ഹാലേലൂയ്യാ അക്കാദമിയിൽ ഒരു ഇഗ്ളീഷ് പഠന കോഴ്സുകൂടെ ആരംഭിക്കുന്നു.
തിങ്കളാഴ്ചയും വ്യാഴാഴ്ചയും 6:30 മുതൽ 8:30 വരെ Learning English with the Holy Bible എന്ന പ്രത്യേക സെമിനാർ നടക്കുന്നു. പ്രശസ്ത ഇഗ്ളീഷ് അദ്യാപകനായ പ്രൊഫസർ. ഉമ്മൻ വർഗീസ് (M.A., M.Ed., TESOL [UK]) ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

സുദീർഘ വർഷങ്ങൾ യുഎഇ, നൈജീരിയ, സൗദി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ പഠിപ്പിച്ചിട്ടുള്ള പ്രൊഫസർ ഉമ്മൻ വർഗീസ്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ സീനിയർ ലക്ചററാണ്.

പ്രധാനമായും പാസ്റ്റര്മാര്ക്കും സുവിശേഷ പ്രവർത്തകർക്കും ബൈബിൾ കോളേജ് വിദ്യാർത്ഥികൾക്കും സൺഡേസ്കൂൾ അദ്യാപകർക്കും വേണ്ടിയാണ് ഈ പഠന പരമ്പര തയ്യാറാക്കിയിരിക്കുന്നത്. പ്രസംഗത്തിലും മറ്റ് വചന ശുശ്രൂഷകളിലും എങ്ങനെ തെറ്റുകൂടാതെ ഇഗ്ളീഷ് ഭാഷ ഉപയോഗിക്കാം, സാധാരണ ഭാഷാ പ്രയോഗങ്ങളിൽനിന്നു ബൈബിൾ ഭാഷ എങ്ങനെ വ്യത്യസ്തമായിരുന്നു, തുടങ്ങി തികച്ചു വ്യത്യസ്തവും മറ്റൊരിടത്തും ലഭിക്കാൻ സാധ്യതയില്ലാത്തതുമായ ഈ ക്ളാസുകൾ നഷ്ടമാകാതെ പ്രയോജനപ്പെടുത്തുക.

ആദ്യ രണ്ടു ക്ലാസുകൾ പൂർണമായും സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കുമാത്രം പ്രവേശനം

ഹാലേലൂയ്യാ അക്കാദമിയിൽ നേരത്തെ നടന്നുവരുന്ന Fundamentals of English Language – Grammar and Structures എന്ന കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാവർക്കും പ്രത്യേക രജിസ്ട്രേഷൻ കൂടാതെ ഈ സൗജന്യ സെമിനാറിൽ പങ്കെടുക്കാം. അല്ലാത്തവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് “LEB” എന്ന കോഡ് അയച്ച് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Thompson K Fredison
Co-ordinator, Hallelujah Academy
+916282013655

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വസ്തു വില്പനയ്ക്ക്
  • കൊല്ലം: ചാത്തന്നൂർ, കാരംകോട്, സ്പിന്നിംഗ് മില്ലിനു സമീപം NH 66 (പഴയ NH 47) നിന്ന് നേരിട്ട് വസ്തുവിൽ പ്രവേശിക്കാവുന്ന ഒരു ഏക്കർ 35 സെന്റ് വസ്തു. ഇതിൽ 3 ബഡ്റൂം ഔട്ട് ഹൗസ് ഉള്ള കെട്ടിടം, 6 ബഡ്റൂം 4 ബാത്റൂം ഔട്ട് ഹൗസ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട്. ബൈബിൾ കോളേജ്, അനാഥാലയം, ഹോസ്പിറ്റൽ etc എന്നീ സ്ഥാപനങ്ങൾ നടത്താനും, കൺവൻഷൻ സെന്റർ പണിയുന്നതിനും താമസസൗകര്യത്തിനും ഉപയോഗപ്പെടും.  India +91 9447193662 ആവശ്യക്കാർ മാത്രം വിളിക്കുക USA +1- 469-235-4684
  • Advt. June-7
എറണാകുളത്ത് സ്ഥലം വിൽപ്പനക്ക്
  • എറണാകുളം ഇടപ്പള്ളി ഉണിചിറ റോഡ് സൈഡ് (12:5)പന്ത്രണ്ടര സെൻറ് സ്ഥലം ചുറ്റും മതില് ഗെയ്റ്റ് ഉള്ള സ്ഥലം വിൽപ്പനയെക്ക് no broker, mobile No 9447867059 8547867059
  • Advt. June-7

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക

+91 9349500155 /6282936289

2443/ June 06/3 സിറിയൻ പെന്തക്കോസ്ത് യുവാവ് (28, 5’7″ ബി. കോം., ഷെഡ്യൂൾഡ് ബാങ്കിൽ മാനേജർ) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും, ജോലിയും, നല്ല ആത്മീയ കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 94963 49730

2442/ June 05 /3എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 55 വയസ്, 5′ 3″ 64 Kg, SSLC, വിവാഹമോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.

+91 81296 08584

2441/ June 04 /3 സാംബവ വിഭാഗത്തിൽനിന്ന് രക്ഷിക്കപ്പെട്ട യുവാവ് 34,5’3, ഇരുനിറം, SSLC, ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് ആയി കോഴിക്കോട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.

Ph: 7025019758, 9846492154

2440/ June 04 /3 Pastors family (Independent Church) inviting proposals for their Son (43 years/5.6ft) well settled in Bangalore (MBA) working for an MNC with HQ in UK as program manager based out of Bangalore. He is widower as lost wife due to Covid last year having one son studying in Blr 12 th std. Seeking alience from only for widows or unmarried proposal. Divorcée or separated excused. Girl should be Only from born again Pentecostal background. No Demands also.

Pho. 8848625480, 9645877337

2439/ June 03 /3 Syrian Christian Pentecostal parents invite proposals for their daughter (27/156CM/BDS)from parents of God fearing and professionally qualified boys.Contact:9400742960


2438/ June 03 /3ദുബായിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 28, 185 Cm, BE Mechanical, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc. നേഴ്സുമാർക്ക് മുൻഗണന.

9446880433
9446172909

2436/ May 31 /3 സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ), test engineer ആയി ജോലിയിൽ ആയിരിക്കുന്നു. വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു

Ph no : 9048726557

2435/ May 30 /3 തൃശൂർ ജില്ലയിലെ ഐ. പി സി. സഭാംഗമായ, കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ്, 30 വയസ്, 5 ‘7, വെളുത്ത നിറം, പോളിടെക്നിക് ഡിപ്ലോമ, അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കുവൈറ്റിൽ ജോലിയുള്ളവർക്ക്  മുൻഗണന

9846128913
9037107092

2433/ May 30 / 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്,30,5’3,12 th, ITI ഡിപ്ലോമ, അഞ്ചുവർഷമായി  സൈറ്റ് സൂപ്പർവൈസറായി ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന

Ph: 9967048922
8879352923

2432/ May 28 / 3 Syrian Christian Pentecostal parents are inviting marriage proposals for their son ( 30 years / 5.2 ft / 160cm), a journalism graduate employed at a reputable media firm in the UAE; born and brought up in Gulf / Bangalore. Seeking suitable alliance from parents of God fearing, born-again, employed girls, preferably brought up abroad/North India and based in the Gulf”

PH:  0091 9620569337

2431/ May 25 / 3 കുവൈറ്റിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ഇപ്പോൾ അവധയിൽ നാട്ടിൽ വന്നിട്ടുണ്ട്. DOB 18/3/1991, Height 165cm, Mechanical engineering. അനുയോജ്യമായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബി.എസ്.സി. നഴ്സുമാർക്ക് മുൻഗണന

PH: 8086522618, 8848925756

2430/ May 24 / 3 Pentecostal parents invite proposal for their daughter (29/165cm) born again, baptised and spirit filled, working in MNC  Bangalore from God fearing, born again, baptised and spirit filled boys preferably educated  and working in Bangalore.

WhatsApp: 9916410282

2426/ May 21 / 3 എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5’7,  +2 & Computer Diploma, ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും സുവിശേഷ പ്രവർത്തനങ്ങളിൽ തൽപ്പരയുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9488109543, 7034428449


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ