പഴയ നിയമത്തിൽ ശൗൽ രാജാവിന് മാനസിക വിഭ്രാന്തി ഉണ്ടായപ്പോള്‍ കിന്നര വായന എന്ന മ്യൂസിക് തെറാപ്പിയിലൂടെ വിടുതല്‍ കിട്ടി. സംഗീതത്തിന്റെ ഈ സാധ്യത ബൈബിള്‍ പറഞ്ഞു വെച്ചെങ്കിലും ആധുനിക ലോകം ഇരുപതാം നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധാനന്തരം മാത്രമാണ് അതിന്റെ സാധ്യതകള്‍ ശരിയാവിധം തിരിച്ചറിഞ്ഞത്. ഇന്ന് മ്യൂസിക് തെറാപ്പി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
അനുഗ്രഹീതരായ ക്രിസ്തീയ സംഗീത ശുശ്രൂഷകരോട് ഒരു വാക്ക്. സംഗീതം നിത്യജീവിതത്തിന്റെ ഭാഗമായ ഒരു കാലമാണിത്. നിങ്ങള്‍ വേദികളില്‍ മനോഹരമായി അത് അവതരിപ്പിക്കുമ്പോള്‍ ജനം വെറുതെ പാട്ടുകേട്ട് ആസ്വദിച്ച് പോകുക മാത്രമല്ല; അവരുടെ സംഘര്‍ഷ ഭരിതമായ മനസ്സിനെ ശാന്തമാക്കുന്ന ഒരു തെറാപ്പി കൂടെയാണ് നിങ്ങള്‍ നല്‍കുന്നത്. ആ തിരിച്ചറിവോടെ നിങ്ങള്‍ പാട്ടിനെയും സംഗീത ശുശ്രൂഷയെയും പ്രാര്‍ത്ഥനാപൂര്‍വ്വം സമീപിക്കുക.
നിങ്ങളുടെ പാട്ട് മനുഷ്യന്റെ മാനസിക നില തകര്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നുകൂടെ തിരിച്ചറിഞ്ഞാല്‍ നന്ന്. കണ്‍വെന്‍ഷന്‍, കല്യാണം ഈ രണ്ട് വേദികളാണ് പാട്ടുകാര്‍ക്ക് പെര്‍ഫോമന്‍സിനുള്ള അവസരങ്ങള്‍. കണ്‍വെന്‍ഷനുകളിലും കല്യാണത്തിനും സന്ദര്‍ഭോചിതമായ ഗാനങ്ങള്‍ ആലപിച്ച് ശുശ്രൂഷയെ അനുഗ്രഹമാക്കുന്ന പാട്ടുകാര്‍ വിവേക ശൂന്യമായി ചെയ്യുന്ന ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ.
പ്രോഗ്രാം, അത് കണ്‍വെന്‍ഷന്‍ ആയാലും കല്യാണമായാലും ആശിര്‍വാദം പറഞ്ഞശേഷം നിങ്ങള്‍ ഫുള്‍ വോളിയത്തില്‍ നിങ്ങളുടെ പെര്‍ഫോമന്‍സ് കാണിക്കാനായി നടത്തുന്ന ഒരു ഷോ ഉണ്ടല്ലോ. അത് തികച്ചും അരോചകവും അനവസരത്തിലുള്ളതുമാണ്. ആശിര്‍വാദം കഴിഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യുക. ജനത്തിന് പരസ്പരം സംസാരിക്കാനും സൗഹൃദം പങ്കിടാനും ഉള്ള സമയമാണിത്. ഇക്കാലത്ത് മനുഷ്യരെല്ലാം തിരക്കുള്ളവരാണ്. പണ്ടത്തെപ്പോലെ നേരിട്ടുള്ള ഒത്തുകൂടലുകള്‍ കുറവാണ്. ഇപ്പോള്‍ കല്യാണത്തിനോ ശവമടക്കിനോ പിന്നെ കണ്‍വെന്‍ഷനോ ആണ് ആളുകള്‍ കണ്ടുമുട്ടുന്നതും കുശലം പറയുന്നതും.
അങ്ങനെ സംസാരിക്കുന്നത് തടസ്സപ്പെടുത്തതക്ക നിലയില്‍ ആശിര്‍വാദം കഴിഞ്ഞുള്ള പാട്ടും സംഗീതോപകരണങ്ങളുടെ കഠോര ശബ്ദവും മനുഷ്യന്റെ സമനില തെറ്റിക്കുന്നതാണ്. പ്ലീസ് നിങ്ങള്‍ പാടരുത്!
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3437/Feb. 23/ 3 Pentecostal parents invites proposal for their daughter 28, DOB:04/07/1996, 164 cm, BTech ECE, Working as an Intern at industrial dept. of Kerala. Parents retired Gov. employees. Sister in UK. Cheramar Christian background. Seeking suitable alliance from spiritual and educated boys from India or abroad. Ph. 9400623695, 9497832896
3436/Feb. 23/ 3 സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലം. 30,158 cm, BSc Nurse, പുനർ വിവാഹം, അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഗൾഫിൽ ജോലി ഉള്ളവർക്ക് മുൻഗണന. ഏപ്രിൽ മാസത്തിൽ അവധിക്ക് നാട്ടിൽ എത്തുന്നു. Ph. 9947962218, 8618911101
3435/Feb. 23/ 3 Christian Pentecostal Parents invite proposals for their daughter 28 (March 1995)/ 155cm/60kg, completing Ph.D. in Biotechnology. From parents of God-fearing, born again, baptised, holyspirit filled and professionally qualified boys from India or abroad. She is interested in going abroad for her postdoctoral research. Contact:- 9984869661 (5:00 pm. to 9:00 pm.)
3434/Feb. 23/ 3 Pentecostal missionary parents in North India inviting proposal for their daughter (30/04/93, 162 cm), B.Tech, MBA, working as Marketing Manager (Delhi). She is involved in church ministry and children’s ministry. She sings well. Seeking alliance from parents of God fearing, baptized and spirit filled boy who is interested in ministry work with professional qualifications. Contact : 9503154584, 9422554119.
3433/Feb. 22/ 3 Pentecostal parents (IPC) invites proposal for their daughter DOB: 10.09.1988, 165 cm, 58 kg, B Tech. (E&C), presently working as IT Engineer at Jaipur, Rajasthan. Seeking suitable alliance from God fearing, professionally qualified boys Mob.9744233070, 8129981991
3432/Feb. 22/ 3 ജോലിയോടു കൂടെ സുവിശേഷ വേലക്കു ദൈവവിളിയുള്ള പെന്തക്കോസ്തു യുവതി, 32 , DOB: 23-1-1992,156 cm, 53kg, BSc Nurse, ഇടത്തരം കുടുംബം. UK യിലേക്കുപോകുവാനുള്ള പ്രോസസിങ്ങു നടക്കുന്നു. വിശുദ്ധിയിലും ദൈവഭയത്തിലും ക്രിസ്തീയ ജീവിതം നയിക്കുന്ന ,പെന്തകോസ്ത് വിഭാഗത്തിൽ പെട്ട, സുവിശേഷവേലക്കുവിളിയുള്ള UK യിൽ നിലവിൽ ജോലി ചെയ്യുന്നതോ, അവിടെക്ക് പോകുവാൻ താല്പര്യപെടുന്നതോ ആയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് മാത്രം വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9946564827 (please call after 6pm)
3431/Feb. 21/ 3 യു എ ഇ യിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഹിന്ദു നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. 33, DOB: 24/10/1991, 6 ft, ITI Diploma, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph. 9447265891, 9846081783
3430/Feb. 21/ 3 Pentecostal parents invite proposal for their daughter 30, DOB: 16/9/1993, 168cm, fair, MSc Chemistry, MSc in drug design and bio medical science from Edinburgh, UK. Now in the UK at stay back status. Seeking a suitable alliance from spiritual and professionally qualified boys from India or abroad.9961436943
3429/Feb. 21/ 3 Syrian Christian Pentecostal Pastor family (resigned from job and became pastor recently) seeking suitable alliances for their son (32/169 cms/ 1991 April) B. A. English Literature and B. D. Serampore, Guitarist, brought up in North India, now pastoring a small church in North India and ready to go for God’s work anywhere else, from parents of born again, baptised, Spirit filled, educated, missionary minded, with caring habit, with or without job. Interested parents contact 7990895365 and also please send bio data and recent full size photo to the whats app number -9409229680
3428/Feb. 20/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് (IPC) യുവതി, 26 (21 /10 /1997), 165cm, MTech, (EC) എൻജിനീയർ, എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസർ ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പ്രൊഫെഷണൽ യോഗ്യതകൾ ഉള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇതര പെന്തെക്കോസ്തു സഭാവിഭാഗങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും. Ph. 9562094148
3427/Feb. 20/ 3 Syrian christian Pentecostal parents invite proposals for their daughter (Btech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad. Whatsapp: +91 8848400448 M4marry : 5347135
3426/Feb. 19/ 3 PENTECOSTAL PASTOR (31/168CM) CHURCH MINISTRY. LIVES IN KANHANGAD. HE HOLD BACHELOR OF BUSINESS ADMINISTRATION, AND MDIV PERSUING. PARENTS ARE PASSED AWAY. LOOKING GOD FEARING AND DEDICATED IN MINISTRY GIRL. CONTACT : 9995180454,+919567572469
3425/Feb. 19/ 3 Pentecostal boy (33, B tech mechanical, 172 cm), working in Kerala government as an instructor in polytechnic college, (PSC appointment) location Palakkad, Hindu background, Ornaments using proposal also acceptable. invites suitable proposals. Ph. 9048086771
3424/Feb. 19/6 Syrian Christian Pentecostal parents settled in USA, invite proposals for their daughter, born and brought up in US. 29,(1994), 5’6″, BSN, working as a Nurse, at Dallas, Texas. Seeking suitable alliance from parents of spiritual and well educated Pentecostal boys/p Contact: +1 2142320315
3423/Feb. 19/ 3 Syrian Christian Pentecostal girl, 29 yrs, 158 cm, Biomedical Engineer, working in Kuwait. Seeking suitable alliance from spiritual, Born Again and professional qualified Boys. (Prefer ornament wearing). Ph:9072811482.
3422/Feb. 19/ 3 Syrian Christian Pentecostal (Independent) parents residing at Kollam, invite proposal for their daughter (M Com, CA Inter), 28 yrs (7_11_95) 149 cm. (Prefer 28_33 yrs, 160_170 cm.) from Kollam ,Trivandrum ,Pathanamthitta , Kottayam & Eranakulam. Ph. +91 9074585492; + 91 8075852063.
3421/Feb. 19/ 3 ആസ്ട്രേലിയയിൽ സ്റ്റാഫ് നേഴ്സ് (PR) ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 35, 163 cm. മെയ് മാസം നാട്ടിൽ വരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർ വിവാഹിതരെ പരിഗണിക്കുന്നതല്ല. Ph :9747219242, 9037759242
3420/Feb. 19/ 3 Pentecostal family invite proposals for their son 42, 6ft, born again and baptized. Born and brought up outside kerala. Bsc computer, working as a senior manager with a MNC. Seeking suitable alliance from parents of Pentecostal girls. Ph.9387518271, 9645839390
3419/Feb. 17/ 3 Pentecostal parents invites proposal for their daughter 27, DOB: 16/06/1995, 165 cm, Bsc Nurse, working in government service in the UK. Seeking suitable alliance from God fearing, professionally qualified boys. Ph: 9694784540, 8278692897
3418/Feb. 17/ 3 We are looking for a spiritual girl for our second son, 39+, 5 feet 11 inches, well built, kashmiri look and color, slightly grey hair. never married, born again and baptized, member of Moravian church LEH- LADAKH, Tibetan Christian heritage, Woodstock school Mussoorie, Cornell University USA Mechanical Engineering and Physics (double degree), Solar Energy expert, working in UN New Delhi. Please contact Father Elijah Gargan. +91 96229 67299
3417/Feb. 17/ 3 Christian Pentecostal parents invite proposals for their daughter (no ornaments) 25, DOB: 06/08/1998, 5″2, BA English, Diploma in Aviation. Now working in international Airport Bangalore. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 85470 42680, +91 9061582246
3416/Feb. 16/ 3 Pentecostal parents seeking proposals for their son, Feb 94, 5ft 10 inch, Born and raised in North India, mission oriented and active in church. MBA -Finance, CFA and currently working as Manager – Finance in a US Multi-National Company in North India. Holding an active US B1/B2 (Tourist)visa. Inviting proposals from professionally qualified and spiritual girls from abroad or India. Contact mobile/whatsApp +91-9560848005
3415/Feb. 15/ 3 Pentecostal parents invite proposal for their son 1993 May 28, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planer. Applied for PR. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.
3414/Feb. 15/ 3 𝗕𝗢𝗥𝗡 𝗔𝗚𝗔𝗜𝗡 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 PENTECOSTAL BOY FROM KANHANGAD, KASARAGOD. (33/174 CM) HOLDS AN MASTER OF BUSINESS ADMINISTRATION. PARENTS ARE PASSED AWAY. CURRENTLY EMPLOYED IN DUBAI. SEEKING A SUITABLE ALLIANCE FROM GOD-FEARING BAPTIZED AND PROFESSIONALLY QUALIFIED GIRL PREFERABLE IN MEDICAL FILED. CONTACT:9995180454, +919567572469
3413/Feb. 15/ 3 Christian (Local church) family invited proposal for their born again daughter- 27, DOB:12/10/1996, 56kg, MBBS, appeared PLAB exam. Ornament wearing. Father Retd. Govt. College principal, mother working as state Govt. Employee. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 9447665623
3412/Feb. 15/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും Ph – 9778569574
3411/Feb. 14/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 29 (15/1/1995), 175cm, BBA, MBA, മുംബൈയിൽ MARCH ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447698508, 8848777457
3410/Feb. 13/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27, 5’5, + 2, Automobile Diploma, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്. അനുയോജ്യമായ യുവതികളുടെ മാതാപി താക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99475 93093
3409/Feb. 13/ 3 Knanaya Pentecostal parents invite proposal for their daughter, 25 yrs (DOB: 7/8/1998), 162 cm BA psychology, currently pursuing MSC in Clinical psychology. Seeking suitable alliance from the parents of Spiritual and educated boys. Contact: 9447714031.
3408/Feb. 12/ 3 Tamil Christian family Born again and baptized from Hindu background, settled in Mumbai. Seeking a suitable alliance for their son, innocent divorcee. 37, DOB:14/02/1987, 5″11, BE + Diploma in Shipping Management. Working as a senior manager in a German logistics company in Dubai. Proposals invite from spiritual and educated girls from India or abroad. please contact +971 50 432 5362
3407/Feb. 12/ 3 NRI Pentecostal parents invite proposals for their son DOB: 29th Dec 93, 170 cm, Doctor working in Ernakulam and also preparing for the NEET exam, from the parents of MBBS Doctor, spiritual and no ornaments from abroad or India. Respond details and recent photo to Whatsapp +254 733598879, +91 9746801861
3406/Feb. 12/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 33, 5.6, +2, പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. സാധാരണ കുടുംബം. സാധാരണ കുടുംബത്തിൽ നിന്നും ഉള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9961972194
3405/Feb. 10/ 3 Syrian Christian Pentecostal pastors family invites proposals for their daughter 26, 150cm, MSW (Manipal University), MSc Mental health and psycho social support (Scotland- UK)- still studying. Seeking a suitable alliance from God fearing, Spirit filled and Professionally qualified boys from the UK or Canada. PR holders preferred. Ph. 9446344490
3404/Feb. 10/ 3 Pentecostal parents prayerfully seeking alliance from born again, spirit filled Pentecostal boys who are professionally qualified and in USA. My daughter born (28 years old) and brought up in USA got her BS in Biology and doctoral degree in pharmacy. She is working as a licensed pharmacist in Texas, USA. Please send us details and photos to USA What’sup number+1 2145178037 if interested.
3403/Feb. 9/ 3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (ഐ.പി.സി) യുവാവ് 30,166 cm, 72 kg, DECE (polytechnic). ദുബായിയിലെ പ്രമുഖ ആശുപത്രിയിൽ ബയോ- മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, വിധ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9747206746, 7907347421, 9744913549
3402/Feb. 9/ 3 Looking alliance for my Son (28/174 cm), Project Co-Ordinator in a construction company at Dubai, Pentacostal pastoral family (Knanaya background) Baptized, Spiritually filled and Vision for gospel. Ph. 075111 01356 (Whataapp)
3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.
3400/Feb. 9/3 Syrian Christian Pentecostal parents seeking alliance from God fearing,baptised and spirit filled girls with good spiritual values and good family background desirous of doing Lord ‘s ministry, for their baptised and spirit filled son, fair, 171cms, 32years(11/91),Pharm D, who has recently resigned from job while working as a scientist in a multi national company for doing God ‘s ministry. Now he is doing youth ministry in Kerala. He belongs to a upper middle class family. Ph:9447976956, 9539313055.
3399/Feb. 9/3 Syrian Christian Pentecostal parents settled in North India, invite proposals for their Son – Divorced – No liability – DOB 04.01.1987, Height 5″4′ (161 cm), B.com, M.com, PGDCA and other computer courses. Born and brought up at North India, and working as Planning Executive in a Corporate office of a group of companies in North India. Seeking suitable alliance from the parents of professionally qualified and God fearing girls. Contact No.9425480890 / 8319552899.
3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com
3397/Feb. 9/3 Pentecostal Parents invite proposals for their son (29 / DOB: 20. 08. 1994 / 173 cm / DEE / Dip.PS / Doing Pastoral Ministry & Working as a Manager in a private firm, Delhi). Legally Divorced. Seeking a suitable alliance from the parents of God fearing and qualified girls. Mob. 9656944471 | 9540233457
3396/Feb. 9/3 Pentecostal Parents invite proposals for their daughter (Age. 29 / 160 cm / M.Com / Accountant in Dubai). Legally Divorced. Seeking a suitable alliance from the parents of God fearing and professionally qualified boys. Mob. 9496364114
3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact John Abraham +1 2817287690. EMAIL : jabraham4636@comcast.net
3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net
3393/Feb. 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34 (165cm, DOB 3/4/1989 ), സൗദിയിൽ ജോലി ചെയ്യുന്നു, മാർച്ച് 2 ന് നാട്ടിൽ വരുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph. 9400396809, 9400297106
3392/Feb. 6/3 ഡിഫൻസ് സർവ്വീസിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 28, DOB: 26/01/1995, 180cm, IPC, Wynad. Diploma in Electrical & Electronic Engg, BA(politics), അനുയോജ്യരും , ആത്മീയരുമായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള നഴ്സ്മാർക്കും മറ്റു പ്രൊഫഷണൽസിനും മുൻഗണന. Ph:9961177080, 6282489770
3392/Feb.5 /3 Pentecostal parents invite proposals for their son 27, 167cm, BCom, Medical coding, Diploma in accounting and taxation, Diploma in Multimedia. Now working in Kuwait. Seeking a suitable alliance from spiritual and educated girls. Ph. 96555439513 (whatsapp), 7025231039, +91 99473 44074(pastor)
3391/Feb.5 /3 Syrian Christian Pentecostal parents invites proposals for their son. 27,(Des.1996), B.Tech. (EC), working as a senior software Engineer in Techno Park. Seeking suitable alliances from spiritual and educated girls from similar backgrounds. Ph. +91 83018 95364, 9446174004
3390/Feb.5 /3 Syrian Christian Pentecostal parents invite proposals for their daughter (25/DOB: 20-09-1998/163 cm) BSc Nurse, working in UK NHS. Seeking proposals from parents of God fearing, baptized spirit filled and qualified boys. Contact: +91 80755 01172, +91 88488 00244
3389/Feb.5 /3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്കു മുൻഗണന Ph.+91 80757 96855
3388/Feb.3 /3 രക്ഷിക്കപ്പെട്ട അവിവിവാഹിതൻ. സ്വതന്ത്ര സഭ. DOB: 02/03/1979, 172 cm, 65 kg, ജോലി പോസ്റ്റോഫീസിൽ SAS. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544400189.
3387/Feb.3 /3 Syrian Christian Pentecostal parents invite proposals for their son (January 1996, 172 cm) M.Tech, working as Software Engineer (Grade 1) in a MNC ,Technopark, Trivandrum. (Waiting for US visa screening for F2B visa). Prayerfully seeking proposals from born again, baptized, well educated and spiritually active girls. Contact : WhatsApp: +919447509244, +1(516)336-7044, +44 7394 373990. Email: Jins096@gmail.com
3386/Feb.2/3 Pentecostal parents invite proposals for their daughter born and brought up in Delhi (24/ 162 cm”) born again, baptized and Spirit-filled. BSc (Hons) in Nursing, working in NHS – UK. Seeking proposals preferably from IT/Medical Sector, ministry-oriented grooms from UK/Australia. Australian process is underway. Contact: +91 98185 77392.
3385/Feb.1/3 (3358) Syrian christian Pentecostal parents invites proposal for their daughter 28/DOB Nov. 1995/ 162 cm. She completed her BSc. Nursing, currently processing for abroad. She is born and brought up out of Kerala. Seeking suitable alliance from parents of God fearing and Professionally qualified boys. Contact : +91 7036595949, 9441663770
3384/Feb.1/3 ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ്. 29, 170 cm, DOB: 30/3/1994, മെക്കാനിക്കൽ എഞ്ചിനിയർ. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന. Ph.+91 94466 85494, 8281178270
3383/Feb.1/3 ബഹറിനിൽ ഫോർമാനായി ജോലി ചെയ്യുന്ന കൊല്ലം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ് 29, DOB : 12/10/1994, 5,”‘9, +2, ITI, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656473365, +971 58955726
3382/Jan 30/3 Syrian christian Pentecostal parents invite proposals for their daughter (B tech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad. Whatsapp: +91 8848400448 M4marry : 5347135
3381/Jan 29/3 ഹിന്ദു വിശ്വകർമ്മ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 34, 162 cm , ITI carpentry, BA in English Literature. പോളിടെക്നിക്കിൽ ട്രെയ്ഡ്സ്മാനായി ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9020776967
3380/Jan 29/3 Syrian Christian Pentecostal parents invite proposal for their son (born and brought in Faridabad). Born again and spiritual (07/02/1997, 180cm). Holds a Bachelors in Divinity from Serampore University along with a BA. Currently working as the Regional Coordinator with Christian Medical Association of India. Seeking proposals from the parents of Spiritual girls with a commitment to serve God and competent qualifications. Contact no. 9958739244, 9810668323.
3378/Jan 29/3 Pentecostal parents Ministering in North India invite proposal for their son 41/5’9” B.A, B.D, M.B.A, D. Min; Pastor in North India; from parents of Born Again, Baptized, Holy Spirit filled and Qualified girls with commitment for Ministry. shekhinah@rediffmail.com. 9438082164, 9861549975.
3377/Jan 28/3 Syrian Christian Pentecostal parents (independent church ) invite proposal for their son, 38/ DOB : 22.11.1985/167 cm) B. Com + tally, currently working at Qatar as an account. Seeking proposal from god fearing, baptized spirit filled girl. Mob: 8547656181, 9947522028.
3376/Jan 28/3 Pentecostal Malayali parents (mother converted from Hidu ezhava background before 40 years, father from CSI background) settled in Mumbai invite proposals for their son 32 years (Sept 1991), height 164.5 cm, Weight 65 kg, Bachelor of Banking and Insurance, working as Analyst in private firm, from parents of spiritually and professionally qualified girls. Contact Phone: 9619568076/8454013168
3375/Jan 28/6 സൗദി MOH -ൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, DOB: 10-03-1995, 167 cm, BSc Nurse, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മിയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7306399315, +97333896847
3374/Jan 27/3 കുവൈറ്റിൽ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഉള്ള പെന്തെക്കോസ്ത് യുവാവ് 37, 165 cm, Degree, ITA, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.+918590597156
3373/Jan 27/3 ഹൈന്ദവ വിഭാഗത്തിൽ നിന്ന് ക്രിസ്തുയേശുവിനെ നാഥനായി സ്വീകരിച്ച് വിശ്വാസ സ്നാനം സ്വീകരിച്ച യുവതികൾക്ക് ( ഇരട്ടകൾ ) 26, DCA, ഇരുവരും അംബാനി ഗ്രൂപ്പിൽ ജോലി ചെയ്യുന്നു, ആഭരണം ധരിക്കും, വ്യക്തിപരമായി യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ച് വിശ്വാസ ജീവിതം നയിക്കുന്ന യുവാക്കളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9349395969
3372/Jan 27/3 ഒമാനിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 5″6, ITI – Electrician ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 99605631516, 9961492375, +91 9947401991 (pastor)
3371/Jan 27/3 Syrian Christian Pentecostal parents invite a proposal for their son 33, DOB:13.10.1991, 166cm, born & brought up in Muscat. Working as an audit manager (ACCA) in London. Seeking a suitable alliance from educated, fair, slim and non ornamental Pentecostal girls. Preferably from the UK or Canada only. Ph. +91 6282 002 073
3370/Jan 26/3 Syrian Christian Pentecostal parents invite proposals for their born again daughter (25 / (1998) 171 cm) presently holding the rank of Captain in Indian Army (MNS Officer) from parents of spiritual and professionally qualified boys.Officers in defense sector, railway , bank etc are preferred. Phone: 9961803075, 9495193075.
3369/Jan 25/3 Syrian Christian Pentecostal parents invite proposal for their son (born and brought up in Gujrat), born again and spiritual. (29, 174cm) holds a Master’s degree from UK (MS) Data science. Currently on work permit in. UK. Seeking proposal from the parents of spiritual. (Non – ornaments) girls with similar qualifications, Medical/ Engineering. Preference will be given to those who are working in UK/Australia /Canada. Contact no. 9427497067 (Contact time : Morning. 7 to 12, Evening 9 to 11) email: : starcarelab113@gmail.com
3368/Jan 24/3 Pentecostal parents working in mission field in Bhagalpur, Bihar for the last 10 years under India Mission looking for a suitable partner for our daughter :DOB : 24/08/1995, Height 150 cm. Weight 55 kg. Post Graduate in Political Science. (Now in Bihar). From parents of suitable Boys who settled in India, working and having interest in Gospel work. Interested people may contact directly to mobile number. 7759927119, 9065394793
3367/Jan 24/3 Pentecostal parents in Bangalore (AG Church), are seeking proposals for their daughter (April 1996/157 cm), holds a B.E. in Computer Science, and is currently employed in Canada. She was born in Mumbai, did her schooling in Dubai, graduated (BE) from Bangalore and completed post graduate degree from Canada. Alongside her secular job, she has a keen interest in the Lord’s Ministry. The parents welcome proposals from spiritually and professionally qualified Malayalee Pentecostal boys. Interested parents, please contact us at 9742937696 (WhatsApp).
3366/Jan 24/3 Syrian Christian Pentecostal girl 35, 5’2″, Plus 2, Diploma in Tourism (IATA), Working as an operation manager @ Logistics Company in Dubai. Legally separated, no liabilities. Seeking a suitable alliance from a spiritual young man with family values. Ph. 919872173627
3365/Jan 23/6 Pentecostal parents settled in UK (Scotland) is seeking a proposal for their Daughter; she is 24 year old 5.9″ Born again baptized and leads a good christian life. She studied in U K (BSc Hon’s) Currently working as a nurse in UK. Family is looking for a suitable proposal from God fearing, born again, professionally qualified boys. Preferably from U K. If interested pls contact: 00447827440155. E.mail: mathew_james123@hotmail.com
3364/Jan 22/3 Born Again- US – Citizen Parents Invite marriage proposal for their US- citizen daughter, Age 30 ( 19-4-1993 ) Graduated from USA working in a European company in us, coming to Kerala April 7 – 21. ( 2 weeks) seeking someone Medical background, IT professionals OR Engineering Professionals, Medical Professional will be preferred, Must be of Born Again Christian background Interested parties please call- 001- 469- 688- 8018
3353/Jan 19/6 ചേരമർ പെന്തെക്കോസ്ത് യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576
3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam. Seeking suitable alliance from born again, spiritual, educated girls. Ph: 8129349999
3345/Jan 17/6 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: +1614584-5204, +17408034828, email: jameskjohm15@gmail.com, jthomas772@yahoo.com
3338/Jan 12/6 Pentecostal young man 32 yrs, Dob:31.12.1992, 180 cm, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633
3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls. Contact/Whatsapp details @ 9847063630, 9400013989
3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls. Ph :+91 92380 11005.
3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687
3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply