ഗാസ അതിർത്തി ഭേദിച്ചു ഇസ്രായേലിലേക്ക് തള്ളിക്കയറി ഹമാസ് ഭീകരവാദികൾ അക്രമം അഴിച്ചുവിട്ടതിന്റെ ഒന്നാം വാർഷികമായിരുന്നു ഈ മാസം 7ന്. തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി 1139 പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ആ സംഭവം ലോകത്തെ ഞെട്ടിച്ചു എന്നു പറയാതെവയ്യ. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വേലിക്കെട്ടുകൾ തകർത്തു ബഹുദൂരം ഉള്ളിലേക്കു കടക്കുവാൻ ഹമാസ് പോരാളികൾക്കു കഴിഞ്ഞതു ഇസ്രായേലിനു ഉണ്ടാക്കിയ നാണക്കേടു ചില്ലറയായിരുന്നില്ല. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസി ഉണ്ടായിട്ടും അതിർത്തിയിലുടനീളം നിരീക്ഷണ കാമറകൾ പ്രവർത്തിച്ചിരുന്നിട്ടും ഹമാസിന്റെ നീക്കങ്ങൾ അറിയാതെപോയതു പ്രധാനമന്ത്രി ബെഞ്ചമിൻ നത്യന്യാഹുവിന്റെ കഴിവുകേടാണെന്ന വിലയിരുത്തൽ രാജ്യത്തു പൊതുവേ ഉണ്ടായി. നാണക്കേടകറ്റാൻ തങ്ങളുടെ മുഴുശക്തിയും ഉപയോഗിച്ചു ഹമാസിനെതിരെ തിരിച്ചടിക്കാൻ ഇസ്രായേൽ 2023 ഒക്ടോബർ 27ന് ഗാസയിൽ യുദ്ധം ആരംഭിച്ചു.
ഗാസ എന്നത് കേവലം 140 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ഭൂവിഭാഗമാണ്. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ പത്തിൽ ഒരംശം മാത്രം വലിപ്പമുള്ള പ്രദേശം. അവിടെയാണ് കഴിഞ്ഞ ഒരു വർഷമായി ഘോരമായ യുദ്ധം നടക്കുന്നത്. ഇസ്രായേൽ വിമാനങ്ങൾ നിരന്തരം ബോംബുകൾ വർഷിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ ഇതിനകം 42,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതിൽ 17000 കുട്ടികളും 12000 സ്ത്രീകളും ഉൾപ്പെടും. ഗാസയിൽ മൊത്തം 25000 മുതൽ 30000 വരെ ഹമാസ് പോരാളികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ 70 ശതമാനം പേരും ഇപ്പോഴും പോരാട്ടം തുടരുന്നു. ബന്ദികളായി ഹമാസ് പിടിച്ചുവെച്ചിരുന്നവരിൽ നൂറ്റിഅഞ്ച് പേരെ ഖത്തർ സർക്കാരിൻറെ മധ്യസ്ഥതയിൽ തടവുകാരെ കൈമാറുന്നതിൻറെ ഭാഗമായി വിട്ടയച്ചു. പകരമായി, ഇസ്രായേലിൽ തടവിലായിരുന്ന 240 ഫലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കയുണ്ടായി. മുപ്പതിൽ അധികം തടവുകാർ വിവിധ സമയങ്ങളിലായി കൊല്ലപ്പെട്ടു. ഇപ്പോഴും നൂറിലധികം ബന്ദികൾ ഹമാസിന്റെ തടങ്കലിൽ ഉണ്ട്.
യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിലായി 782 ഇസ്രായേൽ സൈനികർക്കു ജീവഹാനി സംഭവിച്ചു എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഗാസ യുദ്ധത്തിൽ ഇറാൻറെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും ഇറാഖിലെയും സിറിയയിലെയും ഭീകരവാദ സംഘടനകളും ഹാമസിനൊപ്പം അണിനിരന്നത് ഇസ്രായേലിനു കൂടുതൽ തലവേദനയായി. ഒരേസമയം പല ശത്രുക്കളുമായി വിവിധ പോർമുഖങ്ങളിൽ ഏറ്റുമുട്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തങ്ങൾക്കെതിരായി വരുന്ന നൂറുകണക്കിനു മിസൈലുകളെ മുഴുവനും പ്രതിരോധിക്കാൻ ഇസ്രായേലിനു എല്ലായിപ്പോഴും സാധ്യമാവാറില്ല. അപൂർവ്വമായി അവയിൽ ചിലതു അവരുടെ അതിർത്തിക്കുള്ളിലും ജനവാസമേഖലകളിലും വന്നു പതിക്കാറുണ്ട്.
ഗാസയുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ആര് എന്തു നേടി എന്ന വിലയിരുത്തലിനു പ്രസക്തിയില്ല. യുദ്ധം കൊണ്ടോ അക്രമങ്ങൾ കൊണ്ടോ ആരും ഒന്നും നേടാറില്ല. നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ അവശേഷിക്കയുള്ളു. ചർച്ചയിലൂടെയും വിട്ടുവീഴ്ചകളിലൂടെയും സഹകരണത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ മാത്രമേ നേട്ടങ്ങൾ ഉണ്ടാവുകയുള്ളു. ഇസ്രയേലിനെ തുടച്ചുനീക്കി തൽസ്ഥാനത്തു ഇസ്ലാമിക മതരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി സ്വന്തം ജീവൻ പോലും ത്യജിക്കാൻ സന്നദ്ധരായ ഹമാസിനോ അവരെപോലെയുള്ള ഭീകര പ്രവർത്തകർക്കോ നഷ്ടപ്പെടാനൊന്നുമില്ല. ആഗോളതലത്തിൽ അസ്ഥിരത വളർത്താനും ആക്രമണങ്ങൾ നടത്താനും ഇസ്ലാമിക വിപ്ലവത്തിൻറെ വ്യാപ്തി വിപുലീകരിക്കാനും വേണ്ടി “ഭീകരതയുടെ മുൻനിര സ്റ്റേറ്റ് സ്പോൺസർ” ആയി പ്രവർത്തിക്കുന്ന ഇറാനിലെ മതഭരണകൂടത്തിനാകട്ടെ എവിടെ നടക്കുന്ന അക്രമപ്രവർത്തനവും അവരുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ്.
യുദ്ധ കെടുതികൾക്കു വില കണക്കാക്കാൻ സാദ്ധ്യമല്ല. വൻതോതിലുണ്ടാകുന്ന ആൾ നാശം കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നഷ്ടവും വളരെ വലുതാണ്. ശാരീരിക വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ, പരിസ്ഥിതി നാശം, തൊഴിൽ മേഖലയിലും സാമൂഹ്യവ്യവസ്ഥയിലുമുണ്ടാകുന്ന വ്യതിയാനങ്ങൾ, ഭക്ഷ്യക്ഷാമം തുടങ്ങിയ യുദ്ധത്തിൻറെ അനന്തരഫലങ്ങൾ ദൂരവ്യാപകവും വിനാശകരവുമാണ്. ഗാസയിലും പരിസരത്തും ഇതുവരെ നടന്ന ബോംബു സ്പോടനത്തിലും മിസൈൽ ആക്രമണത്തിലും തകർന്നുപോയ കെട്ടിടങ്ങളുടെയും റോഡുകളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മാത്രം കുറഞ്ഞത് 12 വർഷം വേണ്ടിവരുമെന്നാണു കണക്കാക്കപ്പെടുന്നത്. യുദ്ധം മൂലം പലായനം ചെയ്തവരെ തിരിച്ചെത്തിക്കാനും പുനരധിവസിപ്പിക്കാനും പിന്നെയും കാലം എത്ര വേണ്ടിവരും?
സഹോദരനെതിരെ ആയുധം ഉയർത്തിയ കയിൻ തുടങ്ങിവെച്ച മാനവരാശിയുടെ യുദ്ധചരിത്രം തലമുറകൾ ആവർത്തിക്കുന്നു. യുദ്ധങ്ങൾ ഒരു പ്രശ്നത്തിനും പരിഹാരമല്ല; കൂടുതൽ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും കരണമാവുകയേയുള്ളൂ. യുദ്ധങ്ങൾ ഇല്ലാത്ത സമാധാനപൂർണമായ ഒരു കാലം കർത്താവിന്റെ വാഴ്ച്ചകാലത്തു മാത്രം പ്രതീക്ഷിച്ചാൽ മതി. അതുവരെ ഭൂമിയിൽ യുദ്ധവും ഭീകരതയും അധർമ്മവും നാൾക്കുനാൾ പെരുകുകയല്ലാതെ കുറയുകയില്ല.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
HALLELUJAH MATRIMONIAL
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3950/ Oct 12/3 Syrian Christian Pentecostal parents invites proposal for their daughter DOB:11/08/1997, 164cm, Now Studying and working in Canada. Seeking suitable alliance from spiritual and educated boys from Canada or USA. Ph. +91 97474 59473
3949/ Oct 11/3 ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. സി എസ് ഐ വിഭാഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന സ്വാതന്ത്രസഭാംഗം. 28, വയസ്സ് 10/12/95,160cm, 62kg. MBBS, ഇപ്പോൾ MD ചെയ്യുന്നു. ഇന്ത്യയിൽ ജോലിയുള്ള വിശ്വാസികളായ മലയാളി യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. 9847710443,9562259691
3948/ Oct 09/3 Pentecostal parents invite suitable matrimonial alliance for their son who is a Born again, Baptized Pentecostal believer (29, 5’11” pursuing Pham D, born and brought up in US) from pentecostal professionals preferably from United states. If interested please contact with details and photos at mrapha96@gmail.com.
3947/ Oct 09/3 Pentecostal parents settled in US seeking suitable pentecostal bride preferably from US for their son who is a born again, baptized pentecostal believer. (born and brought up in US, Masters in mechanical Engg. 5’10”, 28, October 1996. Working as Design Engineer in an aeronautical company.) If interested please respond with details of your daughter with pictures to mrapha79@gmail.com
3946/ Oct 09/3 Pentecostal parents seeking proposals for a suitable match preferably from United states for their daughter who is born and raised in NY. Born again, baptized Pentecostal beliver. (Masters in computer informations working full time (fair, 5’7″, 7/1998) If interested please contact at mrapha79@gmail.com with pictures and details.
3945/ Oct 08/5 Christian Family inviting proposals for their God fearing, humble and down to earth son (33/5’11), practicing Pentecostal faith, brought up in Sharjah, UAE. A MIS data analyst by profession. Currently living in Kochi working for a company. Seeking alliance from parents of an educated, God fearing and humble girl who’d make an ideal partner for their son. Ph. 8848393827
3944/ Oct 08/3 സൗദി MOH-ൽ നഴ്സായി ജോലി ചെയ്യുന്ന, ഹൈന്ദവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവതി 27, DOB: 03/04/1996,152 cm, 53 kg, BSc Nurse, അനുയോജ്യമായ, ആത്മീയരും ഇന്ത്യയിലോ വിദേശത്തോ ജോലി ഉള്ളവരുമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: +91 97446 83497, 6238391102
3943/ Oct 08/3 Christian family invites proposal for their daughter(born again, wears ornament) 28 DOB: 7/1996, 150 cm, remarriage, no liabilities,Bachelor in Physiotherapy, Working and settled in Bangalore. Seeking a suitable alliance from born again and professional qualified boys from India and Abroad. Ph:9343667653
3942/ Oct 08/3 Parents are inviting proposals for their son, (1993, 170 cm) born again attending evangelical church( STECI) currently working as a Manager in Bangalore. He is a B.Tech graduate and has completed his MBA from IIM Trichy. We are seeking a suitable alliance from born again believers. If interested, kindly WhatsApp or call on 9846083746
3941/ Oct 07/3 ഹിന്ദു ഈഴവ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദീർഘ വർഷങ്ങളായി സഭാശുശ്രൂഷയിലായിരിക്കുന്ന പാസ്റ്ററുടെ മകൾ 27വയസ്, 153cm, Bsc Nurse . അനുയോജ്യമായ പെന്തകോസ്ത് യുവാക്കളുടെ മാതാപി താക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Mob. 9961359557
3940/ Oct 07/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 28, 152 cm, BHMS, ബാംഗ്ലൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph.7025474120(WhatsApp)7356783348.
3939/ Oct 07/3 Syrian Christian Pentecostal parents from Punalur invites proposal for their son 32, 5’9″, 79kg, B.Tech, (Mechanical Engineering), working as a BMS Engineer in Riyadh, Saudi Arabia. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9946856983, 9745825048
3938/ Oct 07/3 അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഓർത്തഡോക്സ് ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 25, 04/03/1999, 156 cm, Doctor of Pharmacy (Pharm D), ഇപ്പോൾ അസി. പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ആഭരണം ധരിക്കും. അനുയോജ്യ മായ ആത്മീയരായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9447611513
3937/ Oct 07/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് സിറിയൻ ക്രിസ്ത്യൻ യുവതി 30, (DOB: 14/06/1993) 157 cm, BCA, Diploma in Aviation & Hospitality.ഓഫീസ് സ്റ്റാഫ് ആയിട്ട് ജോലി ചെയുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091
3936/ Oct 06/3 കൊല്ലം ജില്ലയിൽ മീയണ്ണൂർ സ്വ ദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:28/7/1995, 170 cm, B.com, Diploma in Fiber Optic Telecommunication. റിലയൻസ് ഇൻ്റസ്ട്രീസിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Mob: 9400813094, 9847083094
3935/ Oct 06/3 Christian family (Attending Ag church, born again, water baptised, ornament wearing, from Catholic background) invites proposal for their son. (30/175cm/ACCA/CA semi-qualified, Mcom) Working as a senior in Audit with an MNC in Kochi . Seeking suitable proposals from parents of girls who are spirit-filled and with good educational qualifications. Ph. 9447197714, 8281281581
3934/ Oct 06/3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന. Ph.+91 80757 96855
3933/ Oct 05/3 Christian Pentecostal parents invite proposal for their only daughter (no siblings) born in April 1995, Height 158 cm. Born and brought up in New Delhi, completed PG in history and currently working in an MNC as an administrator. Seeking a suitable alliance from born again, spiritual, ornament wearing and professionally qualified boys from India (preferably Delhi/NCR). Ph. 9891270202
3932/ Oct 05/3 Pentecostal Nadar Malayalam parents invites proposal for their born again baptized daughter (27 years/162 cm, M.com) working and settled in Bangalore from parents of spiritual and professional qualified boys. Contact: 9480332027
3931/ Oct 05/5 Christian Pentecostal parents invites proposal for their daughter 27, DOB:04/08/1996, 154cm, BSc Nursing, Working as a Registered Nurse at NHS in UK. Seeking suitable alliance from spiritual and educated boys from India or abroad. Ph. +91 9847573700, 9447607900
3930/ Oct 05/5 Syrian Christian family (Attending Independent Church-born again, water baptised, ornament wearing from Marthoma background) invites proposal for their daughter (26/165cm/M.Sc. Information Science) working as Software Engineer Analyst, with an MNC, Hyderabad. Seeking suitable proposals from parents of boys with similar background preferably employed out of Kerala. Contact : 9440748732
3929/ Oct 05/3 Syrian Christian Pentecostal parents invites proposal for their daughter 27,160cm, 55kg, BSc Nurse, Working as a staff Nurse in Bahrain, Coming for vacation in November. Seeking suitable alliance from Born Again, baptized spiritual and professionally qualified boys from India or abroad. Ph. +91 9207248568
3928/ Oct 05/3 Pentecostal parents invites proposal for their son. Born and brought up in Bhopal, MP. 30, DOB:18/01/1994, 173cm, Bachelor in Mechanical Engineering. Working as a Welding Engineer (QC) in Abudhabi. Seeking suitable alliance from spiritual and educated girls from India or abroad. Ph. +91 7828771719, 8982755127
3927/ Oct 03/3 Christian Pentecostal family seeking alliance for their born again,baptized daughter ( DOB- 17/5/1997) height – 5″0 ft, working in ADP as client represent (US insurance department), presently residing in Pune, Partner preferences- someone who is settled in Pune, Mumbai or Banglore and should know Hindi or English, Phone no – 9890173111, 8530042073
3926/ Oct 03/3 North India Settled the Pentecostal parents (O.E.C) invite proposal for their daughter 30ys (14/04/1994) 5ft working as registered nurse in UK after two months will reach on leave in India. we prayerfully requested proposal from the boys of spiritual parents. Contact. 8058126487, 7976451710.
3925/ Oct 03/3 Syrian Christian Pentecostal parents invites proposal for their daughter (DOB:8/1990, 160cm, M.Tech, Working at Bangalore as a Senior Analytic Engineer. Seeking suitable alliance from the parents of spiritual educated and employed boys from India or abroad. Contact:+91 9630444398, 8770532449
3924/ Oct 03/3 Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (39, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Leading Chartered Accountants Firm at Cochin. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193.
3923/ Oct 02/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 43,163cm, Degree + IATA ദുബായിയിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ടു്. പുനർവിവാഹം, ബാധ്യതകൾ ഇല്ല, അനുയോജ്യമായ വിദേശത്ത് ജോലി ചെയ്യുന്ന സുവിശേഷ വേളയിൽ തൽപരരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 98462 29861
3922/ Oct 02/3 സൗദിയിൽ ജോലിയുള്ള കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB : 20-05- 1994) 6’5″, 90kg, Engineering in Electrical And Electronics. സൗദി ഫുഡ് സെക്യൂരിറ്റി അഥോറിറ്റിയിൽ ടെക്നിക്കൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7736260402
3921/ Oct 02/3 Christian Pentecostal parents invite proposals for their daughter ( 25/ 4′ 10 “/ Orthodox background) born and brought up at Hyderabad. Recently completed BDS. Inviting proposals from parents of born again God fearing professionally qualified boys. No TPM believers . Contact : 9866515253 Email: jkmammen@gmail.com
3920/ Oct 01/3 Syrian christian Pentecostal pastoral family is looking alliance for Son (May 1995/175 cm) working as a Project Co-Ordinator in a reputed construction company in Dubai, UAE after completing Civil engineering, He is baptized, Spirit filled. Ph. 09947939691
3919/ Oct 01/3 Syrian Christian Pentecostal girl (157cm/October 1996) residing in Canada (Canadian resident), having PG in Health Care Administration with Bachelor in Pharmacy degree. Currently working as Professional Practice Coordinator in Hospital in Canada. Seeking a life partner, who is baptized in HolySpirit, spiritually growing, professionally qualified and mission oriented along with employment.(Preference: Medical professionals/ PharmD settled in Canada). Contact: +968 99316233/ +91 8589999001
3918/ Oct 01/3 Syrian christian Pentecostal parents invite proposal for their son 27, DOB: 15/02/1997, 170 cm, 75 kg, MS Computer Science. Working as QA Automation Engineer in Georgia,(F1 OPT visa category) attending church of God church, ornament wearing. Seeking suitable alliances from parents of well educated and spiritual girls from USA. Phone :+91 9600977787
3917/ Oct 01/3 Syrian Christian Marthomma Girl – 34, 165cm, fair, MBA. Working as an HR Head in Qatar. Legally divorced – (separated within one month) no liabilities. Seeking suitable alliances from qualified boys from UK/Canada/Australia/USA.+91 95390 92484
3916/ Sept.30/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 25, DOB: 26 March 1999, 150 cm, Diploma in Indian and Foreign Accounting, BSc in physics. Working as contact Administrator Cecon Foundations private Limited Chennai, (studying medical Scribing also) അനുയോജ്യരായ ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph : 8289851372, 9677248810
3915/ Sept.30/3 Syrian Christian Pentecostal parents invites proposal for their son, 37, 176 cm. Bsc Nurse, Innocent divorcee, no liabilities. Working in Middle East, coming vacation on 15th October. Seeking suitable alliance from nurses, or working girls from Kerala or abroad. Mob. 9446427613.
3914/ Sept.30/3 ആസ്ട്രേലിയയിൽ നിന്നും ഉടൻ അവധിക്ക് നാട്ടിൽ വരുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതിക്ക് ( Bsc Nurse, PR Holder -35/165Cm വെളുത്ത നിറം) പ്രഫഷണൽ വിദ്യാഭ്യാസം ഉള്ളതും ആത്മീയരും ആയ അനുയോജ്യമായ യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. പുനർ വിവാഹിതരെ പരിഗണിക്കുന്നതല്ല. Contact Mob: +91 9747219242, 9188147104, 8547216223.
3913/ Sept.30/3 Syrian Christian Pentecost boy (26yrs / DOB: 07/10/1997 / weight : 73kg / Height : 5ft 8inch ) completed BTech in Mechanical Engineering. Currently working in saudhi Arabia. Looking for a BSc nurse, currently working abroad or other. Contact :+91 9947154447, 9656037844 (WhatsApp only)
3912/ Sept.30/3 Syrian Christian Pentecostal parents invite proposal for their son 36,168 cm, US citizen, innocent divorcee. Working as a registered nurse, seeking suitable alliance from spiritual and educated girls. Phone : +91 7012365879
3911/ Sept.29/3 Syrian Christian Pentecostal parents invite proposals for their daughter 28, (DOB 6/9/1996) 5’3″, Born again, baptised, ornament wearing. Raised in Dubai, Education : BA Honours in Accounting and Finance from Middlesex University Dubai, MBA in Operations Management from Manipal University Dubai. Working as a Team Leader in a reputed firm in Dubai. Seeking suitable alliance from Professionally qualified and Born again Boys from Abroad. Preference will be given for boys raised out side of Kerala. Ph: @Dubai 00971567985737 India 0091 9847208289
3910/ Sept.29/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 45, 5’8″, അമേരിക്കൻ സിറ്റിസൺ, വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ വിവാഹ ആലോചന ക്ഷണക്കുന്നു. +91 7907708282, +1 2679054921
3909/ Sept.28/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 40,ITI ഇലക്ട്രിഷ്യൻ, BTh, പുനർ വിവാഹം, ബാധ്യതകൾ ഇല്ല. രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട പെന്തെക്കോസ്ത് അനുഭവത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph : +91 6282508072
3908/ Sept.28/3 UK, NHS Trust Hospital – ലിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവതി, (ചേരമർ ക്രിസ്ത്യൻ) 33/165cm, രണ്ടു മാസങ്ങൾക്ക് ശേഷം ലീവിൽ വരുന്നു. ആത്മീയരും, വിദ്യാഭ്യാസവുമുള്ള അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാ ക്കളിൽനിന്നും വിവാ ഹാലോചനകൾ ക്ഷ ണിക്കുന്നു. Mob. No. 7025531472
3907/ Sept.28/♦6 US Settled Syrian Christian Pentecostal parents invites proposal for their daughter. US citizen. 40,5’3″, MS in Occupational Therapy, working in a reputed hospital in USA. Innocent Divorcee. No liability. Seeking suitable alliance from spiritual and educated boys from USA/Canada. Ph. +1 (516) 967-3279, absamuel52@gmail.com
3906/ Sept.26/3 US Settled Syrian Christian Pentecostal parents invites proposal for their son, born and brought up in US. 30, 5’5″, Software Engineer (MS), working as a Senior Data Engineer. Seeking suitable alliance from spiritual and educated girls from USA/Canada. Ph. +1 (845) 304-5450
3905/ Sept.25/3 Pentecostal Parents from Trichur Invites Proposal for their Daughter 24 (08/2000) 161cm, Graduated from North India and Post Graduation done from Canada (Supply Chain Management), Presently working as Asst. Teacher in Ontario, Canada (Work Visa). Seeking suitable alliance from Spiritual and professionally qualified boys. Ph +91 8989004829, +917553506737
3904/ Sept.25/3 പത്തനംതിട്ടയിലെ ഒരു പുരാതന ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ (സ്വതന്ത്ര സഭ), തങ്ങളുടെ വീണ്ടും ജനിച്ച് വിശ്വാസ സ്നാനം സ്വീകരിച്ച മകൾ, 27 വയസ്സ് (1997), 161 cms, MBBS ഡോക്ടർ (ആഭരണം ധരിക്കുന്നത് ) കേരളത്തിലെ ഒരു ജനറൽ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ഉള്ള, വിശ്വാസ സ്നാനം സ്വീകരിച്ച, പ്രൊഫഷണൽ യോഗ്യതയുള്ള ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പ്രാർത്ഥനാപൂർവ്വം വിവാഹ ആലോചനകൾ ക്ഷണിക്കുന്നു . ഫോൺ :8281395577.
3903/ Sept.24/3 ക്നാനായ പെന്തെക്കോസ്ത് യുവതി. 28, 162 cm, M Pharm. ഇപ്പോൾ ഒരു ഫാർമസി കോളജിൽ അസി. ഫ്രൊഫസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരും പ്രൊഫഷണൽ യോഗ്യതകളുമുള്ള പെന്തെക്കോസ്തു യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph.9946599171
3902/ Sept.24/3 Pentecostal parents of Syrian Christian background, NRl, seeking proposals for daughter, innocent divorce, 32, post graduate in Civil Eng. working with MNC in Dubai, from parents of born again, well qualified and employed boys preferable from the Gulf. Contact 9747862455 whatsapp only.
3901/ Sept.23/5 Syrian Christian Pentecostal parents inviting proposal for their daughter (November 1994/156cm) baptized and spirit filled. She is brought up and completed her education at Mumbai. Currently she is Australia RN. Prayerfully seeking alliance from parents of God fearing, spirit filled and professionally qualified boys and importantly from non ornaments wearing family. Boys from outside Kerala preferred. Contact: 8281142333, 00966563065577 (WhatsApp)
3900/ Sept.23/3 Syrian Christian Pentecostal parents from Kottayam invites proposal for their daughter, innocent Divorcee, no liabilities. 32, (29/05/1992), B.Tech(EEE). Presently in Canada (student visa) seeking suitable alliance from spiritual and educated boys from India or abroad. Ph.+91 7306624079
3899/ Sept.23/3 ക്രിസ്ത്യൻ പെന്തെക്കോസ്റ്റ് യുവതി, 33 (5/5/1991), ജിഎൻ എം നഴ്സ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ലീവിൽ നാട്ടിൽ ഉണ്ട്. അനുയോജ്യമായ ഇന്ത്യയിലോ വിദേശത്തോ ജോലി ഉള്ള പെന്തക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9562479906
3898/ Sept.23/3 Pentecostal pastors (IPC) family from Kollam invite proposals for their daughter. 25, DOB: 07-07-1999, 153cm, 56kg, fair. BASLP ( Bachelors of Audiology and Speech Language Pathology). Working as an Audiologist and Speech Language Pathologist at Believers Church Medical College Hospital Thiruvalla. Seeking suitable alliance from spiritual and educated boys from India or abroad. Contact: Pr K Shaji Ph. 7025118394
3897/ Sept.22/3 Christian Brethren parents from Mundakayam invites proposal for their son 30 (28/05/1994), 174cm, 74 kg, Mechanical engineering diploma in oil&gas, qa/qc. Working in Kuwait (rig). Seeking suitable alliance from spiritual and educated girls from India or abroad. Ph. +919895782743, 9633394846
3896/ Sept.20/3 Seeking proposal for Pentecostal girl (34/ DOB: 30-10-1989/5′ 5″) born again and baptized, living in the US. Green card holder. She is working as a Software Engineer and a part time PhD student. She has a bachelor’s and master’s degree in Computer Science from the US. Looking for a born again, baptized, God fearing, Pentecostal professionally qualified boys from the US. If interested please contact +919544389214, +12242100393
3895/ Sept.20/3 Pentecostal parents invite proposals for their son 1993 May, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planner. Applied for PR. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.
3894/ Sept.20/5 Syrian Christian parents invite proposal for their daughter born on 14 feb 1997, Height 152 cm, Working in Deloitte Bangalore. Born again, ornament wearing. Done BDS from Shimla University and post graduation in Pharmaceutical Management from IHMR Bangalore. Studied in North India. Parents retied and settled in Thrissur. Elder Brother married. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. 9086817666
3893/ Sept.20/3 Syrian Christian Pentecostal (AG) parents from Ranni invite proposals for their son 34,178cm, BE from Karunya University, MBA from Australia. Working in Hospital Administration in Australia. Seeking suitable alliance from spiritual and educated girls from India or abroad. Ph. ±91 6282517785, 8590883968
3892/ Sept.20/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്, 30 (12-07-1994), 175cm, BHM. ഇപ്പോൾ ബാംഗ്ലൂരിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9847498958/ 8792237198
3891/ Sept.20/3 XNRi Pentecostal boy from Kuwait MBBS pursuing pg 29yrs 172cm divorced legally with no liabilities. He is spiritual baptised leading English worship in ag Church Angamaly. His two siblings are settled in Australia with family. Proposals invited from qualified and spiritual girls from India or abroad. Contact 9447046260.
3890/ Sept.19/3 Syrian Christian Pentecostal parents settled in North India, invite proposals for their Son – Divorced – No liability – DOB 04.01.1987, Height 5″4′ (161 cm), B.com, M.com, PGDCA and other computer courses. Born and brought up at North India, and working as Planning Executive in a Corporate office of a group of companies in North India. Seeking suitable alliance from the parents of professionally qualified and God fearing girls. Contact No.9425480890 / 8319552899.
3889/ Sept.18/3 Syrian Christian MARTHOMITE boy 33 DOB : 2/04/1991,172 cm, fair, BE, Computer Science. Currently working -:Infocuz Credit Management solutions (as Team Lead, banking process), Chennai. Previously working – ICICI Bank (Relationship executive). Residential place: Kottarakkara. Seeking suitable alliance from parents of God fearing, Qualified girls. Ph: +91 94460 55628
3888/ Sept.18/3 Christian Pentecostal parents (independent, ornaments wearing) from Kottayam (Dt) invites proposals for their daughter ((26/162cm) MCom (ACCA 9 Papers cleared). Seeking suitable proposals from parents of born again, Holyspirit filled qualified boys. Pref: Boys working abroad. Ph: 9495116581, 9961144962
3887/ Sept.18/5 ഒമാനിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവാവ് DOB: 16/11/1991, 176 cm, 80 kg, Diploma in animation, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നെ മേഖലകളിൽ ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : +91 9446 800 902, +96892084804 (WhatsApp), 9745782380, 9946235532
3886/ Sept.18/3 ഉത്തരേന്ത്യയിൽ സെറ്റിൽ ചെയ്തിരിക്കുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 177 cm, MBBS, ജൂനിയർ റസിഡൻ്റ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ ആഭരണം ധരിക്കാത്ത, MBBS ബിരുദധാരികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 9783378463, 94138 08954
3885/ Sept.17/3 Syrian Christian Pentecostal young man, US citizen, 46 years, High Education and good Job. Spiritual and actively involved in Church. Innocent Divorcee, no liability. Seeking suitable alliance from spiritual and educated women from USA/abroad. Contact: +1 (267) 603-6870 Proposals092024@gmail.com
3884/ Sept.17/3 Syrian Christian Pentecostal parents invite proposals for their Son, 28/178cm (October 1995) born and brought up in Gulf, Spirit filled, completed Masters in Business Administration in Aviation Management from Embry-Riddle Aeronautical University Florida, now in US on student visa, working in a aircraft company as Engine Product Line Analyst, seeking suitable alliance from parents of US citizen only, God fearing, not wearing ornaments and professionally qualified.Contact on WhatsApp with details and photos: 00974-50352020
3883/ Sept.17/3 Syrian Christian Pentecostal parents invite proposals for their daughter (24, 5’4”)born and brought up in Gulf, Baptized, Spirit filled, worked among college youth, student leader, part of church choir, graduated on Bachelors in Recreational Therapy from Oklahoma State University, currently in USA studying for Doctorate of Occupational Therapy, seeking suitable alliance from parents of US citizen only, God fearing,non-ornamental, professionally qualified.
Contact with the details to WhatsApp 00974-55655713
3882/ Sept.16/5 Thirupur settled Syrian Christian Pentecostal (AG) family invite proposals for their daughter. DOB: 11/Feb/2000, 168cm, 57kg, fair, BBA, PG Diploma in Buisness Analysis & Project Management from Canada. Now working as a Technical service Rep. in Canada with work permit. Ornament wearing. Seeking suitable alliance from USA/Canada. Ph. +91 96009 77787
3881/ Sept.16/3 Syrian Christian family from Mavelikara invite proposals for their Born Again daughter. DOB:12/12/1992, 163cm, 55kg, slim & pretty. B.Tech graduate, currently working as an SEO Manager in an IT company. Looking for a well-educated, professionally established groom, under 35 years of age. Contact via WhatsApp: +91 89212 05545
3880/ Sept.16/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 35, DOB: 25/08/1989,168 cm,Fair, (BHM )ഹോട്ടൽ മാനേജ്മെന്റ്, സൗത്ത് ആഫ്രിക്കയിൽ ഷെഫായി ജോലി ചെയ്യുന്നു. (ഇപ്പോൾ നാട്ടിലുണ്ട്. UK IV, IELTS പഠിക്കുന്നു) ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9946114432
3879/ Sept.15/3 ബി.ഫാം കഴിഞ്ഞ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇൻഡിപെൻറഡ് സഭാംഗമായ (ചേരമർ) 30 വയസുള്ള (156cm) യുവതിക്ക് (ആഭരണം ഉപയോഗിക്കും) അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9562346201
3878/ Sept.15/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 27/167 cm, ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു. ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. പത്തനംതിട്ട ജില്ല. Ph. 7356314343, 9400200577
3877/ Sept.14/3 US Settled Syrian Christian Pentecostal parents invites proposal for their daughter 25, 5″3′, BS Computer Science, Working. Actively involved in Church activities. Seeking suitable alliance from spiritual and educated boys from USA. Contact +1 6785498588
3876/ Sept.14/3 US citizen Pentecostal young man. 48, 5”8′, Education: Health Safety Diploma, music Diploma. Working in a Psychiatric center, New York. Divorced. Seeking suitable alliance from spiritual and educated girls from India or abroad. Contact :+1 2676321557(whatsapp), 9745555178, 9446160101,
3875/ Sept.12/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 42, 170cm, വെളുത്ത നിറം, BA, B. Th, Hotel Management. ഇപ്പോൾ സൗദിയിൽ ഗവണ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ഒരു മകൾ ഉണ്ട് (കൂടെയല്ല). അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള (ജോലി നിർബന്ധമല്ല ) പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 6282471882, 9446664716
3874/ Sept.11/3 ഹിന്ദു ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സ്വതന്ത്ര സഭയിൽ ആരാധിച്ചു വരുന്നതും UK യിൽ നഴ്സായി ജോലി ചെയ്യുന്നതുമായ യുവതി. 30, 150 cm, BSc Nurse. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. UK യിൽ ഉള്ളവർക്ക് മുൻഗണന. Ph 8086111018
3873/ Sept.11/3 Pentecostal family settled in Canada ( Syriyan Christian ) seeks suitable alliance for their son and daughter ( 27 year – old boy, Engineer, 5’10 and 25 – year old girl, Accountant, 5’5, pursuing CPA), both are actively involved in church activities with parents settled in Canada since 2010, moved from Middle East. Both son and daughter are graduates from Canadian University. We invite alliance from parents og good spiritual and well – educated girls and boys from any highly professional background having strong Christian apostolic doctrine, convictions and commitments. Preference is for those who are in Canada, USA or willing to settle in Canada. Please contact : +1403-909-9622 (WhatsApp ), Email : bobby2008@ymail.com
3872/ Sept.10/3 സിറിയൻ ക്രിസ്ത്യൻ യുവാവ്, 170cm, 1988 എലെക്ട്രിഷ്യൻ ആയി ദുബായിൽ ജോലി ചെയുന്നു, ജോലിയുള്ള പെൺകുട്ടികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9847151313, 9961471237
3865/ Sept. 5/5 Malankara Catholic Pentecostal Parents prayerfully invite proposals for their daughter born and raised in New Delhi (DOB : August 1997/5.3″; B.Tech – Electronics and Communication; and Diploma in Designing) who is currently working in Bangalore as Communication Designer. We seek suitable proposals from parents of God fearing, born again, baptized, spiritually filled, and professionally qualified boys from India and abroad. Contact: 9654834870, 9953085664.
3863/ Sept. 5/5 Christian Pentecostal parents from Kottayam invites proposals for their daughter(25/165cm/58kg) Btech IT engineer working as Software developer in MNC Bangalore.Seeking suitable proposals from parents of God fearing qualified boys. Contact 9447072489, M4 ID – 5348597
3860/ Sept. 4/5 Syrian Christian Pentecostal parents invites proposal for their daughter 30, 162cm, 54kg, wheatish complexion, MSc. Food Technology, PG Diploma in Diary Technology. Worked as a Quality Analyst. Currently Learning German Language. Languages known: Malayalam, English, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. 9744045284, 9496048043
3852/ Sept. 3/5 Pentecostal parents settled in USA invite proposals for their born again baptized daughter born and brought up in USA ( Age 25/ Height 5 feet 2 inch). Education: Masters in Public Administration currently working as a Federal Govt. Employee at Washington DC. Seeking suitable alliance from Pentecostal non conservative parents of born again/ baptized and professionally qualified boys (Minimum Masters Degree and have a good professional job) preferably from US citizen/ Green card/ US work visa Status boys. Please contact : WhatsApp 267 575 2555 Send profile to Email: Rejichekottu60@gmail.com
3831/ Aug 29/5 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289.
3819/ Aug 19/5 യുകെയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ, പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ 31, DOB : 29/01/1993,165cm, MSc in Advanced Mechanical Engineering Design (UK), BE in Aerospace Engineering (India). Functional safety engineer (intern) ആയി യുകെയിലെ മാഞ്ചസ്റ്ററിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും, ദൈവഭയവും, വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന Contact: +91 9544005153/ +91 9526247131
3814/ Aug 16/5 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
3808/ Aug 15/5 Syrian Christian Pentecostal parents,invite proposal for their son,(30/183cm)working in Qatar as a electrical engineer (Diploma in electrical and electronics engineering). Seeking alliances from parents of god fearing, Baptised and spiritual Girls, Preferably Bsc nurse. Contact= +91 9446617658. +91 9633572498
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply