ദുരന്തഭൂമിയില്‍ സാന്ത്വനം പകര്‍ന്ന്
ജോണ്സണ് തേക്കടയില്‍ അച്ചൻ
ദുരന്തമുഖങ്ങളില്‍ ഓടിയെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് ഫാദര്‍ ജോണ്സണ് തേക്കടയില്‍. മണിപ്പൂര്‍ കലാപത്തിന്റെ ഭീകരത അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഛത്തീസ്ഗഡിലെ ഗോത്രസംഘര്‍ഷത്തില്‍ ആട്ടിയോടിക്കപ്പെട്ട ക്രൈസ്തവര്‍ക്കുവേണ്ടി അദ്ദേഹം ശബ്ദിച്ചു. വയനാട്ടിലെ ദുരന്തഭൂമിയില്‍ ഓടിയെത്തിയ അദ്ദേഹം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ദുരന്തം അനാഥമാക്കിയവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാനുള്ള പരിശ്രമത്തിലാണ് ഫാ. തേക്കടയില്‍. തന്റെ ഇടപെടലുകളെപ്പറ്റി ഹാലേലൂയ്യായോടു പങ്കുവച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
? ഛത്തീസ്ഗഡിലും മണിപ്പൂരിലും ഉണ്ടായ പ്രശ്നങ്ങളില്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്തുവാന്‍ അച്ചനു കഴിഞ്ഞല്ലോ? എന്താണ് ഇത്തരം മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ? ആരൊക്കെയാണ് കൂടെയുള്ളത്?
ഒരു വൈദികന് എന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത് ക്രിസ്തീയ ദൗത്യമാണ്. വേദനിക്കുന്നവരെയും കഷ്ടം അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുകയെന്ന ശുശ്രൂഷയാണത്. സമൂഹത്തിന്റെ ഗുരുതരമായ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ക്രിസ്തീയ രീതിയല്ല. ക്രിസ്തു ചെയ്തതു പോലെ ഒറ്റപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും ചേര്‍ത്തുനിര്‍ത്തുകയാണ് ഞാന്‍ ചെയ്യുന്നത്. ഈ ശുശ്രൂഷയ്ക്ക് ദൈവകൃപയാണ് എന്നെ ശക്തിപ്പെടുത്തുന്നത്.
ഛത്തീസ്ഗഡിലും മണിപ്പൂരിലും ഉണ്ടായ പ്രശ്നങ്ങളില്‍ ഇടപെട്ടതോടെയാണ് ലോകം എന്റെ ശുശ്രൂഷകളെ കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ അതിനു മുമ്പ് ആദിവാസി ഗോത്ര മേഖലകളിലും മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന രംഗങ്ങളിലും നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
എന്നോടൊപ്പം സഹകരിക്കുന്ന നിരവധി ആളുകളുണ്ട്. അഡ്വ. ജോണി ജോസ് കല്ലന്, അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ കൂടാതെ എക്ലീസിയ യുണൈറ്റഡ് ഫോറം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍. ജനപ്രതിനിധികളുടെ സഹകരണവുമുണ്ട്.
? വയനാട്ടിലെ ദുരന്തഭൂമിയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അച്ചന് ചെയ്യുന്നത്?
പ്രധാനമായിട്ട് അവിടെ കൗണ്‍സിലിംഗ് പരിപാടികളുണ്ട്. ട്രോമാ കെയര്‍ നല്ല രീതിയില്‍ അവിടെ ലഭ്യമാകേണ്ടതുണ്ട്. ദുരന്തം അതിജീവിച്ച പലരും ചിരിക്കയാണ്. ഒന്നു പൊട്ടിക്കരയാനോ, റിയാലിറ്റിയിലേക്ക് എത്താനോ അവര്‍ക്കു കഴിയുന്നില്ല. അതിന് കുറെ സമയമെടുക്കും.
പിന്നീട് അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുവാനുള്ള പ്രവര്‍ത്തനമാണ്. സര്‍ക്കാരും എന്‍. ജി.ഒകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ പരിഗണിക്കപ്പെടാതെ ലെഫ്റ്റ് ഔട്ട് ആകുന്ന ആളുകളുണ്ടാകും. അവരെ ഫോക്കസ് ചെയ്താണ് നമ്മള് പ്രവര്‍ത്തിക്കുന്നത്.
മുപ്പത് വീടുകള്‍ വച്ചു നല്കുവാനാണ് പ്ലാന്‍ ചെയ്യുന്നത്. ഭവനം നഷ്ടപ്പെട്ടവരല്ലാതെ വാടകയ്ക്ക് താമസിക്കുന്ന ആളുകള്‍, ആ പ്രദേശത്തു താമസിക്കാന്‍ നിവര്ത്തിയിലാത്തവര്, സങ്കടത്തോടെ ജീവിക്കുന്നവര്‍, അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനു വേണ്ടി വീടുകള്‍ ഒരുക്കുകഎന്നതാണ് ആലോചിക്കുന്നത്.
? ഒരു വര്‍ഷം പിന്നിട്ടിട്ടും മണിപ്പൂര്‍ ശാന്തമായിട്ടില്ലല്ലോ. ഇപ്പോഴും സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നു. അവരുടെ സമീപനം എങ്ങനെയാണ്? മണിപ്പൂര്‍ ദൗത്യത്തില്‍ ഇനിയെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
അവിടെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുള്ളത് അവര്‍ക്കുമറിയാം മറ്റുള്ളവര്ക്കുമറിയാം. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ എം.പി.മാരാണ് രണ്ടുപേര്‍ ജയിച്ചത്. അവര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഭരണപക്ഷത്തുനില്ക്കുന്ന എന്‍.പി.പിയുടെ നേതാക്കള്‍ മുന്‍കൈയെടുത്ത്, രാഷ്ട്രീയനേതാക്കളും ക്രിസ്തീയ നേതൃത്വവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നുള്ളതാണ് ചിന്തിക്കുന്നത്. അവര്‍ ചര്‍ച്ചയ്ക്ക് വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്. അതിനുള്ള എല്ലാ സാധ്യതകളും നമുക്ക് അവിടെയുണ്ട്.
? ഉത്തരേന്ത്യയില്‍ പലയിടത്തും ഇപ്പോഴും മിഷനറിമാരും ക്രൈസ്തവസഭകളും ആക്രമിക്കപ്പെടുന്നുണ്ട്. മാറിവന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഇതിനൊരു മാറ്റം പ്രതീക്ഷിക്കാമോ?
പ്രതിപക്ഷത്തില്ത്തന്നെ തീവ്രമത നിലപാടെടുക്കുന്ന ചിലരുണ്ട്. നമുക്കറിയാം ഛത്തീസ്ഗഡില്‍ പ്രശ്നം രൂക്ഷമാകുന്നത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയോടാണ് നമ്മള് പോയി സംസാരിച്ചത്. പല കാര്യങ്ങളും അദ്ദേഹം അറിഞ്ഞിട്ടില്ലെന്നാണ് അന്നു പറഞ്ഞത്. അപ്പോള്‍ രാഷ്ട്രീയം മാത്രമല്ല, മറ്റു ചില താല്പര്യങ്ങളും അതിനു പിന്നിലുണ്ട്. എന്നാല്‍ കര്‍ത്താവില്‍ വിശ്വസിക്കുന്ന ഗോത്രങ്ങള്‍ക്കും സ്വാതന്ത്ര്യം കിട്ടണം. എന്നാണ് നമ്മുടെ വാദം. കോടതി അതില്‍ ഇടപെടുന്നുണ്ട്.
? ഏക സിവില്‍ കോഡ് ഇന്ത്യയെപ്പോലെ ഗോത്ര സംസ്കൃതിയുള്ള ഒരു രാജ്യത്ത് പ്രായോഗികമാണോ?
ഏക സിവില്‍ കോഡ് നടപ്പിലാക്കും എന്നു പറയുമ്പോള്‍ത്തന്നെ ചില ഗോത്രവിഭാഗങ്ങള്‍ക്ക് ഇളവുകൊടുക്കാം എന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്; പ്രത്യേകിച്ച് നോര്‍ത്ത് – ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക്. പക്ഷേ, തത്വത്തില്‍ നിയമം എല്ലാവര്ക്കും തുല്യമാക്കുകയെന്നതാണ്. ഏക നിയമം കൊണ്ടുവരുന്നതാണ് ഏറ്റവും നന്ന്. ഏക സിവില്‍ കോഡ് കൊണ്ടുവരുമ്പോള്‍ എല്ലാവര്ക്കും തുല്യതാബോധം ഉണ്ടാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
HALLELUJAH MATRIMONIAL
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3845/ Sept. 1/3 തൃശ്ശൂർ സ്വദേശിയായ പെന്തകോസ്ത് യുവാവ്, 28 വയസ്സ് (19/06/1996, 170 cm ,75 kg), Diploma in EEE, ഡ്രൈവർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact/WhatsApp: 9387667909, 9037241348
3844/ Sept. 1/3 Syrian Christian Pentecostal parents invites proposal for their son 29, DOB: 05-10-1994, 169cm, 78kg, Masters in Artificial Intelligence. Working as a manager in an IT Company UK. Seeking suitable alliance from God fearing, spiritual and educated Pentecostal girls. Preferably from UK. Contact:9487768236, 9962238739
3843/ Sept. 1/3 Pentecostal family seeking a life partner for their daughter, an Officer in the Australian Defence Force (24, 153cm). We welcome proposals from accomplished individuals living/lived in Western countries and willing to relocate to Australia . Fluency in English and physical fitness are essential criteria for our consideration. Please contact: +61425112814 or johnsonsnsw@gmail.com
3842/ Aug 31/3 Christian Pentecostal Parents invites proposal for their daughter 28 ( 8/4/1996), 5’2, B. Sc Physician Assistant, Working as a Physician Assistant in Apolo Hospital ( Doing MBA ), Seeking Suitable alliance from spiritual and Professionally qualified Pentecostal boys. Ph – 9847639948, 9656875625.
3841/ Aug 31/3 Pentecostal Parents( cheramar Christian) invites proposal for their born again, baptised son 34, 5’9”, MA (English Literature, Delhi University) working as a manager in a MNC, Dubai. Seeking suitable alliance from parents of born again, baptised & professionally qualified girls from India/abroad. Preferably born and brought up in North India. Ph. 91~9654849928; 9870101357
3840/ Aug 31/3 തൃശ്ശൂർ സ്വദേശിയും പെന്തെക്കോസ്ത് സ്വതന്ത്ര സഭാംഗവുമായ യുവാവ്, 31, DOB: 06/08/1993, 158cm, Software Engineer. ഖത്തറിലെ NOVALAB കമ്പനിയിൽ IT പ്രൊഫഷണലായി കേരളത്തിൽ ജോലി ചെയ്യുന്നു. (ആഭരണം ഉപയോഗിക്കും). അനുയോജ്യരും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
Ph. 9645010960
3839/ Aug 30/3 Syrian Christian Pentecostal parents settled in USA invites proposal for their son 39, 172cm, born and brought up in Dubai. Doctor of pharmacy, working as a pharmacy manager for a well known pharmacy in USA. Divorced legally-no children. Seeking suitable proposal from parents of born again and God fearing, educated and professionally qualified girls. Prefered somone who is working in the Nursing/IT field. Contact: 9847895505
3838/ Aug 30/3 Syrian Christian Pentecostal parents invites proposal for their daughter 37, 5′, slim, fair, baptized spirit-filled, born and brought up in Bangalore. Working as an RN in US, US Citizen. Seeking suitable alliance from spiritual and qualified boys. Preferably from USA/Canada. Second marriage also will be considered. Contact: Ph. +91 7204313637, 91 9886726210
3837/ Aug 29/3 Syrian Christian Pentecostal parents from Goa invites proposal for their daughter 33, 150cm, 58kg, MBBS, working as a Doctor in semi Gov. Hospital. Seeking suitable alliance from spiritual and professionally qualified Pentecostal boys with ministry mind, from India or abroad. Preferably from same profession. +91 87664 68897
3836/ Aug 29/3 Syrian Pentecostal missionary parents settled in New Delhi, invites proposal for their son (may 1992/183 cm / 80kg) working as a team manager in Amazon India Delhi. Seeking alliance from spiritual, God fearing and educated working girls (keralite) preferably from North India. Contact :9818923849, 9868559572
3835/ Aug 29/3 Born-again Christian parents, prayerfully seeking marriage proposals for their daughter, who was brought up in Dubai and India. She was born in January 1995 and She holds dual master’s degrees, having recently completed her second MS in Biotechnology from Monash University, Clayton, Australia (PR in process). We invite interested born-again Christian parents—preferably with spiritual and qualified sons in Australia, Canada, or the USA—to contact us with details and a picture. You can reach us via WhatsApp at +91 7503031155 (India) or 00971506761052 (Dubai).
3834/ Aug 29/3 Proposals invited for a Pentecostal boy 26, DOB: 01.12.1997 / 178 cm, MS in Electrical engineering working as a Project Engineer in UK, from parents of professionally qualified Pentecostal girls preferably Engineers /Doctors/ Pharm D, working in India or abroad. Contact/ Whatsapp : 9072768093 / 7736329713
3833/ Aug 29/3 Syrian Pentecostal parents invites proposal for their son 32, (DOB-01.01.1992) , 187 cm, Education- B.tech Mechanical. Presently working at Bahrain. Seeking suitable alliance from spiritual and qualified girls. Preferably nurses. +91 99472 00941/ +918086509854
3832/ Aug 29/3 ബഹറിനിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, BSc Nurse, Hindu Nair Background, divorcee, ബാധ്യതകൾ ഇല്ല. ഒക്റ്റോബർ ഒന്നിന് ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468
3831/ Aug 29/5 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289.
3830/ Aug 27/3 Pentecostal pastors family from north India (father from Hindu Brahmin background mother Syrian Christian) invites proposal for their son 28, 11/07/1996, 5’8″, 71kg, B.com, PGDM/MBA (finance). Working as Accounts payable executive in Noida. Seeking suitable alliance from spiritual and educated girls from India or abroad. No.7607619730, Email: lissyjanardan@gmail.com
3829/ Aug 27/3 Syrian Pentecostal Parents invite proposal for their Son (July 1992/ 177 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501
3828/ Aug 24/3 Veteran Professor Widower 73, from US looking for a life partner with an average health and education, from Kerala or abroad. Preference: believer of Jesus Christ and professionally retired or working, age between 55 to 65 willing to migrate to US. Now on vacation. Contact his brother. Phone: +91 907 481 7681. Whatsapp: +91 944 70 50 392.
3827/ Aug 24/3 ക്രിസ്ത്യൻ സാംബവ പെന്തക്കോസ്ത് യുവാവ് 32, 167cm . +2 Diploma in Mechanical QA and QC. ഇപ്പോൾ പൂണെയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 8606759791 , 7875986937
3826/ Aug 24/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 39, 168 cm, ഡിപ്ലോമ, ഇപ്പോൾ മർച്ചെന്റ് നേവിയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8943984917, 8921386028
3825/ Aug 22/3 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified postgraduate boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813/0091 9496206396
3824/ Aug 22/3 Christian Pentecostal parents invites proposal for their daughter 33, 155cm, MS IISER, currently pursuing Research. Seeking suitable alliance from God fearing and professionally qualified boys. Preferably Researchers, Doctors or engineers. Contact:9645664077, 79072 99892
3823/ Aug 22/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 50 (10-5-1973), 170cm Degree, Radiography / CT scan. ഇപ്പോൾ ഖത്തറിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഫാമിലി വിസ ഉണ്ട്. പുനർ വിവാഹം (കുറച്ചു ദിവസത്തെ ബന്ധം മാത്രം), ബാധ്യതകൾ ഇല്ല, അനുയോജ്യമായ ഡിഗ്രിയോ മറ്റേതെങ്കിലും ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9562094148 ( WhatsApp )
3822/ Aug 21/3 Syrian Christian Pentecostal pastor’s parents from Delhi invites proposal for their son born and brought up in Delhi. 31, 5’7″, 75kg, Diploma in Aerospace Avionics from Singapore. Pursuing Software Engineering. Working as a assistant engineer in Singapore. PR Holder Singapore. Planning to settled in USA. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9891839150 (WhatsApp), 9650959296
3821/ Aug 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ 30(16/5/1994), 163cm, വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph – 8589884318
3820/ Aug 20/3 Pentecostal Syrian Christian Missionry parents from Central Kerala invites proposals for their daughter B Tech CS born in May 1996 , height 169 cms, working in IT MNC in Kerala. Mob 8075717110
3819/ Aug 19/5 യുകെയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ, പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ 31, DOB : 29/01/1993,165cm, MSc in Advanced Mechanical Engineering Design (UK), BE in Aerospace Engineering (India). Functional safety engineer (intern) ആയി യുകെയിലെ മാഞ്ചസ്റ്ററിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും, ദൈവഭയവും, വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന Contact: +91 9544005153/ +91 9526247131
3818/ Aug 19/3 Pentecostal parents converted from Hindu background invite proposal for their son 30,(12/10/1993), 170cm, 80 kg, Fair complexion, BE Mechanical engineer, Working as production manager & partnership holder at Thane, Mumbai, Languages known : English, Malayalam, Hindi, Marathi, Church – IPC, Non Ornaments wearing, from parents of well educated and spiritual girls from India / abroad Phone : 8879287717
3817/ Aug 19/3 Syrian Christian Pentecostal parents (IPC) invite proposals for their daughter, Born: November, 1995, Height: 5, who completed MBA IT from Vadodara, later studied Post Graduation in Business analyst and consulting (Glascow, Scotland) Now working as a Business analyst in Vadodara. Seeking suitable alliance from spiritual & educated boys Preference from abroad or willing to go. If interested kindly call. Contact: Ph. 9427071135, 9687669953
3816/ Aug 19/3 Syrian Christian Pentecostal Parents Middle Class Family prayerfully invite proposal for their Born again baptised and holy spirit filled son 32 years DOB 26/01/1992, 160 cm, 85 kgs, BA Journalism, Born and brought up in Gulf, Studied in Bangalore, Presently working in well known publishing Co as Editor in charge based in Dubai seeks suitable alliance from God fearing, spirit filled, baptised girl professionally qualified, preferably Born and brought up outside Kerala. Interested may pls contact Mobile 9620569337.
3815/ Aug 17/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 163cm, +2, Diploma in Tool & Dye making, BBA -1 year course in Singapore. സുവിശേഷ വേലയിൽ താല്പര്യം. ടെൻഷന്‍ ചെറിയ അളവിൽ മരുന്ന് കഴിക്കുന്നുണ്ട്. ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph:9496948784, 9447455879, 9645157480 (w)
3814/ Aug 16/5 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
3813/ Aug 16/3 Syrian Christian Pentecostal (Marthoma background) parents from Kollam invite proposals for their son. (Dob:09/09/1994, Height:168). He completed his study on B.tech in Mechanical engineering. Now working in Abu Dhabi. He will be in Kerala on vacation at November 1st week. Seeking suitable alliances from Pentecostal parents of born again , baptized, spirit filled and professionally qualified working girl. Contact : 9747294360, 9188604360
3812/ Aug 16/3 ക്രിസ്ത്യൻ പെന്തെക്കോസ് യുവാവ് 28 വയസ്സ്, DOB : 25/09/1996, height:165cm, weight 65 kg, B-Tech CSE, ജോലി: എറണാകുളം, ഇടത്തരം കുടുമ്പം, ഏക മകൻ, അനുയോജ്യമായ വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോജനകൾ ക്ഷണിക്കുന്നു, Ph. 9656661015 ,8330855159
3811/ Aug 16/3 കോഴിക്കോട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ്, 35,183.6 cm, സുമുഖൻ, സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. വിവാഹ മോചിതനാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 7559921263, 9645470024
3810/ Aug 16/3 Wanted Bride: അമേരിക്കയിൽ ജനിച്ചു വളർന്ന പെന്തെക്കോസ്ത് യുവാവ് (30 വയസ്സ് / 5.5″ height) സോഫ്റ്റ്വെയർ എഞ്ചിനീയർ (MS), Senior Data Engineer, വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. email : VargheseR1965@gmail.com, Ph. 001-8453045450
3809/ Aug 15/3 ചെങ്ങന്നൂർ സ്വദേശിയായ,ഹൈന്ദവ ഈഴവ വിഭാഗത്തിൽനിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ് 32,DOB: 15/12/1992,165 cm , +2, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഷാർജയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ന്യൂ ജനറേഷൻ ചർച്, ആഭരണം ഉപയോഗിക്കും. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph:9188250568,9946505468
3808/ Aug 15/5 Syrian Christian Pentecostal parents,invite proposal for their son,(30/183cm)working in Qatar as a electrical engineer (Diploma in electrical and electronics engineering). Seeking alliances from parents of god fearing, Baptised and spiritual Girls, Preferably Bsc nurse. Contact= +91 9446617658. +91 9633572498
3807/ Aug 15/3 ഭാര്യ മരിച്ചുപോയ പെന്തക്കോസ്ത് യുവാവ് (44/173). Electrical Supervisor (Gulf return). രണ്ട് കുട്ടികള്‍. സ്വദേശത്തോ വിദേശത്തോ ഉള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സുവിശേഷ പ്രവർത്തനങ്ങളോട് അനുകൂല മനോഭാവമുള്ളവർക്ക് മുൻഗണന. ഫോണ്‍: 9747789718
3806/ Aug 14/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30 ( 12/11/1993), 177cm, BBA, അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9495803134, 9497380003, 9207927697
3805/ Aug 14/3 Christian Pentecostal parents (OEC) middle class family, prayerfully invite proposal for their born again baptised and holy spirit filled son 32, DOB : 20/ 05/ 1992, 165 cm, 58 kg, B.Tech Mechanical from Kerala, MSc Mechanical engineering from UK, presently in UK seeks suitable alliance from God fearing spirit filled, Baptised girl ( non ornamental ) professionally qualified. Preferred Bsc nurses working in UK. Ph: 9495141724, 9495069249
3804/ Aug 10/3 Pentecostal parents from Thiruvananthapuram 26, 169cm, B.Tech, Computer Engineer, working as a software Engineer in Saudi Arabia. He will be in Kerala for vacation on Sep – oct 2024. Seeking suitable alliance from baptized, God fearing & spiritually filled Pentecostal girls. Preferably from BSC Nurses. Contacts: (+91) 9567573244 Whatsapp: (00966) 500 547 932, Email: jinujr03@gmail.com
3803/ Aug 10/3 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289
3802/ Aug 8/3 Pentecostal parents (Hindu background) invites proposals for their daughter 33, DOB: 02/06/1991) 152cm, 60kg, MBBS, working as a doctor in Kumily. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. +91 8848917258, 8848941178
3801/ Aug 8/3 Pentecostal parents (cheramar Christian ) invites proposal for their son 29, DOB:17/05/1994, 172cm, MSW, working as a health care assistant in UK. Salary 2300 GBP/month. Seeking suitable alliance from spiritual and educated girls. Preferably from nurses. Ph. +91 9946325175, 7306056998
3800/ Aug 8/3 Syrian Christian Pentecostal parents from Mumbai invites proposal for their son 28, (may 1995), 5’8″, MCA, Working as a Software Team Leader in a leading financial company in Mumbai. Seeking suitable alliance from spiritual and professionally qualified Pentecostal girls from India or abroad. +91 97695 60050
3799/ Aug 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 39, 165 cm, 80kg, SSLC, സ്വന്തമായി വാഹനം ഓടിക്കുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല, അനുയോജ്യമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9400396809, 9400297106
3798/ Aug 7/3 Syrian Christian Pentecostal parents invite proposals for their son 44/175, Assistant Professor legally separated no liabilities. Seeking Suitable Alliance from the Parents of God Fearing, Born Again Girls. Ph – 9746785779
3797/ Aug 7/3 Syrian Christian Pentecostal parents invites proposal for their son 36, (DOB: 30-Sep-1987) Education: M.Sc Computer Science & Information Technology, from Madurai Kamaraj University. B.Sc Electronics, from Kerala University. Working in Technopark, Trivandrum. First marriage has been dissolved legally and no liabilities. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9656850903, 04682960611
3796/ Aug 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27(5/2/1997), 169 cm, M. Tec. Electrical, ഇപ്പോൾ എറണാകുളത്ത് IBM കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9526641851
3795/ Aug 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 36, 5’11” ,67kg, Diploma in mechanical, ബാംഗ്ലൂരിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, നിയമ പ്രകാരം വിവാഹ മോചിതൻ ബാധ്യതകൾ ഇല്ല. അനുയോജ്യമായ സിറിയൻ ക്രിസ്ത്യൻ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. അഭരണം, സഭാവിഭാഗം എന്നീ കാര്യങ്ങളിൽ നിർബന്ധങ്ങൾ ഇല്ല. +91 9742948289, 9742948523, 8904321844
3794/ Aug 6/3 NRI Pentecostal parents invite proposals for their daughter- June 1996 (28yrs,159cms) pentecostal faith, who has been raised in the Gulf, did her MBBS from India and presently working as a doctor in the Middle East. We prefer MBBS/MD pentecostal doctors who have a good spiritual background. Pls contact- +97455205415 (call and WhatsApp)
3793/ Aug 6/3 Syrian Christian Pentecostal parents invite proposals for their son 44/175, Assistant Professor legally separated no liabilities. Seeking Suitable Alliance from the Parents of God Fearing, and Born Again Girls. Ph – 9746785779
3792/ Aug 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 29 (30/7/1995), 158 cm, B. Pharm. (Middle Class). ഇപ്പോൾ ദുബായിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9605300165, 9074300478
3791/ Aug 6/3 ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിലേക്കു വന്ന ഭാര്യ മരിച്ചു പോയ പെന്തെക്കോസ്തു വിശ്വാസി 50(18/5/1971), 159cm, ഇലക്ട്രിക്കൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു. കുട്ടികൾ ഇല്ല, അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു സഹോദരിമാരിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph – 8225863396
3790/ Aug 5/5 Syrian Christian Pentecostal Parents Invites Proposals for their Son 35, 5’8, B. Tech. IT, Working as an Automation Engineer in Bank of America, USA. Green Card Holder. Legally Divorced & No Liabilities. Seeking Suitable Alliance from the Parents of God Fearing, Born Again and Professionally Qualified Girls.Ph- 001-317-4904383, 9847554699
3789/ Aug 5/3 Christian Pentecostal parents invites proposal for their daughter 28, DOB: 3/11/1995, 5’3″/160.02 cm, B.Sc. Nursing Degree. Working as a nurse in Oman. Seeking suitable alliance from spiritual and educated boys from India or abroad. Preference for boys from Malabar area. PH. 8344769983, 7593988613
3788/ Aug 4/3 WANTED BRIDEGROOM: Pentecostal parents settled in USA since 2013 are prayerfully seeking proposals for their daughter, 27 (July 1997), 5’8”. She is born again and baptized, a worship leader, having a bachelors degree in Publc health and currently working as a Clinical Administrator in a Medical firm. Inviting proposals from parents of professionally qualified boys from India and Abroad. (Preferably from USA.) If interested kindly call on What’s app number +91 8824105465 OR Email to :- tvlker06@gmail.com
3787/ Aug 3/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30(26/3/1994), 173cm, മെക്കാനിക്കൽ എഞ്ചിനീയർ. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. B. Sc നേഴ്സുമാരായി വിദേശത്തു ജോലി ചെയ്യുന്നവർക്ക് മുൻഗണന. Ph – 9946188933, 8281234599
3786/ Aug 3/3 Pentecostal parents invites proposal (first marriage) for their son (47 yrs/5.8 ft/BBA, DME). Presently working as a personal assistant to a Canadian at Kochi. Converted from Roman Catholic church 10yers ago. Interested parties send photo and biodata to : roy joseph: royjocef@gmail.com, +919443504884 (WhatsApp
3785/ Aug 3/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. (കുടുംബ ജീവിതം നയിച്ചിട്ടില്ല), 34 വയസ്. DOB : 31/07/1990, BCA, Tally, BTH ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു . Contact : 9747350174, 9446155330
3784/ Aug 2/5 Christian pentecostal parents invite proposal for their born again baptised daughter working as a Registered Nurse in Uk [height-165cm, DOB : 15/05/1988, Divorced, one baby girl]. Seeking a suitable alliance from pentecostal parents of God fearing boys from abroad. Contact details = +919567641972, +919567462791, +447780213225
3783/ Aug 1/3 Pentecostal family settled in Bhopal invites proposal for their son, born and brought up in Bhopal MP. 29, DOB: 18/01/1994, 5’8″ -172cm, fair. Bachelor in Engineering ( Mechanical stream). Currently working as a welding engineer in Abu Dhabi. Seeking suitable alliance from spiritual and educated girls from India or abroad. Contact : 7828771719, 9497241457
3782/ Aug 1/3 Syrian Christian Pentecostal parents invite proposal for their daughter (25/6/1996) 5’2″ MSW, PGDM, ( two different courses studied at Canada ) currently working in Canada. Seeking suitable proposals of godfearing boys, preferably from Canada. Contact: 9645761552, 8547426090
3767/July 27/5 USA settled Christian family seeking proposal for their 38 year old daughter who was born in Sultanate of Oman and moved to US at the age of 10 in 1997. She is 5’3″, born again, baptized and in fellowship with a Pentecostal Church in Florida. She has Law degree and currently working with State of Florida government since several years. We are looking for a born again, educated boy from US or Canada. Those who are interested please text, whatsapp at 863-709-6031 or email to: mathewg1956@gmail.com
3765/July 27/5 Syrian Christian Pentecostal parents settled in Italy invites proposals for their son 26, DOB: October 10th, Height 168, working as a Automatic welder in an International company. Seeking suitable alliance from God-fearing BSc nurses with good family backgrounds. Contact through WhatsApp +39 338 430 3453, +39 3713760934
3751/July 19/5 അയർലൻഡിൽ സോഷ്യൽ കെയർ ലീഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27 (23/4/1997), 158cm, M. Sc സൈക്കോളജി. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9539378131
3744/July 15/5 Syrian Christian Pentecostal/Independent parents settled in the UK are seeking alliance for their daughter who has been brought up in the UK (August 1998, Height 5′ 1”). She works as a Registered Nurse. She is a Born again and baptised ( minimal ornament wearing). We are only seeking alliance from family who are settled in the UK. Seeking God fearing baptised and professionally qualified groom. Contacts : 00447578466006, 00447799555057 Email- bindujose69@gmail.com
3734/July 10/5 Syrian christian pentecostal parents invite proposal for their son 32, 6 inch, Civil Engineering from UK, working in a reputed firm in Doha. Seeking suitable alliance from spiritual and educated, non ornamental girls with minimum height of 5.5 inch. Preferably from India or Gulf countries Ph: ±91 9447061116, 9495961116
3731/July 05/5 Pentecostal/ Independent parents settled in USA seeking alliance for their daughter (July 1995, Height: 5’4″) She is born again and baptised , currently working with Police Forensic investigation dept in USA and also pursuing MS. Seeking Spiritual, born again, and professionally qualified groom who is willing to settle down in US. Whatsapp: +1 2159042146, Emai: danielphilipose@outlook.com
3729/July 04/5 Christian Pentecostal parents settled in US prayfully seeking proposal for their daughter (24, DOB: 10/10/1999, 5‘3) who is baptized and is a BSE nurse working in a reputed hospital in New York. They are seeking alliance from parents of God fearing, baptized and professionally qualified born again boys from US. Ph 001 516 2254070, 00973 3378554, +1 (516) 225-4070
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply