ഹാലേലൂയ്യ സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ഡോ. ബാബു ജോൺ വേട്ടമലയുടെ ഒലിവ് ട്രീ മീറ്റിങ്ങുകൾ അൽപ്പ സമയത്തിനകം ആരംഭിക്കുന്നു.
10 മണിക്കൂർ ദൈർ ഘ്യമുള്ള ഒലിവ് ട്രീ മീറ്റിങ്ങിൽ യഹൂദനും പുതിയ നിയമസഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദൈവ വചനത്തിൻ്റെ അടിസ്ഥാനത്തിൽ സമഗ്രമായ ക്ലാസുകളാണ് നടക്കുന്നത്. പെന്തെക്കോസ്ത് സമൂഹത്തിൽ കാലങ്ങളായി രൂഢമൂലമായ പല തെറ്റുധാരണകളും തിരുവചനത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കി പഠിപ്പിക്കുന്നു.
നഷ്ടമാക്കാതെ ഈ ക്ലാസുകളിൽ പങ്കെടുക്കുക. പ്രവേശനം സൗജന്യം

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് ചരിത്ര...

മുളക്കുഴ:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റിന് സഭാ ആസ്ഥാനത്ത്
feature-top

കുമ്പഴ പാലമറൂർ പൂവക്കുന്നിൽ ജോബിൻസ്...

കുമ്പഴ : പാലമറൂർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ ജോൺ പി. വർക്കി (ജോയി – 86)
feature-top

പാസ്റ്റർ ജെയിംസ് മുളവനയുടെ മാതാവ് മുളവന...

കായംകുളം: കാക്കനാട് ഐപിസി ഏലിം സഭാംഗം മുളവന എബനേസർ വീട്ടിൽ ഇവാ.
feature-top

ഐ.പി.സി. കേരള സ്റ്റേറ്റ് സോദരി സമാജത്തിന്...

പ്രസിഡന്റ് ജയമോൾ രാജു, സെക്രട്ടറി ഒമേഗ സുനിൽ കുമ്പനാട്: ഐപിസി കേരള
feature-top

വിദ്യാഭ്യാസ മികവ് 2026: മൗണ്ട് ഒലിവ് മിഷൻ...

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പാലംപൂരിലുള്ള ഗഡിയാരയിലെ മൗണ്ട് ഒലിവ് മിഷൻ
feature-top

പാസ്റ്റർ വർഗ്ഗീസ് വി. എബ്രഹാമിന്റെ...

കുമ്പനാട്: പാസ്റ്റർ വർഗ്ഗീസ് വി. എബ്രഹാമിന്റെ (ബേബിച്ചായൻ) സഹദർമ്മിണി
feature-top

അന്നമ്മ വർഗ്ഗീസ് (88) അറ്റ്ലാന്റയിൽ...

അറ്റ്ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേലിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ അന്നമ്മ
feature-top

SPARK-ന് പുതിയ...

കൊച്ചി: പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി
feature-top

ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ ...

ഡാളസ് : റോളറ്റിലെ ​ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ