മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു സദൃശ്യവാക്യങ്ങൾ 29:1
എത്രയോ കുടുംബംങ്ങളേയും, വ്യക്തി ബന്ധങ്ങളേയും, തകർത്തവനാണ് ദേഷ്യം അഥവാ കോപം എന്ന വില്ലൻ. പ്രശസ്ത പ്രചോധനാത്മക പ്രസംഗകൻ കൂടെയായ ഗോപിനാഥ് മുതു കാടിന്റെ അഭിപ്രായത്തിൽ, “അധികാരബോധം മൂലമുള്ള ഒരുവന്റെ അഹങ്കാരമാണ് കോപം” അതായതു:
ഭർത്താവിന് ഭാര്യടെ മേലിലും, മേൽ ഉദ്യോഗസ്ഥന് കീഴ് ഉദ്യോഗസ്ഥന്റെ മേലിലുമുള്ള അധികാരത്തിന്റെ അഹംഭാവം മൂലമാണ് കോപം ഉടലെടുക്കുന്നത്, മറിച്ച് അധികാരം നഷ്പ്പെടുമ്പോൾ കോപ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്നു. പലപ്പോഴും ആർക്കും ഭരിക്കപ്പെടാൻ ഇഷ്ട്ടമല്ല, മറിച്ച് ഭരിക്കാൻ ഇഷ്ട്ടമാണ്.
ആയതിനാൽ ചിന്തിക്കുക, നമ്മുടെ കോപ സ്വഭാവം മൂലം ഒരുവന് ഗുണത്തെക്കാൾ അധികം ദോഷമാണ് ഉണ്ടാകാറുള്ളത്. അതിനാൽ നമ്മുടെ വ്യക്തി ജീവിതത്തിലും, കുടുംബത്തിലും സഭയിലെ കമ്മറ്റി മീറ്റിംഗുകളിലും കോപം എന്ന ഈ വില്ലനെ നിന്ത്രിക്കുകയും എങ്ങനെ അടിച്ചമർത്താം എന്നു ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.
വേദപുസ്തകം ഇപ്രകാരം പഠിപ്പിക്കുന്നു
“മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു”
സദൃശ്യവാക്യങ്ങൾ 29:11. കോപിച്ചാൽ പാപം ചെയ്യാതിരിക്കാൻ സൂക്ഷിക്കണമെന്നും ബൈബിൾ ഉപദേശിക്കുന്നു.
ആയതിനാൽ വ്യക്തിബന്ധങ്ങളെയും കുടുംബ ബന്ധങ്ങകെയും തകർക്കുന്ന കോപമെന്ന ഈ മഹാ വിപത്തിനെ നിയന്ത്രണ വിധേയമാക്കി മുന്നോട്ടു പോകാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.
ഹാലേലുയ്യാ സ്റ്റഡിസർക്കിളിൻ്റെ നേതൃത്വത്തിൽ ഡോ. ബാബു ജോൺ വേട്ടമല നയിക്കുന്ന പുതിയ ക്ലാസ്സുകൾ നവംബർ 28ന് ആരംഭിക്കുന്നു. ഇപ്പോൾ നടക്കുന്ന സൗജന്യ ക്ലാസുകൾ പൂർത്തീകരിച്ചതിനുശേഷമാണ് ഫീസുള്ള ക്ലാസ്സുകൾ ആരംഭിക്കുക.
1. സൗജന്യ ക്ലാസുകൾ.
1) പുനരുദ്ധാനങ്ങൾ: ഒരു വിശദ പഠനം. (നവംബർ 21 ഞായർ, നവംബർ 27 ശനി).
2) ദൈവീക തൃത്വം (നവംബർ 25 വ്യാഴം)
ഇത്രയും ക്ലാസുകൾ സൗജന്യമായി നടക്കുന്നു. സൂം ലിങ്ക് ഹാലേലൂയ്യാ സ്റ്റഡി സർക്കിൾ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്യുന്നതാണ്.
ഡോ. ബാബു ജോൺ വേട്ടമല നയിക്കുന്ന പുതിയ ക്ലാസ്സുകൾ നവംബർ 28ന് ആരംഭിക്കുന്നു.
1) സാൽവേഷൻ മാനിഫെസ്റ്റോ,
2) ക്രിയേഷൻ കമ്പോനെൻ്റ്,
3) വർഷിപ്പ്.
നവംബർ 28, ഡിസംബർ 4,5,11,12 എന്നീ ദിവസങ്ങളിൽ ആയിരിക്കും ഈ ക്ലാസുകൾ.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
1000 രൂപയാണ് ഫീസ് എന്നാൽ ഇപ്പോൾ രജിസ്റ്റർ ചെയ്താൽ 500രൂപ മതി.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് പേരും സ്ഥലവും ടൈപ്പ് ചെയ്ത് അയക്കുക. അലങ്കിൽ 6282013655 എന്ന നമ്പറിലേക്ക് – പേര്, സ്ഥലം, SALVATION. എന്ന് വാട്സ്ആപ്പ് ചെയ്യുക.
ഈ ക്ലാസിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത് BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2304 /Nov. 24 /3 / Pentecostal parents (presently in UAE) hailing from a middle class family seek a suitable bridegroom for their daughter (Doctor of Pharmacy, Age 28,157cm).She was born in Kerala, schooled in UAE, completed Graduate (B Pharm) and Postgraduate (Pharm D) studies at Coimbatore, and presently works as a Clinical Pharmacist in a prominent hospital at Coimbatore. She has been brought up with strong Christian values and is actively involved in church ministry and other spiritual activities.
Inviting proposals from parents of qualified (God fearing, born again, baptized, Spirit filled and ministry minded) bridegrooms working abroad.
Contact no: 9567503459, 9495873458
2303 /Nov. 22 /1 / പെന്തക്കോസ്ത് യുവതി “5, 3 ” 33 , Msc, വിദേശ യൂണിവേഴ്സിറ്റിയിൽ ജോലി. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിച്ചുകൊള്ളുന്നു. Ph: 9947582611, 9447119678
2302 /Nov. 22 /1 /
2301 /Nov. 22 /1/ Born again, baptized girl from Roman Catholic business family, 33,5’2, MBA( Finance & HR,) B. Th, now working at kochi, (member in a new generation church kochi )seeking suitable alliance from boys with similar spiritual educational, and family backgrounds.
2300 /Nov. 17 /3 /
സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ). വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph : 9048726557
2299 /Nov. 16 /3 /
Pentecostal parents(Hindu ezhava converted)inviting prosposal for their son born again,baptised (1984,37 years 5.6) BSC nursing,Draughtsman machanism, Safety officer course. Presently working as a Registered Nurse in Aster CMI hospital Banglore.
Seeking Pentecostal alliances from parents of God fearing and educationally qualified girls from India or Abroad
2298 /Nov. 16 /1 / സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (30/175 cm)
2296 /Nov. 15 /1 /
Ph: 9495101243
2295 /Nov. 09 /1 / Syrian christian Pentecostal parents invite proposal for their son 35/5’7,working in pune as a supply chain management in a reputed firm as a senior manager.Seeking alliance from qualified girls working outside kerala.
2294 /Nov. 09 /3/ Syrian christian pentecostal parents hailing from central travancore invite proposal for their daughter (26/168 cm), Pharm D (Doctor of Pharmacy) Pursuing MS at UK( Fluent in English, Hindi,Malayalam).Seeking suitable alliance from parents of born again, baptized and professionally qualified boys in India or abroad.
2293 /Nov. 09 /1/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, MBA (34/162 cm) MNC Banglore ൽ ജോലി ചെയ്യുന്നു. (ഡിവോഴ്സ്), .പുനർവിവാഹം താല്പര്യം ഉള്ള അനുയോജ്യരായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2292/Nov. 09 /3/
Syrian Christian family invites proposal for their daughter 27, 5’11, Slim,fair, doing her 2nd year MD in Ophthalmology. Born Again baptized, New generation church member, ornament wearing. From educated boys with born again experience and good family backgrounds
2291/Nov. 07 /2/
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29,5’4, +2, ഇടത്തരം കുടുംബം അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2290/Nov. 06 /3/ Proposal invited for girl 32 (5’.2”) working as RN in US, Pursuing MSN. Spiritual and professionally qualified boys from Pentecostal background residing in US are preferred. Contact number. WhatsApp: 919349492007
2289/Nov. 05 /3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, ഓട്ടോമൊബൈൽ പഠനശേഷം ജോലി ചെയ്യുന്നു. ജോലി ഉള്ളതോ ജോലി ഇല്ലാത്തതോ ആയ ആത്മീയ നിലവാരമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. നേഴ്സ് ആണെങ്കിൽ വിദേശത്ത് കൊണ്ടുപോകുന്നതിനുള്ള അവസരമുണ്ട്
2287/Nov. 01 /3/പെന്തക്കോസ്ത് യുവാവ്, M Tech, 165cm (DOB Sep 1990) മൾട്ടിനാഷണൽ കമ്പനിയിൽ ജോലി അപ്പർ മിഡിൽ ക്ലാസ് ഫാമിലി. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph 9447821333
2286/Oct. 29 /3/
അമേരിക്കൻ സിറ്റിസൺ ആയ പെന്തെക്കോസ്ത് യുവാവ് 39,167 cm, B.Com, MA Sociology, B.Th, ആദ്യ വിവാഹം തൻ്റേതല്ലാത്ത കാരണത്താൽ ഒരു മാസത്തിനകം പിരിയേണ്ടിവന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ആലോചനകളും പരിഗണിക്കും. സാമ്പത്തികം പ്രശ്നമല്ല.
2284/Oct. 27 /3/
സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് വിശ്വാസി പുനർവിവാഹം (55/172cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+917873897876
2282/Oct. 26 /3/
Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.
2281/Oct. 26 /3/ Pentecostal Missionary parents seeks proposals for their daughter 25 years 5.5 B.Tech Comp Science working in leading IT MNC in Kerala 8848400448
Add a Comment
Recent Posts
- കുടുംബാംഗത്തിന്റെ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണം; ഒഡീഷയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ
- പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും| ഡെൽസൺ കെ. ദാനിയേൽ
- വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം; അവലപനീയം : വിവിധ ക്രൈസ്തവ സഭാ സംഘടനകളുടെ പ്രതിഷേധം ഉയരുന്നു
- ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28 മുതൽ
- സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ്
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies
Leave a Reply