തിരുവല്ല: ഐപിസി ഗ്ലോബൽ മീഡിയ അസോസിയഷൻ്റെ മാധ്യമ   പുരസ്കാര സമർപ്പണം മെയ് 7 രാവിലെ 9 ന് തിരുവനന്തപുരത്ത് പേരൂർക്കട ഐ പി സി ഫെയ്ത്ത് സെൻ്ററിൽ നടക്കും.
അവാർഡ് ജേതാക്കളായ പാസ്റ്റർ കെ.സി.തോമസ്, പാസ്റ്റർ റോയ് വാകത്താനം എന്നിവർ മുഖ്യാതിഥിയായ മന്ത്രി ആൻ്റണി രാജുവിൽ  നിന്നും പുരസ്ക്കാരം
ഏറ്റുവാങ്ങും. ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് നല്കുന്നത്.
അഞ്ചു പതിറ്റാണ്ടുകാലമായി പ്രേക്ഷിത രംഗത്തും സഭാപ്രവർത്തനത്തിലും എഴുത്തുമേഖലയിലും നിറസാന്നിദ്ധ്യമാണ് പാസ്റ്റർ കെ.സി.തോമസ്. കോവിഡ് കാലത്ത് 25 പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ഐപിസിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റും തിരുവനന്തപുരം വെസ്റ്റ് സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.സി.തോമസ് മികച്ച കൺവൻഷൻ പ്രസംഗകനുമാണ്.
സീനിയർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ പാസ്റ്റർ റോയി വാകത്താനം മികച്ച വേദാദ്ധ്യാപകനും  ഒട്ടേറെ  പുസ്തകങ്ങളുടെ രചയിതാവുമാണ്. സുവിശേഷ രംഗത്തും ജീവകാരുണ്യ മേഖലയിലും സംഘാടനത്തിലും ഏറെ മികവു പുലർത്തിയിട്ടുണ്ട്.
സമ്മേളനത്തിൽ പാസ്റ്റർ കെ.സി.തോമസിൻ്റെ അൻപതാമത്തെ പുസ്തകമായ ‘ക്രിസ്തുവിൻ്റെ ഡ്യൂലോസ് ‘ എന്ന ആത്മകഥയുടെ പ്രകാശനവും നടക്കും.
സഭാ നേതാക്കളായ പാസ്റ്റർ സി.സി.ഏബ്രഹാം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സണ്ണി മുളമൂട്ടിൽ, സജി പോൾ എന്നിവരും ജനപ്രതിനിധികളായ വി.കെ.പ്രശാന്ത് (എം.എൽ.എ), പാലോട് രവി (ഡി.സി.സി പ്രസിഡൻ്റ്) , വാർഡ് മെമ്പർമാരായ ജമീലാ ശ്രീധരൻ, രാജലക്ഷ്മി,  ഗ്ലോബൽ മീഡിയാ അസോസിയേഷൻ ഭാരവാഹികളായ ബ്രദർ സി.വി.മാത്യു, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സജി മത്തായി കാതേട്ട്, പാസ്റ്റർ രാജു ആനിക്കാട്, ഫിന്നി പി. മാത്യു ,  ടോണി ഡി. ചെവ്വൂക്കാരൻ, ഷാജി മാറാനാഥാ എന്നിവർ പങ്കെടുക്കും.
ലോകമെമ്പാടുമുള്ള ഐപിസി മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ.
കൂടുതൽ വിവരങ്ങൾക്ക് :
+ 91 94473 72726, + 91 93495 00155

പാസ്റ്ററെ ആവശ്യമുണ്ട്
Bethel Church തൃശൂരിലേക്ക് ദൈവദാസനെ ആവശ്യമുണ്ട്

അടിസ്ഥാന യോഗ്യതകൾ :
– രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ക്രിസ്തുവിനായ് ജീവിക്കുന്നയാൾ
– അംഗീകൃത Bible Seminary – ൽ നിന്നും Theology  ബിരുദം
– പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിൽ ഉള്ള വിശ്വാസം
– 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പെന്തകോസ്ത് ദൈവദാസൻ

വിശദ വിവരങ്ങൾക്ക്
Call 9562018072


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2407/Apr- 7/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തി ലേക്ക് വന്ന യുവാവ് 37, 170 cm, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495920507


2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും