ആരാധിക്കുമ്പോൾ വിടുതൽ… എന്നൊക്കെ പാടി, ഇരിക്കുന്ന ഇടം മറന്ന്, നമ്മെ തന്നെ മറന്ന്, ആത്മാവിൽ നിറഞ്ഞ് സ്പീഡിൽ കൈ അടിച്ച്, ശരീരം ചലിപ്പിച്ച് , അന്യഭാഷ പറഞ്ഞ്, ഇളകി മറിഞ്ഞും നൃത്തം ചെയ്തും അലറി വിളിച്ചുമുള്ള നമ്മുടെ ആരാധന കാണികൾക്ക് അരോചകമാണെങ്കിലും അനുഭവിക്കുന്നവന്റെ ആനന്ദം പറഞ്ഞറിയിക്കാനാവില്ല. ” തീ കത്തിക്കാ എന്നിൽ തീ കത്തിക്കാ… ” എന്ന് പാടി ആത്മാവിന്റെ അഗ്നി ഇറങ്ങിയപ്പോൾ ഇടുങ്ങിയ മുറികൾക്കകത്ത് മുട്ടി മുട്ടിയിരുന്ന് വിയർത്തൊഴുകി ആരാധിച്ച കാലമൊന്നും പെന്തെക്കോസ്തുകാർ മറക്കാൻ സമയമായിട്ടില്ല.
എങ്കിലും കാലം മാറി, അന്തരീക്ഷം പണ്ടത്തേക്കാൾ ചൂടായി. നമ്മുടെ ഹോളുകൾ കുറേക്കൂടെ വിശാലവും ശീതീകരിച്ചതുമൊക്കെയായി. തീ ഇറക്കുന്ന ആരാധനകൾ താരതമ്യേന കുറവുമാണ്. എന്നാലും നമ്മൾ എന്തിനാ ഇപ്പോഴും ഞായറാഴ്ചകളിൽ പത്തുമണി മുതൽ ഒരു മണി വരെ എന്ന സമയക്രമം മാറ്റാതെ ആരാധിക്കുന്നത്?
പണ്ട് സമുദായ സഭകളുടെ പ്രഭാത ആരാധനകൾ വിട്ടിറങ്ങിയവർ ആരാധനാ സമയത്തിൽ പോലും വേർപാട് പാലിക്കാൻ ശ്രമിച്ചു. സമുദായക്കാർ ആരാധന കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ നമ്മൾ വേദപുസ്തകവും പിടിച്ച് ആരാധനയ്ക്ക് പോകുന്നത് അവർ കാണണം. അന്ന് അതൊക്കെ ആവശ്യമായിരുന്നിരിക്കാം.
എഴുതിവെച്ച ആരാധനാക്രമം ഇല്ലെങ്കിലും നമുക്ക് ഇപ്പോഴും ഈ സമയക്രമം മാറ്റാൻ മടിയാണ്. കത്തിയുരുകുന്ന ചൂടുകാലമാണിപ്പോൾ. ഓരോ ദിവസവും ചൂട് കൂടുന്നു. നമ്മുടെ ആരാധനാ സമയം രാവിലെ ഏഴര മുതൽ പത്തു വരെ ആക്കിയാൽ കഠിന ചൂടിന്റെ ആഘാതം ഏൽക്കാതെ ആരാധിക്കാം. ദിവസത്തിന്റെ നല്ല സമയം ദൈവത്തെ ആരാധിക്കുന്നതിൽ ദൈവം കോപിക്കാൻ സാധ്യതയില്ല.
പിതാക്കന്മാരുടെ പാരമ്പര്യം മാറ്റാൻ ബുദ്ധിമുട്ടുള്ളവർ നട്ടുച്ചയ്ക്ക് “തീ കത്തിക്കാ എന്നിൽ തീ കത്തിക്കാ…” എന്ന പാട്ടു പാടി തീ ഇറക്കിയുള്ള ആരാധന തുടരുക.
“നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവും ഉള്ള യാഗമായി സമർപ്പിപ്പിൻ ” റോമർ.1:12
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3456/Mar.02/3 Pentecostal parents invite proposals for their son (32/ DOB 11.08.1991/ 165 cm/ Medium complexion) (Pastor’s son) MBA Finance, working as Accountant in Sharjah. Seeking suitable proposals from God fearing Pentecostal girls. Contact:  9539586039, 9446947437 (WhatsApp)

3455/Mar.02/3 Pentecostal parents invite proposals for their daughter (Pastor’s daughter)  (28/ DOB: 21.06.1995/ 149 cm /Medium complexion) finished MSC computing in UK University. Now in Graduate visa. Seeking suitable God fearing Pentecostal boys. Contact:  9539586039,  9446947437 (WhatsApp )

3454/Mar.02/3 Pentecostal Missionary parents in Kerala inviting proposal for their daughter 24, DOB :13/11/1999, 152cm. BSC Computer Science, MCA, Working in IT Company as software developer in Kerala. Seeking suitable alliances from God fearing and professionally qualified boy. Contact:9447555642

3453/Mar.01/3 Syrian Christian Pentecostal parents invite proposals for their daughter 27, DOB:15/07/1996, 160cm, 53kg, B Pharma & PG diploma in clinical research and Pharmacovigilance. Currently working as a Pharmacovigiliance intern in a Pune based company. Seeking a suitable alliance from spiritual and professionally qualified Pentecostal boys from India or abroad. Ph. 9909108047

3452/feb.29/3 Christian pentecostal parents inviting proposal for their son, a young dedicated servant of God, born and brought up in North India (Dec. 1990/ 164cm) M.Tech., M.Div., presently an Assistant Pastor in North India, seeking suitable alliance from Christian pentecostal parents of spirit filled, baptized, qualified girl with a vision for God’s Ministry with or without job. Contact No. 9717331067, 9810787609

3451/feb.28/3 Wanted Bride: Prayerfully seeking suitable proposal from the parents of a God fearing, baptised, spirit filled, non ornamental medical doctor girl for our son 27 years old 9/1996 and 182cm tall, UK citizen, medical doctor working in NHS (ST1), born in the Middle East and schooled in the UK. Preference from the UK or willing to settle in the UK. Contact WhatsApp 00447737633794

3450/feb.27/3 Christian Pentecostal parents invites proposal for their daughter 25 years of age, DOB : 18/12/1998 (Height 5’ 3”). Born and raised in Saudi Arabia. MBBS, Doing house surgency at Trivandrum GH currently. Baptised and Spirit filled. Loves singing and playing instruments for the Lord. Interested in music ministry. Seeking a suitable alliance from spiritual background and professionally qualified men from India or abroad. Contact +966 504931827, +91 9745298344

3449/Feb. 26/ 6 Pentecostal parents invite proposal for their daughter, (fair, 29 yrs, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774, +91 9447395412

3448/Feb. 26/ 3 Pentecostal parents( mother from Hindu ezhava, fathers ancestors Cheramar) pray fully seeking alliance from parents of Pentecostal, spirit filled,qualified boys for their daughter ( 26, 2.12.1997, 156 cm) No ornaments, working as an ast. professor (MA English) in college. Contact with photo to Ph. 9847519193

3447/Feb. 26/ 3 Syrian Christian Pentecostal missionary parents prayerfully inviting proposals for their daughter, Born and brought up in North India.(DOB Aug 1998, 154 cm). BSc Nurse, working in NHS,UK. Seeking a suitable alliance from parents of God fearing, baptised, spirit filled, professionally qualified boys from Abroad/India. Call/WhatsApp. 8716809718. Email. mispa66@gmail.com.

3446/Feb. 26/ 3 Pentecostal parents invites proposal for their born again baptized and spirit filled daughter 37, 5′ fair, slim. US citizen, working as a Registered Nurse in the US. Interested in the Lord’s ministry. Seeking a suitable alliance from spiritual and educated boys. Widower/divorced also may contact. Ph. +91 7204313637, 9886726210

3445/Feb. 26/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള (Degree or above, Paramedical or commerce, maths related) അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന്‌ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:8592875863

3444/Feb. 25/ 3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.

3442/Feb. 25/ 3 മാതാപിതാക്കൾ മരിച്ചുപോയ, സഹോദരങ്ങൾ ഇല്ലാത്ത, വയനാട് സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 26, DOB: 29/11/1998, 157 cm, MSW, യൂത്ത് കൗൺസിലറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 94958 47710

3442/Feb. 25/ 3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (31-05-19 92 / 175 cm / M.Com) മെഡിക്കൽ കോഡർ , സെയിൽസ് അസോസിയേറ്റായി UAE ൽ വർക്ക് ചെയ്യുന്നു. മാർച്ചിൽ നാട്ടിൽ എത്തുന്നു. അനുയോജ്യരായ യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. +91 9560606818, 0475 2910196, +91 8281336322.

3441/Feb. 25/ 3 Pentecostal Missionary parents settled in USA, invite proposals for their son (28/January 1996/5’7”), completing Masters in Clinical Psychology in June 2024. Born and raised in New Delhi, completed Bachelors in Sociology and Theology. Earlier educated in the USA and soon planning to join the parents , brother family and continue the ministry. Passionate youth minister and gifted in worship and music. Looking for a girl born again, spirit filled, God fearing, and interested in Christian ministry along with profession. Contact with details to: WhatsApp +12147132406 or  kairosusa001@gmail.com

3440/Feb. 24/ 3 Syrian Christian Pentecostal Parents invite proposals for their Daughter (37 yrs/5’4). Currently working as a nurse in UK (NHS). Seeking alliance from parents of baptised, spirit filled, and professionally qualified boys. Contact: 9440538722.

3439/Feb. 24/ 3 Syrian Christian Pentecostal parents invite proposals for their daughter 26, DOB:11/08/1997, 5″3′, MCom. Now working and continuing her studies in Canada. Seeking suitable alliances from spiritual and educated boys from Canada or USA. Ph. +91 97474 59473

3438/Feb. 24/ 3 Syrian Christian Pentecostal parents invites proposal for their daughter 29, DOB:21/02/1995, 162cm, 55kg, BTech in Electronics and Communications. Done software testing course. Currently working in QConneqt company at ICC Devi IT park, Pune. Seeking suitable alliance from spiritual and educated boys from India or abroad. Ph. 7385619372

3437/Feb. 23/ 3  Pentecostal parents invites proposal for their daughter 28, DOB:04/07/1996, 164 cm, BTech ECE, Working as an Intern at industrial dept. of Kerala. Parents retired Gov. employees. Sister in UK. Cheramar Christian background. Seeking suitable alliance from spiritual and educated boys from India or abroad. Ph. 9400623695, 9497832896

3436/Feb. 23/ 3 സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലം. 30,158 cm, BSc Nurse, പുനർ വിവാഹം, അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഗൾഫിൽ ജോലി ഉള്ളവർക്ക് മുൻഗണന. ഏപ്രിൽ മാസത്തിൽ അവധിക്ക് നാട്ടിൽ എത്തുന്നു. Ph. 9947962218, 8618911101

3435/Feb. 23/ 3  Christian Pentecostal Parents invite proposals for their daughter 28 (March 1995)/ 155cm/60kg,  completing Ph.D. in Biotechnology. From parents of God-fearing, born again, baptised, holyspirit filled and professionally qualified boys from India or abroad. She is interested in going abroad for her postdoctoral research. Contact:- 9984869661 (5:00 pm. to 9:00 pm.)

3434/Feb. 23/ 3  Pentecostal missionary parents in North India inviting proposal for their daughter (30/04/93, 162 cm), B.Tech, MBA, working as Marketing Manager (Delhi). She is involved in church ministry and children’s ministry. She sings well. Seeking alliance from parents of God fearing, baptized and spirit filled boy who is interested in ministry work with professional qualifications. Contact : 9503154584, 9422554119.

3433/Feb. 22/ 3  Pentecostal parents (IPC) invites proposal for their daughter DOB: 10.09.1988, 165 cm, 58 kg, B Tech. (E&C), presently working as IT Engineer at Jaipur, Rajasthan. Seeking suitable alliance from God fearing, professionally qualified boys Mob.9744233070, 8129981991

3432/Feb. 22/ 3 ജോലിയോടു കൂടെ സുവിശേഷ വേലക്കു ദൈവവിളിയുള്ള പെന്തക്കോസ്തു യുവതി 32 വയസ് ( 23-1-1992, 156cm, 53kg) Bsc nurse, ഇടത്തരം കുടുംബം. ഇപ്പോൾ നാട്ടിലുണ്ട്. പുതിയ ഒരു ജോലിക്കായി ശ്രമിക്കുന്നു. വിശുദ്ധിയിലും ദൈവഭയത്തിലും ക്രിസ്തീയ ജീവിതം നയിക്കുന്ന, പെന്തകോസ്ത് വിഭാഗത്തിൽ പെട്ട, സുവിശേഷവേലയിൽ ദൈവവിളിയുള്ള നിലവിൽ ജോലി ചെയ്യുന്ന ദൈവ ഭക്തരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് മാത്രം വിവാഹാലോചനകൾ ക്ഷണിക്കുന്നു. Phone-9946564827 (please call after 6pm)

3431/Feb. 21/ 3 യു എ ഇ യിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഹിന്ദു നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. 33, DOB: 24/10/1991, 6 ft, ITI Diploma, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph. 9447265891, 9846081783

3430/Feb. 21/ 3 Pentecostal parents invite proposal for their daughter 30, DOB: 16/9/1993, 168cm, fair, MSc Chemistry, MSc in drug design and bio medical science from Edinburgh, UK. Now in the UK at stay back status. Seeking a suitable alliance from spiritual and professionally qualified boys from India or abroad.9961436943

3429/Feb. 21/ 3  Syrian Christian Pentecostal Pastor family (resigned from job and became pastor recently) seeking suitable alliances for their son (32/169 cms/ 1991 April) B. A. English Literature and B. D. Serampore, Guitarist, brought up in North India, now pastoring a small church in North India and ready to go for God’s work anywhere else, from parents of born again, baptised, Spirit filled, educated, missionary minded, with caring habit, with or without job. Interested parents contact 7990895365 and also please send bio data and recent full size photo to the whats app number -9409229680

3428/Feb. 20/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് (IPC) യുവതി, 26 (21 /10 /1997), 165cm, MTech, (EC) എൻജിനീയർ, എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസർ ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പ്രൊഫെഷണൽ യോഗ്യതകൾ ഉള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇതര പെന്തെക്കോസ്തു സഭാവിഭാഗങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും. Ph. 9562094148

3427/Feb. 20/ 3 Syrian christian Pentecostal parents invite proposals for their daughter (Btech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad.  Whatsapp: +91 8848400448 M4marry : 5347135

3426/Feb. 19/ 3 PENTECOSTAL PASTOR (31/168CM) CHURCH MINISTRY. LIVES IN KANHANGAD. HE HOLD BACHELOR OF BUSINESS ADMINISTRATION, AND MDIV PERSUING. PARENTS ARE PASSED AWAY. LOOKING GOD FEARING AND DEDICATED IN MINISTRY GIRL. CONTACT : 9995180454,+919567572469

3425/Feb. 19/ 3 Pentecostal boy (33, B tech mechanical, 172 cm), working in Kerala government as an instructor in polytechnic college, (PSC appointment) location Palakkad, Hindu background, Ornaments using proposal also acceptable. invites suitable proposals. Ph. 9048086771

3424/Feb. 19/6 Syrian Christian Pentecostal parents settled in USA, invite proposals for their daughter, born and brought up in US. 29,(1994), 5’6″, BSN, working as a Nurse, at Dallas, Texas. Seeking suitable alliance from parents of spiritual and well educated Pentecostal boys/p Contact: +1 972 251 0460

3423/Feb. 19/ 3 Syrian Christian Pentecostal girl, 29 yrs, 158 cm, Biomedical Engineer, working in Kuwait. Seeking suitable alliance from spiritual, Born Again and professional qualified Boys. (Prefer ornament wearing). Ph:9072811482.

3422/Feb. 19/ 3 Syrian Christian Pentecostal (Independent) parents residing at Kollam, invite proposal for their daughter (M Com, CA Inter), 28 yrs (7_11_95) 149 cm. (Prefer 28_33 yrs, 160_170 cm.) from Kollam ,Trivandrum ,Pathanamthitta , Kottayam & Eranakulam.  Ph. +91 9074585492; + 91 8075852063.

3421/Feb. 19/ 3 ആസ്ട്രേലിയയിൽ സ്റ്റാഫ് നേഴ്സ് (PR) ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 35, 163 cm. മെയ് മാസം നാട്ടിൽ വരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർ വിവാഹിതരെ പരിഗണിക്കുന്നതല്ല. Ph :9747219242, 9037759242

3420/Feb. 19/ 3 Pentecostal family invite proposals for their son 42, 6ft, born again and baptized. Born and brought up outside kerala. Bsc computer, working as a senior manager with a MNC. Seeking suitable alliance from parents of Pentecostal girls. Ph.9387518271, 9645839390

3419/Feb. 17/ 3 Pentecostal parents invites proposal for their daughter   27, DOB: 16/06/1995, 165 cm, Bsc Nurse, working in government service in the UK. Seeking suitable alliance from God fearing, professionally qualified boys. Ph: 9694784540, 8278692897

3418/Feb. 17/ 3 We are looking for a spiritual girl for our second son, 39+, 5 feet 11 inches, well built, kashmiri look and color, slightly grey hair. never married, born again and baptized, member of Moravian church LEH- LADAKH, Tibetan Christian heritage, Woodstock school Mussoorie, Cornell University USA Mechanical Engineering and Physics (double degree), Solar Energy expert, working in UN New Delhi. Please contact Father Elijah Gargan. +91 96229 67299

3417/Feb. 17/ 3 Christian Pentecostal parents invite proposals for their daughter (no ornaments) 25, DOB: 06/08/1998, 5″2, BA English, Diploma in Aviation. Now working in international Airport Bangalore. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 85470 42680, +91 9061582246

3416/Feb. 16/ 3 Pentecostal parents seeking proposals for their son, Feb 94, 5ft 10 inch, Born and raised in North India, mission oriented and active in church. MBA -Finance, CFA and currently working as Manager – Finance in a US Multi-National Company in North India. Holding an active US B1/B2 (Tourist)visa. Inviting proposals from professionally qualified and spiritual girls from abroad or India. Contact mobile/whatsApp +91-9560848005

3415/Feb. 15/ 3 Pentecostal parents invite proposal for their son 1993 May 28, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planer. Applied for PR. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.

3414/Feb. 15/ 3 𝗕𝗢𝗥𝗡 𝗔𝗚𝗔𝗜𝗡 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 PENTECOSTAL BOY FROM KANHANGAD, KASARAGOD. (33/174 CM) HOLDS AN MASTER OF BUSINESS ADMINISTRATION. PARENTS ARE PASSED AWAY. CURRENTLY EMPLOYED IN DUBAI. SEEKING A SUITABLE ALLIANCE FROM GOD-FEARING BAPTIZED AND PROFESSIONALLY QUALIFIED GIRL PREFERABLE IN MEDICAL FILED. CONTACT:9995180454, +919567572469

3413/Feb. 15/ 3 Christian (Local church) family invited proposal for their born again daughter- 27, DOB:12/10/1996, 56kg, MBBS, appeared PLAB exam. Ornament wearing. Father Retd. Govt. College principal, mother working as state Govt. Employee. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 9447665623

3412/Feb. 15/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും Ph – 9778569574

3411/Feb. 14/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 29 (15/1/1995), 175cm, BBA, MBA, മുംബൈയിൽ MARCH ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447698508, 8848777457

3410/Feb. 13/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27, 5’5, + 2, Automobile Diploma, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്. അനുയോജ്യമായ യുവതികളുടെ മാതാപി താക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99475 93093

3409/Feb. 13/ 3 Knanaya Pentecostal parents invite proposal for their daughter, 25 yrs (DOB: 7/8/1998), 162 cm BA psychology, currently pursuing MSC in Clinical psychology. Seeking suitable alliance from the parents of Spiritual and educated boys. Contact: 9447714031.

3408/Feb. 12/ 3 Tamil Christian family Born again and baptized from Hindu background, settled in Mumbai. Seeking a suitable alliance for their son, innocent divorcee. 37, DOB:14/02/1987, 5″11, BE + Diploma in Shipping Management. Working as a senior manager in a German logistics company in Dubai. Proposals invite from spiritual and educated girls from India or abroad. please contact +971 50 432 5362

3407/Feb. 12/ 3 NRI Pentecostal parents invite proposals for their son DOB: 29th Dec 93, 170 cm, Doctor working in Ernakulam and also preparing for the NEET exam, from the parents of MBBS Doctor, spiritual and no ornaments from abroad or India. Respond details and recent photo to Whatsapp +254 733598879, +91 9746801861

3406/Feb. 12/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 33, 5.6, +2, പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. സാധാരണ കുടുംബം. സാധാരണ കുടുംബത്തിൽ നിന്നും ഉള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9961972194

3405/Feb. 10/ 3  Syrian Christian Pentecostal pastors family invites proposals for their daughter 26, 150cm, MSW (Manipal University), MSc Mental health and psycho social support (Scotland- UK)- still studying. Seeking a suitable alliance from God fearing, Spirit filled and Professionally qualified boys from the UK or Canada. PR holders preferred. Ph. 9446344490

3404/Feb. 10/ 3  Pentecostal parents prayerfully seeking alliance from born again, spirit filled Pentecostal boys who are professionally qualified and in USA. My daughter born (28 years old) and brought up in USA got her BS in Biology and doctoral degree in pharmacy. She is working as a licensed pharmacist in Texas, USA. Please send us details and photos to USA What’sup number+1 2145178037 if interested.

3403/Feb. 9/ 3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (ഐ.പി.സി) യുവാവ് 30,166 cm, 72 kg, DECE (polytechnic). ദുബായിയിലെ പ്രമുഖ ആശുപത്രിയിൽ ബയോ- മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, വിധ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9747206746, 7907347421, 9744913549

3402/Feb. 9/ 3 Looking alliance for my Son (28/174 cm), Project Co-Ordinator in a construction company at Dubai, Pentacostal pastoral family (Knanaya background) Baptized, Spiritually filled and Vision for gospel. Ph. 075111 01356 (Whataapp)

3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.

3400/Feb. 9/3 Syrian Christian Pentecostal parents seeking alliance from God fearing,baptised and spirit filled girls with good spiritual values and good family background desirous of doing Lord ‘s ministry, for their baptised and spirit filled son, fair, 171cms, 32years(11/91),Pharm D, who has recently resigned from job while working as a scientist in a multi national company for doing God ‘s ministry. Now he is doing youth ministry in Kerala. He belongs to a upper middle class family. Ph:9447976956, 9539313055.

3399/Feb. 9/3 Syrian Christian Pentecostal parents settled in North India, invite proposals for their Son – Divorced – No liability – DOB 04.01.1987, Height 5″4′ (161 cm), B.com, M.com, PGDCA and other computer courses. Born and brought up at North India, and working as Planning Executive in a Corporate office of a group of companies in North India. Seeking suitable alliance from the parents of professionally qualified and God fearing girls. Contact No.9425480890 / 8319552899.

3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com

3397/Feb. 9/3 Pentecostal Parents invite proposals for their son (29 / DOB: 20. 08. 1994 / 173 cm / DEE / Dip.PS / Doing Pastoral Ministry & Working as a Manager in a private firm, Delhi). Legally Divorced. Seeking a suitable alliance from the parents of God fearing and qualified girls. Mob. 9656944471 | 9540233457

3396/Feb. 9/3 Pentecostal Parents invite proposals for their daughter (Age. 29 / 160 cm / M.Com / Accountant in Dubai). Legally Divorced. Seeking a suitable alliance from the parents of God fearing and professionally qualified boys. Mob. 9496364114

3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact  John Abraham +1 2817287690. EMAIL : jabraham4636@comcast.net

3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net

3393/Feb. 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34 (165cm, DOB 3/4/1989 ), സൗദിയിൽ ജോലി ചെയ്യുന്നു, മാർച്ച്‌ 2 ന് നാട്ടിൽ വരുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph. 9400396809, 9400297106

3392/Feb. 6/3 ഡിഫൻസ് സർവ്വീസിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 28, DOB: 26/01/1995, 180cm, IPC, Wynad. Diploma in Electrical & Electronic Engg, BA(politics), അനുയോജ്യരും , ആത്മീയരുമായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള നഴ്സ്മാർക്കും മറ്റു പ്രൊഫഷണൽസിനും മുൻഗണന. Ph:9961177080, 6282489770

3392/Feb.5 /3 Pentecostal parents invite proposals for their son 27, 167cm, BCom, Medical coding, Diploma in accounting and taxation, Diploma in Multimedia. Now working in Kuwait. Seeking a suitable alliance from spiritual and educated girls. Ph. 96555439513 (whatsapp), 7025231039, +91 99473 44074(pastor)

3391/Feb.5 /3  Syrian Christian Pentecostal parents invites proposals for their son. 27,(Des.1996), B.Tech. (EC), working as a senior software Engineer in Techno Park. Seeking suitable alliances from spiritual and educated girls from similar backgrounds. Ph. +91 83018 95364, 9446174004

3390/Feb.5 /3  Syrian Christian Pentecostal parents invite proposals for their daughter (25/DOB: 20-09-1998/163 cm) BSc Nurse, working in UK NHS. Seeking proposals from parents of God fearing, baptized spirit filled and qualified boys. Contact: +91 80755 01172, +91 88488 00244

3389/Feb.5 /3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്കു മുൻഗണന Ph.+91 80757 96855

3388/Feb.3 /3 രക്ഷിക്കപ്പെട്ട അവിവിവാഹിതൻ. സ്വതന്ത്ര സഭ. DOB: 02/03/1979, 172 cm, 65 kg, ജോലി പോസ്റ്റോഫീസിൽ SAS. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544400189.

3387/Feb.3 /3 Syrian Christian Pentecostal parents invite proposals for their son (January 1996, 172 cm) M.Tech, working as Software Engineer (Grade 1) in a MNC ,Technopark, Trivandrum. (Waiting for US visa screening for F2B visa). Prayerfully seeking proposals from born again, baptized, well educated and spiritually active girls. Contact  : WhatsApp: +919447509244, +1(516)336-7044, +44 7394 373990. Email: Jins096@gmail.com

3386/Feb.2/3 Pentecostal parents invite proposals for their daughter born and brought up in Delhi (24/ 162 cm”) born again, baptized and Spirit-filled. BSc (Hons) in Nursing, working in NHS – UK. Seeking proposals preferably from IT/Medical Sector, ministry-oriented grooms from UK/Australia. Australian process is underway. Contact: +91 98185 77392.

3385/Feb.1/3 (3358) Syrian christian Pentecostal parents invites proposal for their daughter 28/DOB Nov. 1995/ 162 cm. She completed her BSc. Nursing, currently processing for abroad. She is born and brought up out of Kerala. Seeking suitable alliance from parents of God fearing and Professionally qualified boys. Contact : +91 7036595949,  9441663770

3384/Feb.1/3 ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ്. 29, 170 cm, DOB: 30/3/1994, മെക്കാനിക്കൽ എഞ്ചിനിയർ. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന. Ph.+91 94466 85494, 8281178270

3383/Feb.1/3 ബഹറിനിൽ ഫോർമാനായി ജോലി ചെയ്യുന്ന കൊല്ലം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ് 29, DOB : 12/10/1994, 5,”‘9, +2, ITI, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656473365, +971 58955726

3382/Jan 30/3 Syrian christian Pentecostal parents invite proposals for their daughter (B tech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad. Whatsapp: +91 8848400448 M4marry : 5347135

3375/Jan 28/6 സൗദി MOH -ൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, DOB: 10-03-1995, 167 cm, BSc Nurse, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മിയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7306399315, +97333896847

3365/Jan 23/6 Pentecostal parents settled in UK (Scotland) is seeking a proposal for their Daughter; she is 24 year old 5.9″ Born again baptized and leads a good christian life. She studied in U K (BSc Hon’s) Currently working as a nurse in UK. Family is looking for a suitable proposal from God fearing, born again, professionally qualified boys. Preferably from U K. If interested pls contact: 00447827440155. E.mail: mathew_james123@hotmail.com

3353/Jan 19/6 ചേരമർ പെന്തെക്കോസ്ത്  യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576

3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam.  Seeking suitable alliance from born again, spiritual, educated girls. Ph: 8129349999

3345/Jan 17/6 Wanted bridegroom:  Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: +1614584-5204, +17408034828, email: jameskjohm15@gmail.com, jthomas772@yahoo.com

3338/Jan 12/6 Pentecostal young man 32 yrs, Dob:31.12.1992,  180 cm, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633

3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls.  Contact/Whatsapp details @ 9847063630, 9400013989

3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls.  Ph :+91 92380 11005.

3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന്‌  പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687

3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ...

“ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്…. എമ്പ്രാനൽപം
feature-top

ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ...

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും
feature-top

തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യകൺവൻഷനും...

തിരുവല്ല: വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും നാളെ (5 വ്യാഴം)
feature-top

കൊടുമൺ യുപിഎഫ് ഗുഡ് ന്യൂസ്...

കൈപ്പട്ടൂർ : കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു
feature-top

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം...

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഓൺലൈൻ അക്കൗണ്ടുകൾ
feature-top

പി.ഇ.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ...

ടെക്സാസ് : റാന്നി പുന്നിറ്റേറ്റിൽ പരേതരായ മത്തായി ഈശോ – തങ്കമ്മ
feature-top

കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ...

പാമ്പാടി : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച സ്റ്റെഫിന്റെ പിതാവ്
feature-top

കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് നൂറാമത്...

പത്തനാപുരം: കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നൂറാമത് വാർഷികവും
feature-top

ചാത്തന്നൂർ ആർ എൽ സി ഹൗസിൽ ദീപ്തി ചെറിയാൻ...

വാർത്ത: ദീപു ജോൺ കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ