ചപ്പും ചവറും.

അവൻ്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവച്ചും ഞാൻ അവൻ്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

ഫിലിപ്പിയർ 3:11

“ചപ്പും ചവറും” പ്രഭാതത്തിൽ തന്നെ വായിക്കാനും കേൾക്കാനും ഇഷ്ടമില്ലാത്ത രണ്ട് വാക്കുകൾ. ഉപയോഗ ശൂന്യവും എല്ലാവർക്കും അറപ്പുണ്ടാക്കുന്നതുമായ ചപ്പും ചവറും നാം ഒരിക്കലും വീട്ടിലോ നമ്മുടെ കയ്യിലോ സൂക്ഷിക്കാറില്ല. അതിന് യാതൊരു വിധമായ പ്രാധാന്യവും നൽകുവാൻ ഇഷ്ട്ടപെടാറുമില്ല..

അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയ സഭയിലെ വിശ്വാസ സമൂഹത്തോട് പറയുന്ന വാക്കുകൾ ഏറെ പ്രസക്തമാണ്. തനിക്ക് ലാഭമായതൊക്കെ ചേതമെന്നെണ്ണി,തൻ്റെ പ്രതാപവും, പ്രശസ്തിയും, അധികാരവും,സമ്പത്തും, വിദ്യാഭ്യാസവും ചപ്പെന്നും ചവറെന്നുമെണ്ണി, ക്രിസ്തു എന്ന വിലയേറിയ സമ്പത്ത് തനിക്ക് അഭിമാനമായി കരുതുന്നു.

ഇന്ന് പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി ക്രിസ്തു ഭക്തർ എന്നഭിമാനിക്കുന്നവർ പലതും കാട്ടിക്കൂട്ടുമ്പോൾ ക്രിസ്തു എന്ന സമ്പത്തിനു അപ്പുറമായി സ്വന്തമായി ഭൗതിക സമ്പത്തുണ്ടാക്കുവാൻ പരിശ്രമിക്കുമ്പോൾ തനിക്കുള്ളതെല്ലാം വേണ്ടെന്ന് വെച്ചു, ക്രിസ്തുവിൻ്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെ ലാക്കാക്കി കൊണ്ട്, നിത്യതയുടെ സന്തോഷത്തിനും സുവിശേഷത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പൗലോസ് നമുക്ക് മാതൃകയാകട്ടെ.

ജസ്റ്റിൻ ജോർജ് കായംകുളം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും