Advertise here

നമ്മെ കാണുന്നവൻ

ബേതെസ്ഥ കുളക്കരയിൽ നീണ്ട 38 വർഷം സൗഖ്യത്തിനായി കാത്തുകിടന്ന ഒരു മനുഷ്യൻ്റെ സംഭവം ഇവിടെ വിശദീകരിക്കുന്നുണ്ട്. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു പുരുഷായുസ്സിന്റെ പകുതി; 38 വർഷം അയാൾ സൗഖ്യത്തിനായി മാത്രം ആ കുളക്കരയിൽ കിടന്നു. പക്ഷേ, അയാൾ സൗഖ്യമായില്ല. കാരണം, തനിയെ കുളത്തിൽ ഇറങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല.
ആ മനുഷ്യന് ശേഷം വന്നവർ പോലും സുഖപ്പെട്ട് വീട്ടിലേക്ക് പോകുന്നത് ഒരുപക്ഷേ, നിറകണ്ണുകളോടെ അദ്ദേഹം കണ്ടു നിന്നു. തന്നെ ഒത്തിരി പേർ കണ്ടിട്ടുണ്ട്. വർഷങ്ങളുടെ പഴക്കമുള്ളതിനാൽ ആളുകൾക്കൊക്കെ അയാൾ സുപരിചിതനാണ്. എന്നാൽ സൗഖ്യം എന്നത് മാത്രം എത്രയോ ദൂരത്ത് നിൽക്കുന്ന ഒന്നായി അയാൾക്ക് തോന്നി.
പക്ഷേ, അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഒരു ദിവസം യേശു അവിടെ എത്തി. അവനെ കണ്ടു. അവൻ്റെ കിടപ്പു കണ്ടു. അവനോട് “എഴുന്നേറ്റ് നിൻ്റെ കിടക്കയെടുത്ത് നടക്ക” എന്നുപറഞ്ഞു. ആയിരങ്ങൾ അവനെ കണ്ടതുപോലെയല്ല യേശു അവനെ കണ്ടപ്പോൾ സംഭവിച്ചത്.
അവനു പരിപൂർണ സൗഖ്യം വന്നു.
ദൈവം താങ്കളെ കാണുന്നു. താങ്കളുടെ അവസ്ഥ കാണുന്നു. വിടുതലുമായി കർത്താവ് വരുന്നു. സൗഖ്യവും വിടുതലും ആശ്വാസവും ഒക്കെ ദൈവത്തിൻ്റെ വകയാണ്. നമ്മെ കാണുന്ന ദൈവത്തിൽ നമുക്ക് ആശ്രയിക്കാം.

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  62829 36289എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155

3104/Sep.18/3 റിയാദിലെ ഡിഫൻസ് ഹോസ്പിറ്റലിൽ കാർഡിയാക് പെർഫ്യൂഷനിസ്റ്റ് ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, 175 cm, B.Sc cardiac perfusion, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യമായ പ്രൊഫഷണൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ജോലിയോടൊപ്പം ദൈവവേല ചെയ്യുന്നവർക്കും വിദേശത്ത് ജോലി ഉള്ളവർക്കും മുൻഗണന. Ph. 6235727161, 8593946844

3103/Sep.18/3  Syrian Christian Pentecostal family invites proposals for their Son, DOB 04.01.1987, Height 5’4 (161 cm) B.com, M.com, PGDCA and other computer courses, born and brought up at North India, (Legally Divorced) and working as Planning Executive in a Corporate Office of a group of companies in North India, seeking suitable proposals from the parents of professionally qualified and God fearing girls. Contact Mob.No. 9425480890, 8319552899.

3102/Sep.18/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, DOB: 10/6/1994. Height 5.”1′, B. Sc Nurse, വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. call& WhatsApp. 9562375300, 9744220050.

3101/Sep.18/3 ദുബായിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ്. 28, DOB: 13/02/1995, 176 cm, Engineering in Electronic and communication, ദുബായ് എത്തിസലാത്തിൽ നെറ്റ് വർക്ക് എഞ്ചിനിയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ, ദൈവഭയമുള്ള വിദ്ധ്യാഭ്യാസ യോഗ്യതകളുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446785465
3100/Sep.18/6 US settled Syrian Christian Pentecostal parents invites proposal for their daughter. Born in Kerala brought up in USA, Age: 26, DOB: 11/11/1996, Height: 5 ft, Bachelor’s in Hotel & Restaurant Management. Working as Sales Manager and Event Coordinator. Seeking suitable proposal from educated and spiritual boy’s. Preferably from USA. Contact: +1 (315) 350-6115, mjacoblg@gmail.com

3099/Sep.16/3 Syrian Christian CSI family from Kottayam invites proposal for their daughter DOB:26/08/1987, 160cm, Medium Complexion, legally divorced. MBBS,MD, DPM (psychiatry), working as an assistant Surgeon in Kerala Government Health Service. Seeking alliance from God fearing Professional. Please contact +91 94470 56334

3098/Sep.16/3 The Pentecost family invites proposals for their son, a 35-year-old MBA , 165cm working as an environmental compliance officer in Qatar. He is currently on vacation in India. Phone numbers: +917736286042, +918891582489, +919846733583.

3097/Sep.16/3 ബഹറിനിൽ നഴ്സായി ജോലി ചെയ്യുന്നതും ഹൈന്ദവ നായർ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതുമായ പെന്തെക്കോസ്ത് യുവതി, 32, 164 cm, B.Sc Nurse. ഡിസംബറിൽ അവധിക്ക് വരും അയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: +91 99478 20104, 6282139468

3096/Sep.15/3 Pentecostal parents invites proposal for their daughter DOB 28/11/1993, 5.”2′ currently pursuing MD (Biochemistry). Seeking suitable alliance from God fearing and professionally qualified boys. Preferred Doctors/Engineers/MBA/CA. Contact: 9847934981

3095/Sep.15/3 Syrian Christian Pentecostal parents inviting proposals for their daughter 27/5.”2′, MA. Working in Bangalore in an MNC. She was born and brought up in Delhi. We are seeking suitable proposals from God fearing and qualified boy’s parents, preferably born and raised outside Kerala working in Bangalore/North India. Contact No. 9958238818, 9958923030

3094/Sep.14/3 UK യിൽ NHS നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. 32 Aug 1991, 163 cm വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് വിശ്വാസികളായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9447515945

3093/Sep.14/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 27, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744196080, 9656791485

3092/Sep.14/3 Pentecostal family invite proposals for their daughter, 32, 165 cm, B.Tech Aeronautical Engineering, Masters in Aviation Management (Germany), currently working in Qatar, from parents of God fearing, spirit filled, educated and employed boys.  Phone: +91 94465 67928

3091/Sep.14/3 Pentecostal parents invite proposal for their daughter (29/168 cm) born again, baptized and spirit filled, working in MNC Bangalore as Manager from God fearing, born again, baptized and spirit filled boys preferably educated and working in Bangalore. WhatsApp: 9916410282

3090/Sep. 13/3 Syrian Christian Pentecostal parents invite proposals for their two daughters (03/1991:162 cm) holding BTech. MBA &MS working in the US. Canadian PR Holder. Younger daughter (11/1993:154 cm) MBBS MD working in Chennai.Seeking alliance from God fearing born again, baptized and similarly professionally qualified boys. Interested may please contact Mob 9446090444

3089/Sep. 13/3 ക്രിസ്ത്യൻ പെന്തെക്കൊസ്തു യുവതി, B.Sc Nurse (DOB 09-06-1994: 170 cm, Ernakulam, Catholic background ). സൗദിയിൽ Ministry of defence ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളതും, വിദേശത്തു ജോലിയുള്ളതുമായ, ആത്മീയരായ പെന്തെക്കൊസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു.Call & Whatsapp: 8086468301

3088/Sep. 12/3  Syrian Christian Brethren family invite proposals for their son 33, 6 feet, B Tech. & MS from Germany, permanent resident and employed as an IT Architect in a German MNC . Legally divorced. Seeking professional qualified girls with good Spiritual values. Ph: +91 95440 96760

3087/Sep. 11/3 Suitable marriage proposals are invited from boys for our born again daughter DOB oct 1987,Ht- 5’6″, fair, born & brought up in Gulf. Msc Nurse currently working in the UK for the past 4 years. Seeking alliance from Pentecostal born again boys who are interested. Contact +919645796147

3086/Sep. 10/1 അയർലന്റിൽ BSc Nurse ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ യുവാവ് 37, (DOB 15.11. 86) വിവാഹ മോചിതൻ, ഇൻഡിപ്പെൻഡൻറ് സഭാഗം, അനുയോജ്യരായ പെന്തെക്കോസ്ത് വിശ്വാസികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. (സാമ്പത്തീകം വിഷയമല്ല, ദൈവ വിഷയമായി സമ്പന്നരായിരിക്കണമെന്ന് ആഗഹിക്കുന്നു.) Ph: 9446055119, 9961411315.

3085/Sep. 10/3 ഹൈന്ദവ ഈഴവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 32, 165cm, BTech. – Computer science. ദുബായിയിൽ Digital marketing executive ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് മുൻഗണന Ph +91 98475 50775

3084/Sep. 9/3 Pentecostal parents from Chennai invites proposal for their born again, baptized spirit filled son (27, 166 cm) completed MBA in International Business, Btech in Electronics and Communication, working as a operations lead program management in an MNC at Bangalore. Looking for a Pentecostal girl with professional qualifications (Engineering/Nursing). Preferably from Chennai, Bangalore, Kerala or abroad. Please contact: +91 9444555773

3083/Sep. 7/3 Christian Pentecostal family seeking alliance for their born again,baptized daughter ( DOB- 17/5/1997) height – 5″0 ft, working in ADP as client represent (US insurance department), presently residing in Pune, Partner preferences- someone who is settled in Pune, Mumbai or banglore and should know hindi or English, Phone no – 9890173111, 8530042073

 3082/Sep. 7/3 Syrian Christian Pentecostal family invites proposal for their daughter 28, (DOB: 23/01/1995), MBBS, Currently working in a private hospital. Seeking a suitable alliance from educated boys with a good family background. Doctors or engineers are preferred. Ph. 9847818671

3081/Sep. 7/3 സിറിയൻ പെന്തക്കോസ്ത് യുവതി (DOB: 28/19.06.1995/152 cm.) Bachelor In Audiology and Speech Language Pathology (BASLP) കഴിഞ്ഞ് സ്പീച്ച് തെറാപ്പിസ്റ്റ് ആയി ഹൂബ്ലിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 8762518808, 8762327182

3080/Sep. 6/3 Syrian christian Pentecostal parents settled in North India inviting proposals for their born again baptized daughter (ornament wearing), 27 (DOB . 24-7-96), 167cm, 55kg, BPT and currently working in a reputed hospital. Seeking suitable alliance from God fearing and professionally qualified boys preferably from North India. WhatsApp 9828765959

3079/Sep. 6/3 Syrian christian Pentecostal parents  from central Travancore invite proposal for their daughter DOB 01/06/97, 170 cm, M com and doing CMA, working in Bangalore as an accountant.  Looking for Post graduate and employed boys with good spiritual values and family background from India or abroad. Contact no. 9446286381

3078/Sep.5/3 Syrian Christian parents invite proposal for their only daughter (28yrs, 162CM(DOB 12/10/94)Education( BCA) working as assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore. Contact: 9980507759

3077/Sep.5/3 Syrian Christian Pentecost middle class family invite proposal for their son 30, 5″3′, MDiv (SABC) working as a mission teacher in Gujarat. Seeking suitable alliance from educated and mission oriented girls. Contact Ph:9741101840

3076/Sep.4/3 Christian Pentecostal Parents inviting proposal for their son (10-04-89/164 cm MS.Engg. (E&C) working as Scientist in Aerospace Research Center, Germany, from parents of God fearing spirit filled educated girls with Professional Degree. Preferably employed in Germany. Contact: 9846268972, 9846591797

3075/Sep.2/3 Syrian Christian Pentecostal girl (29/ 5′ 3″) US citizen looking for professionally qualified, mission minded and God fearing boys, parents of boys who are interested from USA or Canada please contact: +1-469-462-0770( WhatsApp),  Email: gospeldallas@gmail.com

3074/Sep.2/6 CSI പശ്ചാത്തലത്തിൽ നിന്നു വീണ്ടും ജനനം പ്രാപിച്ചു പെന്തെക്കോസ്ത് വിശ്വാസത്തിൽ വന്ന സ്നാനപ്പെട്ട ചേരമർ ക്രിസ്ത്യൻ യുവതി 29, 153 cm, (ലൈറ്റായി ആഭരണം ധരിക്കുന്നു), BSc, MSc, ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിക്കുന്നു. ദൈവഭയമുള്ള, വീണ്ടും ജനിച്ചു, സ്നാനപ്പെട്ട, ജോലിയോടൊപ്പം സുവിശേഷ വേലകൂടി ചെയ്യുന്ന യോഗ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph: 9400634442.

3073/Sep.2/3 Syrian Christian Pentecostal parents from Kottarakkara, Kollam invites proposal for their Born again daughter 25, DOB:18/07/1998, 165cm, 55kg, M.Sc. Mathematics. Seeking suitable proposal from boys with good Spiritual values and educational qualifications. From India or abroad. Ph 9447050332

3072/Sep.1/3 Syrian Christian Pentecostal boy B.Tech, Mec. Engr, 30 yrs, wt. 67, Ht. 168 cm, medium complexion, born again and baptized from a five member RC family (only mother and son in Pentecostal faith) seek alliance from parents of Pentecostal girls preferably nurses working abroad. Ph.8547856075

3071/Aug.31/3  Born again Syrian Christian Pentecostal Christian girl baptized in water & Holy Spirit. 23,(DOB 23/7/2000) 161 cm, B.Tech in computer science. Now working as an associate engineer in a reputed company Chennai. Languages spoken- English, Hindi, Malayalam, Tamil. Looking forward to find a suitable life Partner who is well educated and interested in Christian ministry along with his job. contact : +91 95441 83240

3070/Aug.31/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 43, 5″2, കുവൈറ്റ് മിനിസ്ട്രിയിൽ നഴ്സ്, RN പാസായിട്ടുണ്ട്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത, അനുയോജ്യരായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. Ph. 9446193906

  • 3069/Aug.31/6 Keralite Pentecostal family citizens of Canada seeking grooms for their spirit filled, God fearing daughter 26, 5’1”. Bachelors in Molecular Biology and studying Medical Laboratory Science in Toronto. Inviting proposals from parents of born again, baptized, and God fearing boys who are professionally qualified, preferably from North America. WhatsApp + 1 6479742642

    3068/Aug.31/6 US settled Syrian Christian Pentecostal family invites proposal for their US citizen daughter, born and brought up in gulf, 23, 5″2, BSN nurse, working with US government hospital Dallas TX. Looking for good looking tall boys from Syrian Christian background, born again, preferably medical field, occupational therapist, physiotherapist, pharmacist, BSN/MSN nurses from India or abroad. Contact: +1 (501) 620-9516

3067/Aug.31/3 Syrian Christian family invites proposal for their daughter 35, 5″5, BDS & MDS (Oral and Maxillofacial surgery) working in Dental college at Chattisgarh. Seeking suitable alliance from professionaly qualified and born again boys with good family background. Ph: 9424121447

3066/Aug.29/3 Syrian Christian Pentecostal Parents (Pastor’s Family) invite proposals for their daughter (26 yrs/155 cm) MA (English), B.Ed. Seeking suitable proposals from parents of baptized, spiritual & professionally qualified boys from abroad. Mob 9447393390.

3065/Aug.29/3 Proposals invited from God fearing, Spiritually rooted and born again girls, preferably born and bought up outside of India, professionally qualified and without liabilities for a 43 year old boy (second marriage – divorced for valid reasons), 175 cms tall, MBA, currently employed as Sales Manager in a private company and attending independent church in Kuwait. He has two children from his first marriage who do not live with him. Contact: +91 – 9496731468

3064/Aug.27/3 ന്യൂസിലാൻഡിൽ രജി. നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ യുവതി 35, (March 1988), Newzealand PR holder, വിവാഹ മോചിത, ഇൻഡിപെൻഡൻറ് സഭാംഗം, ആഭരണം ധരിക്കുന്നു. അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാകളിൽ നിന്നും വിവാഹലോചന ക്ഷണിച്ചുകൊള്ളുന്നു. Ph. 6282535160
 

3063/Aug.26/3 Syrian christian Pentecostal parents invite proposal for their baptized and God fearing daughter working in UK, (BSc nurse, 27,160 cm). Seeking suitable proposal from parents of, baptized, God fearing, and professionally qualified boys from India or abroad Ph: 9946664038

3061/Aug.26/3 Pentecostal parents seeking alliance for born again baptized girl (36/4’11”), Nurse, working in hospital, Dallas, TX. Preference for God-fearing, professionally qualified boys from USA, Canada or UK. Interested parties contact at  Gmathew12155@gmail.com 469-274-1541

3060/Aug.26/3  Pentecostal parents seeking alliance for born again baptized boy (30/5’5”), Nurse, working in hospital, Dallas, TX. Preference for God-fearing, professionally qualified girls from USA, Canada or UK. Interested parties contact at: Gmathew12155@gmail.com  Ph. 469-274-1541

3059/Aug.26/3 SYRIAN CHRISTIAN PASTOR & FAMILY SETTLED IN BANGALORE INVITE PROPOSALS FROM PARENTS OF GODLY GIRLS ( NO ORNAMENTS) FOR THEIR SON, BORN AGAIN, BAPTISED & ANOINTED, HAVING 8 YEARS EXPERIENCE IN AN MNC AFTER MBA ( MARKETING). NOW FILED FOR EXPRESS ENTRY TO CANADA. DOB 10/06/90, 179 CMS, FAIR. ELDEST SISTER CARDIOLOGIST IN USA & ONE BROTHER & FAMILY IN CANADA. BROUGHT UP OUTSIDE KERALA, MOST PREFERRED.  KINDLY CONTACT.  +919448556944 (WHATSAPP), +918660072450.

3058/Aug.25/3 Pentecostal parents invite proposal for their daughter, (fair, 28, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774,+91 9447395412

3056/Aug.25/3 ബീഹാറിൽ ജമ്മുവി ജില്ലയിൽ ഇന്ത്യാ മിഷന്റെ മിഷനറിയായ എറണാകുളം സ്വദേശിയായ സുവിശേഷകൻ. 30, 5′ 8″, M.Com, ജോലിയോടു കൂടിയോ അല്ലാതെയോ സുവിശേഷ വേലക്ക് താൽപര്യമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:+91 9847664057, 8089701705

3055/Aug.25/3 Pentecostal parents from Ernakulam district inviting proposals for their daughter {29/5’4″} baptized, Spirit filled, family oriented, working as a Junior Doctor{MBBS} in private sector. Seeking suitable alliance from parents of GOD fearing born again baptized professionally qualified Pentecostal boys. Contact: +919037875559+919446285858.

3054/Aug.24/3 Pentecostal Pastor’s family (Independent Church) seeking proposals for their Doctor daughter (34 years/5′ 3″) presently working in Government Hospital as Medical Doctor in Kerala and seeking admission for PG(MD Course). She did her MBBS in Fr.Muller Medical College Mangalore. Seeking alliance from born again water baptised Doctors/ Engineers/ other Professionally qualified boys from India and abroad. Mob: 88486-25480, 79075-79294. Email; kthomasjoseph1953@gmail.com / enchakattu48@gmail.com

3053/Aug.22/3 Pentecostal parents invite proposals for their daughter, 25/169 cms. B.Tech, M.Sc.in Data Analytics (UK) from well qualified Pentecostal boys with good spiritual values, from India or abroad. Mob. 9744133501

3052/Aug.22/3 Pentecostal NRI parents inviting proposal for their daughter born-again baptized spirit filled ( MBBS/25/164) seeking alliance from parents of God loving spiritually and professionally qualified boys. Contact(WhatsApp) : +966 50 130 2200, +916238379349

3051/Aug.22/3 ഹൈദരാബാദിൽ ജനിച്ചുവളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (Ag) 25, 5’4, B.Tech, ഇൻഫോസിസിൽ((ഹൈദരാബാദ്) സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്നു. പിതാവ് എക്സ് ഗൾഫ്. മാതാവ് : ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. ഏക മകൾ. അനുയോജ്യരായ കേരളത്തിനു വെളിയിലുള്ള തത്തുല്യ യോഗ്യതയും ജോലിയും ഉള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 8179257431

  • 3050/Aug.22/6 Parents from Pentecostal faith inviting proposal for their daughter born again baptized (31, Ezhava background) done B Tech working in Kuwait as Web Developer. Seeking alliance from the parents of born again boys. Kindly contact us only Engineers. (BE, B Tech, MCA ) Contact # 8921775314, 9847455309

3049/Aug.22/3 രക്ഷിക്കപ്പെട്ട് സ്നാനപെട്ട സാംബവ പെന്തെക്കോസ്ത് യുവാവ് 35, 5, SSLC, ഗായകൻ/ വെൽഡർ/ ഹോം നേഴ്സ് /ഏക മകൻ, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9539241064

3048/Aug.21/3 ഭർത്താവ് മരിച്ചു പോയ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 44, 5’3″ MSc fisheries, ബാധ്യതകളില്ല. സുവിശേഷവേലയ്ക്കു സമർപ്പണം. Contact number: 944709972, 9526206643

3047/Aug.20/3 Syrian Christian Pentecostal parents invite proposals for their daughter (B.Tech CS 169 cm/ DOB:May 96), currently working in an MNC in kerala. Interested parties please forward bio data to +91 8848400448 (whatsapp) M4marry: 5347135

3046/Aug.19/3 Born again CSI യുവതി, 30,162 cm, M Tech (Aircraft designing), ഇപ്പോൾ എയ്റോസ്പേസ് എഞ്ചിനീയറിഗിൽ PhD ചെയ്തുകൊണ്ടിരിക്കുന്നു. വിവാഹമോചിതയാണ്. അനുയോജ്യരായ യുവാക്കളുടെ (Born again) മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph: +919496784031

3045/Aug.18/3 Middle class Christian Brethren family invites proposal for their daughter 29, (17/7/1993), 158cm, M.com finance, B.Ed in Commerce. Looking for a born again and baptized groom who is spiritually mature, professionally qualified and employed. Contact number: 62823 67792

3044/Aug.18/3 WANTED BRIDE: Syrian Christian parents settled in Switzerland invite proposals for their born again, baptised Son (27/170cm), working in an MNC in Switzerland. Seeking alliance from the parents of born again and spirit filled girls.Contact with full details to mkochery@bluewin.ch or call +91 75107 68855



3018/Aug.03/6 Inviting suitable alliances for a Pentecostal girl, 34 years, 5.”5, Bsc nurse working in UK. ( Awaiting divorce) who has a 6 year old daughter. Seeking suitable proposal from qualified and God fearing boys from India / abroad/ ready to move to UK. Ph. +44 7587 340085,

  • 3010/July 26/ 6 Professional parents from US, seeking suitable marriage proposal for their son, 21 years, height 5.’9, finishing Computer Science Engineering from USA. US citizen, with clean habits. Looking for God fearing girls saved from Hindu background, prefer Computer Science graduates. Contact: +918891134966

  • 3008/July 26/ 6 Thrissur settled Syrian Christian Pentecostal parents invites proposal for their son born and brought up North India. 31,(DOB:03/06/1992), 5.”10, BCA, PGD. Working as a game analyst. He is planning to settle in Thrissur. Father retired from central government, mother working as a nurse. Seeking suitable alliance from girls with any medical profession. Preferably from Thrissur, Palaghat, Ernakulam or Kozhikode districts. Contact to +91 90362 81589

  • 3002/July 23/ 6 കാനഡയിൽ ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട് സ്നാനപെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവാവ് 38,175 cm, software engineer ( M Tech), നിയമപ്രകാരം വിവാഹമോചിതൻ, വിദ്യാഭ്യാസ യോഗ്യതയും ദൈവഭയവും ഉള്ള കാനഡയിലോ ഇന്ത്യയിലോ ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. കൊല്ലം ജില്ലയിലുള്ളവർക്കു മുൻഗണന Ph: +1 4372553657
വാട്സ്ആപ് ചെയ്യുക +91 9349500155

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2