തവിദ്വേഷ പ്രസംഗം നടത്തിയ ശ്രീ. പി.സി. ജോർജിനെ ഐ.പി.സി 153 വകുപ്പുപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവമാണ് ഇപ്പോൾ മലയാളികളുടെ ഇടയിലെ മുഖ്യ ചർച്ചാവിഷയം. കേരളത്തിൽ നിലവിലുള്ള മതമൈത്രി തകർക്കാനും വർഗീയ കലാപം സൃഷ്ടിക്കാനും ഇടയാകുന്ന വിധത്തിൽ നടത്തിയ പ്രസ്താവനകളോട് യാതൊരു തരത്തിലും യോജിക്കാൻ സാധ്യമല്ല. അത് പി.സി. ജോർജ്‌ ആയാലും രാഷ്ട്രീയക്കാർ ആയാലും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മത നേതാക്കൾ ആയാലും തെറ്റുതന്നെയാണ്.
ഈയിടെ പലരും, കാഞ്ഞിരപ്പള്ളി ബിഷപ്പും വയനാട്ടിലെ മാർക്സിസ്റ് പാർട്ടി മുൻ എം.എൽ.എയും ഉൾപ്പെടെ, ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവെച്ചതൊക്കെത്തന്നെയാണ് പി.സി. ജോർജ് പറഞ്ഞതും. ചില മുസ്ലിം മൗലവിമാരും മത സഹിഷ്ണുത തകർക്കുന്ന തരത്തിൽ നടത്തിയ പ്രസംഗങ്ങൾ സമീപ കാലത്തു സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കയുണ്ടായി. അവരിൽ ആരുടെയും പേരിൽ ഒരു പെറ്റി കേസുപോലും എടുക്കാൻ പോലീസ് തയ്യാറായില്ല. എന്നാൽ പി. സി. ജോർജിൻ്റെ പേരിൽ നടപടിയെടുക്കാൻ ഭരണകൂടം കാട്ടിയ തിടുക്കം രാഷ്ട്രീയമായി കേരളം ഭരിക്കുന്ന പാർട്ടിക്ക് ദോഷം ചെയ്യും എന്നാണ് വിലയിരുത്തേണ്ടത്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ പിന്തുണച്ചവരാണ് കേരളത്തിലെ ക്രൈസ്തവർ. അവർ പരമ്പരാഗതമായി കോൺഗ്രസ്സിന് വോട്ട് ചെയ്തു പോന്നിരുന്നവരാണ്. അവരെ ഇടത് മുന്നണയിൽ നിന്നും അകറ്റാൻ ഈ സംഭവം ഒരു കാരണമായേക്കും. കേരളത്തിലെ ക്രൈസ്തവരിൽ ഒരുവിഭാഗത്തെ ബി.ജെ.പിയുടെ തൊഴുത്തിൽ കൊണ്ട് കെട്ടുക എന്ന ലക്ഷ്യം ഇതോടുകൂടി ത്വരിത ഗതിയിലാകും എന്നതാണ് ഇതിൻ്റെ ഫലമായി ഉണ്ടാകുവാൻ പോകുന്നത്.
ജോർജ് പറഞ്ഞ രീതിയോട് യോജിക്കുന്നില്ലെങ്കിലും പറഞ്ഞ കാര്യങ്ങളിൽ അൽപ്പ സ്വൽപ്പം സത്യം ഉണ്ട് എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. സ്ഥിരമായി കേൾക്കുന്ന ലൗ ജിഹാദ്, ഹിജാബ്, ഹലാൽ ഭക്ഷണം ഇത്യാദി വിഷയങ്ങളിൽ സമൂഹത്തിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് കൂടി ചർച്ചയാകുന്നത്.
ഇരുപതു വർഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കൻ പട്ടാളം അഫ്ഘാനിസ്ഥാൻ വിട്ടുപോവുകയും താലിബാൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തപ്പോൾ “വിസ്മയം” പൂണ്ടവരാണ് കേരളത്തിലെ മുസ്ലിം സമൂഹം. അന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനോടുള്ള വിരോധം മൂലം അമേരിക്ക നടത്തിയ സൈനിക പിന്മാറ്റത്തെയും വിജയകരമായി നടപ്പാക്കിയ ഒഴിപ്പിക്കലിനെയും പരിഹസിച്ച കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും അവർ അറിയാതെ താലിബാനിസത്തിനു വീരപരിവേഷം ചാർത്തിക്കൊടുത്തു എന്ന് പറയാതെ വയ്യ. ക്രിസ്ത്യാനിത്വത്തിന് മുകളിൽ ഇസ്ലാമിസ്റ്റുകൾ നേടിയ വിജയമായി അവർ അതിനെ ആഘോഷിക്കുകയും ചെയ്തു. അതിൽ നിന്നും ശക്തി ആർജ്ജിച്ച പൊളിറ്റിക്കൽ ഇസ്ലാം കൂടുതൽ വിഷയങ്ങളിൽ നിലപാടുകൾ കടുപ്പിച്ചു. ഹാഗിയ സോഫിയ വിഷയത്തിൽ കേരളത്തിലെ മുസ്ലിം നേതൃത്വം കൈക്കൊണ്ട സമീപനം അതിനു ഉദാഹരണമാണ്. അത് മറ്റു സമുദായങ്ങളിൽ, വിശേഷിച്ചും ക്രിസ്ത്യാനികളിൽ, ഉത്‌ക്കണ്‌ഠ പരത്തി.
ഇതിൻ്റെ യെല്ലാം പശ്ചാത്തലത്തിൽ വേണം പി.സി. ജോർജ് വിഷയത്തെ വിലയിരുത്തേണ്ടത്. എന്തായാലും കേരളത്തിൽ ഒരു വർഗ്ഗീയ ദ്രുവീകരണത്തിന് ഈ സംഭവം കാരണമായേക്കും. പി.സി. ജോർജിനെ മുൻനിറുത്തി ബി.ജെ.പി. മുതലെടുപ്പുകൾ നടത്താനുള്ള നീക്കത്തിൽ തന്നെയാണ്. ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുപോലെ പി.സി. ജോർജിൻ്റെ പ്രസ്താവനകളെ അവഗണിക്കുകയായിരുന്നു, കേരളം സമൂഹം ചെയ്യേണ്ടിയിരുന്നത്.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


 


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2417/Apr-29/1 പാലക്കാട് ജില്ലയിൽ സ്വന്ത മായി ബിസിനസ് ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 29, 5 ‘6, Diploma in Instrumentation. അനുയോജ്യമായ ആത്മീയരായ യുവതിക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആ ലോചന ക്ഷണിക്കുന്നു.
PH +91 96058 95369

2416/Apr-29/3 സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, M.Div, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)



 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ