കണ്ണൂരിൽ ഐ.പി.സി. വിശ്വാസി കോവിഡ് ബാധിച്ച് മരിച്ചു.

കണ്ണൂർ: ഇരുട്ടി മേഖലയിൽ ഉളിക്കൽ തെരൂർ ഐ.പി.സി പ്രയർ സെൻ്റർ സഭാംഗമായ സൈമൺ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 60 വയസ് ആയിരുന്നു.
ഇദ്ദേഹത്തിൻ്റെ ഭാര്യയും മകനും രോഗബാധിതരായി അഞ്ചരക്കണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടികയിൽ പെട്ട 18 പേർ കൂടെ രോഗബാധിതരാണ്. ഇരുട്ടി മേഖലയിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരികയാണ്. ദൈവജനം ഈ കുടുംബത്തെയും ഇവിടെയുള്ള സഭയേയും പ്രാർത്ഥന്നയിൽ ഓർക്കുക.
പാസ്റ്റർ.പി.ടി.സന്തോഷാണ് ഈ സഭയുടെ ശുശ്രൂഷകൻ.

 

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

 https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി...

തിരുവല്ല: യുവജനങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി
feature-top

ക്യാംപുകളിലും വീടുകളിലും നേരിട്ട് സഹായം...

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും
feature-top

ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് രണ്ടാമത് പൂർവ...

തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും വ്യത്യസ്തമായ
feature-top

പ്രതിദിന ധ്യാനം |ദൈവം വളർത്തും… |ബിജോ...

ദൈവം വളർത്തും… “എന്നാൽ ശമുവേൽ വളർന്നു. യഹോവ അവനോടു കൂടെ
feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര