ജസ്റ്റിൻ കായംകുളം

യബ്ബേസ് തൻ്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവൻ്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
1 ദിനവൃത്താന്തം 4:9

നൊന്ത് പെറ്റ അമ്മ അവനെ വിളിച്ചു വ്യസനപുത്രൻ ! പെറ്റമ്മയ്ക്കുപോലും ഒരു വേദനയായവൻ, ആർക്കും കൂടെ നിർത്താൻ താല്പര്യമില്ലാത്തവൻ യബേസ്.

എന്നാൽ ഒറ്റ പ്രാർത്ഥനയിൽ അവൻ്റെ സാഹചര്യങ്ങൾ മാറി മറിഞ്ഞു. ധൈര്യത്തോടെ തൻ്റെ ദൈവത്തോട് വിശ്വാസം കൈവിടാതെ പ്രാർത്ഥനയിൽ തുടർന്നു.

“നീ എന്നെ അനുഗ്രഹിക്കണം ”

യബേസ് അവൻ്റെ സഹോദരന്മാരേക്കാൾ മാന്യനായി തീർന്നു. ദൈവം അവനെ അനുഗ്രഹിച്ചു.. ഒരു ചരിത്രമായി വേദപുസ്തകത്തിൽ ഇന്നും യബേസിൻ്റെ സാക്ഷ്യം നിലകൊള്ളുന്നു.

നിൻ്റെ ജീവിതവും ഒരു വലിയ ചരിത്രമാകാൻ പോകുന്നു
..വിശ്വസിക്കാമോ?

അതെ, പ്രിയപ്പെട്ട സ്നേഹിതാ താങ്കൾ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ, മറ്റുള്ളവർക്കോ ഒരു വ്യസനമാണെന്ന പഴി, കുത്തുവാക്കുകൾ കേൾക്കാറുണ്ടോ..

ജീവിതത്തിൽ ഇനിയൊരു ഉയർച്ച ഉണ്ടാകില്ലെന്ന് ചിന്തിച്ചു നിരാശപ്പെട്ടിരിക്കയാണോ, യബേസ്സിനെ പോലെ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിക്കുക. ദൈവം നിന്നെ മാനിക്കും. നിൻ്റെ പ്രാർത്ഥനകൾക്ക് അവൻ വേഗം ഉത്തരം തരും.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ