അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. (മത്തായി 23:28)

മുഖം മൂടികൾ കൊണ്ട് ചുറ്റപ്പെട്ട ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ആത്മീയനെന്നോ അനാത്മീയാനെന്നോ ധനവാനെന്നോ ദരിദ്രനെന്നോ തൊഴിലാളിയെന്നോ മുതലാളിയെന്നോ ഒരു വ്യത്യാസമില്ലാതെ മുഖംമൂടികൾ അണിഞ്ഞ് മാത്രം ജീവിക്കുവാൻ കഴിയുന്ന ഒരു കാലത്തേക്ക് എത്ര വേഗമാണ് നമ്മൾ എത്തപ്പെട്ടത്!

പക്ഷെ, ഈ മുഖമൂടികൾക്കുള്ളിലും ആത്മീയതയുടെ മുഖമൂടികൾ അണിയുന്നവർ യേശു ജീവിച്ച കാലഘട്ടത്തിലും കുറവായിരുന്നില്ല. ശാസ്ത്രിമാരും, പരീശന്മാരും ബാഹ്യമായ ആത്മീയ പ്രവർത്തികളും ആചാരാനുഷ്‌ഠാനങ്ങളുംകൊണ്ട് തങ്ങൾ നീതിമാന്മാർ എന്ന് വരുത്തി തീർക്കാൻ നന്നേ പരിശ്രമിച്ചിരുന്നു. പക്ഷെ, അവരുടെ ഹൃദയത്തിൽ കപടഭക്തിയും അധർമവും നിറഞ്ഞിരുന്നു.

പിതാക്കന്മാർ എഴുതിവെച്ച ആചാരങ്ങളും ആരാധന രീതികളും കൃത്യമായി നമ്മുടെ സഭകളിൽ പാലിക്കപ്പെടുമ്പോൾ, ഭക്തിയും സ്നേഹവും വിശ്വാസവും അവിടെ സ്ഥാനം അർഹിക്കുന്നുവോ?വീടിനെയും നാടിനെയുംപ്പറ്റി ചിന്തിക്കാതെ നമ്മുടെ കൂട്ടായ്മകളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയണം. എന്നാൽ മാത്രമേ പൂർണഹൃദയത്തോടെയും പൂർണമനസ്സോടെയും കർത്താവിനെ ആരാധിച്ചു എന്ന് സംതൃപ്തിയോടെ പറയാൻ നമുക്ക് സാധിക്കൂ.

നമ്മുടെ പ്രാർത്ഥനകൾ ആത്മാർത്ഥമാണോ?
നമ്മുടെ ഭക്തി ഹൃദയത്തിൽനിന്നാണോ?
നമ്മുടെ ആരാധനകൾ പൂർണ ഹൃദയത്തോടെയാണോ?
നമുക്കൊന്ന് പുനഃപപരിശോധന നടത്താം.

ഇന്ന് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികളെ അതിജീവിക്കാൻ മുഖംമൂടികൾ അത്യാവശ്യമാണ്. പക്ഷെ, ആത്മീയതയുടെ മുഖംമൂടികൾ നാം വലിച്ചെറിയണം. ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം സകലവും അറിയുന്നുണ്ട് എന്ന ബോധ്യം നമുക്കുണ്ടാവണം.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

പുനലൂരിൽ കൊല്ലം- ചെങ്കോട്ട നാഷണൽ ഹൈവേയിൽ തെന്മല ഗ്രീൻവാലി ഹോട്ടലിനു സമീപം 2 ഏക്കർ 65 സെൻ്റ് റബർ തോട്ടം വിൽപ്പനയ്ക്ക്. മരങ്ങൾ മാർക്ക് ചെയ്ത് വെട്ടി തുടങ്ങിയവ.
ബന്ധപ്പെടുക: +91 94468  74524

ഗുജറാത്തിലേക്ക് സ്ക്കൂൾ പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്

ഗുജറാത്തിൽ ക്രിസ്ത്യൻ മാനേജ്മെൻ്റിൻ്റെ കീഴിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രിൻസിപ്പാളിനെ ആവശ്യമുണ്ട്. (Male or female )
Qualification: Postgraduation with B Ed. Minimum ten years experience.  Hindi must know to speak 
Salary For qualified person : 50,000 + accommodation. 
If anyone interested send application in ten day’s.  prsajifaci@gmail.com

കൊട്ടാരക്കര കരിക്കത്ത് വീടും സ്ഥലവും വിൽപ്പനക്ക്

കൊട്ടാരക്കര കരിക്കത്ത് എം.സി. റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകത്തായി എല്ലാവിധ സൗകര്യങ്ങളുമുള്ള 20 സെൻ്റ് സ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചിരിക്കുന്ന എട്ട് ബെഡ്റൂമുകളുള്ള  4500 സ്ക്വയർ ഫീറ്റ് വീടും ഉടൻ വിൽപ്പനക്ക്
PH: 9446874524
+1 405 633 5060 (USA)


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2341/Jan. 24/ 1/ സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ  പെന്തെക്കോസ്ത് യുവതി. 29, 158 cm, B Sc   Nurse, സാമാന്യ സൗന്ദര്യം, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് അനുയോജ്യമായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന
8590981798
9539729471

2340/Jan. 24/ 1/  Pentecostal Malayali parents settled in UAE  invites proposals for their son (born and broughtup in UAE), 28 yrs, 6″, Bachelor of Commerce (Graduate), working as a senior Accountant in Dubai. Also doing ACCA. From parents of spiritually and professionally qualified girls.  Contact:
9526441059
00971505241059


2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Mobile-9645681233,7012926318

2338/Jan. 16/ 3/  Syrian Christian Pentacostal Parents seeking proposal for their daughter Age 28, 5’4 (Divorced without children) MTech graduate. Seeking a suitable boy who is God fearing and professionally qualified residing outside India. Family with Pentacostal background is invited.
For further details contact: +965 99419826

2337/Jan. 11/ 3/ Pentecostal Malayali  parents settled in Mumbai  invites proposals for their  son,30 yrs/91 September ,164.5 cm, Bachelor of  Banking and Insurance (Graduate),  working as an  Analyst in private  Ltd  company,  from  parents  of spiritually and professionally  qualified  girls.(Hindi Preferred)(Father  Christian  Cheramar,  Mom Hindu ezhava (37 years back).

Contact no.+918921251708, +919619568076


2335/Jan. 11/ 3/ ഓർത്തഡോൿസ്‌ കുടുംബത്തിൽ നിന്നും പെന്തകോസ്ത് വിശ്വാസത്തിലേക്കു ഏകനായി കടന്ന് വന്ന യുവാവ് (35 വയസ്സ്, Height 163cm) സൗദിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.+2 വിദ്യാഭ്യാസം. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ജനുവരി 16 ന് അവധിക്ക് നാട്ടിൽ എത്തുന്നു.
Contact no: +966-563219414(call)
+966-582764100(whatsapp),+91-9656444340(call)

2333/Jan. 5/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (IPC), (30, 170 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക്‌ മുൻഗണന (BSC)
Wh: 9526470144 , 9747206348


2329/Dec. 30/ 3/ Parents of 37 yo, 5’6″ female medical doctor (divorced without children) settled in USA, inviting proposal from born again Christian , professional men setlled in USA or Canada. Please respond with details and a current photo to

+91 81569 31409/Lynnxavi@gmail.com, (405) 209 4084

2327/Dec. 29/ 3/Independent church going parents seeking alliance for 36 yr old daughter(M-Tech,5ft). Born & brought up in Doha and presently working in Doha. Seeking a suitable partner who is brought up and residing outside India. Should be a born again believer. If interested, please contact +97433476168 or email at eleazar.abe@gmail.com.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും