കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരിൽ സുവിശേഷകനും ഭാര്യയും. മാലാപറമ്പ് കമലാപറമ്പിൽ സുവി.വിജയമോഹനും ഭാര്യ ജമീമയുമാണ് അപകടത്തിൽ പെട്ട എയർ ഇന്ത്യാ എക്സ് പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്. എക്ലീഷ്യാ ദൈവസഭയിലെ ആദ്യകാല സുവിശേഷകൻ്റെ മകൾ കൂടെയായ ജെമീമക്ക് കണ്ണിന് സമീപം പരിക്കുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വിജയമോഹൻ പരുക്കകളില്ലാതെ രക്ഷപെടുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ദീർഘനാളുകളായി മാലാപറമ്പിലാണ് താമസം. മലാപ്പറമ്പ് ഐ.പി.സി. സഭാംഗമാണ്.
നട്ടല്ലിന് ക്ഷതം പറ്റിയ വരെ സഹായിക്കുന്ന ചാരിറ്റി പ്രവത്തനങ്ങളിൽ സജീവമാണ്.
മകനെ സന്ദർശിക്കാൻ ഷാർജയിലെത്തിയ ഇവർ ലോക്ഡൗണിൽ അകപ്പെട്ട് മടക്കയാത്ര വൈകിയതായിരുന്നു.
വാർത്ത : റോയ് ചീരൻ്റെ സഹായത്തോടെ

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ
feature-top

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ...

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ
feature-top

MPC 5-മത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും...

തിരുവനന്തപുരം: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ
feature-top

പ്രതിദിന ധ്യാനം| ദൈവത്തിനു കൊള്ളാകുന്നവർ|...

ദൈവത്തിനു കൊള്ളാകുന്നവർ “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിനു ഞങ്ങൾ
feature-top

ഗിൽഗാൽ എജി ചർച്ച് ദുബായ് ശുശ്രൂഷകൻ പാസ്റ്റർ...

ദുബായ്: ഗിൽഗാൽ എജി ചർച്ച് ദുബായ് (യുഎഇ – മലബാർ സെക്ഷൻ)യുടെ ശുശ്രൂഷകൻ
feature-top

ഏലിയാമ്മ മാത്യു(78) മുംബൈയിൽ...

മുംബൈ:എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും
feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന