ഇരിങ്ങാലക്കുട : ഐ.പി.സി. ഗാന്ധിഗ്രാം, ഇരിങ്ങാലക്കുട വർഷിപ് സെന്റർ സഭാംഗമായ എയ്ഞ്ചൽ ജോസിന് എം ബി ബി എസ് പരീക്ഷയിൽ ഒന്നാം റാങ്ക്. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് & സയൻസിൽ നിന്നാണ് റാങ്ക്. ഇരിഞ്ഞാലക്കുട ഗാന്ധിഗ്രാമിൽ ജോസ് തേവലപ്പള്ളി – ഷീന ദമ്പതികളുടെ മകളാണ്.


ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും


ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2318/Dec. 15/ 1/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 36, 5’6, plustwo, fire & safety, എട്ടു വർഷം ഗൾഫിൽ ജോലി ചെയ്തതിനു ശേഷം ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
Ph:9947095120


2317 /Dec. 14 / 1/  Christian Pentacostal parents seeking Proposal for their son, 28 years old (171 cm), Postgraduate holder (MPT Specialised in Neuro)
Currently working in Lourdes hospital Ernakulam from God fearing and professional qualified girls
For further details contact
Ph: 9387525244, 9895834819


2316 /Dec. 14 / 3/പുനർവിവാഹം: പെന്തെക്കോസ്ത് യുവാവ് 36, 167 cm, B. A, DCA, (active in all church activity’s) ആദ്യ വിവാഹം ഒരു മാസത്തിനകം പിരിയേണ്ടിവന്നു . ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു . സാമ്പത്തികം പ്രശ്നമല്ല .
Ph: 9496265458


2315 /Dec. 13 / 1/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് പാസ്റ്ററുടെ മകൻ, തികഞ്ഞ ആത്മീ യ ജീവിതം നയിക്കുന്നു. 28, 5’11’ MSW, M.Div. ഇപ്പോൾ എം.ജി. യൂണിവേഴ്സിറ്റിയിൽ ഹിസ്റ്ററിയിൽ Ph.D ചെയ്യുന്നു. നല്ല ആത്മീയ പശ്ചാത്തലവും ദൈവകൃപയുമുള്ള ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള പെന്തെ ക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

Ph: 9497469770,  9778042115 (whatsapp only)


2314 /Dec. 10 / 3/ പാലക്കാട് ജില്ലയിൽ ഹിന്ദു മാർഗത്തിൽ നിന്ന്( വടുക സമുദായം, vvs) വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് 39(28/09/1981), SSLC ,5’5 പത്തു വർഷം കുവൈറ്റിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട്. രക്ഷിക്കപ്പെടുന്നതിന് മുമ്പ് വിവാഹം കഴിച്ചെങ്കിലും തന്റെതല്ലാത്ത കാരണത്താൽ വേർപിരിഞ്ഞു. ബാധ്യതകൾ ഇല്ല. വീടും സ്ഥലവും സ്വന്തമായി ഉണ്ട്. സഹോദരങ്ങൾ വിവാഹിതരാണ്. അനുയോജ്യരായ ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സാമ്പത്തികം വിഷയമല്ല.
Ph:9745257897, 7909113370


2313 /Dec. 09 / 3/ Syrian christian Pentecostal parents settled in UK invite proposal for their daughter 32,5’2, PG in psychology, MBA in Human Resources Management, Citizens in UK, seeking suitable alliance from qualified and spiritual boys from good family backgrounds

+44 7423 656094


2312 /Dec. 8 / 3/Syrian christian pentecostal girl 31, 5’5″ (30/10/1989). Born again and baptized,living in the US. Working as a Software Engineer and a PhD student. She has a Bachelor and masters degree in Computer science in US. If interested please contact.+91 9544389214


2311 /Dec. 8 / 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34, 167 cm, ഇരുനിറം, അഭിഭാഷകൻ, ഏക മകൻ, ഇടത്തരം കുടുംബം, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതി കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഏത് പെന്തെക്കോസ്ത് വിഭാഗത്തിലുള്ളതും പരിഗണിക്കും. നടക്കണമെന്ന് താൽപ്പര്യമുള്ളവർ മാത്രം വിളിക്കുക.
Ph: 9446816758, 8304876258


2310 /Dec. 8 / 3/  Syrian christian Pentecostal Missionary parents seeks proposals for their daughter 25 years 5.5, B.Tech Comp Science, working in leading IT MNC in Kerala

Ph: 8848400448


2309 /Dec. 4 / 3/Syrian Christian Pentacostal parent, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized boys from abroad/India, preferably same profession.Contact no :9496205664, 9497477664


2308 /Dec. 4 / 3/ ബിരുദധാരിയായ പെന്തെക്കോസ്ത് യുവതി. 34, 5.4, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ  നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
94471 37878


2307 /Dec. 4 /1/ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി (ശാരോൻ ഫെലോഷിപ്പ്) 22, 5.2, +2, ITI, എറണാകുളം ജില്ലയിലെ സാധാരണ കുടുംബം, ആത്മീയരായ യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
9746948691, 9746527591


2306 /Dec. 3 /1/ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപെട്ട പെന്തെക്കോസ്തു യുവതി (21 /152 cm), IT Dipolma. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുത്മാഭിഷേകം പ്രാപിച്ചതും പെന്തെക്കോസ്തു വിശ്വാസ ജീവിതം നയിക്കുന്നതുമായ ജോലിയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
ഫോൺ :7025374091, 9947011216, 9061859839


2305 /Dec 01 /3 /സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്.29 വയസ്സ് 5’4″. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ടൈൽസ് വർക്ക്. ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ. 9947706255


2304 /Nov. 24 /3 /Pentecostal parents (presently in UAE) hailing from a middle class family seek a suitable bridegroom for their daughter (Doctor of Pharmacy, Age 28,157cm).She was born in Kerala, schooled in UAE, completed Graduate (B Pharm) and Postgraduate (Pharm D) studies at Coimbatore, and presently works as a Clinical Pharmacist in a prominent hospital at Coimbatore. She has been brought up with strong Christian values and is actively involved in church ministry and other spiritual activities. Inviting proposals from parents of qualified (God fearing, born again, baptized, Spirit filled and ministry minded) bridegrooms working abroad.
Contact no: 9567503459, 9495873458


2300 /Nov. 17 /3 / സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ). വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph : 9048726557


2299 /Nov. 16 /3 / Pentecostal parents(Hindu ezhava converted)inviting prosposal for their son born again,baptised (1984,37 years 5.6) BSC nursing,Draughtsman machanism, Safety officer course. Presently working as a Registered Nurse in Aster CMI hospital Banglore. Seeking Pentecostal alliances from parents of God fearing and educationally qualified girls from India or Abroad

PH: 9483862671,8553236937

2297 /Nov. 16 /3 /
Syirian Christian  വിഭാഗത്തിൽ നിന്നും  വിശ്വാസത്തിൽ വന്ന യുവാവ്. Age-30,(5.5)
ഇടത്തരം കുടുംബം.  വിദ്യാഭ്യാസമുള്ള വിശ്വാസികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം നോക്കുന്നില്ല.
9567298300

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ