഭരിക്കേണ്ടത് യെഹോവയാണ് എന്നതായിരുന്നു ഗിദെയോൻറെ പക്ഷം. രാജാവായില്ലെങ്കിലും യിസ്രായേൽ മക്കൾക്കു മിദ്യാന്യരുമായുള്ള യുദ്ധത്തിൽ ലഭിച്ച കൊള്ളയുടെ ഒരു പങ്കു കിട്ടിയാൽ കൊള്ളാമെന്നദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. അതിനായി ‘ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ പൊൻ കടുക്കൻ അതിൽ ഇട്ടു’. “ഗിദെയോൻ ആ പൊന്നുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീർന്നു”. (ന്യായാധിപന്മാർ 8:27). എത്ര വലിയ നേതാവായാലും ദൈവജനത്തെ ഭരിക്കേണ്ടത് താനോ തന്റെ മകനോ മകനു ശേഷം കൊച്ചുമകനോ അല്ല, യഹോവായിരിക്കണമെന്ന ഗിദെയോൻറെ കാഴ്ചപ്പാട് അഭിനന്ദനാർഹമാണ്. എന്നാൽ എല്ലാവരുടെയും മുന്നിൽ തുണിവിരിച്ചിട്ടു പിരിവു നടത്തിയതും അങ്ങനെ സമ്പാദിച്ചതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി പ്രതിഷ്ഠിച്ചതും അതിനെ ഒരു തീർത്ഥാടനാ കേന്ദ്രമാക്കി മാറ്റിയതും ശരിയായില്ല. പിൽക്കാലത്തു അത് ഗിദെയോൻറെ കുടുംബത്തിന് ഒരു കെണിയായി തീർന്നു എന്ന യാഥാർഥ്യം വിസ്മരിക്കരുത്.
“ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെൿ എന്നു അവൻ പേരിട്ടു”. (ന്യായാധിപന്മാർ 8:30,31) പിതാവിൻറെ മരണശേഷം, പിൻഗാമിയായി തന്നെ നിയമിക്കണമെന്ന അപേക്ഷയുമായി അബീമേലെക് തന്റെ അമ്മയുടെ സഹോദരന്മാരായ ശെഖേം നിവാസികളെ സമീപിച്ചു. അവർ അതിനു സമ്മതിക്കുകയും അബീമേലെക്കിനു പണം നൽകി സഹായിക്കുകയും ചെയ്തു. അവൻ ആ പണം കൊടുത്തു “കുറെ ചട്ടമ്പികളെ തന്റെ അനുയായികളാക്കി”. (ന്യായാധിപന്മാർ 9:5- POC Bible). അബീമേലെക് ചട്ടമ്പികളുടെ ഒത്താശയോടെ തന്റെ നേതൃസ്ഥാനത്തിനു ഭീഷണിയാകുമെന്ന് കരുതിയ തന്റെ സഹോദരന്മാരെ, ഒരാൾ ഒഴികെ എല്ലാവരെയും, കൊന്നൊടുക്കി തന്റെ സ്ഥാനം ഉറപ്പിച്ചു.
എന്നാൽ അബീമേലെക്കിന്റെ രാജസ്ഥാനത്തിനു മൂന്ന് വർഷത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശെഖേം നിവാസികൾ അബീമേലെക്കിന്റെ ഭരണത്തിൻ കീഴിൽ പൊറുതിമുട്ടി. ജനം രാജാവിനെതിരെ തിരിഞ്ഞു. അവർ പരസ്പരം പോരടിച്ചു. തുടക്കത്തിൽ അബീമേലെക്കിനു ചില വിജയങ്ങൾ ഉണ്ടായി. അവൻ ശേഖേം പട്ടണത്തോടു പൊരുതു; അതിനെ പിടിച്ചടക്കി. തുടർന്നു പട്ടണം ഇടിച്ചുനിരത്തി ഉപ്പു വിതറി. ഉപ്പു വിതറിയാൽ അവിടെ പിന്നീട് വളരെ കാലത്തേക്കു ഒരു കൃഷിയും നടക്കുകയില്ല. മണ്ണിലെ ഉയർന്ന ലവണാംശം ചെടികളുടെ വളർച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കും. വയലുകൾ ഊഷരഭൂമിയായി മാറും. അങ്ങനെ അബീമേലെക്കു തന്നെ രാജാവാക്കിയ ജനത്തെ കൊന്നൊടുക്കുകയും നാട് നശിപ്പിക്കുകയും ചെയ്തു. എന്നാൽ അബീമേലെക്കിന്റെ അന്ത്യം അടുത്തിരുന്നു. തേബെസ് പട്ടണം പിടിക്കുവാൻ പോയ അബീമേലെൿ പട്ടണത്തിന്നകത്തുള്ള ഗോപുരം ആക്രമിക്കുവാൻ ഗോപുരവാതിലിന്നടുത്തു ചെന്നു. അപ്പോൾ ഗോപുര മുകളിൽ നിന്നും ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു അവന്റെ തലയോടു തകർത്തുകളഞ്ഞു. മാരകമായി മുറിവേറ്റ അബീമേലെക്ക് “തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു”.
സ്ഥാനമാനങ്ങൾക്കുവേണ്ടി ചട്ടമ്പികളെ കൂട്ടുപിടിച്ചു തനിക്കു ഭീഷണിയായി മാറുമെന്നു കരുതുന്ന സഹോദരന്മാരെ വെട്ടി നിരത്തി അധികാരത്തിൽ കയറി ഇരിക്കുന്നവർ ഓർക്കുക. നിങ്ങൾക്ക് അധികകാലം അങ്ങനെ തുടരാനാവില്ല. അധികാരത്തിൽ എത്തിക്കുവാൻ സഹായിച്ചവർ തന്നെ എതിർപ്പുമായി വരാം. ഒടുവിൽ ബാഗും തൂക്കി സഹായിയായി കൂടെ നിന്നവന്റെ കുത്തേറ്റു എല്ലാം അവസാനിപ്പിക്കേണ്ടതായും വന്നേക്കാം. ആത്യന്തികമായി ഇതിന്റെയെല്ലാം ഫലമോ? മുപ്പതും അറുപതും നൂറും മേനി വിളയേണ്ട വയൽ പ്രദേശങ്ങൾ ഉപ്പു വിതറിയ, ഒന്നും മുളക്കാത്ത, ഫലമില്ലാത്ത അവസ്ഥയിൽ ആയിത്തീരുന്നു.
വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
4175/Jan /07 /3 Christian Pentecostal middle class family invite and proposal for their son 27, 26/11/1997, 170 cm, 85 kg, working as a nursing assistant in Kuwait. Seeking suitable alliance from Pentecostal girls. Ph. 8281582166, 9349140772
4174/Jan /07 /3 Pentecostal parents invite proposal for their born again baptized son aged 28,1996 December, 165 cm (B Com, MBA pursuing CA) belonging to a financially sound upper middle class family from parents of educated God fearing and spirit filled girls. Ph. 7559949131 /9656707751.
4173/Jan /07 /3 Sambava Christian Pentecostal parents from Kottayam invites proposal for their son 36, 175 cm, BSc Nurse. Now working as a registered Nurse in Germany seeking suitable alliances from spiritual and educated girls. Preferably from outside India. Mobile – +919744925754 , +919207731083
4172/Jan /07 /5 Syrian Christian Pentecostal parents proposals for their born again,baptized daughter 31(DOB 11-6-1993)167 cm. divorced.Currently working NHS hospital in UK seeking suitable proposal from born again baptized, professionally qualified boys below 36 years. Mobile: 9947091565, 8111865265.
4171/Jan /07 /3 സൗദിയിൽ B Sc നേഴ്സ് ആയ ചേരമർ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 32,(DOB 20/2/1992), 157 cm, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph:9539799624, 8891399624.
4170/Jan /07 /3 North India Settled the Pentecostal parents (cheramar christian) invite proposals for their daughter 30ys(14/04/1994)5ft working as registered nurse in the N H S., U K .we prayerfully requesting proposals from the boys of spiritual parents. No restrictions about community any community can forward their proposals,but the boy should be believer and professionally qualified. Contact.8058126487,7976451710.
4169/Jan /06 /3 Syrian Christian Pentecostal parents invite proposals for their daughter (35 / 165 cm), a scientist at a reputed university in the UK. Seeking suitable alliances from well-educated boys, preferably working outside India, who have a heart to serve the Lord. Contact: thelordwillprovide1@gmail.com / +91 9447 079647
4168 /Jan /06 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 41, (25 -04 – 1983) 173cm, +2, തൻ്റെ തന്നെ ഉടമസ്ഥതയിലുള്ള കാർ, ഓട്ടോ എന്നീ വാഹനങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്നു. അനുയോജ്യരും വിശ്വാസികളുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത വിധവമാരായ യുവതികളുടെ ആലോചനകളും പരിഗണിക്കും. Ph. 9446995397, 9544296998
4167 /Jan /06 /5 Christian family from Kothamangalam invite proposals for their Born Again son. Innocent Divorcee. DOB : 28-01-1990, 180 cm, 69 kg, Fair. Msc in Medical Imaging – Distant Education Bsc in Medical Imaging – Manipal University, Diploma in Medical Imaging – Paramedical Board, Working as a Senior MRI Radiographer in Hampshire NHS Trust, UK. With Permanent Resident status. Seeking a suitable alliance from Born again, spiritually filled, family oriented, caring, open minded, and loving girl with professional education qualification. Ph. 9961577343, +44 07771066306
4166 /Jan /06 /3 Syrian Christian Pentecostal parents invites proposal for their daughter 28, DOB:25.12.1995, 5’3″, MBA from India, MSc in HR from Berlin, Germany. Currently working in Dubai. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph +91 85478 00938
4165 /Jan /06 /3 Bangalore settled Pentecostal parents invite proposal for their son 30, 5’9,60 kg, BBA, doing own business in Bangalore from parents of God fearing, educated girls working India / abroad Ph:+91 95351 93300
4164 /Jan /04 /3 Nadar Christian Pentecostal parents from Thiruvananthapuram invite proposals for their son 27, 169cm, 60kg, BTech, Computer Engineer, working as a software Engineer in Saudi Arabia. Seeking suitable alliance from baptized, God fearing & spiritually filled Pentecostal girls. Preferably from BSC Nurses. Contacts: (+91) 9567573244 Whatsapp: (00966) 500 547 932, Email: jinujr03@gmail.com
4163 /Jan /04 /5 Syrian Christian Pentecostal parents from Pathanamthitta invites proposal for their daughter 27, 162cm, 60kg, fair, Upper Middle Class family, ornament wearing, Born again & filled with Holy spirit. BDS. Currently Studying and working as Assistant Dentist in Australia. Seeking suitable Proposals from the person Working in Australia, God Fearing and Loving. Preferably from Medical, Engineering or Equal field. Contact: sajiprakkanam67@gmail.com Ph. 00966 505906811, 00966 551789001
4162 /Jan /04 /3 Syrian Christian Pentecostal Boy (35 /163 Cm), Widower. Educational Qualification: M.Com, M.Ed, holding the positions as a higher secondary Faculty and Managing Director of a well reputed company in the education sector. He has a 6 year old son. Suitable proposals are invited from the parents of God Fearing and Educated girls. Phone: 9995180454, 9497292583
4161 /Jan /04 /3 Pentecostal parents invites proposal for their son. Born and brought up in Bhopal, MP. 30, DOB:18/01/1994, 173cm, Bachelor in Mechanical Engineering. Working as a Welding Engineer (QC) in Abudhabi. Seeking suitable alliance from spiritual and educated girls from India or abroad.contact number -+917400844998,+917828771719,+ 918982755127
4160 /Jan /03 /3 Syrian Christian Pentecostal parents settled in USA invite proposals for their daughter (26 / 5’ 3”) fair, slim, non-ornamental, working as a registered nurse and actively involved in Sunday school / youth ministries. Seeking a suitable alliance from parents of spiritual and mission minded boys, preferably working or studying in the US. Please respond with profile & photos to: rockofagesus@gmail.com
4159 /Jan /03 /3 അമേരിക്കയിൽ മാതാപിതാക്കളോടൊപ്പം താമസിച്ച് ജോലിചെയ്യുന്ന, ആത്‌മീകനും സുമുഖനും ആരോഗ്യവാനുമായ സിറിയൻ പെന്തക്കോസ്‌ത് യുവാവിന് (ജൂലൈ 1998 /5′ 6″) ആത്‌മീകരും കുട്ടികൾ വേണമെന്ന് താല്‌പര്യമില്ലാത്തതും വിദ്യാഭ്യാസമുള്ളതുമായ പെന്തക്കോസ്‌ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. അടുത്ത സമയത്തെ ഫോട്ടോ സഹിതം ബന്ധപ്പെടുക. blessyt100@gmail.com
4158 /Jan /01 /3 Syrian Christian Pentecostal pastors family invite proposals for their daughter 27, DOB: 08/12/1997, 164cm, 66kg, Working as a Registered Nurse in QMC, Nottingham, UK. Seeking a suitable alliance from spiritual and educated boys. Ph. 9495354941
4157 /Dec 30 /3 Syrian Christian Pentecostal girl, ’95 Dec/152 cm, pursuing Ph.D. in Civil Engg. at IIT, Bombay. Seeking alliances from parents of well educated, God fearing boys. Contact +91 9633559616, +91 9656343523
4156 /Dec 30 /3 പെന്തക്കോസ്ത് യുവാവ് 31/169 cm, [12/12/1993], ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിങ്. ദുബായിൽ ക്വാളിറ്റി ഡിപ്പാർട്മെൻ്റിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph. 9496117133, 6238554313
4155 /Dec 30 /3 U.S. settled Keralite Pentecostal parents invite proposals for their daughter (age 29/ Feb 1995/ born and raised in the U.S.). She is born-again and baptized, holds strong Christian values, and is family oriented. She has a Doctor of Pharmacy degree (PharmD) and is working in a hospital. Seeking proposals from God-fearing, professionally qualified and working boys. If interested, please send recent photos and details to email: yeshuajireh95@gmail.com or phone: 1 (847) 970- 1642 (WhatsApp available)
4154/Dec 30 /3 Cheramar Christian Boy, 33 yrs, 165cm, B Sc Nurse in UK. Seeking suitable alliance from the Parents of girls in any denomination. Bsc Nurse preferred. Ph. 830101215, 8547019918
4153 /Dec 30 /3 Pentecostal (Knanaya Jacobite background ) young man 34, 170cm, 64kg. Un married, BSc industrial Chemistry,Diploma in Fire & safty & Food & safty .certified in Neboush IGC international certified,working in Kuwait as Fire & safety officer.Seeking suitable alliance from spiritual and educated girls from India or abroad +91 7356657914
4152 /Dec 30 /3 Pentecostal parents invite Proposal for their daughter (30/168cm) born again, baptised and spirit filled, working in MNC Bangalore from God fearing, born again, baptised, spirit filled educated and working boys . Contact: WhatsApp: 9916410282
4151 /Dec 30 /3 നോർത്തിന്ത്യയിൽ ജനിച്ച് വളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 21/05/1990,170cm, 70kg, ഇടത്തരം കുടുംബം, IT from Emirates college Dubai,BSc business management (BBM) western education centre from Dubai (University of Bolton UK), ദുബായിൽ ജോലി ചെയ്യുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾ അറിയാം. അനുയോജ്യരായ ആത്മീയരും വിദ്യാഭ്യാസ യോഗ്യതയും ജോലിയും ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc നേഴ്സ് മാർക്ക് മുൻഗണന.Ph: 9745431641, 80890 70748
4150 /Dec 28 /5 Syrian Christian Pentecostal missionary family from Siliguri, West Bengal invite proposals for their daughter 26, 5 ft 3 inch, MSW, Bachelor in Media Science (Mass Communication). Now working as a Medical Counselor in Kerala. Seeking a suitable alliance from spiritual and educated boys from India or abroad. Ph. 09800553664
4149 /Dec 28 /3 സിറിയൻ ക്രിസ്ത്യൻ (തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ഒരു ദിവസം പോലും കുടുംബ ജീവിതം നയിച്ചിട്ടില്ലാത്ത ) പെന്തിക്കോസ്തു യുവതി 30/157cm , B. Com, MBA ഷാർജയിൽ ഒരു കമ്പനിയിൽ HR മാനേജരായി ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും (ആദ്യ വിവാഹിതരെയും പരിഗണിക്കും ) വിവാഹലോചന ക്ഷണിക്കുന്നു. 00971 55830 3049 / 9847 161 4 19
4148/Dec 27/3 യുകെയിൽ ജോലിയുള്ള ബോൺ എഗെയിൻ ക്രിസ്ത്യൻ യുവതി ഇൻഡിപെൻഡൻറ് ചർച്ച്. 27, 5.”8, BSc Nurse, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യുകെ, യു എസ് എ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ബോൺ എഗെയിൻ യുവാക്കൾക്ക് മുൻഗണന. Ph. +91 96456 39606
4147/Dec 26/3 യേശുക്രിസ്തുവിനെ നാഥനായി സ്വീകരിച്ചു് വിശ്വാസ സ്നാനം സ്വീകരിച്ച യുവാവ് (സ്വതന്ത്ര സഭ, 28 വയസ്സ്, business, 180cm, 55kg, ആഭരണം ധരിക്കും) ചെറുപ്പത്തിൽ മെനഞ്ചൈറ്റിസ് വന്നതിനാൽ special school ൽ ആണ് +2 പാസ്സായത്. വിശ്വാസ സ്നാനം സ്വീകരിച്ച യുവതികളിൽ നിന്നോ യുവതികളുടെ മാതാപിതാക്കളിൽ നിന്നോ വിവാഹാലോചനകൾ പ്രാർത്ഥനയോടെ ക്ഷണിക്കുന്നു. Ph 9349395969
4146/Dec 26/3 Syrian Christian Pentecostal pastors family from Pathanamthitta invites proposal for their son 31, DOB:01/10/1993, 162cm, 60kg, Engineering -Mechanical, Working as a Mechanical Engineer at Aramco Saudi Arabia. Seeking suitable alliance from smart, spiritual and educated girls from India or abroad. Ph. 9961713188, 9526744669
4145/Dec 26/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് 37, 175 cm . Bsc. നേഴ്സ് ഇറാക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. കേരളാ, ഗൾഫ്, UK ഉള്ള അനുയോജ്യരായ ഐപിസി/ മാർത്തോമാ/ ഇവാഞ്ചലിക്കൽ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Phone. 9400487613. 9446427613
4144/Dec 26/3 Parents of Syrian Christian Pentecostal girl (26/ DOB: 18.07.1998/ 158 cm) MSc Mathematics & Diploma in Computer Application working as Assistant in Cochin University, seeking suitable alliance from parents of born again, baptized, God fearing and educated Pentecostal boy, working in Kerala either in Government or Private Sector. Phone: 9447050332
4143/Dec 26/3 Pentecostal pastors family from Ernakulam invite proposals for their son 28, DOB:15-10-1996, 168cm, 70kg, MA in Economics, IATA, PDCFA. Working as a passenger service executive in Cochin international Airport Nedumbassery. Seeking suitable alliance from spiritual and educated girls from India or abroad. Preferably from Medical or IT field. Ph. 7559805694
4142/Dec 25/3 Christian Pentecostal parents from Kottarakkara invite proposal for their son DOB:24/12/1990 (165 cm), Interior designer working in Dubai, legally divorced and no liabilities (lived together for 15 days only), currently in home town, came on leave. Seeking suitable alliance from spiritual and educated girls. PH: 9880933085, 9148529212
4141/Dec 23/3 ഖത്തറിൽ മിനിസ്ട്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 43, 5″ 7′, GNM, നിയമപ്രകാരം വിവാഹ ബന്ധം വേർപെടുത്തി. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9446972635, 9947549220
4140/Dec 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 30, 171cm, ITI (Ncvt) Electrical, ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. തൻ്റെതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99479 92773, 9526992773
4139/Dec 21/3 Christian Pentecostal Parents invites proposal for their born again son (divorcee) 38, 170 cm , MCA, currently working in Bangalore as Senior Software engineer. Invite suitable marriage proposals from parents of born again and professionally qualified girls with good spiritual values. Contact No:+91 7981650731, +91 9496344483, +91 9952928944
4138/Dec 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി. 34, DOB:21/03/1990, 165 cm, 75 kg, BSc nurse, സൗദി അറേബ്യയിലെ റിയാദിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇൻഡിപെൻഡൻസ് സഭാഗമാണ്. ആഭരണം ധരിക്കും. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന. Ph: 91 96567 51020
4137/Dec 20/3 Syrian Christian Pentecostal parents settled in USA inviting proposal for their daughter, non-ornamental 25 years, 1998, 5’,1”, 62 kg. She completed her high school in India , BSN from USA and currently pursuing Masters in Nursing. We are inviting suitable alliance from parents of God-fearing, baptised, professionally qualified boys, preferably from USA. Contact WhatsApp +1 (470) 403-3704
4136/Dec 20/3 Proposals invited for born again spirit filled Christian girl (ornament wearing) from Trivandrum , Age 24 yrs, Ht. 161cm, wt 57 Kg BAMS, now doing House surgency @ Thrissur, from parents of God fearing boys with strong educational and spiritual background. Cont nos.+91 97890 98673, 9495366787
4135/Dec 20/3 Christian Pentecostal parents from North India invite proposals for their son, who is a born-again believer, baptized (born in December 1996, height 5’10”). He holds an MBA and MS, having completed his MS from Europe. He is currently working with Abbott in Europe and holds a US B1/B2 visa. Belonging to a Knanaya Jacobite background, we seek a suitable match from Pentecostal parents of a born-again, God-fearing, spiritual, and qualified girl. Born and brought up outside Kerala is preferred. Contact: WhatsApp No. 7503031155.
4134/Dec 19/3 Proposals are invited from parents of God-fearing girls working in India, from any Pentecostal denomination, for a Syrian Christian Pentecostal (TPM) boy, 28 years old (DOB: 26th February 1996), 170 cm height, who is working as a Senior Software Engineer in an MNC at Infopark, Kochi. Phone: 9446064346
4133/Dec 19/3 Syrian christian Pentecostal family is looking alliance for Son (May 1995/175 cm) working as a Technical Co-ordinator in Dubai after completing Bachelor’s in Civil engineering, He is baptized, Spiritually filled. 09847294448
4132/Dec 19/3 Pentecostal Parents invites proposals for their Born Again daughter 28(23/4/1996), 150 cm. B.sc Nurse. Working as a nurse at Kuwait. Seeking suitable alliance from spiritual and educated boys. Ph – 9946204952
4131/Dec 18/5 Christian Pentecostal parents from Trivandrum invite proposals for their daughter, DOB :26 October 1995, 162 cm, 50 Kg. MSc. in Aerospace – IATOM ENAC, Toulouse, France, B.E Aeronautical Engineering NIT, Coimbatore. Now she is in Paris with Job Seeker Visa. Languages known: Malayalam, English, French & Tamil. Seeking a suitable alliance from God Fearing, Spiritually Filled, Well Educated and Humble Person. Ph: 9400369081/971529639810 whatsapp, Mail id. letishadipin@gmail.com
4130/Dec 18/5 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala, pursuing for UK/US licensing exam. Proposals are invited from God fearing, educated and professionally qualified Pentecostal postgraduate boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp 971507847813/ 00919496206396
4129/Dec 17/3 Syrian christian Pentecostal parents invite proposal for their son 30 years (DOB :5th April 1994)169 cm, Working as Assistant Manager in KPMG, Infopark, Kochi seeking suitable alliance from parents of God fearing and qualified girls working India or abroad. Ph:9745664302 (watsapp) 6238464170 (watsapp)
4128/Dec 17/3 ദുബായിൽ ജോലിചെയ്യുന്ന ഇരവിപേരൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തകോസ്റ്റ് യുവാവ് 30, 170 cm, BTech Mechanical Engineer, ക്വാളിറ്റി ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. സ്വന്തമായി വീടുണ്ട്. മാർച്ച് മാസത്തിൽ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആത്മീയരായ നാട്ടിലോ വിദേശത്തോ ജോലിയുള്ള പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Bsc നേഴ്സുമാർക്ക് മുൻഗണന. Ph. 9446685494, 8281178270
4127/Dec 17/ Pentecostal Christian parents in Bangalore are looking for a match for their 32 Year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girls. Contact: 9738212829 or 9742494289.
4126/Dec 16/ Pentecostal parents invite proposals for their daughter (32 yrs, 21/10/1992, Hight 5-6), pursuing Ph.D in Mechanical Engineering, University of North Carolina in USA, currently working as Teaching Assistant in the University of North Carolina from parents of professionally qualified spiritual boys from USA or abroad. Ph: +91 91420 50975, +91 97447 97000
4125/Dec 16/3 സൗദി അറേബ്യയിൽ ജോലിചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 31,(DOB 15.4.1993),146cm, B Sc Nurse, അനുയോജ്യരായ, ആത്മീയരായ, വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. സൗദി റിയാദിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകൾ കൈകാര്യം ചെയ്യും. Ph: 9562302741, 9886087416(WhatsApp )
4124 /Dec 16/3 Retired Syrian Christian Pentecostal parents invite a proposal for their son, divorced. 37/172, Post graduate working in a Soudi based multinational company. Seeking a suitable alliance from parents of God fearing and educated girls from India or abroad Ph 9249888560, 9447840132
4123/Dec 16/3 Pentecostal parents are seeking proposals for their daughter DOB 03/1991. height 5’3,Btech from Kerala, MBA from Canada & MS from US. Working as a SOC system Engineer in the USA. Seeking proposals from parents of God fearing , baptized, and professionally qualified Pentecostal boys from India or abroad. Pl contact 9446090444
4122/Dec 16/3 US Settled Syrian Christian Pentecostal parents invites proposal for their son, born and brought up in US. 30, 5’5″, Software Engineer (MS), working as a Senior Data Engineer. Seeking suitable alliance from spiritual and educated girls from USA/Canada. +1 (845) 304-5450
4121/Dec 13/3 കോട്ടയം പുതുപ്പള്ളി സ്വദേശിയായ ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 40, 5’7″, +2, മേസ്തിരി (സ്ഥിരം ജോലി), ആദ്യവിവാഹം, സ്വതന്ത്ര സഭ, ആഭരണം ധരിക്കും. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9544351825
4120/Dec 13/3 Syrian Pentecostal parents settled in Ernakulam District,prayerfully invites proposals for their son (28 years, 172 cm, medium colour, Dip. Mech. Enggi )Lives in New Zealand since 2014. Having PR . Talented in music, active in Church. parents of those who are working or trying to move to New Zealand are preferred. Fb lD Samson B George. Please send details with recent photos. whatsapp 9946997525,
4119/Dec 13/5 Pentecostal parents in US seeking bride for their son baptized and spirit filled. ( MD, 33 years, 5’6”, fair and slim) from God fearing and similar professional backgrounds. If interested please email at Tonyvince29@gmail.com
4118/Dec 12/3 NRI Syrian Christian Pentecostal parents invite proposals for their daughter(Nov 1991/159cm/57 Kg) M.Com, working as a financial professional in a reputed company in Kuwait, visiting to Kerala by the middle of December. Seeking suitable proposals from parents of spiritual and professionally qualified boys. Please respond with recent photo to : +965 97465282 (WhatsApp) Ph:+919846202387
4117/Dec 12/3 നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ സിറിയൻ ക്രിസ്ത്യൻ യുവാവ് (36, 170 cm) സ്വന്തം ബിസിനസ്സ് സ്ഥാപനം. ബാധ്യതകൾ ഇല്ല. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph +91 62389 71546
4116/Dec 11/5 US settled Syrian Christian Pentecostal parents invite proposal for their daughter 29, DOB: December 8th 1994, 5’1″, 150Lbs, MS in Public Health, MS in Nutrition Science, BS Biology & BA Sociology. Currently working as a Nutritionist in Govt. sector. Born in Saudi Arabia, migrated to the US at the age of six with parents. Saved, baptized, and is filled with the Holy Spirit. Worship leader and Sunday school teacher. Seeking a suitable alliance from spiritual and educated boys from the USA or abroad. Contact +1 (901) 628-0838
4115/Dec 11/3 A Syrian Christian Pentecostal Boy (28 years, 172 cm, Fair & M. Com) born and brought up in Saudi Arabia, currently working as an Asst Manager in South Indian Bank , Thrissur. Invites marriage proposals from parents of Pentecostal girl working in India. Contact: 00966530824314/ 00966509008047 (WhatsApp available on both number- Saudi Arabia)
4114/Dec 11/5 Syrian Christian Pentecostal parents invites proposal for their son 26 DOB:18/06/1998, 170cm, 75kg, Bsc Hotel Management MBA in Logistics and supply chain management and Sales and Marketing. Working as an Export Executive at Al Ajmi Marble LLC Oman. Seeking suitable alliance from spiritual and educated girls from India or abroad. Contact number Whatsapp @calling +917034940647, +919562319844, +966501870577
4113/Dec 10/3 Christian Pentecostal parents (Pathanamthitta) invites proposal for their daughter 27 (28/08/1997), 160 cm. Working as a Pharmacist in Dubai.Seeking suitable alliance from the parents of God fearing and employed boys. Contact# 9744204266, 9605324843
4112/Dec 10/3 ആന്ധ്രപ്രദേശിൽ ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ, മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകൾ അറിയാവുന്ന ഭാര്യ മരിച്ചുപോയതും ബാധ്യതകൾ ഇല്ലാത്തതും ആയ 60 വയസുള്ള മുൻ സുവിശേഷകൻ ജീവിത പങ്കാളിയെ തേടുന്നു. ദത്ത് നിൽക്കുവാനും തയ്യാറാണ്. 9447007955
4111/Dec 10/5 Pentecostal Parents (Non ornament wearing) seeking suitable proposal for their daughter, Year of Birth 1998, Location: Abroad. Height 163 cm, Complexion fair, Education: Post graduate, Job Status: Working. Spiritual Status: Born again, baptized, Spirit-filled, Seeking professionally qualified boy’s, holding a Master’s degree or higher, born again, baptized, Spirit filled. Preferably Born and brought up abroad, non-ornament wearing. Willing to move and live abroad. Contact No. 00965 66379528
4110/Dec 10/3 Christian Pentecostal (TPM) parents invites proposal for their daughter 28, DOB:21/10/1996, 154cm, 60kg, BTech. Currently working in a USA-based IT company Chennai. Seeking suitable alliance from spiritual and educated boys from India or abroad. Ph 9946973200, 7994509871
4109/Dec 10/3 Cheramar Christian Pentecostal parents invites proposal for their daughter 27, DOB :25/06/1997, 152 cm, BSc Nurse. Working as a nurse at Delhi. Home town Kottarakkara. Seeking suitable alliance from spiritual and educated boys from India or abroad.+91 6361 223 679, +91 6361 223 679
4108/Dec 10/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 40, 162 cm, B.Sc നേഴ്സ്, പുനർവിവാഹം ( 3 ആഴ്ച മാത്രം ഉള്ള ദാമ്പത്യം ) ഇപ്പോൾ UK യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ പെന്തെക്കോസ്തു യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8606878279
4107/Dec 10/3 Christian Pentecostal girl who is born again, baptized, spirit filled (born in India and brought up in Kuwait, DOB: 31/10/1999, 164 cm, 50 kg) Pharm D, now working in India for experience and willing to travel abroad. And also having ministry mind. Parents looking for a suitable alliance with Malayali Pentecostal boys who are employed abroad and who are born-again, spiritual, educated, and ministry-focused. Ph. 9847153287
4106/Dec 09/3 Christian Pentecostal parents from Kottayam invite proposals for their daughter, 33 years (16-03-1991) born and raised in Delhi – NCR, 5’5″, belonging to the Sambavar Christian community. She is a nurse in the UK. Seeking alliance from born-again, baptized, and Spirit-filled Christian boys with good educational qualifications (preferably a master’s degree), fluent in English, and willing to relocate to the UK. Caste is not a concern; spirituality in Christ is paramount. contact- 8448620123
4105/Dec 09 /3 ഹിന്ദു ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സ്വതന്ത്ര സഭയിൽ ആരാധിച്ചു വരുന്നതും UK യിൽ നഴ്‌സായി ജോലി ചെയ്യുന്നതുമായ യുവതി. 30, 150 cm, BSc Nurse. ആഭരണം ധരിക്കും. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഉടനെ അവധിയിൽ നാട്ടിൽ എത്തുന്നു. UK യിൽ ഉള്ളവർക്ക് മുൻഗണന. Ph: 8086111018, +91 89438 94667
4104/Dec 07/3 Syrian Christian Pentecostal parents (Wayanad) invite proposals for their daughter 26/168cm Doctor of Pharmacy (Pharm D) currently working in Coimbatore as a Clinical Pharmacist. Prayarfully seeking suitable alliance from parents of God fearing and strong Christian values, professionally well qualified, masters or doctors. Contact 9946572708
4103/Dec 06/3 Pentecostal family converted from Hindu Ezhava community invites proposal for their daughter 25, DOB:20/09/1999, 5’3″, 61kg, Master in Hospital Administration. Working as a Hospital quality coordinator in Thane Maharashtra. Seeking suitable alliance from spiritual and educated boys from India or abroad. Ph. +91 81045 60963
4102/Dec 06/3 ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 37, 160cm, 10th, പോളിടെക്നിക് ഇലക്ട്രോണിക്സ്, CCNA NETWORK SIDE, കഴക്കൂട്ടം ടെക്നോപാർക്കിൽ Desktop support ആയി ജോലി ചെയ്യുന്നു. വിവാഹമോചിതൻ ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. BSc നേഴ്സുമാർക്ക് മുൻഗണന Ph. 7736036252, 9744384898
4101/Dec 06/3 കർണാടകയിലെ ബാംഗ്ലൂരിൽ പാർത്ത് മിനിസ്ട്രിയോടൊപ്പം അധ്യാപകനായും പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ യുവാവ് 34, 5’5″, 65kg, BTh, MTh, രക്ഷിക്കപ്പെട്ട സുവിശേഷവേലയിൽ തൽപരയായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു. Ph. 9901377237, 9986325242
4100/Dec 06/3 മല്ലപ്പള്ളി സ്വദേശിയായ പെന്തകോസ്ത് യുവതി 31, Feb 15/1993, 163 cm, 64kg, BSc നഴ്സായി അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു Ph 00971 503159483, +91 9846976850
4099 /Dec 05/3 Malayali Christian family settled in Rajasthan invite proposals for their son Born again (independent). 27, 178cm, BTech computer science (Karunya university). Now working as a Digital Account Strategist in an MNC. Living in Toronto Canada. Seeking a partner with a heart that prioritizes God, shares biblical & faith principles, embodies family values, and is ready to build a purpose-driven relationship. Looking for someone residing in Canada or the US. Contact: +91 9414329183
4093/Dec 04/5 Christian Pentecostal parents invites proposal for their son 29, 180cm, Engineer -Ernakulam, Seeking suitable alliance from the parents of God fearing and employed Girls (non ornamental) Ph. 9562187984, 9961494579
4089/Dec 03/5 Christian Pentecostal parents from Kottayam invite proposals for their daughter. 31, DOB:01/07/1993, 162cm, 60kg, BSc Nurses, working as a Govt. Nurse in Germany. Seeking suitable alliance from spiritual and professionally qualified Pentecostal boys from India or abroad. Preferably from the medical field. Ph. +91 94978 19110, 9656130140
4085/Dec 01/5 A Syrian Christian Pentecostal family seeks a match for their 42-year-old son. Standing 5’6″ and weighing 68 kg, he is an accomplished professional with an MBA in Finance (UK-qualified) and executive leadership certifications. He also holds a US-qualified Bachelor’s degree and serves as a Senior Consultant at a prestigious audit firm in Dubai. We are in search of a partner who is not only educated but also embodies qualities of grace, simplicity, and humility. For details, please contact: +971 50 508 9648
4081/Dec 01/5 Seeking alliance for born again baptized boy (31 /179 Cm) BTech / MS working in Amazon, Seattle, USA. Preference for professionally qualified girls from Business/Estate families in India or professional background settled in USA. Interested parties contact 0091-90481 37790, 0091-484-4871538
4079/Nov. 29/5 Thirupur settled Syrian Christian Pentecostal (AG) family invite proposals for their daughter. DOB: 11/Feb/2000, 168cm, 57kg, fair, BBA, PG Diploma in Buisness Analysis & Project Management from Canada. Now working as a Technical service Rep. in Canada with work permit. Ornament wearing. Seeking suitable alliance from USA/Canada. Ph. +91 96009 77787
4078/Nov. 29/5 Syrian Christian Pentecostal (AG) family invite proposals for their son, DOB: 15/02/1997, 170cm, 75kg, MS in computer science. Now working in Georgia USA (F1 OPT Visa), Ornament wearing. Seeking suitable alliance from USA Ph. +91 96009 77787
4077/Nov. 29/5 Orthodox Boy 35/178 cm, Degree MIB from Wollongong University Australia, working in Jeddah, Saudi Arabia. Looking suitable proposal from any Christian Denominations, Preferred Pharmacy, Nursing, MBBS, MBA etc:9633838464 OR 9567527395
4064/Nov. 23/5 US settled malayali Pentecostal parents invites proposal for their son 33 (DOB: 15/02/1991), 182cm. Born and brought up in the USA. Baptized and spirit filled. Ornament wearing. Education: Completed BS Psychology from Texas A&M University. Currently studying Nursing. Working as a Pharmacy Technician. Seeking suitable alliance from spiritual and educated girls. Please contact – WhatsApp +1 2148024855
4063/Nov. 23/5 Pentecostal family settled in USA prayerfully seeking proposal for their son, (Feb. 1998, 166cm, 70kg), born again, baptized, Holy Spirit filled, MBBS final Yr from East Europe, in preparation for USMLE. Seeking suitable alliance from the God fearing baptized girls. Pls contact WApp No.: +1 314 489 4546
4060/Nov. 21/5 Syrian Christian Pentecostal family settled in USA prayerfully seeking proposal for their son (1995/182 cm /80kg), born again, baptised US citizen, working as an engineer. He has completed his BTech from India and MS from USA. Seeking suitable alliance from the parents of God fearing, baptised girls, non-ornamental wearing, professionally qualified working in US or BSNs from India or other countries. Minimum height of 155 cm preferred. Contact WhatsApp +1 4704033704
4040/Nov. 15/5 Christian Pentecostal parents invites proposal for their daughter 28, DOB: 13/11/1995, 162cm, 75kg, BSc Nurse (CMC Ludhiana). Working as an NHS Nurse in the UK. Seeking suitable alliance from God fearing, spirit filled, baptized and professionally qualified boys. Preferably from UK. Ph. +91 7567356480
4031/Nov. 11/5 Syrian Christian Pentecostal parents are inviting suitable proposal for their son DOB 24/3/ 1984 , 180 cm height , BSC IT, MBA, & MSC Finance and Accounting. Currently he is working as an office administrator in a firm in U K . Prior to this he was working in Kuwait. Contact No. 9605858990. Please excuse 2nd marriage.
4029/Nov. 10/5 ഹിന്ദു കൺവെർട്ട് പെന്തെക്കോസ്ത് യുവാവ്. ആഭരണം വിഷയമല്ല.( DOB: 27-05-1978) 46 വയസ്. 180cm. പുനർ വിവാഹം. കുട്ടികൾ ഇല്ല. ജനറൽ മാനേജർ ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ജോലിയിടൊപ്പം ആത്മീക പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹം. (ബൈബിൾ കോളേജിൽ പഠിച്ചു.) ഇന്ത്യക്ക് പുറത്തുള്ള, ആത്മീക ദർശനം പ്രാപിച്ചവർക്ക് മുൻഗണന. വാട്സ്ആപ്പ് : +919447256297, 7737671747
4025/Nov. 8/5 Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
4019/Nov. 8/5 Christian Pentecostal parents invites proposal for their son 35 (5.8″) B. Tech. Information Technology. Working as an Automation Engineer in Bank of America, USA, US Citizen, Pentecostal Church member. Legally divorced no liability. Seeking suitable alliance from educated and spiritual Pentecostal parents. Preferably USA. Contact : India +91 9847554699, USA +1 317 490 4383
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144




Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies
Leave a Reply