
യാക്കോബ് തനിക്കുള്ളതെല്ലാം അക്കരെ കയറ്റി. യാബോക്കിൽ അവൻ ഒറ്റയ്ക്കായി. പിറ്റേ ദിവസം തന്റെ ജേഷ്ഠൻ തന്നെ കൊല്ലും എന്ന ഭീതി അവനെ അലട്ടുന്നുണ്ട്. വേട്ടക്കാരനായ ഏശാവിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്ന് താൻ ഉറച്ചപ്പോൾ അടിമുടി ഒരു വിറയൽ യാക്കോബിന്റെ ശരീരത്തിൽ അനുഭവപ്പെട്ടു. എന്നാൽ കട്ട പിടിച്ച ഇരുട്ടിലൂടെ ഒരു പുരുഷ രൂപം അവന്റെ അരികിലേക്ക് വന്നു അവനുമായി മല്ലു പിടിക്കാൻ തുടങ്ങി. പ്രഭാതം വരെ അത് തുടർന്നു.
ദൈവത്താൽ യാക്കോബിന്റെ പേര് മാറി. ഇരുൾ നിറഞ്ഞ രാത്രിക്കും, ഇരുണ്ട ഭൂതകാലത്തിനും അതിരിട്ടു കൊണ്ട് പെനിയേലിൽ സൂര്യൻ ഉദിക്കുന്നു. പ്രിയ പെട്ടവരെ, തിരക്കുകൾ മാറ്റി വച്ചു, നിരാശകൾ വെടിഞ്ഞു, ദൈവ സന്നിധിയിൽ നമുക്ക് ഒന്ന് ഒറ്റയ്ക്ക് ഇരിക്കാം. ആ ദൈവസാന്നിധ്യത്തിൽ, പണ്ടെങ്ങോ അസ്തമിച്ചുപോയ പ്രത്യാശയുടെ സൂര്യൻ നമ്മുടെ ജീവിതത്തിൽ ഉദിക്കും. ജീവിതത്തിനു ഒരു അർത്ഥമുണ്ടാകും. ദൈവം സഹായിക്കട്ടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289