യാക്കോബിൻ്റെ സൂര്യൻ ഉദിച്ചപ്പോൾ

“അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു ” (ഉല്പ. 32:23).

യാക്കോബ് തനിക്കുള്ളതെല്ലാം അക്കരെ കയറ്റി. യാബോക്കിൽ അവൻ ഒറ്റയ്ക്കായി. പിറ്റേ ദിവസം തന്റെ ജേഷ്ഠൻ തന്നെ കൊല്ലും എന്ന ഭീതി അവനെ അലട്ടുന്നുണ്ട്. വേട്ടക്കാരനായ ഏശാവിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്ന് താൻ ഉറച്ചപ്പോൾ അടിമുടി ഒരു വിറയൽ യാക്കോബിന്റെ ശരീരത്തിൽ അനുഭവപ്പെട്ടു. എന്നാൽ കട്ട പിടിച്ച ഇരുട്ടിലൂടെ ഒരു പുരുഷ രൂപം അവന്‍റെ അരികിലേക്ക് വന്നു അവനുമായി മല്ലു പിടിക്കാൻ തുടങ്ങി. പ്രഭാതം വരെ അത് തുടർന്നു.

ദൈവത്താൽ യാക്കോബിന്റെ പേര് മാറി. ഇരുൾ നിറഞ്ഞ രാത്രിക്കും, ഇരുണ്ട ഭൂതകാലത്തിനും അതിരിട്ടു കൊണ്ട് പെനിയേലിൽ സൂര്യൻ ഉദിക്കുന്നു. പ്രിയ പെട്ടവരെ, തിരക്കുകൾ മാറ്റി വച്ചു, നിരാശകൾ വെടിഞ്ഞു, ദൈവ സന്നിധിയിൽ നമുക്ക് ഒന്ന് ഒറ്റയ്ക്ക് ഇരിക്കാം. ആ ദൈവസാന്നിധ്യത്തിൽ, പണ്ടെങ്ങോ അസ്തമിച്ചുപോയ പ്രത്യാശയുടെ സൂര്യൻ നമ്മുടെ ജീവിതത്തിൽ ഉദിക്കും. ജീവിതത്തിനു ഒരു അർത്ഥമുണ്ടാകും. ദൈവം സഹായിക്കട്ടെ.

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3405/Feb. 10/ 3  Syrian Christian Pentecostal pastors family invites proposals for their daughter 26, 150cm, MSW (Manipal University), MSc Mental health and psycho social support (Scotland- UK)- still studying. Seeking a suitable alliance from God fearing, Spirit filled and Professionally qualified boys from the UK or Canada. PR holders preferred. Ph. 9446344490

3404/Feb. 10/ 3  Pentecostal parents prayerfully seeking alliance from born again, spirit filled Pentecostal boys who are professionally qualified and in USA. My daughter born (28 years old) and brought up in USA got her BS in Biology and doctoral degree in pharmacy. She is working as a licensed pharmacist in Texas, USA. Please send us details and photos to USA What’sup number+1 2145178037 if interested.

3403/Feb. 9/ 3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (ഐ.പി.സി) യുവാവ് 30,166 cm, 72 kg, DECE (polytechnic). ദുബായിയിലെ പ്രമുഖ ആശുപത്രിയിൽ ബയോ- മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, വിധ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9747206746, 7907347421, 9744913549

3402/Feb. 9/ 3 Looking alliance for my Son (28/174 cm), Project Co-Ordinator in a construction company at Dubai, Pentacostal pastoral family (Knanaya background) Baptized, Spiritually filled and Vision for gospel. Ph. 075111 01356 (Whataapp)

3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.

3400/Feb. 9/3 Syrian Christian Pentecostal parents seeking alliance from God fearing,baptised and spirit filled girls with good spiritual values and good family background desirous of doing Lord ‘s ministry, for their baptised and spirit filled son, fair, 171cms, 32years(11/91),Pharm D, who has recently resigned from job while working as a scientist in a multi national company for doing God ‘s ministry. Now he is doing youth ministry in Kerala. He belongs to a upper middle class family. Ph:9447976956, 9539313055.

3399/Feb. 9/3 Syrian Christian Pentecostal parents settled in North India, invite proposals for their Son – Divorced – No liability – DOB 04.01.1987, Height 5″4′ (161 cm), B.com, M.com, PGDCA and other computer courses. Born and brought up at North India, and working as Planning Executive in a Corporate office of a group of companies in North India. Seeking suitable alliance from the parents of professionally qualified and God fearing girls. Contact No.9425480890 / 8319552899.

3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com

3397/Feb. 9/3 Pentecostal Parents invite proposals for their son (29 / DOB: 20. 08. 1994 / 173 cm / DEE / Dip.PS / Doing Pastoral Ministry & Working as a Manager in a private firm, Delhi). Legally Divorced. Seeking a suitable alliance from the parents of God fearing and qualified girls. Mob. 9656944471 | 9540233457

3396/Feb. 9/3 Pentecostal Parents invite proposals for their daughter (Age. 29 / 160 cm / M.Com / Accountant in Dubai). Legally Divorced. Seeking a suitable alliance from the parents of God fearing and professionally qualified boys. Mob. 9496364114

3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact  John Abraham +1 2817287690. EMAIL : jabraham4636@comcast.net

3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net

3393/Feb. 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34 (165cm, DOB 3/4/1989 ), സൗദിയിൽ ജോലി ചെയ്യുന്നു, മാർച്ച്‌ 2 ന് നാട്ടിൽ വരുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph. 9400396809, 9400297106

3392/Feb. 6/3 ഡിഫൻസ് സർവ്വീസിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 28, DOB: 26/01/1995, 180cm, IPC, Wynad. Diploma in Electrical & Electronic Engg, BA(politics), അനുയോജ്യരും , ആത്മീയരുമായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള നഴ്സ്മാർക്കും മറ്റു പ്രൊഫഷണൽസിനും മുൻഗണന. Ph:9961177080, 6282489770

3392/Feb.5 /3 Pentecostal parents invite proposals for their son 27, 167cm, BCom, Medical coding, Diploma in accounting and taxation, Diploma in Multimedia. Now working in Kuwait. Seeking a suitable alliance from spiritual and educated girls. Ph. 96555439513 (whatsapp), 7025231039, +91 99473 44074(pastor)

3391/Feb.5 /3  Syrian Christian Pentecostal parents invites proposals for their son. 27,(Des.1996), B.Tech. (EC), working as a senior software Engineer in Techno Park. Seeking suitable alliances from spiritual and educated girls from similar backgrounds. Ph. +91 83018 95364, 9446174004

3390/Feb.5 /3  Syrian Christian Pentecostal parents invite proposals for their daughter (25/DOB: 20-09-1998/163 cm) BSc Nurse, working in UK NHS. Seeking proposals from parents of God fearing, baptized spirit filled and qualified boys. Contact: +91 80755 01172, +91 88488 00244

3389/Feb.5 /3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്കു മുൻഗണന Ph.+91 80757 96855

3388/Feb.3 /3 രക്ഷിക്കപ്പെട്ട അവിവിവാഹിതൻ. സ്വതന്ത്ര സഭ. DOB: 02/03/1979, 172 cm, 65 kg, ജോലി പോസ്റ്റോഫീസിൽ SAS. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544400189.

3387/Feb.3 /3 Syrian Christian Pentecostal parents invite proposals for their son (January 1996, 172 cm) M.Tech, working as Software Engineer (Grade 1) in a MNC ,Technopark, Trivandrum. (Waiting for US visa screening for F2B visa). Prayerfully seeking proposals from born again, baptized, well educated and spiritually active girls. Contact  : WhatsApp: +919447509244, +1(516)336-7044, +44 7394 373990. Email: Jins096@gmail.com

3386/Feb.2/3 Pentecostal parents invite proposals for their daughter born and brought up in Delhi (24/ 162 cm”) born again, baptized and Spirit-filled. BSc (Hons) in Nursing, working in NHS – UK. Seeking proposals preferably from IT/Medical Sector, ministry-oriented grooms from UK/Australia. Australian process is underway. Contact: +91 98185 77392.

3385/Feb.1/3 (3358) Syrian christian Pentecostal parents invites proposal for their daughter 28/DOB Nov. 1995/ 162 cm. She completed her BSc. Nursing, currently processing for abroad. She is born and brought up out of Kerala. Seeking suitable alliance from parents of God fearing and Professionally qualified boys. Contact : +91 7036595949,  9441663770

3384/Feb.1/3 ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ്. 29, 170 cm, DOB: 30/3/1994, മെക്കാനിക്കൽ എഞ്ചിനിയർ. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന. Ph.+91 94466 85494, 8281178270

3383/Feb.1/3 ബഹറിനിൽ ഫോർമാനായി ജോലി ചെയ്യുന്ന കൊല്ലം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവാവ് 29, DOB : 12/10/1994, 5,”‘9, +2, ITI, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656473365, +971 58955726

3382/Jan 30/3 Syrian christian Pentecostal parents invite proposals for their daughter (B tech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad. Whatsapp: +91 8848400448 M4marry : 5347135

3381/Jan 29/3 ഹിന്ദു വിശ്വകർമ്മ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 34, 162 cm , ITI carpentry, BA in English Literature. പോളിടെക്നിക്കിൽ ട്രെയ്ഡ്സ്മാനായി ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.  Ph.9020776967

3380/Jan 29/3  Syrian Christian Pentecostal parents invite proposal for their son (born and brought in Faridabad). Born again and spiritual (07/02/1997, 180cm). Holds a Bachelors in Divinity from Serampore University along with a BA. Currently working as the Regional Coordinator with Christian Medical Association of India. Seeking proposals from the parents of Spiritual girls with a commitment to serve God and competent qualifications. Contact no. 9958739244, 9810668323.

3379/Jan 29/3 പെന്തെക്കോസ്ത് യുവതി, 25 /160 cm,/50 Kgs, ബി ടെക്  സിവിൽ എഞ്ചിനീയറിംഗ് ബിരുദം,  അബുദാബിയിൽ Civil structural  Engineer  ആയി ജോലിചെയ്യുന്നു  തത്തുല്യമോ അതിൽ ഉയർന്നതോ ആയ യോഗ്യത ഉള്ളവരും, UAE യിലോ, മറ്റു ഗൾഫ് രാജ്യങ്ങളിലോ, ജോലി ചെയ്യുന്ന, യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന യെ ക്ഷണിച്ചുകൊള്ളുന്നു മലപ്പുറം ജില്ലയിലോ, അതിന്റെ സമീപ ജില്ലകളിലോ ഉള്ളവർക്ക് മുൻഗണന Whatsapp No.+971-54-2043548

3378/Jan 29/3 Pentecostal parents Ministering in North India invite proposal for their son 41/5’9” B.A, B.D, M.B.A, D. Min; Pastor in North India; from parents of Born Again, Baptized, Holy Spirit filled and Qualified girls with commitment for Ministry. shekhinah@rediffmail.com. 9438082164, 9861549975.

3377/Jan 28/3 Syrian Christian Pentecostal parents (independent church ) invite proposal for their son, 38/ DOB : 22.11.1985/167 cm) B. Com + tally, currently working at Qatar as an account. Seeking proposal from god fearing, baptized spirit filled girl. Mob: 8547656181, 9947522028.

3376/Jan 28/3 Pentecostal Malayali parents (mother converted from Hidu ezhava background before 40 years, father from CSI background) settled in Mumbai invite proposals for their son 32 years (Sept 1991), height 164.5 cm, Weight 65 kg, Bachelor of Banking and Insurance, working as Analyst in private firm, from parents of spiritually and professionally qualified girls.  Contact Phone: 9619568076/8454013168

3375/Jan 28/6 സൗദി MOH -ൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, DOB: 10-03-1995, 167 cm, BSc Nurse, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മിയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7306399315, +97333896847

3374/Jan 27/3  കുവൈറ്റിൽ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഉള്ള പെന്തെക്കോസ്ത് യുവാവ് 37, 165 cm, Degree, ITA, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.+918590597156

3373/Jan 27/3 ഹൈന്ദവ വിഭാഗത്തിൽ നിന്ന് ക്രിസ്തുയേശുവിനെ നാഥനായി സ്വീകരിച്ച് വിശ്വാസ സ്നാനം സ്വീകരിച്ച യുവതികൾക്ക് ( ഇരട്ടകൾ ) 26, DCA, ഇരുവരും അംബാനി ഗ്രൂപ്പിൽ ജോലി ചെയ്യുന്നു, ആഭരണം ധരിക്കും, വ്യക്തിപരമായി യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ച് വിശ്വാസ ജീവിതം നയിക്കുന്ന യുവാക്കളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9349395969

3372/Jan 27/3 ഒമാനിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 5″6, ITI – Electrician ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 99605631516, 9961492375, +91 9947401991 (pastor)

3371/Jan 27/3 Syrian Christian Pentecostal parents invite a proposal for their son 33, DOB:13.10.1991, 166cm, born & brought up in Muscat. Working as an audit manager (ACCA) in London. Seeking a suitable alliance from educated, fair, slim and non ornamental Pentecostal girls. Preferably from the UK or Canada only. Ph. +91 6282 002 073

3370/Jan 26/3 Syrian Christian Pentecostal parents invite proposals for their born again daughter (25 / (1998) 171 cm) presently holding the rank of Captain in Indian Army (MNS Officer) from parents of spiritual and professionally qualified boys.Officers in defense sector, railway , bank etc are preferred. Phone: 9961803075, 9495193075.

3369/Jan 25/3 Syrian Christian Pentecostal parents invite proposal for their son (born and brought up in Gujrat), born again and spiritual. (29, 174cm) holds a Master’s degree from UK (MS) Data science.   Currently on work permit in. UK. Seeking proposal from the parents of spiritual. (Non – ornaments) girls with similar qualifications, Medical/ Engineering. Preference will be given to those who are working in UK/Australia /Canada. Contact no. 9427497067 (Contact time : Morning. 7 to 12, Evening 9 to 11) email: : starcarelab113@gmail.com

3368/Jan 24/3 Pentecostal parents working in mission field in Bhagalpur, Bihar for the last 10 years under India Mission looking for a suitable partner for our daughter :DOB : 24/08/1995, Height 150 cm. Weight 55 kg. Post Graduate in Political Science. (Now in Bihar). From parents of suitable Boys who settled in India, working and having interest in Gospel work. Interested people may contact directly to mobile number. 7759927119, 9065394793

3367/Jan 24/3 Pentecostal parents in Bangalore (AG Church), are seeking proposals for their daughter (April 1996/157 cm), holds a B.E. in Computer Science, and is currently employed in Canada. She was born in Mumbai, did her schooling in Dubai, graduated (BE) from Bangalore and completed post graduate degree from Canada. Alongside her secular job, she has a keen interest in the Lord’s Ministry. The parents welcome proposals from spiritually and professionally qualified Malayalee Pentecostal boys. Interested parents, please contact us at 9742937696 (WhatsApp).

3366/Jan 24/3 Syrian Christian Pentecostal girl 35, 5’2″, Plus 2, Diploma in Tourism (IATA), Working as an operation manager @ Logistics Company in Dubai. Legally separated, no liabilities. Seeking a suitable alliance from a spiritual young man with family values. Ph. 919872173627

3365/Jan 23/6 Pentecostal parents settled in UK (Scotland) is seeking a proposal for their Daughter; she is 24 year old 5.9″ Born again baptized and leads a good christian life. She studied in U K (BSc Hon’s) Currently working as a nurse in UK. Family is looking for a suitable proposal from God fearing, born again, professionally qualified boys. Preferably from U K. If interested pls contact: 00447827440155. E.mail: mathew_james123@hotmail.com

3364/Jan 22/3 Born Again- US – Citizen Parents Invite marriage proposal for their US- citizen daughter, Age 30 ( 19-4-1993 ) Graduated from USA working in a European company in us, coming to Kerala April  7 – 21. ( 2 weeks) seeking someone Medical background, IT professionals OR Engineering Professionals, Medical Professional will be preferred, Must be of Born Again Christian background Interested parties please call- 001- 469- 688- 8018

3363/Jan 21/3 Pentecostal parents invite proposals for their daughter (165 cm, 29 years, Pharm D) currently working in Dubai seeks suitable proposal from born again, professionally qualified boys. Ph. +91 9847416213/+91 8921585202

3362/Jan 21/3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.

3361/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത്‌തു യുവാവ് (DoB: 07/09/1992 / 183 m.) BCom, MIB, (Master of International Business). ബാംഗ്ലൂരിലെ ഒരു പ്രമുഖ  MNC യിൽ HR ആയി ജോലി ചെയ്യുന്നു. കേരളത്തിന് വെളിയിൽ ജനിച്ചു വളർന്ന് വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8547953988, 7340766928.

3360/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി (27 / 157cm) B.Tech, എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു, ഇടത്തരം കുടുംബം, ആത്മീയ നിലവാരമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ 9961782816, 9605078281

3359/Jan 20/3  Syrian christian Pentecostal Parents inviting proposals for their son 28 (22-2-1995) 169 Cm, B-Tech. Currently working as project co-ordinator in Abudhabi. seeking suitable  alliance from parents of Spiritual, God fearing and professionally qualified girls. (Preferably nurses working UAE). Mob 9446117652

3357/Jan 19/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 24,5.5, B.D.S ഇന്റേൺഷിപ്പ് ചെയ്യുന്നു. BDS പാസായതോ MDS. ചെയ്യുന്നതോ ആയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9495804303, 9995771852

3356/Jan 19/3 കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, 26 5 ‘3, BSc. Nurse, അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph: 8943399149, 9605875908

3355/Jan 19/3 Pentecostal parents invite suitable proposals for their son, divorced. 34/172cm. B E. Mech.Engr. NEBOSH. (UK), He was working as a Health Safety Manager in Dubai for 7years. Currently in UK (London) for Masters. Lived together for 6 months in Dubai. Seeking suitable alliances from parents of Pentecostal girls. 9400776198.  9495714768.

3354/Jan 19/3 പെന്തെക്കോസ്ത്  യുവതി 33, DOB:23/04/1990, 164 cm, B.Tech, MBA, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9497154410, 9745754516

3353/Jan 19/6 ചേരമർ പെന്തെക്കോസ്ത്  യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576

3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam.  Seeking suitable alliance from born again, spiritual, educated girls. Ph: 8129349999

3351/Jan 19/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 30, 150 cm, B.Com completed, DIFA, (diploma in hospital administration) പഠിച്ചുകൊണ്ടിരിക്കുന്നു. പുനർവിവാഹം, അനുയോജ്യമായ ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495695281, 9656804485

3350/Jan 18/3 Proposal invited for Syrian Christian born again baptized girl, 34 DOB 18/10/1989. 170 cm /63 kg. Fair. B.Sc.Nurse. Currently working in Dubai, seeks alliance from born again baptized suitable boys. Contact:+91 8086682214

3349/Jan 18/3  അമേരിക്കയിൽ രജിസ്‌ട്രേഡ് നഴ്‌സായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 39, 181 cm, പുനർവിവാഹം, B Sc Nurse, Registered Nurse (USA). അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർവിവാഹവും പരിഗണിക്കുന്നതാണ്. Ph: 9695469636.

3348/Jan 18/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 1990 October, 174 cm, MDS (orthodontist), അൽപ്പം തടിയുള്ള ശരീര പ്രകൃതം. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9895715535

3347/Jan 18/3 ഗവർമെൻറ് സർവ്വീസിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 32,164 cm, BSc, ഇടത്തരം സാമ്പത്തിക ശേഷിയുള്ള കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9496460040, 8086860162

3346/Jan 18/3Born again MBBS Doctor doing MD in Karnataka, aged 40, separated after a few days and divorced for no fault of his, invites proposals from parents of born again girls. Freshers and ministry oriented candidates are preferred. Contact number. Ph 9447007947

3345/Jan 17/6 Wanted bridegroom:  Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3344/Jan 17/3ക്രിസ്ത്യൻ ബ്രദറൺ യുവാവ്, 39, 165cm, പുനർവിവാഹം, ചാർട്ടഡ് അക്കൗണ്ടന്റായി ഖത്തറിൽ ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ബ്രദറൺ/ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. +919811094426, 9567185934. Email Isaacbiju84 @g mail. com.

3343/Jan 17/3 കോയമ്പത്തൂരിൽ ബിസിനസ് ചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 34, 175cm, MSc Biotechnology, അനുയാജ്യമായ ആത്മിയതും വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.9400194161, 7907690971

3342/Jan 15/3 അബൂദാബിയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 5.7, BSc, OSHA, HSC ഓഫീസർ ആയി ജോലി ചെയ്യുന്നു. നിയമപ്രകാരം വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 0551361677, 9605089148

3341/Jan 15/3 പഞ്ചാബിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ് യുവാവ് [IPC] ഈഴവ പശ്ചാത്തലം 30, 183 Cm,85 Kg, BBA അനുയോജ്യമായ വിവാഹ ലോചന കൾ ക്ഷ ണിക്കുന്നു. Ph. 9847433319

3340/Jan 14/3 Pentecostal parents invite suitable proposals for their Son (27 / 5.9 / MBA -Finance), currently working with a renowned British- Dutch Multi-National Organization in Bangalore. Seeking suitable alliance from parents of Pentecostal girls. Proposals from qualified Nurses are also invited. Contact / Mob Nos: 9825227091 / 9074623017.

3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: +1614584-5204, +17408034828, email: jameskjohm15@gmail.com, jthomas772@yahoo.com

3338/Jan 12/6 Pentecostal young man 32 yrs, Dob:31.12.1992,  180 cm, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633

3337/Jan 12/3 Pentecostal parents invites a suitable proposal for their daughter,divorced,36,5’5, MSc Nurse,working as a Registered Nurse in the UK for 4 years.Passed RN exam.Seeking alliances from born again boys(No children or liabilities)with good spiritual values. Please contact +919645796147, +91 86063 22570

3336/Jan 12/3  വാഹന അപകടത്തെ തുടര്‍ന്നു ഭര്‍ത്താവു മരിച്ചു പോയ പെന്തെക്കോസ്തു യുവതി. 38 വയസ്, ഉയരം 5’7 വിവാഹ ബന്ധം തേടുന്നു. ശാരീരികമായി ചെറിയ നിലയിലുള്ള ബലഹീനതയുണ്ട്. ജോലിയോ സാമ്പത്തിക സ്ഥിതിയോ വിഷയമല്ല. താല്‍പര്യമുള്ള, അനുയോജ്യരായ വരന്‍മാരില്‍ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. ഫോണ്‍. +91 94462 82967, +44 7405 660139.

3335/Jan 12/3  സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 26, 182 cm, IIT B.tech. Working as a Data Scientist in Chennai. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. 9846216097, 94956 29337

3334/Jan 11/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34,179 cm, MBA in finance and system. Working as a Procurement Analyst. അനുയോജ്യമായ യുവതികളുട മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544659564, 9446786951

3333/Jan 11/3 തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 164 cm, വെളുത്ത നിറം, Bcom, ബിരുദധാരികളായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph. 9207689115, 8129604197

3332/Jan 11/3 ക്നാനായ പെന്തക്കോസ്ത് യുവതി 27 വയസ്സ്, 154 cm height. Bsc zoology, diploma in Anesthesia with critical care technology. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ പെന്തക്കോസ് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph: 9544000980,9544745980(whatsapp)

3331/Jan 11/3 Christian Pentecostal parents invite proposal for their son, 26/170 cm, Integrated MBA, currently working at Dubai, seeking suitable alliance from the parents of God fearing and qualified girls, if interested please contact : 9656551381/ 9747871093

3330/Jan 11/3 Pentecostal parents from Cochin invite proposals for their daughter 33 (06/04/1990), 162cm, MSc. Zoology (2nd rank, Kerala University), PhD in Marine Environmental Science from CUSAT. Currently working as a post-doctoral researcher in Norway. Baptized and filled with the Holy Spirit. Seeking a suitable alliance from spiritual and educated boys from India or abroad. Contact :+91 96569 80586

3329/Jan 10/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്റ്റാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവതി. ഏക മകൾ, 26, DOB: 14/7/1997, 159 cm, BSc Lab Tech കോഴ്സിൽ പഠനം തുടരുന്നു. ഒപ്പം C Th പഠനവും നടത്തുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. അനുയോജ്യമായ ദൈവ കൃപയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7907793747, 8086969916

3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls.  Contact/Whatsapp details @ 9847063630, 9400013989

3327/Jan 10/3  കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 ( 164 cm) DOB 22/06/1992 MSC Nurse ഇപ്പോൾ Bangalore വർക്ക്‌ ചെയുന്നു യൂറോപ്പിഇൻ കൺട്രിയിൽ ജോലി ചെയ്യുന്ന Bsc Nurse മുൻകടന ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു 9961495532, 7559966431

3326/Jan 10/3 We are looking for proposals for born again girl (Aug, 1997, ornament wearing, height-164cm) settled in Auckland, New Zealand, working in administration. Graduated in BSC- psychology. She was born in Kerala (ernakulam) and moved to New Zealand at the age of 5. She is the youngest daughter in the family and have two elder sisters who are married in settled in New Zealand as well.  Seeking suitable proposals from parents of Born again and qualified individuals. Please contact- +64 21 143 2182 , +64 21 239 0290

3325/Jan 10/3 അമേരിക്കൻ സിറ്റിസൺ ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 172, 75 kg. നിയമപ്രകാരം വിവാഹ മോചിതൻ. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവ കൃപയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കും. മെഡിക്കൽ രംഗത്തുള്ളവർക്ക് മുൻഗണന. കേരളത്തിൽ നിന്നുള്ള ആലോചനയും പരിഗണിക്കും. 9847895505

3324/Jan 09/3 Pentecostal family settled in the US seeking proposal for their son (33, 5’7) pursing doctorate, working for the US government while also doing pastoral ministry. Looking for God fearing, professionally qualified, ministry focused girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3323/Jan 09/3 Pentecostal family settled in the US seeking proposal for their son(26, 5’9) masters holder, working in the IT field. Looking for God-fearing, professionally qualified girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3322/Jan 08/3 ക്നാനായ പെന്തെക്കോസ്ത് യുവാവ് 29 വയസ്,180cm, 85 Kg, M.Com, UAE യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു അനുയോജ്യരായാ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവഹാലോചന ക്ഷണിക്കുന്നു. ക്നാനായ പെന്തെക്കോസ്ത് യുവതികൾക്ക് മുൻഗണന. Ph 7306026103

3321/Jan 07/3 കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 26, 163 cm, B.Tech, സോഫ്റ്റ് വെയർ ഡവലപ്പറായി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 98958 38687

3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls.  Ph :+91 92380 11005.

3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന്‌  പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687

3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.

3293/Dec. 19/6 Syrian Pentecostal Malayalee parents, settled in North India, invite proposals for their daughter 23 yrs, 5 feet 4 inch, B.Sc nurse, working in UK NHS, from parents of spiritual, professionally qualified boys preferably from abroad. Ph: 9549436991/9460020277 (whatsaap)

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ്...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രിയുടെ കടുംബ സംഗമം 10
feature-top

ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത്...

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ
feature-top

കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത്...

തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന്
feature-top

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ...

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ
feature-top

പ്രതിദിന ധ്യാനം | ജയം നമുക്ക് അനിവാര്യമാണ് |...

ജയം നമുക്ക് അനിവാര്യമാണ് “അനന്തരം ദാവീദ് ഫിലിസ്ത്യരെ ജയിച്ചടക്കി ”
feature-top

കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ...

കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ
feature-top

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 26...

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത്
feature-top

ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട...

ജക്കാർത്ത: ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ