ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോൺ ബർള പല ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും കണ്ട് ചർച്ചകൾ നടത്തിവരുന്നു. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ പലതിനെയും കുറിച്ച് കേരളത്തിലെ ക്രിസ്‌ത്യാനികൾക്കിടയിൽ വേണ്ടത്ര അവബോധമില്ല എന്ന് കഴിഞ്ഞ ദിവസം താൻ ഒരു പത്ര സമ്മേളനത്തിൽ പറയുകയുണ്ടായി. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ കൂടാതെ സ്കൂൾ കെട്ടിടങ്ങൾ, കൺവെൻഷൻ സെന്ററുകൾ, സ്റ്റേഡിയങ്ങൾ എന്നിവയും കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി നിർമ്മിച്ച് നൽകുന്നുണ്ട്. ഇതിനെക്കുറിച്ചു വേണ്ടത്ര ബോധവത്കരണം കേരളത്തിൽ നടക്കുന്നില്ല എന്നും മന്ത്രി കുറ്റപ്പെടുത്തി. പെന്തെക്കോസ്തുകാർ ഉൾപ്പെടയുള്ള
ക്രൈസ്തവരെ ബി.ജെ.പിയിൽ എത്തിക്കാനുള്ള ആലോചനകളും കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിന്റെ അജണ്ടയിൽ ഉണ്ട് എന്ന വാർത്തയും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ദൈവമക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതു ശരിയല്ല എന്ന് പറയുന്ന നിരവധി പേരുണ്ട്. ഈ ലോകത്തിന്റെ വ്യവസ്ഥിതികൾ ദൈവീക തത്വങ്ങൾക്ക് വിരുദ്ധമാണ് എന്നാണ് അവർ പറയുന്ന ന്യായം. എന്നാൽലോക രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ സ്ഥാപിച്ചത് ദൈവമാണെന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. റോമാലേഖനം പതിമൂന്നാം അദ്ധ്യായം ഒന്നുമുതലുള്ള വാക്യങ്ങളിൽ നാം അങ്ങനെ വായിക്കുന്നു. ദൈവ​ത്തിൽനി​ന്ന​ല്ലാ​തെ
ഒരു അധികാ​ര​വു​മില്ല. നിലവി​ലുള്ള അധികാ​രി​കളെ അതാതു സ്ഥാനങ്ങളിൽ
നിറു​ത്തി​യി​രി​ക്കു​ന്നതു ദൈവ​മാണ്‌. സർക്കാരുകളുടെ അധികാരവും
പ്രവർത്തനവും ദൈവം നിയമിച്ചതിനാലും ക്രമീകരിച്ചതിനാലും സിവിൽ
ഗവൺമെന്റുകൾ അവന്റെ അധികാരത്തിന്റെ വിപുലീകരണമാണ്. സർക്കാർ ഉദ്യോഗസ്ഥരെ ; ദൈവത്തിന്റെ ശുശ്രൂഷകർ; എന്ന് അഭിസംബോധന
ചെയ്തിരിക്കുന്നു.(റോമർ 1:4). കാരണം അവർ “ദുഷ്‌പ്രവൃത്തിക്കാരുടെ ശിക്ഷയ്‌ക്കും നന്മ ചെയ്യുന്നവരുടെ പ്രശംസയ്‌ക്കും” വേണ്ടി ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ്. (1 പത്രോസ്‌ 2:14) നീതി നടപ്പാക്കുക എന്ന ദൈവീകോദ്ദേശ്യം നിറവേറ്റുന്നവരാണ് അവർ. ‘മനുഷ്യ​രെ ഭരിക്കു​ന്നവൻ നീതി​നി​ഷ്‌ഠ​രായിരിക്കണമെന്നും, ദൈവ​ഭ​യത്തോ​ടെ അവൻ ഭരണം നടത്തേണ്ടതുണ്ട് എന്നും ബൈബിൾ അനുശാസിക്കുന്നു. (2 ശമുവേൽ 23:3). സാക്ഷാൽ ദൈവമക്കൾ അല്ലാതെ വേറേ ആരാണ് ദൈവഭയമുള്ളവരും നീതി നടപ്പാക്കുന്നതിൽ തല്പരരും?

യൂ.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പുറത്തുവിട്ട റിപ്പോർട്ടിൽ ന്യൂനപക്ഷ മത സ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ പത്തു രാജ്യങ്ങളിൽഇന്ത്യയും ഉൾപ്പെടുന്നു. ഭരണകൂടം മാത്രമല്ല കോടതികളും ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളോട് അനുഭാവപൂർവ്വമായ സമീപനമല്ല കൈക്കൊള്ളുന്നത്.കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ അതാണ് വെവെളിവാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നീതി നടപ്പാക്കാൻ ക്രിസ്ത്യാനികൾ കൂടുതലായി രാഷ്ട്രീയത്തിൽ ഇടപെടുകയും അധികാരസ്ഥാനങ്ങളിൽ
എത്തിപ്പെടുകയും ചെയ്യേണ്ടതുണ്ട്.

പെന്തെക്കോസ്തുകാർ ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം ഇന്ന് കേരളത്തിലെ അവഗണിക്കപ്പെടാൻ പറ്റാത്ത വോട്ട് ബ്ലോക്ക് ആണ്. ഈ സാഹചര്യം മുതലാക്കി രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സർക്കാരിന്റെ നയ രൂപീകരണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കാൻ ഇടപെടുകയും വേണം. കൂടാതെ സർക്കാർ ഉദ്യോഗങ്ങൾ നേടാനും സിവിൽ സർവീസ് പരീക്ഷകളിൽ പങ്കെടുക്കുവാനും നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തിൻറെ ഭരണചക്രം തിരിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചെങ്കിൽ മാത്രമേ ഇനിയുള്ളകാലം സ്വസ്ഥമായ ജീവിതവും അഭിവൃദ്ധിയും നമുക്ക് സാധ്യമാകയുള്ളു.

എസ്ഥേറിനെ രാജ്ഞിപദവിയിൽ എത്തിച്ചു യഹൂദന്മാർക്കെതിരെ ഉണ്ടാകാമായിരുന്ന വലിയ പീഡകളെ ഒഴിവാക്കിയ മൊർദെഖായിയുടെ ചരിത്രം നമുക്ക് മാതൃകയാവട്ടെ.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


 


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, M.Div, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ