നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവൻ്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിൻ്റെ വിശ്വസ്തത വലിയതും ആകുന്നു. വിലാപങ്ങള്‍ 3:22‭-‬23

തെറ്റുകൾ ചെയ്യാത്തവരായി ആരുമില്ല. എന്നാൽ പലപ്പോഴും കുറ്റബോധം നാം ഒരുപാട് നാൾ ചുമന്നു നടക്കാറുണ്ട്. അത് നാം എല്ലാകാലത്തും കൊണ്ടു നടക്കേണ്ടതില്ല. അതുകൊണ്ടാണ് വേദപുസ്തകം പറയുന്നത് അവൻ്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ. നാം എന്തു പറഞ്ഞു എന്നോ, എന്തു ചെയ്തു എന്നതോ പ്രസക്തമല്ല. അവൻ്റെ കരുണയാണ് പ്രസക്തം.

ദൈവത്തിൻ്റെ കരുണ ഇന്നും നമുക്ക് ലഭ്യമാണ്. കരുണ നമ്മെ ശക്തികരിക്കുന്നതാണ്. അതു നമ്മെ പഴയതിനെ പിന്തള്ളി അവനിലുടെ പുതിയതിലേക്ക് നയിക്കുന്നു. ഇന്നലത്തേത് തീർന്നു പോയിരിക്കുന്നു. എന്നാൽ എല്ലാദിവസവും അവൻ അത് പുതുക്കുന്നു. അനുതപിച്ച് തെറ്റായ പ്രവർത്തികൾ വിട്ടു പിരിയുമ്പോൾ അവൻ തൻ്റെ ദയ നമുക്ക് നൽകുന്നു. അതുകൊണ്ട് വേദപുസ്തകം പറയുന്നു ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.

ഹൃദയം തുറന്ന് അത് സ്വീകരിക്കുക. ദൈവത്തിനും നിങ്ങൾക്കുമിടയിൽ ഇന്ന് എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നു എങ്കിൽ അവനെ വിളിച്ചപേക്ഷിക്കുവാൻ ഒരു നിമിഷം എടുക്കുക. അവൻ്റെ കരുണയിൽ ആശ്രയിക്കുക. അവനോട് ഒരു നിമിഷം അപേക്ഷിക്കുക. അവനോട് ക്ഷമ പ്രാപിക്കുക. അവൻ നമ്മെ കഴുകി ശുദ്ധീകരിക്കുവാൻ ഇന്നും തയ്യാറാണ്. ഇന്നലത്തെ കുറ്റബോധം ഇനിയും കൊണ്ടു നടക്കരുത്. ഒരു പുതുക്കലിനായി അവനിൽ ആശ്രയിക്കുക. ആത്മശാന്തിക്കായി നമ്മെത്തന്നെ ഏൽപ്പിക്കാം. നമ്മുടെ ജീവിതത്തിൽ അവൻ ഇന്ന് ചെയ്യുന്ന പ്രവർത്തികൾക്കായി അവനെ സ്തുതിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും