Advertise here

പൗലൊസിന്റെ ജീവിതാന്ത്യത്തിൽ ചിലരെപ്പറ്റിയുള്ള സ്മരണകൾ അവസാനലേഖനത്തിൽ എഴുതുന്നുണ്ട്. നാലു വ്യക്തികളെപ്പറ്റിയുള്ള പരാമർശം ശ്രദ്ധേയമാണ്. ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് പൗലൊസിനെ വിട്ട് തെസ്സലോനീക്യയിലേക്ക് പോയി. ലൂക്കൊസ് അന്ത്യംവരെ പൗലൊസിനോടുകൂടെ ഉണ്ടായിരുന്നു. പൗലൊസിന്റെ കഷ്ടതകളിലും ബന്ധനങ്ങളിലും അവൻ അകന്നു നിന്നില്ല. മർക്കൊസ് ഒന്നാമത്തെ മിഷന യാത്രയിൽ പാതിവഴിക്കുവച്ച് തിരിച്ചു പോയെങ്കിലും ഇപ്പോൾ അവൻ ശുശ്രൂഷയ്ക്ക് ഉപയോഗമുള്ളവർ ആയിരിക്കുന്നു. തിഹിക്കോസ് പൗലൊസിന്റെ സഹായിയായിരുന്നു. സഭകളിലേക്ക് അയക്കപ്പെടുവാൻ അവൻ വിശ്വസ്തനും ആയിരുന്നു.

നാം എങ്ങനെയാണ് എന്ന് സ്വയം ശോധന ചെയ്യണം. ദൈവവേലയിലെ
അസൗകര്യങ്ങൾ നിമിത്തം ലോകത്തെ സ്നേഹിച്ച് പിന്മാറുന്നവരാണോ? കഷ്ടം അനുഭവിക്കുന്നവരോട് ചേർന്നു നിൽക്കുന്നവരാണോ? ഒരിക്കൽ പരാജയപ്പെട്ടെങ്കിലും ഇപ്പോൾ ശുശ്രൂഷയ്ക്ക് ഉപയോഗമുള്ളവനാണോ? ദൈവത്തിന്റെ വേല ചെയ്യുന്നവർക്ക് ഒരു സഹായിയായിരിക്കാൻ കഴിയുന്നുണ്ടോ?
നമ്മെപ്പറ്റി ഒരു വിലയിരുത്തൽ നടത്തിയാൽ എന്തായിരിക്കും ഫലം? നമുക്ക് എല്ലാ അർത്ഥത്തിലും ശുശ്രൂഷയ്ക്ക് ഉപയോഗമുള്ളവർ ആയിരിക്കാം.


ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.


2800/Mar 24/1 Syrian Pentecostal parents invite proposal for their daughter age. 27 (DOB 06/03/1996) Height 166cm, MSW, NET Qualified, ornaments wearing, currently working as Business Immigration Analyst at Fragomen, Kochi. Seeking proposal from born again, baptized and professionally qualified boys. Contact & WA No. 8982241952

2799/Mar 24/3 സുന്ദരനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (33/173cm) വെളുത്തനിറം, ഡിഗ്രി, ബിസിനസ് (ഫാർമസി), വിദേശത്ത് ജോലിയോടനുബന്ധിച്ചുണ്ടായ അപകടത്തിൽ ഇടതുകൈയ്യിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. എന്നാൽ കൈ പൂർണമായും പ്രവർത്തനശേഷി ഉള്ളതാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്ന യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ആദ്യ വിവാഹമാണ്. അനുയോജ്യമായ പുനർ വിവാഹിതരെയും പരിഗണിക്കും. Phone : 9703840721, 9946064417.

2798/Mar 23/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (29/160 cm/B.Tech) MNC യിൽ ജോലി ചെയ്യുന്നു(IT). വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Ph:- 6282443818

2797/Mar 22/3 Pentecostal parents seeking proposal for their daughter 30 year (Nov 92) 5ft 5 inch (Divorced), born and raised in Pune. TPM- baptized in churchCompleted MCOM. Working in an MNC co. In Finance department Pune. Inviting proposals from professionally qualified and spiritual Boy, Interested can contact Ph. 9552353324, 9657903347

2796/Mar 22/3 പത്തനംതിട്ട ജില്ലയിലെ ഐ.പി.സിസഭാംഗമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്. 31, 172 cm, M.A, സർക്കാർ ക്ഷേമനിധി ബോർഡിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH : 6282658722, 9745526097

2795/Mar 22/1  തന്റെതല്ലാത്ത കാരണത്താൽ വിവാഹബന്‌ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തകൊസ്ത് യുവാവ്‌ 46 വയസ്സ് 167 cm ഉയരം PDC, ഏക മകൻ കൂടെ താമസിക്കുന്നു. ഇപ്പോൾ ജോലി ഇല്ല. ബാധ്യകൾ ഇല്ലാത്ത പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നുo വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH No 9544499675. ( 6am to 8 am7 pm to10 pm)

2794/Mar 21/3 പെന്തക്കോസ്ത് യുവാവ്, 33 yrs, 185cm, MBA. Divorced,  ബാധ്യതകൾ ഇല്ല, ബാംഗ്ലൂരിൽ ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റായി വർക്ക്‌ ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷവേലയിൽ താല്പര്യമുള്ള പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.Mob: ±91 8660153246, 8123312154.

2793/Mar 19/3 Syrian Christian Pentecostal Parents settled in Madhya Pradesh invite proposals for their son (D O B-09/03/1996/178cm) working at Indore,M.P.(Software Test Engineer). Seeking alliance from parents of God fearing and professionally qualified girls. Interested parents contact +91 7722855510, Whtsp +91 9893184418

2792/Mar 19/3 Pentecostal parents seeking proposal for their son- 29 years(Feb 94) 5ft 10 inch, born and raised in Delhi , born again- baptized- mission oriented- active in church. Completed MBA specialising in Finance and working as Manager – Financial planning in a US based Multi-National Company in Delhi and is also CFA . Holding valid US B1/B2 visa. Inviting proposals from professionally qualified and spiritual girls preferably from abroad or born and raised out side Kerala Contact whatsApp +91-9582993003

2791/Mar 18/3 Syrian Christian Pentecostal pastors family Seeks suitable alliance for their son 29, (DOB: 24/08/1993),165 cm, 70 kg, fair, B.Tech Mechanical Engineering. Working as a logistics operation team leader in skycell AG, Switzerland based company. From parents of well educated, god fearing, girls of similar background. Ph: 9495037202

2790/Mar 18/1 തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തെ ക്കോസ്ത് യുവാവ്, 39, ഗൾഫിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി, ഈഴവ പശ്ചാത്തലം, ബാധ്യതയില്ല. ആഭരണം ഉപയോഗിക്കും. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. 9645676697

2789/Mar 16/3  Pentecostal parents from Kerala seeking proposal for their son(30, 178). Completed 4years post diploma engineering and now working as automotive product design engineer in an MNC at Delhi. Inviting proposals from parents of spirit filled qualified girls.Contact 9946847810

2788/Mar 16/3 Mumbai settled Christian Pentacostal parents (Catholic background, ornament wearing) Prayerfully seeking suitable alliance for their God fearing spirit filled Daughter. 26, 5 “5, Post- graduation in Physiology, working as a Lecturer in reputed college, planning to migrate to Canada. Alliance from Professionally qualified and spiritual boy’s from India or abroad. Contact: +91 9320738339/7028499222.

2787/Mar 15/3 Pentecostal parents settled in the USA invite Proposals for their daughter born in October 1997, 5’1″ born and brought up in US ,and speak Malayalam fluently. She is working as a surgical physician assistant in US.Seeking alliance from parents of eligible pentecostal boys with recent photographs and full details. (Preferred only from USA or Canada spiritual and qualified boys). Contact canavil545@gmail.com.

2786/Mar 14/3 Christian Petecostal boy Hindu ezhava background. 30, (DOB: 18/04/1992), 176 cm, BE Mechanical engineering. Working as an engineer in Amazon Toronto, Canad. PR holder. Seeking suitable alliance from born again baptized girl’s with professional qualification Nurse/Pharm D/IT. Contact: 9656961769, 9747185796

2785/Mar 14/1 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 28, (DOB: 14/06/1993) 157 cm, BCA, അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

2784/Mar 13/3 Mysore settled Christian Pentecostal parents (father- Malayali, mother -Tamil) seeking suitable proposal for their daughter 32,(DOB: 10/07/1990), 5feet, 58kg. MSc Speech and hearing. Working as a Speech Therapist and Audiologist. Boys with degree or master degree, involved in ministry (pastor/Bible College Teacher) or secular job. Tamil or Malayali boys Please contact: +91 9731792273

2783/Mar 11/3 Syrian Christian Pentecostal parents invite proposals for their son (DOB: 15/04/1992/ 165cm/70kg) working in *Qatar (Accounts/Sales Coordinator* ). Seeking alliance from parents of god fearing and well educated girls. (priority for Bsc Nurses). Interested parents contact +91 9562462141, (Whtsp +91 7034504007).

2782/Mar 11/3 തൃശ്ശൂരിൽ നിന്നും US ൽ സെറ്റിലായ സിറിയൻ ക്രിസ്ത്യൻ മാതാപിതാക്കളുടെ മകൾ 27, 156″, B.Sc nurse രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാന്മാപിഷേകം പ്രാപിച്ച വെളുത്ത നിറമുള്ള സുദ്ധരി, ദുബായിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. US ൽ പോകാൻ ഫയൽ ചെയ്തിരിക്കുന്നു. അനുയോജ്യരായ പെന്തെക്കൊസ്ത് മാതാപിതാക്കളാൽ വളർത്തപ്പെട്ട യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. US / Canada യിൽ ജോലിയുള്ളവർക്ക് മുൻഗണന Cont. +1 586-354-5155, 95449 35875

2781/Mar 11/3 ന്യൂ ജനറേഷൻ പെന്തെക്കോസ്തു സഭാംഗമായ സൗന്ദര്യവും പ്രസരിപ്പുമുള്ള സിറിയൻ ക്രിസ്ത്യൻ യുവതി , 24, 156 cm , B.Sc മൈക്രോ ബയോളജി. കേരളത്തിലെ പ്രമുഖ ലബോറട്ടറി ശൃംഖലയിൽ ജോലി. ന്യൂ ജനറേഷൻ സഭംഗവും ജോലിയുള്ളതുമായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഫോൺ : 9544169351

2780/Mar 11/3 പത്തനംതിട്ട സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 33,165 cm , ഓർത്തഡോക്സ് പശ്ചാത്തലം, മാതാപിതാക്കൾ മരണമടഞ്ഞു. നാട്ടിൽ വെൽഡിംഗ് ചെയ്യുന്നു. അനുയോജ്യമായ ആത്മിയ രായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 00968 79384 386 – Whatsapp

2779/Mar 11/3 പെന്തെക്കോസ്തു വിശ്വാസത്തിൽ ജനിച്ചു വളർത്തപ്പെട്ട യുവതി (മാതാ പിതാക്കൾ നായർ സമുദായത്തിൽ നിന്നും 30 വർഷം മുൻപ് രക്ഷിക്കപ്പെട്ടവർ) DOB: 15-3-1998, height: 162 cm, Audiologist and Speech language pathologist, മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. Masters ചെയ്യാനായി വിദേശത്ത് പോകാനും ഒരുങ്ങുന്നു. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph: 9895165907, 9633797403

2778/Mar 9/3 Syrian Christian Pentecostal parents seeking for suitable alliances for our 27-year-old son, born again and baptized, who is 167 cm tall. He was born and brought up in North India and is an anointed Worship leader and a musician who is actively involved in Church activities. He has studied Bachelors in Computer Science Engineering and is currently working as a Software Engineer in a MNC in USA. We are currently settled in Seattle, WA as a permanent resident and looking for a bride who was born and brought up in India but is currently present in the USA or Canada and with a medical / IT professional background. Our son is a non-ornamental wearer and we prefer a bride who shares the same values. Interested families can contact us with bio-data and recent photographs. You can contact us on WhatsApp no: +91-8602720705 or email us at bennetsamskariah@gmail.com

2777/Mar 8/3  Syrian Christian Pentecostal (Independent Church) parents invite proposals for their daughter (19/4/94; 162cm), ornament wearing, completed MBBS. Seeking alliance from God fearing born again baptized, Spirit filled and ornamental wearing professionally qualified boys from India or abroad. 9495168098

2776/Mar 8/3 Syrian Christian Pentecostal parents prayerfully seek proposal for their daughter 32, 5″2, fair, B.Tech in Computer Science. Now working as a software engineer in Germany last 3.5 years. Blue card holder. Planning to move to USA as her elder brother settled in USA. (She has a 10 year valid US visa). She is baptized, spirit filled, attending English Church and actively involved in church activities. If interested please contact +91 94958 48831 (WhatsApp)

2775/Mar 7/3 Pentecostal Parents from Roman Catholic background, invites proposal for their born again son (divorcee, ornament wearing)  37, 170 cm , MCA, currently working in Bangalore as Senior Software engineer. Invite suitable marriage proposals from parents of born again and professionally qualified girls with good spiritual values. Contact No:+91 7981650731 , +91 9496344483

2774/Mar 7/3 മർച്ചൻറ് നേവിയിൽ ജോലിയുള്ള കത്തോലിക്കാ പശ്ചാത്തലത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 38, 168 cm, Diploma in Mechanical. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി. ബാധ്യതകളില്ല അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph.+91 8921386028, 8943984917

2773/Mar 6/3 രാജസ്ഥാനിൽ ഡൈ മേക്കർ ടെക്നിഷനായി ജോലി ചെയ്യുന്ന ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (18/03/1992 ) 175 cm, whiting. Diploma in tool and die making, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഏതു പെന്തെക്കോസ്തു വിഭാഗത്തിൽനിന്നുള്ളവരെയും പരിഗണിക്കും. ടീചേഴ്സിന് മുൻഗണന. Ph. 9495913518, 7559842672

2772/Mar 6/3 Syrian Christian Pentecostal parents invite proposals for their two daughters (03/1991:162 cm) holding BTech,MBA &MS working in US ,Canadian PR PR holder &(11/1993:156 cm) has completed MBBS and pursuing final year MD in India.seeking alliance from God fearing born again, baptized and similar professionally qualified boysInterested may pl contact. Mob 9446090444

2771/Mar 6/3 രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ആത്മീയ നിലവാരമുള്ള സിറിയൻ പെന്തക്കോസ്ത് യുവതി (Age 25,Height 165 c m, Complexion : fair ) ഫിസിയോതെറാപ്പിസ്റ്റ് (BPT), രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. Mob +919961028218. (WhatsApp )9847539516 (whatsApp

2770/Mar 6/3 Middle class Syrian Christian Pentecostal family settled in Mumbai. Invites proposals for their son born and brought up Mumbai, 29, 5″11, MSc. IT, working in an IT company as Team Leader. Seeking suitable alliance from born again baptized spiritual girls with good educational background from India or abroad. Ph. +91 86525 12401

2769/Mar 6/3 Syrian Christian Pentecostal parents seeking proposal for their daughter 25 yrs, 165 cm, M.Com. Born again, baptised , Spirit filled. Currently pursuing CPA after completing 1year CA Article ship. Seeking proposal from parents of God fearing spiritual and family oriented Pentecostal boys, professionally qualified from Abroad/India. Contact. Mob./ WattsApp 9495083852/9495083513

2768/Mar 4/3 ഐപിസി സഭയിലെ ശുശ്രൂഷകനും കൊട്ടാരക്കര സ്വദേശിയുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്റർ. 52/172 സെ.മീ (ഭാര്യ മരണമടഞ്ഞു. ബാധ്യതകൾ ഇല്ല. സുവിശേഷവേലയ്ക്ക് താല്പര്യമുള്ളതും ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ (വിദേശം /സ്വദേശം) അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9544490121, 7736717857.

2767/Mar 4/3 Parents of a Pentecostal girl (27/5’4″) M.A. Literature(English), born and brought up in Middle East, currently employed with a reputed Bible college, seeking suitable alliance from parents of professionally qualified spiritual Pentecostal boys. Contact: +966 544 368 555(WhatsApp), +91 9747 157 564.

2766/Mar 3/3 Pentecostal parents from Hindu Menon background invites proposal for their son 32, 5″8, MCA, IT, now working in Bangalore as a IT Engineer, seeking professionally qualified ornament wearing girls with job in India or abroad. Ph. 9744566808

2765/Mar 3/3 കാനഡയിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി, 22, 170 cm, വെളുത്ത നിറം, SSW, സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി B.Sc Psychology ക്ലാസ് ആരംഭിക്കും. PR ആയിട്ടുണ്ട്. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കാനഡയിലോ അമേരിക്കയിലോ ഉള്ളവർക്ക് മുൻഗണന Ph. 7293602523, 8848946990

2764/Mar 2/3 Surat settled Syrian Christian Pentecostal parents invites proposal for their daughter 25, 153 cm, 80 kg. Born in Kerala brought up in Surat, Gujarat. BCA, now working in Surat. Came  to faith (IPC) in her young age along with family from Orthodox Church. Ornament wearing. Looking for a educated boy with good spiritual values. +91 9924118107

2763/Mar 1/3 Seeking suitable Pentecostal alliances for our 31-year-old son, born again and baptized, who is 162 cm tall. He has studied Diploma in Chemical Engineering and is currently working as a Customer Support Analyst in a MNC in Mumbai. He is settled in Mumbai and we are looking for a bride who is settled in India or abroad. Our son is a non-ornamental wearer and we prefer a bride who shares the same values. Interested families can contact us with bio-data and recent photographs. You can contact us on +91-9892314121/WhatsApp no: +91-8108535296

2762/Mar 1/2 മസ്കറ്റിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, നായർ പശ്ചാത്തലം, 32, 164 cm, B.Sc നഴ്സ്, ഏപ്രിൽ അവസാനം അവധിയിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ , ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നവരോ സുവിശേഷേ വേലയിൽ തൽപ്പരരോ ആയവർക്ക് മുൻഗണന. Ph.+91 9947820104, 6282139468

2761/Mar 1/3  രാജസ്ഥാനിൽ ജനിച്ചതും 12 വയസുമുതൽ കേരളത്തിൽ വളർന്നതും കേരളത്തിലെ ഒരു പാസ്റ്ററുടെ കുടുംബത്തിലേക്ക് അഡോപ്റ്റ് ചെയ്യപ്പെട്ടതുമായ  യുവാവ് . 28, 5.6  കേരളത്തിലെ ഒരു പ്രമുഖ ബൈബിൾ കോളേജിൽ അവസാനവർഷ ബി.ഡി. പഠനം നടത്തിക്കൊണ്ടിരിക്കുന്നു. തുടർന്ന് കേരളത്തിൽ താമസിച്ചു കർതൃശുശ്രൂഷ ചെയ്യുവാൻ താല്പര്യപ്പെടുന്നു അനുയോജ്യമായ, സുവിശേഷവേലയിൽതാൽപ്പര്യവും സമർപ്പണവുമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കൊസ്‌ത്‌ യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph. +91 9061180544,

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155


2760/Feb 27/3  Syrian Christian Pentecostal parents invites proposal for their daughter 30, (DOB: 23/12/1992) 155 cm, B.pharm (JSS, Mysore) and Post Graduation (regulatory affairs and project management) in Canada. Currently working in Canada. Seeking suitable proposal from parents of born again, baptized and professional qualified (Engineering/ Medical/ IT field) boys Preferably from India. Contact No: 9447358004, 9497305162

2759/Feb 27/3 ദുബായിൽ അക്കൗണ്ടന്റായി  ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 29, 172 cm, M.B.A,  ജോലിയുള്ള ആത്മീകരും അനുയോജ്യരുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി.എസ്.സി നേഴ്‌സുമാർക്ക് മുൻഗണന. Ph. 00971567298373, 9562673260,

2758/Feb 27/3 കാനഡയിൽ നഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട പെന്തെക്കോസ്ത് യുവാവ്. 37,163cm, അനുയോജ്യമായ, പ്രാർത്ഥനാ ജീവിതമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർ വിവാഹവും പരിഗണിക്കും. കാനഡയിലേക്ക് കൊണ്ടുപോകും. Ph. 8136877521

2757/Feb 27/3 തന്റെതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തക്കോസ്ത് യുവാവ് 49, 175 cm, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. ബാധ്യതകൾ ഇല്ല. ഉടനെ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു. B.Sc  നഴ്സുമാരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതരെയും പരിഗണിക്കും. Ph: +91 9447502365

2755/Feb 24/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ. 29,”6′ ദുബായിൽ പ്രമുഖ കമ്പനിയിൽ ജോലി. മാർച്ച് ആദ്യം നാട്ടിൽ വരുന്നു . അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. B.Sc നഴ്സുമാർക്ക് മുൻഗണന Contact: 0091 9400100760,+91 98478 30560

2754/Feb 24/3 US settled Pentecostal parents invites proposal for their son, 28 yrs,165cm, He is graduated in bachelor of Computer Application from Dubai and currently working in Dubai as Technical support engineer. Looking for a girl who is in USA(prior in USA) or Canada. He has one brother and one sister. Contact number- 214-335-6601,  Email- ancypjoy1@gmail.com

2753/Feb 24/3 തൃശൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35,175 cm, വെളുത്ത നിറം, ടൂൾ ആൻഡ് ഡൈ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9495081805, 9526556573

2752/Feb 24/3 പെന്തെക്കോസ്ത് യുവാവ് 28,180 cm, വെളുത്ത നിറം, B. Tech, എറണാകുളത്ത് മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph: 9961494579, 9562187984

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Advt: കുമ്പനാട്ട് സ്ഥലം...

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ
feature-top

കാലിഫോർണിയയിൽ 4000ത്തിൽ പരം പേർ വിശ്വാസ സനാനം...

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ. ആസ്ബറിക്ക് ശേഷം
feature-top

പ്രതിദിന ധ്യാനം | ഭക്തൻ്റ കൊടി | പി.എസ്....

ഭക്തന്റെ കൊടി “എൻ്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.”
feature-top

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ...

കോട്ടയം: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ
feature-top

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത്...

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത് പെന്തെക്കോസ്ത് സഭകളെ അവഹേളിക്കുവാൻ
feature-top

കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ പ്രഥമ...

കാനഡ: കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ ആദ്യത്തെ സംയുക്ത കോൺഫ്രൻസ് 2024
feature-top

ഇവാ. മോൻസി പി.മാമ്മൻ പിവൈപിഎ കേരള സ്റ്റേറ്റ്...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി.
feature-top

യാത്രയായി |ഐപിസി പൂന സഭാംഗം ഒ.ജോൺ (85)...

പൂന: ഐപിസി പൂന സഭയുടെ ആരംഭകാല അംഗവും ചെന്നിത്തല സൗത്തിൽ
feature-top

ഗ്ലോബൽ സ്പാർക്ക് അലൻസ് ഏകദിന യൂത്ത്...

ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2