
പട്ടണ വാതിൽക്കൽ ഇരുന്ന ലോത്തിന്റെ അരികിലും ദൈവ ദൂതന്മാർ വന്നു. അവന് കൊടുത്ത ദൂത് മുന്നറിയിപ്പിന്റെതായിരുന്നു.എന്നാൽ സ്വന്തം കൂടാര വാതിലിൽ ഇരുന്ന അബ്രഹാമിന്റെ അരികിലും ദൂതന്മാർ വന്നു. അവർ കൊടുത്ത ദൂത് ദൈവപ്രവർത്തിയുടെ നിയോഗത്തിന്റെതായിരുന്നു.
ദൈവത്തെ അനുസരിച്ചവന്റെ തലമുറ ആകാശത്തെ നക്ഷത്രങ്ങളെപ്പോലെയും, കടൽക്കരയിലെ മണൽത്തരികളെപ്പോലെയും ആയപ്പോൾ സ്വയത്തിൽ ആശ്രയിച്ചു നന്മകൾ തേടിപ്പോയ കപട ആത്മീയന്റെ തലമുറ ശപിക്കപ്പെട്ടു.
പട്ടണ വാതിൽക്കൽ, അങ്ങാടി വന്ദനവും, മുഖ്യാസനവും ലഭിച്ചവന്റെ വീട്ടിൽ ദൂതൻമാർ വന്നപ്പോൾ, അസന്മാർഗികളായ ആ നാട്ടുകാർ അവരെ അപമാനിച്ചു.
എന്നാൽ കൂടാര വാതിൽക്കൽ ആരും കാണാതെ കരഞ്ഞ, പ്രാർത്ഥിച്ച അബ്രഹാമിന്റെ വീട്ടിൽ ദൂതന്മാർ വന്നപ്പോൾ അവിടെ ജയത്തിന്റെയും ഉല്ലാസത്തിന്റെയും ഘോഷം ഉയർന്നു.
ആരും കണ്ടില്ലെങ്കിലും അഗ്നിജ്വാലക്കൊത്ത കണ്ണുള്ള ഒരുവന്റെ കാഴ്ചയ്ക്കകത്താണ് നാമെന്നുള്ള ബോധ്യം ഉണ്ടായിരിക്കട്ടെ.അധികാരവും, പണവും,ആളുകളുടെ അംഗീകാരവും ആയാൽ എല്ലാം ആയി എന്ന തോന്നൽ അഹങ്കാരത്തിലേക്ക് നയിച്ചു, ലോത്തിന് പറ്റിയ നാശം വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം…
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289